This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എട്ടടി മൂർഖന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എട്ടടി മൂർഖന്‍ == == black coral snake == ഒരിനം വിഷപ്പാമ്പ്‌. മലമ്പ്രദേശങ്...)
(black coral snake)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എട്ടടി മൂർഖന്‍ ==
+
== എട്ടടി മൂര്‍ഖന്‍ ==
-
 
+
== black coral snake ==
== black coral snake ==
 +
[[ചിത്രം:Vol5p17_ettadi moorkhan.jpg|thumb|എട്ടടി മൂര്‍ഖന്‍]]
 +
ഒരിനം വിഷപ്പാമ്പ്‌. മലമ്പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന പവിഴപ്പാമ്പുകളില്‍ ഏറ്റവുമധികം നീളം ഇതിനാണ്‌. ശാ.മ. ഹെമിബംഗാരസ്‌ നൈഗ്രസന്‍സ്‌ (Hemibengarus-Callophys-nigresens).എട്ടടിമൂര്‍ഖനെ എട്ടടിവീരനെന്ന്‌ തെറ്റായി വ്യവഹരിക്കാറുണ്ട്‌. എന്നാല്‍ ഇവ രണ്ടിനത്തില്‍പ്പെടുന്നവയാണ്‌. വെള്ളിക്കെട്ടന്‍ എന്നറിയപ്പെടുന്ന പാമ്പിന്റെ മറ്റൊരു പേരാണ്‌ എട്ടടിവീരന്‍. ഇവയുടെ ദംശനമേറ്റയാള്‍ എട്ടടി നടക്കുമ്പോഴേക്കും മരിച്ചുവീഴുമെന്ന സങ്കല്‌പത്തില്‍നിന്നുമാണ്‌ ഈ വിശേഷണം ഉപലബ്‌ധമായത്‌.
-
ഒരിനം വിഷപ്പാമ്പ്‌. മലമ്പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പവിഴപ്പാമ്പുകളിൽ ഏറ്റവുമധികം നീളം ഇതിനാണ്‌. ശാ.മ. ഹെമിബംഗാരസ്‌ നൈഗ്രസന്‍സ്‌ (Hemibengarus-Callophys-nigresens).എട്ടടിമൂർഖനെ എട്ടടിവീരനെന്ന്‌ തെറ്റായി വ്യവഹരിക്കാറുണ്ട്‌. എന്നാൽ ഇവ രണ്ടിനത്തിൽപ്പെടുന്നവയാണ്‌. വെള്ളിക്കെട്ടന്‍ എന്നറിയപ്പെടുന്ന പാമ്പിന്റെ മറ്റൊരു പേരാണ്‌ എട്ടടിവീരന്‍. ഇവയുടെ ദംശനമേറ്റയാള്‍ എട്ടടി നടക്കുമ്പോഴേക്കും മരിച്ചുവീഴുമെന്ന സങ്കല്‌പത്തിൽനിന്നുമാണ്‌ ഈ വിശേഷണം ഉപലബ്‌ധമായത്‌.
+
വളര്‍ച്ചയെത്തിയ ഒരു എട്ടടിമൂര്‍ഖന്‌ ഒരു മീറ്ററിലേറെ നീളവും ചെറുവിരലിന്റെ വണ്ണവുമുണ്ടാകും. മൈസൂര്‍, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന മലമ്പ്രദേശങ്ങളാണ്‌ ഇതിന്റെ അധിവാസകേന്ദ്രങ്ങള്‍. സമുദ്രനിരപ്പില്‍നിന്ന്‌ 1000 മീറ്ററില്‍ക്കുറഞ്ഞ ഉയരമുള്ള പ്രദേശങ്ങളില്‍ ഇതിനെ സാധാരണ കാണാറില്ല. ഇതിന്റെ തലയ്‌ക്ക്‌ കറുപ്പുനിറമാണ്‌; പൃഷ്‌ഠഭാഗത്തിന്‌ തവിട്ടുനിറവും. ചുവപ്പ്‌, പച്ച എന്നിവയില്‍ ഒന്നിന്റെ ഛായ ഈ തവിട്ടുനിറവുമായി കലരുക അസാധാരണമല്ല. ദേഹത്തിന്റെ അടിഭാഗം ചുവപ്പാണ്‌. രൂപസാദൃശ്യംമൂലം എട്ടടി മൂര്‍ഖനെയും എഴുത്താണിമൂര്‍ഖനെയും അന്യോന്യം തെറ്റിദ്ധരിക്കാന്‍ എളുപ്പമാണ്‌. എഴുത്താണിമൂര്‍ഖന്റെ വാലില്‍ക്കാണുന്ന കറുത്ത രണ്ടു വളകള്‍ എട്ടടിമൂര്‍ഖനില്ല എന്നത്‌ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരടയാളമാണ്‌. (നോ. എഴുത്താണി മൂര്‍ഖന്‍). ശരീരത്തിന്റെ പൃഷ്‌ഠഭാഗത്ത്‌ നീളത്തില്‍ ഒന്ന്‌ നടുപ്പുറത്തും ഈരണ്ടെണ്ണം ഓരോ പള്ളയ്‌ക്കുമായി അഞ്ചു കറുത്ത വരകളും വാലില്‍ മൂന്നുവരകളും കാണുന്നു. ഉടലില്‍ 5 വരകള്‍ക്കു പകരം 3 വരകള്‍ മാത്രമുള്ള ഇനവും കേരളത്തില്‍ സുലഭമാണ്‌. തിരുവിതാംകൂര്‍ ഭാഗത്തെ കുന്നുകളില്‍ 5 വരകളുള്ള ഇനമാണ്‌ കൂടുതല്‍. മൂന്നുവരി കറുത്ത കുത്തുകള്‍ മാത്രമുള്ളവയുമുണ്ട്‌.
-
 
+
-
വളർച്ചയെത്തിയ ഒരു എട്ടടിമൂർഖന്‌ ഒരു മീറ്ററിലേറെ നീളവും ചെറുവിരലിന്റെ വണ്ണവുമുണ്ടാകും. മൈസൂർ, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലെ ഉയർന്ന മലമ്പ്രദേശങ്ങളാണ്‌ ഇതിന്റെ അധിവാസകേന്ദ്രങ്ങള്‍. സമുദ്രനിരപ്പിൽനിന്ന്‌ 1000 മീറ്ററിൽക്കുറഞ്ഞ ഉയരമുള്ള പ്രദേശങ്ങളിൽ ഇതിനെ സാധാരണ കാണാറില്ല. ഇതിന്റെ തലയ്‌ക്ക്‌ കറുപ്പുനിറമാണ്‌; പൃഷ്‌ഠഭാഗത്തിന്‌ തവിട്ടുനിറവും. ചുവപ്പ്‌, പച്ച എന്നിവയിൽ ഒന്നിന്റെ ഛായ ഈ തവിട്ടുനിറവുമായി കലരുക അസാധാരണമല്ല. ദേഹത്തിന്റെ അടിഭാഗം ചുവപ്പാണ്‌. രൂപസാദൃശ്യംമൂലം എട്ടടി മൂർഖനെയും എഴുത്താണിമൂർഖനെയും അന്യോന്യം തെറ്റിദ്ധരിക്കാന്‍ എളുപ്പമാണ്‌. എഴുത്താണിമൂർഖന്റെ വാലിൽക്കാണുന്ന കറുത്ത രണ്ടു വളകള്‍ എട്ടടിമൂർഖനില്ല എന്നത്‌ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരടയാളമാണ്‌. (നോ. എഴുത്താണി മൂർഖന്‍). ശരീരത്തിന്റെ പൃഷ്‌ഠഭാഗത്ത്‌ നീളത്തിൽ ഒന്ന്‌ നടുപ്പുറത്തും ഈരണ്ടെണ്ണം ഓരോ പള്ളയ്‌ക്കുമായി അഞ്ചു കറുത്ത വരകളും വാലിൽ മൂന്നുവരകളും കാണുന്നു. ഉടലിൽ 5 വരകള്‍ക്കു പകരം 3 വരകള്‍ മാത്രമുള്ള ഇനവും കേരളത്തിൽ സുലഭമാണ്‌. തിരുവിതാംകൂർ ഭാഗത്തെ കുന്നുകളിൽ 5 വരകളുള്ള ഇനമാണ്‌ കൂടുതൽ. മൂന്നുവരി കറുത്ത കുത്തുകള്‍ മാത്രമുള്ളവയുമുണ്ട്‌.
+
-
മറ്റു പാമ്പുകളാണ്‌ എട്ടടിമൂർഖന്റെ ആഹാരം. ഉദ്ദേശം മുക്കാൽ മീ. നീളംവരെയുള്ള പാമ്പുകളെ ഭക്ഷിക്കാന്‍ ഇതിനു പ്രയാസമില്ല. മുള്ളുവാലന്‍ പാമ്പ്‌, ഇരുതലക്കണ്ണന്‍ പാമ്പ്‌, വയനാടന്‍ ഇരുതലയന്‍ പാമ്പ്‌, കുരുടിപ്പാമ്പ്‌, മുറിവാലന്‍ പാമ്പ്‌ എന്നിവ ഇതിന്റെ ഭക്ഷണത്തിലെ പ്രധാനയിനങ്ങളാണ്‌, വിഷപ്പാമ്പുകളെ പൊതുവേ ഭക്ഷിക്കാറില്ല. നിലത്ത്‌ പാറക്കല്ലിനടിയിലെ വിള്ളലുകളിലും പോടുകളിലും കൽക്കഷണങ്ങള്‍ക്കടിയിലും മറ്റുമാണ്‌ താമസം.
+
മറ്റു പാമ്പുകളാണ്‌ എട്ടടിമൂര്‍ഖന്റെ ആഹാരം. ഉദ്ദേശം മുക്കാല്‍ മീ. നീളംവരെയുള്ള പാമ്പുകളെ ഭക്ഷിക്കാന്‍ ഇതിനു പ്രയാസമില്ല. മുള്ളുവാലന്‍ പാമ്പ്‌, ഇരുതലക്കണ്ണന്‍ പാമ്പ്‌, വയനാടന്‍ ഇരുതലയന്‍ പാമ്പ്‌, കുരുടിപ്പാമ്പ്‌, മുറിവാലന്‍ പാമ്പ്‌ എന്നിവ ഇതിന്റെ ഭക്ഷണത്തിലെ പ്രധാനയിനങ്ങളാണ്‌, വിഷപ്പാമ്പുകളെ പൊതുവേ ഭക്ഷിക്കാറില്ല. നിലത്ത്‌ പാറക്കല്ലിനടിയിലെ വിള്ളലുകളിലും പോടുകളിലും കല്‍ക്കഷണങ്ങള്‍ക്കടിയിലും മറ്റുമാണ്‌ താമസം.
-
ആണ്‍പാമ്പുകളാണ്‌ എണ്ണത്തിൽ അധികം. രണ്ട്‌ ആണ്‍പാമ്പിന്‌ ഒരു പെണ്‍പാമ്പ്‌ എന്ന തോതിലാണ്‌ വംശവർധനയുണ്ടാകുന്നത്‌. ആണിനാണ്‌ വലുപ്പം കൂടുതൽ. ആണിന്റെ വാലിന്‌ നീളം കൂടുതലുണ്ടാകുകയും ചെയ്യും. പെണ്‍പാമ്പിന്റെ വാലിനടിയിലെ ഷീൽഡുകളുടെ എണ്ണം മുപ്പതു മുതൽ മുപ്പത്തിയാറുവരെ ആയിരിക്കുമ്പോള്‍ ആണിന്റേത്‌ 35 മുതൽ 44 വരെയായിരിക്കും. പെണ്ണോ ആണോ എന്നു തീരുമാനിക്കാന്‍ സൂക്ഷ്‌മമായ ലിംഗപരിശോധന ആവശ്യമാണ്‌.
+
ആണ്‍പാമ്പുകളാണ്‌ എണ്ണത്തില്‍ അധികം. രണ്ട്‌ ആണ്‍പാമ്പിന്‌ ഒരു പെണ്‍പാമ്പ്‌ എന്ന തോതിലാണ്‌ വംശവര്‍ധനയുണ്ടാകുന്നത്‌. ആണിനാണ്‌ വലുപ്പം കൂടുതല്‍. ആണിന്റെ വാലിന്‌ നീളം കൂടുതലുണ്ടാകുകയും ചെയ്യും. പെണ്‍പാമ്പിന്റെ വാലിനടിയിലെ ഷീല്‍ഡുകളുടെ എണ്ണം മുപ്പതു മുതല്‍ മുപ്പത്തിയാറുവരെ ആയിരിക്കുമ്പോള്‍ ആണിന്റേത്‌ 35 മുതല്‍ 44 വരെയായിരിക്കും. പെണ്ണോ ആണോ എന്നു തീരുമാനിക്കാന്‍ സൂക്ഷ്‌മമായ ലിംഗപരിശോധന ആവശ്യമാണ്‌.
-
മേലണയിൽ വിഷപ്പല്ലുകള്‍ക്കു പിന്നിലായി മൂന്നോ നാലോ ചെറുപല്ലുകളുണ്ടാകും. ഒരേ സമയത്തുതന്നെ മോണയിൽ ഓരോ ഭാഗത്തായി രണ്ടോ മൂന്നോ വിഷപ്പല്ലുകള്‍ കണ്ടെന്നും വരാം. കീഴണയിൽ പതിനെട്ടോ ഇരുപതോ കൊച്ചുപല്ലുകള്‍ കാണാം. ഇവയുടെ വിഷം നാഡീമണ്ഡലത്തെ ബാധിക്കുന്നു. ഉയർന്ന മലമ്പ്രദേശങ്ങളിൽ താമസിക്കുന്ന സമാധാനപ്രമിയായ ഈ പാമ്പ്‌ വളരെ അപൂർവമായേ കടിക്കാറുള്ളൂ.
+
മേലണയില്‍ വിഷപ്പല്ലുകള്‍ക്കു പിന്നിലായി മൂന്നോ നാലോ ചെറുപല്ലുകളുണ്ടാകും. ഒരേ സമയത്തുതന്നെ മോണയില്‍ ഓരോ ഭാഗത്തായി രണ്ടോ മൂന്നോ വിഷപ്പല്ലുകള്‍ കണ്ടെന്നും വരാം. കീഴണയില്‍ പതിനെട്ടോ ഇരുപതോ കൊച്ചുപല്ലുകള്‍ കാണാം. ഇവയുടെ വിഷം നാഡീമണ്ഡലത്തെ ബാധിക്കുന്നു. ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ താമസിക്കുന്ന സമാധാനപ്രമിയായ ഈ പാമ്പ്‌ വളരെ അപൂര്‍വമായേ കടിക്കാറുള്ളൂ.
-
ജൂണ്‍-സെപ്‌റ്റംബർ മാസക്കാലത്ത്‌ പെണ്‍മൂർഖന്‍ ഒരു പ്രാവശ്യം മൂന്നുമുതൽ ആറുവരെ മുട്ടകളിടുന്നു. രണ്ടു വയസ്സ്‌ തികയുന്നതോടെ കുഞ്ഞിന്‌ പ്രായപൂർത്തിയെത്തും. അപ്പോള്‍ അതിന്‌ ഉദ്ദേശം മുക്കാൽ മീറ്റർ നീളമുണ്ടാകും. ഇണചേരുന്ന സമയമോ ഗർഭകാലമോ വ്യക്തമല്ല. പിറന്നയുടന്‍ കുട്ടികള്‍ക്കു 20-25 സെ.മീ. നീളം കാണും. സ്വർണച്ഛായ കലർന്ന തവിട്ടുനിറം, വെള്ളബോർഡറുകളുള്ളതോ ഇല്ലാത്തതോ ആയ അഴകാർന്ന കറുത്ത വരകള്‍; മെലിഞ്ഞ്‌ അധികം നീളമില്ലാത്ത ദേഹം-ആകെക്കൂടി ചന്തം തികഞ്ഞതാണ്‌ മൂർഖന്റെ കുഞ്ഞുങ്ങള്‍. അടിഭാഗം മിക്കവാറും വെള്ളയായിരിക്കും. മൂർഖശിശുവിനെ എഴുത്താണി മൂർഖനായി തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പമാണ്‌. എന്നാൽ വളരുന്നതോടെ ഈ ഭംഗിയൊക്കെ മാറുന്നു. പുറത്തെ സ്വർണച്ഛായ പാടേ മാറി കറുപ്പുനിറംതന്നെയാകാറുണ്ട്‌. വെള്ളവരകള്‍ ഉണ്ടെങ്കിൽ അവ അങ്ങിങ്ങു മുറിയുകയോ അപ്രത്യക്ഷമാവുകയോ  ചെയ്‌തുവെന്നുംവരും. കറുത്ത വരകള്‍ അവ്യക്തമാവുന്നതും അസാധാരണമല്ല. അടിഭാഗത്തിന്റെ കറുപ്പുനിറം വയസ്സാകുന്നതിനനുസരിച്ച്‌ ഏറിക്കൊണ്ടിരിക്കും. മൂന്നു വയസ്സുതികയുമ്പോഴേക്കും ഇവയുടെ വളർച്ച പൂർത്തിയായിട്ടുണ്ടാവും. അപ്പോള്‍ മുക്കാൽ മുതൽ ഒന്നേകാൽ മീ. വരെ നീളമുണ്ടായിരിക്കും.
+
ജൂണ്‍-സെപ്‌റ്റംബര്‍ മാസക്കാലത്ത്‌ പെണ്‍മൂര്‍ഖന്‍ ഒരു പ്രാവശ്യം മൂന്നുമുതല്‍ ആറുവരെ മുട്ടകളിടുന്നു. രണ്ടു വയസ്സ്‌ തികയുന്നതോടെ കുഞ്ഞിന്‌ പ്രായപൂര്‍ത്തിയെത്തും. അപ്പോള്‍ അതിന്‌ ഉദ്ദേശം മുക്കാല്‍ മീറ്റര്‍ നീളമുണ്ടാകും. ഇണചേരുന്ന സമയമോ ഗര്‍ഭകാലമോ വ്യക്തമല്ല. പിറന്നയുടന്‍ കുട്ടികള്‍ക്കു 20-25 സെ.മീ. നീളം കാണും. സ്വര്‍ണച്ഛായ കലര്‍ന്ന തവിട്ടുനിറം, വെള്ളബോര്‍ഡറുകളുള്ളതോ ഇല്ലാത്തതോ ആയ അഴകാര്‍ന്ന കറുത്ത വരകള്‍; മെലിഞ്ഞ്‌ അധികം നീളമില്ലാത്ത ദേഹം-ആകെക്കൂടി ചന്തം തികഞ്ഞതാണ്‌ മൂര്‍ഖന്റെ കുഞ്ഞുങ്ങള്‍. അടിഭാഗം മിക്കവാറും വെള്ളയായിരിക്കും. മൂര്‍ഖശിശുവിനെ എഴുത്താണി മൂര്‍ഖനായി തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പമാണ്‌. എന്നാല്‍ വളരുന്നതോടെ ഈ ഭംഗിയൊക്കെ മാറുന്നു. പുറത്തെ സ്വര്‍ണച്ഛായ പാടേ മാറി കറുപ്പുനിറംതന്നെയാകാറുണ്ട്‌. വെള്ളവരകള്‍ ഉണ്ടെങ്കില്‍ അവ അങ്ങിങ്ങു മുറിയുകയോ അപ്രത്യക്ഷമാവുകയോ  ചെയ്‌തുവെന്നുംവരും. കറുത്ത വരകള്‍ അവ്യക്തമാവുന്നതും അസാധാരണമല്ല. അടിഭാഗത്തിന്റെ കറുപ്പുനിറം വയസ്സാകുന്നതിനനുസരിച്ച്‌ ഏറിക്കൊണ്ടിരിക്കും. മൂന്നു വയസ്സുതികയുമ്പോഴേക്കും ഇവയുടെ വളര്‍ച്ച പൂര്‍ത്തിയായിട്ടുണ്ടാവും. അപ്പോള്‍ മുക്കാല്‍ മുതല്‍ ഒന്നേകാല്‍ മീ. വരെ നീളമുണ്ടായിരിക്കും.

Current revision as of 10:11, 13 ഓഗസ്റ്റ്‌ 2014

എട്ടടി മൂര്‍ഖന്‍

black coral snake

എട്ടടി മൂര്‍ഖന്‍

ഒരിനം വിഷപ്പാമ്പ്‌. മലമ്പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന പവിഴപ്പാമ്പുകളില്‍ ഏറ്റവുമധികം നീളം ഇതിനാണ്‌. ശാ.മ. ഹെമിബംഗാരസ്‌ നൈഗ്രസന്‍സ്‌ (Hemibengarus-Callophys-nigresens).എട്ടടിമൂര്‍ഖനെ എട്ടടിവീരനെന്ന്‌ തെറ്റായി വ്യവഹരിക്കാറുണ്ട്‌. എന്നാല്‍ ഇവ രണ്ടിനത്തില്‍പ്പെടുന്നവയാണ്‌. വെള്ളിക്കെട്ടന്‍ എന്നറിയപ്പെടുന്ന പാമ്പിന്റെ മറ്റൊരു പേരാണ്‌ എട്ടടിവീരന്‍. ഇവയുടെ ദംശനമേറ്റയാള്‍ എട്ടടി നടക്കുമ്പോഴേക്കും മരിച്ചുവീഴുമെന്ന സങ്കല്‌പത്തില്‍നിന്നുമാണ്‌ ഈ വിശേഷണം ഉപലബ്‌ധമായത്‌.

വളര്‍ച്ചയെത്തിയ ഒരു എട്ടടിമൂര്‍ഖന്‌ ഒരു മീറ്ററിലേറെ നീളവും ചെറുവിരലിന്റെ വണ്ണവുമുണ്ടാകും. മൈസൂര്‍, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന മലമ്പ്രദേശങ്ങളാണ്‌ ഇതിന്റെ അധിവാസകേന്ദ്രങ്ങള്‍. സമുദ്രനിരപ്പില്‍നിന്ന്‌ 1000 മീറ്ററില്‍ക്കുറഞ്ഞ ഉയരമുള്ള പ്രദേശങ്ങളില്‍ ഇതിനെ സാധാരണ കാണാറില്ല. ഇതിന്റെ തലയ്‌ക്ക്‌ കറുപ്പുനിറമാണ്‌; പൃഷ്‌ഠഭാഗത്തിന്‌ തവിട്ടുനിറവും. ചുവപ്പ്‌, പച്ച എന്നിവയില്‍ ഒന്നിന്റെ ഛായ ഈ തവിട്ടുനിറവുമായി കലരുക അസാധാരണമല്ല. ദേഹത്തിന്റെ അടിഭാഗം ചുവപ്പാണ്‌. രൂപസാദൃശ്യംമൂലം എട്ടടി മൂര്‍ഖനെയും എഴുത്താണിമൂര്‍ഖനെയും അന്യോന്യം തെറ്റിദ്ധരിക്കാന്‍ എളുപ്പമാണ്‌. എഴുത്താണിമൂര്‍ഖന്റെ വാലില്‍ക്കാണുന്ന കറുത്ത രണ്ടു വളകള്‍ എട്ടടിമൂര്‍ഖനില്ല എന്നത്‌ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരടയാളമാണ്‌. (നോ. എഴുത്താണി മൂര്‍ഖന്‍). ശരീരത്തിന്റെ പൃഷ്‌ഠഭാഗത്ത്‌ നീളത്തില്‍ ഒന്ന്‌ നടുപ്പുറത്തും ഈരണ്ടെണ്ണം ഓരോ പള്ളയ്‌ക്കുമായി അഞ്ചു കറുത്ത വരകളും വാലില്‍ മൂന്നുവരകളും കാണുന്നു. ഉടലില്‍ 5 വരകള്‍ക്കു പകരം 3 വരകള്‍ മാത്രമുള്ള ഇനവും കേരളത്തില്‍ സുലഭമാണ്‌. തിരുവിതാംകൂര്‍ ഭാഗത്തെ കുന്നുകളില്‍ 5 വരകളുള്ള ഇനമാണ്‌ കൂടുതല്‍. മൂന്നുവരി കറുത്ത കുത്തുകള്‍ മാത്രമുള്ളവയുമുണ്ട്‌.

മറ്റു പാമ്പുകളാണ്‌ എട്ടടിമൂര്‍ഖന്റെ ആഹാരം. ഉദ്ദേശം മുക്കാല്‍ മീ. നീളംവരെയുള്ള പാമ്പുകളെ ഭക്ഷിക്കാന്‍ ഇതിനു പ്രയാസമില്ല. മുള്ളുവാലന്‍ പാമ്പ്‌, ഇരുതലക്കണ്ണന്‍ പാമ്പ്‌, വയനാടന്‍ ഇരുതലയന്‍ പാമ്പ്‌, കുരുടിപ്പാമ്പ്‌, മുറിവാലന്‍ പാമ്പ്‌ എന്നിവ ഇതിന്റെ ഭക്ഷണത്തിലെ പ്രധാനയിനങ്ങളാണ്‌, വിഷപ്പാമ്പുകളെ പൊതുവേ ഭക്ഷിക്കാറില്ല. നിലത്ത്‌ പാറക്കല്ലിനടിയിലെ വിള്ളലുകളിലും പോടുകളിലും കല്‍ക്കഷണങ്ങള്‍ക്കടിയിലും മറ്റുമാണ്‌ താമസം.

ആണ്‍പാമ്പുകളാണ്‌ എണ്ണത്തില്‍ അധികം. രണ്ട്‌ ആണ്‍പാമ്പിന്‌ ഒരു പെണ്‍പാമ്പ്‌ എന്ന തോതിലാണ്‌ വംശവര്‍ധനയുണ്ടാകുന്നത്‌. ആണിനാണ്‌ വലുപ്പം കൂടുതല്‍. ആണിന്റെ വാലിന്‌ നീളം കൂടുതലുണ്ടാകുകയും ചെയ്യും. പെണ്‍പാമ്പിന്റെ വാലിനടിയിലെ ഷീല്‍ഡുകളുടെ എണ്ണം മുപ്പതു മുതല്‍ മുപ്പത്തിയാറുവരെ ആയിരിക്കുമ്പോള്‍ ആണിന്റേത്‌ 35 മുതല്‍ 44 വരെയായിരിക്കും. പെണ്ണോ ആണോ എന്നു തീരുമാനിക്കാന്‍ സൂക്ഷ്‌മമായ ലിംഗപരിശോധന ആവശ്യമാണ്‌. മേലണയില്‍ വിഷപ്പല്ലുകള്‍ക്കു പിന്നിലായി മൂന്നോ നാലോ ചെറുപല്ലുകളുണ്ടാകും. ഒരേ സമയത്തുതന്നെ മോണയില്‍ ഓരോ ഭാഗത്തായി രണ്ടോ മൂന്നോ വിഷപ്പല്ലുകള്‍ കണ്ടെന്നും വരാം. കീഴണയില്‍ പതിനെട്ടോ ഇരുപതോ കൊച്ചുപല്ലുകള്‍ കാണാം. ഇവയുടെ വിഷം നാഡീമണ്ഡലത്തെ ബാധിക്കുന്നു. ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ താമസിക്കുന്ന സമാധാനപ്രമിയായ ഈ പാമ്പ്‌ വളരെ അപൂര്‍വമായേ കടിക്കാറുള്ളൂ.

ജൂണ്‍-സെപ്‌റ്റംബര്‍ മാസക്കാലത്ത്‌ പെണ്‍മൂര്‍ഖന്‍ ഒരു പ്രാവശ്യം മൂന്നുമുതല്‍ ആറുവരെ മുട്ടകളിടുന്നു. രണ്ടു വയസ്സ്‌ തികയുന്നതോടെ കുഞ്ഞിന്‌ പ്രായപൂര്‍ത്തിയെത്തും. അപ്പോള്‍ അതിന്‌ ഉദ്ദേശം മുക്കാല്‍ മീറ്റര്‍ നീളമുണ്ടാകും. ഇണചേരുന്ന സമയമോ ഗര്‍ഭകാലമോ വ്യക്തമല്ല. പിറന്നയുടന്‍ കുട്ടികള്‍ക്കു 20-25 സെ.മീ. നീളം കാണും. സ്വര്‍ണച്ഛായ കലര്‍ന്ന തവിട്ടുനിറം, വെള്ളബോര്‍ഡറുകളുള്ളതോ ഇല്ലാത്തതോ ആയ അഴകാര്‍ന്ന കറുത്ത വരകള്‍; മെലിഞ്ഞ്‌ അധികം നീളമില്ലാത്ത ദേഹം-ആകെക്കൂടി ചന്തം തികഞ്ഞതാണ്‌ മൂര്‍ഖന്റെ കുഞ്ഞുങ്ങള്‍. അടിഭാഗം മിക്കവാറും വെള്ളയായിരിക്കും. മൂര്‍ഖശിശുവിനെ എഴുത്താണി മൂര്‍ഖനായി തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പമാണ്‌. എന്നാല്‍ വളരുന്നതോടെ ഈ ഭംഗിയൊക്കെ മാറുന്നു. പുറത്തെ സ്വര്‍ണച്ഛായ പാടേ മാറി കറുപ്പുനിറംതന്നെയാകാറുണ്ട്‌. വെള്ളവരകള്‍ ഉണ്ടെങ്കില്‍ അവ അങ്ങിങ്ങു മുറിയുകയോ അപ്രത്യക്ഷമാവുകയോ ചെയ്‌തുവെന്നുംവരും. കറുത്ത വരകള്‍ അവ്യക്തമാവുന്നതും അസാധാരണമല്ല. അടിഭാഗത്തിന്റെ കറുപ്പുനിറം വയസ്സാകുന്നതിനനുസരിച്ച്‌ ഏറിക്കൊണ്ടിരിക്കും. മൂന്നു വയസ്സുതികയുമ്പോഴേക്കും ഇവയുടെ വളര്‍ച്ച പൂര്‍ത്തിയായിട്ടുണ്ടാവും. അപ്പോള്‍ മുക്കാല്‍ മുതല്‍ ഒന്നേകാല്‍ മീ. വരെ നീളമുണ്ടായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍