This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡ്ഡി, മേറി ബെയ്‌ക്കർ (1821 -1910)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Eddie, Mary Baker)
(Eddie, Mary Baker)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എഡ്ഡി, മേറി ബെയ്‌ക്കർ (1821 -1910) ==
+
== എഡ്ഡി, മേറി ബെയ്‌ക്കര്‍ (1821 -1910) ==
-
 
+
== Eddie, Mary Baker ==
== Eddie, Mary Baker ==
-
  [[ചിത്രം:Vol5p98_Mary_Baker_Eddy.jpg|thumb|മേറി ബെയ്‌ക്കർ എഡ്ഡി]]
+
  [[ചിത്രം:Vol5p98_Mary_Baker_Eddy.jpg|thumb|മേറി ബെയ്‌ക്കര്‍ എഡ്ഡി]]
-
അമേരിക്കന്‍ (ഇംഗ്ലീഷ്‌)സാഹിത്യകാരി. ദിവ്യചികിത്സാപദ്ധതി ഉള്‍ക്കൊള്ളുന്ന ക്രിസ്റ്റ്യന്‍ സയന്‍സ്‌ എന്ന മതസംഹിതയുടെ പ്രണേതാവെന്ന നിലയിൽ പ്രസിദ്ധ. 1821-ന്യൂ ഹാംപ്‌ഷയറിൽ ജനിച്ചു. അനാരോഗ്യം മൂലം ദീർഘകാലം അവശയായിക്കഴിഞ്ഞിരുന്നു ഇവർ. അക്കാലത്ത്‌ മാനസികചികിത്സാവിദഗ്‌ധനായ ഫിനികസ്‌ ക്വിംബിയിൽ എഡ്ഡി ആശ്വാസം കണ്ടെത്തിയ എഡ്ഡി, തനിക്ക്‌ ഏല്‌ക്കേണ്ടിവന്ന മാരകമായൊരു പരുക്കിൽനിന്നു സുഖം പ്രാപിക്കാന്‍ ചികിത്സയിൽ കഴിയുന്ന അവസരത്തിൽ തന്റെ നൂതന മതസംഹിതയ്‌ക്കു രൂപം നല്‌കി. സ്വന്തമായൊരു അധ്യാത്മശാസ്‌ത്ര സിദ്ധാന്തം ആവിഷ്‌കരിച്ച ഇവർ സയന്‍സ്‌ ആന്‍ഡ്‌ ഹെൽത്ത്‌ വിത്ത്‌ കീ റ്റുദ്‌ സ്‌ക്രിപ്‌ച്ചേഴ്‌സ്‌ പ്രസിദ്ധീകരിച്ചതോടെ ആരാധ്യയായിത്തീർന്നു. തുടർന്ന്‌ ക്രിസ്റ്റ്യന്‍ സയന്‍സ്‌ അസോസിയേഷന്‍ രൂപംകൊണ്ടു.
+
അമേരിക്കന്‍ (ഇംഗ്ലീഷ്‌)സാഹിത്യകാരി. ദിവ്യചികിത്സാപദ്ധതി ഉള്‍ക്കൊള്ളുന്ന ക്രിസ്റ്റ്യന്‍ സയന്‍സ്‌ എന്ന മതസംഹിതയുടെ പ്രണേതാവെന്ന നിലയില്‍ പ്രസിദ്ധ. 1821-ല്‍ ന്യൂ ഹാംപ്‌ഷയറില്‍ ജനിച്ചു. അനാരോഗ്യം മൂലം ദീര്‍ഘകാലം അവശയായിക്കഴിഞ്ഞിരുന്നു ഇവര്‍. അക്കാലത്ത്‌ മാനസികചികിത്സാവിദഗ്‌ധനായ ഫിനികസ്‌ ക്വിംബിയില്‍ എഡ്ഡി ആശ്വാസം കണ്ടെത്തിയ എഡ്ഡി, തനിക്ക്‌ ഏല്‌ക്കേണ്ടിവന്ന മാരകമായൊരു പരുക്കില്‍നിന്നു സുഖം പ്രാപിക്കാന്‍ ചികിത്സയില്‍ കഴിയുന്ന അവസരത്തില്‍ തന്റെ നൂതന മതസംഹിതയ്‌ക്കു രൂപം നല്‌കി. സ്വന്തമായൊരു അധ്യാത്മശാസ്‌ത്ര സിദ്ധാന്തം ആവിഷ്‌കരിച്ച ഇവര്‍ സയന്‍സ്‌ ആന്‍ഡ്‌ ഹെല്‍ത്ത്‌ വിത്ത്‌ കീ റ്റുദ്‌ സ്‌ക്രിപ്‌ച്ചേഴ്‌സ്‌ പ്രസിദ്ധീകരിച്ചതോടെ ആരാധ്യയായിത്തീര്‍ന്നു. തുടര്‍ന്ന്‌ ക്രിസ്റ്റ്യന്‍ സയന്‍സ്‌ അസോസിയേഷന്‍ രൂപംകൊണ്ടു.
-
ഇങ്ങനെ രൂപം കൊണ്ടവയിൽ 1879-ൽ ബോസ്റ്റണിൽ ഉടലെടുത്ത സയന്റിസ്റ്റ്‌ എന്ന സംഘടന "മാതൃസഭ'  (Mother Church) എന്നറിയപ്പെടാന്‍ തുടങ്ങി. പുരോഹിതന്മാരില്ലെന്നതാണ്‌ എഡ്ഡി ആവിഷ്‌കരിച്ച സഭകളുടെ പ്രത്യേകത. 1889-മുഴുവന്‍സമയ ആത്മീയ പ്രവർത്തനത്തിൽനിന്നു വിരമിച്ച്‌ ഏകാന്തവാസം തുടങ്ങി. എങ്കിലും 1910-മരണം സംഭവിക്കുന്നതുവരെ ക്രിസ്റ്റ്യന്‍ സയന്‍സ്‌ പ്രസ്ഥാനത്തിന്റെ യഥാർഥ നായികയും, അവരുടെ പ്രസിദ്ധീകരണങ്ങളുടെ മുഖ്യശില്‌പിയും ഇവർ തന്നെയായിരുന്നു.  
+
ഇങ്ങനെ രൂപം കൊണ്ടവയില്‍ 1879-ല്‍ ബോസ്റ്റണില്‍ ഉടലെടുത്ത സയന്റിസ്റ്റ്‌ എന്ന സംഘടന "മാതൃസഭ'  (Mother Church) എന്നറിയപ്പെടാന്‍ തുടങ്ങി. പുരോഹിതന്മാരില്ലെന്നതാണ്‌ എഡ്ഡി ആവിഷ്‌കരിച്ച സഭകളുടെ പ്രത്യേകത. 1889-ല്‍ മുഴുവന്‍സമയ ആത്മീയ പ്രവര്‍ത്തനത്തില്‍നിന്നു വിരമിച്ച്‌ ഏകാന്തവാസം തുടങ്ങി. എങ്കിലും 1910-ല്‍ മരണം സംഭവിക്കുന്നതുവരെ ക്രിസ്റ്റ്യന്‍ സയന്‍സ്‌ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ നായികയും, അവരുടെ പ്രസിദ്ധീകരണങ്ങളുടെ മുഖ്യശില്‌പിയും ഇവര്‍ തന്നെയായിരുന്നു.  
-
ബൈബിള്‍ പുതിയനിയമത്തിലെ ബോധനങ്ങളുടെ അടിസ്ഥാനത്തിൽ രൂപംകൊടുത്തതാണ്‌ സയന്‍സ്‌ ആന്‍ഡ്‌ ഹെൽത്ത്‌ വിത്ത്‌ കീ റ്റു ദ്‌ സ്‌ക്രിപ്‌ച്ചേഴ്‌സ്‌ (1875). ക്രിസ്റ്റ്യന്‍ സയന്‍സ്‌ എന്ന സംഘടനയുടെ ആധികാരിക മതഗ്രന്ഥമാണ്‌ ഈ കൃതി. 1886-റവ. ജയിംസ്‌ ഹെന്‌റി വിഗിൽ എന്ന വൈദികന്റെ സഹായത്തോടെ ഇതു പരിഷ്‌കരിക്കുകയുണ്ടായി. എല്ലാ ജീവജാലങ്ങള്‍ക്കും ഉറവിടമായ ആദ്യന്തവിഹീനമായ ആത്മാവിനെക്കുറിച്ചു ക്രിസ്‌തു നല്‌കുന്ന വെളിപാടാണ്‌ ശാസ്‌ത്രം എന്ന്‌ ഈ ഗ്രന്ഥം ഉദ്‌ഘോഷിക്കുന്നു. സത്യവും ദൈവവും ആത്മാവും കൂടിച്ചേർന്ന ശക്തി, പാപം, രോഗം, മരണം എന്നീ മായകളെ അതിജീവിക്കുന്നുവെന്ന സന്ദേശം ഈ ഗ്രന്ഥത്തിലൂടെ ഇവർ ഉയർത്തിപ്പിടിക്കുന്നു. "സകലതിനും കാരണഭൂതമായതു മനസ്സാണ്‌; ഓരോ കാര്യവും ഒരു മാനസിക പ്രതിഭാസവും' (All causation is mind and every effect a mental phenomenon) എന്ന എഡ്ഡിയുടെ വചനം സുപ്രസിദ്ധമാണ്‌.
+
ബൈബിള്‍ പുതിയനിയമത്തിലെ ബോധനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊടുത്തതാണ്‌ സയന്‍സ്‌ ആന്‍ഡ്‌ ഹെല്‍ത്ത്‌ വിത്ത്‌ കീ റ്റു ദ്‌ സ്‌ക്രിപ്‌ച്ചേഴ്‌സ്‌ (1875). ക്രിസ്റ്റ്യന്‍ സയന്‍സ്‌ എന്ന സംഘടനയുടെ ആധികാരിക മതഗ്രന്ഥമാണ്‌ ഈ കൃതി. 1886-ല്‍ റവ. ജയിംസ്‌ ഹെന്‌റി വിഗില്‍ എന്ന വൈദികന്റെ സഹായത്തോടെ ഇതു പരിഷ്‌കരിക്കുകയുണ്ടായി. എല്ലാ ജീവജാലങ്ങള്‍ക്കും ഉറവിടമായ ആദ്യന്തവിഹീനമായ ആത്മാവിനെക്കുറിച്ചു ക്രിസ്‌തു നല്‌കുന്ന വെളിപാടാണ്‌ ശാസ്‌ത്രം എന്ന്‌ ഈ ഗ്രന്ഥം ഉദ്‌ഘോഷിക്കുന്നു. സത്യവും ദൈവവും ആത്മാവും കൂടിച്ചേര്‍ന്ന ശക്തി, പാപം, രോഗം, മരണം എന്നീ മായകളെ അതിജീവിക്കുന്നുവെന്ന സന്ദേശം ഈ ഗ്രന്ഥത്തിലൂടെ ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. "സകലതിനും കാരണഭൂതമായതു മനസ്സാണ്‌; ഓരോ കാര്യവും ഒരു മാനസിക പ്രതിഭാസവും' (All causation is mind and every effect a mental phenomenon) എന്ന എഡ്ഡിയുടെ വചനം സുപ്രസിദ്ധമാണ്‌.
-
(എ.ബി. രഘുനാഥന്‍ നായർ; സ.പ.)
+
(എ.ബി. രഘുനാഥന്‍ നായര്‍; സ.പ.)

Current revision as of 10:18, 13 ഓഗസ്റ്റ്‌ 2014

എഡ്ഡി, മേറി ബെയ്‌ക്കര്‍ (1821 -1910)

Eddie, Mary Baker

മേറി ബെയ്‌ക്കര്‍ എഡ്ഡി

അമേരിക്കന്‍ (ഇംഗ്ലീഷ്‌)സാഹിത്യകാരി. ദിവ്യചികിത്സാപദ്ധതി ഉള്‍ക്കൊള്ളുന്ന ക്രിസ്റ്റ്യന്‍ സയന്‍സ്‌ എന്ന മതസംഹിതയുടെ പ്രണേതാവെന്ന നിലയില്‍ പ്രസിദ്ധ. 1821-ല്‍ ന്യൂ ഹാംപ്‌ഷയറില്‍ ജനിച്ചു. അനാരോഗ്യം മൂലം ദീര്‍ഘകാലം അവശയായിക്കഴിഞ്ഞിരുന്നു ഇവര്‍. അക്കാലത്ത്‌ മാനസികചികിത്സാവിദഗ്‌ധനായ ഫിനികസ്‌ ക്വിംബിയില്‍ എഡ്ഡി ആശ്വാസം കണ്ടെത്തിയ എഡ്ഡി, തനിക്ക്‌ ഏല്‌ക്കേണ്ടിവന്ന മാരകമായൊരു പരുക്കില്‍നിന്നു സുഖം പ്രാപിക്കാന്‍ ചികിത്സയില്‍ കഴിയുന്ന അവസരത്തില്‍ തന്റെ നൂതന മതസംഹിതയ്‌ക്കു രൂപം നല്‌കി. സ്വന്തമായൊരു അധ്യാത്മശാസ്‌ത്ര സിദ്ധാന്തം ആവിഷ്‌കരിച്ച ഇവര്‍ സയന്‍സ്‌ ആന്‍ഡ്‌ ഹെല്‍ത്ത്‌ വിത്ത്‌ കീ റ്റുദ്‌ സ്‌ക്രിപ്‌ച്ചേഴ്‌സ്‌ പ്രസിദ്ധീകരിച്ചതോടെ ആരാധ്യയായിത്തീര്‍ന്നു. തുടര്‍ന്ന്‌ ക്രിസ്റ്റ്യന്‍ സയന്‍സ്‌ അസോസിയേഷന്‍ രൂപംകൊണ്ടു.

ഇങ്ങനെ രൂപം കൊണ്ടവയില്‍ 1879-ല്‍ ബോസ്റ്റണില്‍ ഉടലെടുത്ത സയന്റിസ്റ്റ്‌ എന്ന സംഘടന "മാതൃസഭ' (Mother Church) എന്നറിയപ്പെടാന്‍ തുടങ്ങി. പുരോഹിതന്മാരില്ലെന്നതാണ്‌ എഡ്ഡി ആവിഷ്‌കരിച്ച സഭകളുടെ പ്രത്യേകത. 1889-ല്‍ മുഴുവന്‍സമയ ആത്മീയ പ്രവര്‍ത്തനത്തില്‍നിന്നു വിരമിച്ച്‌ ഏകാന്തവാസം തുടങ്ങി. എങ്കിലും 1910-ല്‍ മരണം സംഭവിക്കുന്നതുവരെ ക്രിസ്റ്റ്യന്‍ സയന്‍സ്‌ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ നായികയും, അവരുടെ പ്രസിദ്ധീകരണങ്ങളുടെ മുഖ്യശില്‌പിയും ഇവര്‍ തന്നെയായിരുന്നു. ബൈബിള്‍ പുതിയനിയമത്തിലെ ബോധനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊടുത്തതാണ്‌ സയന്‍സ്‌ ആന്‍ഡ്‌ ഹെല്‍ത്ത്‌ വിത്ത്‌ കീ റ്റു ദ്‌ സ്‌ക്രിപ്‌ച്ചേഴ്‌സ്‌ (1875). ക്രിസ്റ്റ്യന്‍ സയന്‍സ്‌ എന്ന സംഘടനയുടെ ആധികാരിക മതഗ്രന്ഥമാണ്‌ ഈ കൃതി. 1886-ല്‍ റവ. ജയിംസ്‌ ഹെന്‌റി വിഗില്‍ എന്ന വൈദികന്റെ സഹായത്തോടെ ഇതു പരിഷ്‌കരിക്കുകയുണ്ടായി. എല്ലാ ജീവജാലങ്ങള്‍ക്കും ഉറവിടമായ ആദ്യന്തവിഹീനമായ ആത്മാവിനെക്കുറിച്ചു ക്രിസ്‌തു നല്‌കുന്ന വെളിപാടാണ്‌ ശാസ്‌ത്രം എന്ന്‌ ഈ ഗ്രന്ഥം ഉദ്‌ഘോഷിക്കുന്നു. സത്യവും ദൈവവും ആത്മാവും കൂടിച്ചേര്‍ന്ന ശക്തി, പാപം, രോഗം, മരണം എന്നീ മായകളെ അതിജീവിക്കുന്നുവെന്ന സന്ദേശം ഈ ഗ്രന്ഥത്തിലൂടെ ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. "സകലതിനും കാരണഭൂതമായതു മനസ്സാണ്‌; ഓരോ കാര്യവും ഒരു മാനസിക പ്രതിഭാസവും' (All causation is mind and every effect a mental phenomenon) എന്ന എഡ്ഡിയുടെ വചനം സുപ്രസിദ്ധമാണ്‌.

(എ.ബി. രഘുനാഥന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍