This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌, യൊഹാന്‍ (1486-1543)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Eck, Johann)
(Eck, Johann)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Eck, Johann ==
== Eck, Johann ==
-
  [[ചിത്രം:Vol5p17_Johannes-Eck.jpg|thumb|]]
+
  [[ചിത്രം:Vol5p17_Johannes-Eck.jpg|thumb|യൊഹാന്‍ എക്‌]]
-
ജർമനിയിലെ റോമന്‍കത്തോലിക്കാ മതപണ്ഡിതനും മാർട്ടിന്‍ലൂഥറുടെ മുഖ്യപ്രതിയോഗിയും. 1486 ന. 13-ന്‌ സ്വാബിയയിലെ എക്ക്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. ഹൈഡൽ ബർഗ്‌ സർവകലാശാലയിലും പിന്നീട്‌ ത്യൂബിന്‍ ഗെന്‍, കോളോണ്‍ എന്നീ സർവകലാശാലകളിലും പഠനം പൂർത്തിയാക്കിയശേഷം 1508-വൈദികപട്ടം സ്വീകരിച്ചു. 24-ാമത്തെ വയസ്സിൽ ദൈവശാസ്‌ത്രത്തിൽ പിഎച്ച്‌.ഡി. ബിരുദം നേടി. 1510 മുതൽ മരിക്കുന്നതുവരെ (32 വർഷം) ഇങ്ങൊള്‍ഷ്‌ടറ്റ്‌ സർവകലാശാലയിൽ ദൈവശാസ്‌ത്രം പ്രാഫസർ ആയി പ്രവർത്തിച്ചു. ഇതിനു പുറമേ കുറച്ചുകാലം ഡീന്‍, പ്രാ-റെക്‌ടർ, റെക്‌ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌. റോമന്‍ കത്തോലിക്കാ സിദ്ധാന്തങ്ങളെ വിമർശിച്ചുകൊണ്ടുള്ള മാർട്ടിന്‍ ലൂഥറിന്റെ അഭിപ്രായങ്ങളെ എക്‌ എതിർക്കുകയും രണ്ടുപേരും വാദപ്രതിവാദങ്ങളിലേർപ്പെടുകയും ചെയ്‌തു. ലൂഥറുമായി ഇദ്ദേഹം നടത്തിയ വാദപ്രതിവാദങ്ങള്‍ സാഹിത്യപരമായും പ്രാധാന്യമുള്ളവയാണ്‌. നൂറിലേറെ ശീർഷകങ്ങളിലായി അവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. മൂന്നു പാപ്പാ പ്രതിനിധികളിൽ ഒരാളായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1524-കത്തോലിക്കാ ഫെഡറേഷന്‍ സംഘടിപ്പിച്ചു. 1530-ൽ ആഗ്‌സ്‌ബർഗിലും 1540-വേമ്‌സിലും 1541-റാറ്റിസ്‌ബോണിലും നടന്ന സഭാസമ്മേളനങ്ങളിൽ കത്തോലിക്കാസഭയെ ഇദ്ദേഹമാണ്‌ പ്രതിനിധീകരിച്ചത്‌. ചക്രവർത്തിയായ ചാറൽസ്‌ അഞ്ചാമനും മാർപ്പാപ്പാ പോള്‍ മൂന്നാമനും ഇദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ഉപദേശങ്ങള്‍ തേടാറുണ്ടായിരുന്നു.
+
ജര്‍മനിയിലെ റോമന്‍കത്തോലിക്കാ മതപണ്ഡിതനും മാര്‍ട്ടിന്‍ലൂഥറുടെ മുഖ്യപ്രതിയോഗിയും. 1486 ന. 13-ന്‌ സ്വാബിയയിലെ എക്ക്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. ഹൈഡല്‍ ബര്‍ഗ്‌ സര്‍വകലാശാലയിലും പിന്നീട്‌ ത്യൂബിന്‍ ഗെന്‍, കോളോണ്‍ എന്നീ സര്‍വകലാശാലകളിലും പഠനം പൂര്‍ത്തിയാക്കിയശേഷം 1508-ല്‍ വൈദികപട്ടം സ്വീകരിച്ചു. 24-ാമത്തെ വയസ്സില്‍ ദൈവശാസ്‌ത്രത്തില്‍ പിഎച്ച്‌.ഡി. ബിരുദം നേടി. 1510 മുതല്‍ മരിക്കുന്നതുവരെ (32 വര്‍ഷം) ഇങ്ങൊള്‍ഷ്‌ടറ്റ്‌ സര്‍വകലാശാലയില്‍ ദൈവശാസ്‌ത്രം പ്രാഫസര്‍ ആയി പ്രവര്‍ത്തിച്ചു. ഇതിനു പുറമേ കുറച്ചുകാലം ഡീന്‍, പ്രാ-റെക്‌ടര്‍, റെക്‌ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌. റോമന്‍ കത്തോലിക്കാ സിദ്ധാന്തങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള മാര്‍ട്ടിന്‍ ലൂഥറിന്റെ അഭിപ്രായങ്ങളെ എക്‌ എതിര്‍ക്കുകയും രണ്ടുപേരും വാദപ്രതിവാദങ്ങളിലേര്‍പ്പെടുകയും ചെയ്‌തു. ലൂഥറുമായി ഇദ്ദേഹം നടത്തിയ വാദപ്രതിവാദങ്ങള്‍ സാഹിത്യപരമായും പ്രാധാന്യമുള്ളവയാണ്‌. നൂറിലേറെ ശീര്‍ഷകങ്ങളിലായി അവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. മൂന്നു പാപ്പാ പ്രതിനിധികളില്‍ ഒരാളായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1524-ല്‍ കത്തോലിക്കാ ഫെഡറേഷന്‍ സംഘടിപ്പിച്ചു. 1530-ല്‍ ആഗ്‌സ്‌ബര്‍ഗിലും 1540-ല്‍ വേമ്‌സിലും 1541-ല്‍ റാറ്റിസ്‌ബോണിലും നടന്ന സഭാസമ്മേളനങ്ങളില്‍ കത്തോലിക്കാസഭയെ ഇദ്ദേഹമാണ്‌ പ്രതിനിധീകരിച്ചത്‌. ചക്രവര്‍ത്തിയായ ചാറല്‍സ്‌ അഞ്ചാമനും മാര്‍പ്പാപ്പാ പോള്‍ മൂന്നാമനും ഇദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ഉപദേശങ്ങള്‍ തേടാറുണ്ടായിരുന്നു.
-
ഇദ്ദേഹത്തിന്റെ കൃതിയുടെ (Arguements against Luther & other Enemies of the Church) 45-ാം പതിപ്പ്‌ 1576-പ്രസിദ്ധപ്പെടുത്തി. ക്രിസോപാസസ്‌ (Crysopassus, 1514)എന്ന ദൈവശാസ്‌ത്രഗ്രന്ഥമാണ്‌ ആദ്യകാലകൃതികളിൽ ഏറ്റവും മികച്ചത്‌. ധാരാളം ദാർശനികഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളും ഇദ്ദേഹം ചെറുപ്പത്തിൽത്തന്നെ രചിച്ചിരുന്നു. 1539-ബൈബിളിന്റെ ജർമന്‍ പതിപ്പ്‌ ഇദ്ദേഹം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. നല്ലൊരു വാഗ്മിയും താർക്കികനും ആയിരുന്നു ഇദ്ദേഹം. 1543 ഫെ. 13-ന്‌ യോഹാന്‍ നിര്യാതനായി.
+
ഇദ്ദേഹത്തിന്റെ കൃതിയുടെ (Arguements against Luther & other Enemies of the Church) 45-ാം പതിപ്പ്‌ 1576-ല്‍ പ്രസിദ്ധപ്പെടുത്തി. ക്രിസോപാസസ്‌ (Crysopassus, 1514)എന്ന ദൈവശാസ്‌ത്രഗ്രന്ഥമാണ്‌ ആദ്യകാലകൃതികളില്‍ ഏറ്റവും മികച്ചത്‌. ധാരാളം ദാര്‍ശനികഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളും ഇദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ രചിച്ചിരുന്നു. 1539-ല്‍ ബൈബിളിന്റെ ജര്‍മന്‍ പതിപ്പ്‌ ഇദ്ദേഹം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. നല്ലൊരു വാഗ്മിയും താര്‍ക്കികനും ആയിരുന്നു ഇദ്ദേഹം. 1543 ഫെ. 13-ന്‌ യോഹാന്‍ നിര്യാതനായി.

Current revision as of 09:54, 13 ഓഗസ്റ്റ്‌ 2014

എക്‌, യൊഹാന്‍ (1486-1543)

Eck, Johann

യൊഹാന്‍ എക്‌

ജര്‍മനിയിലെ റോമന്‍കത്തോലിക്കാ മതപണ്ഡിതനും മാര്‍ട്ടിന്‍ലൂഥറുടെ മുഖ്യപ്രതിയോഗിയും. 1486 ന. 13-ന്‌ സ്വാബിയയിലെ എക്ക്‌ എന്ന സ്ഥലത്ത്‌ ജനിച്ചു. ഹൈഡല്‍ ബര്‍ഗ്‌ സര്‍വകലാശാലയിലും പിന്നീട്‌ ത്യൂബിന്‍ ഗെന്‍, കോളോണ്‍ എന്നീ സര്‍വകലാശാലകളിലും പഠനം പൂര്‍ത്തിയാക്കിയശേഷം 1508-ല്‍ വൈദികപട്ടം സ്വീകരിച്ചു. 24-ാമത്തെ വയസ്സില്‍ ദൈവശാസ്‌ത്രത്തില്‍ പിഎച്ച്‌.ഡി. ബിരുദം നേടി. 1510 മുതല്‍ മരിക്കുന്നതുവരെ (32 വര്‍ഷം) ഇങ്ങൊള്‍ഷ്‌ടറ്റ്‌ സര്‍വകലാശാലയില്‍ ദൈവശാസ്‌ത്രം പ്രാഫസര്‍ ആയി പ്രവര്‍ത്തിച്ചു. ഇതിനു പുറമേ കുറച്ചുകാലം ഡീന്‍, പ്രാ-റെക്‌ടര്‍, റെക്‌ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌. റോമന്‍ കത്തോലിക്കാ സിദ്ധാന്തങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള മാര്‍ട്ടിന്‍ ലൂഥറിന്റെ അഭിപ്രായങ്ങളെ എക്‌ എതിര്‍ക്കുകയും രണ്ടുപേരും വാദപ്രതിവാദങ്ങളിലേര്‍പ്പെടുകയും ചെയ്‌തു. ലൂഥറുമായി ഇദ്ദേഹം നടത്തിയ വാദപ്രതിവാദങ്ങള്‍ സാഹിത്യപരമായും പ്രാധാന്യമുള്ളവയാണ്‌. നൂറിലേറെ ശീര്‍ഷകങ്ങളിലായി അവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. മൂന്നു പാപ്പാ പ്രതിനിധികളില്‍ ഒരാളായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1524-ല്‍ കത്തോലിക്കാ ഫെഡറേഷന്‍ സംഘടിപ്പിച്ചു. 1530-ല്‍ ആഗ്‌സ്‌ബര്‍ഗിലും 1540-ല്‍ വേമ്‌സിലും 1541-ല്‍ റാറ്റിസ്‌ബോണിലും നടന്ന സഭാസമ്മേളനങ്ങളില്‍ കത്തോലിക്കാസഭയെ ഇദ്ദേഹമാണ്‌ പ്രതിനിധീകരിച്ചത്‌. ചക്രവര്‍ത്തിയായ ചാറല്‍സ്‌ അഞ്ചാമനും മാര്‍പ്പാപ്പാ പോള്‍ മൂന്നാമനും ഇദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ഉപദേശങ്ങള്‍ തേടാറുണ്ടായിരുന്നു.

ഇദ്ദേഹത്തിന്റെ കൃതിയുടെ (Arguements against Luther & other Enemies of the Church) 45-ാം പതിപ്പ്‌ 1576-ല്‍ പ്രസിദ്ധപ്പെടുത്തി. ക്രിസോപാസസ്‌ (Crysopassus, 1514)എന്ന ദൈവശാസ്‌ത്രഗ്രന്ഥമാണ്‌ ആദ്യകാലകൃതികളില്‍ ഏറ്റവും മികച്ചത്‌. ധാരാളം ദാര്‍ശനികഗ്രന്ഥങ്ങളും മതഗ്രന്ഥങ്ങളും ഇദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ രചിച്ചിരുന്നു. 1539-ല്‍ ബൈബിളിന്റെ ജര്‍മന്‍ പതിപ്പ്‌ ഇദ്ദേഹം തയ്യാറാക്കി പ്രസിദ്ധപ്പെടുത്തി. നല്ലൊരു വാഗ്മിയും താര്‍ക്കികനും ആയിരുന്നു ഇദ്ദേഹം. 1543 ഫെ. 13-ന്‌ യോഹാന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍