This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കൊഹാർഡ്‌, മിഷെൽ (1905- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എക്കൊഹാർഡ്‌, മിഷെൽ (1905- ) == == Ecochard,Michel == ഫ്രഞ്ചുവാസ്‌തുശില്‌പി. 1905-...)
(Ecochard,Michel)
വരി 4: വരി 4:
== Ecochard,Michel ==
== Ecochard,Michel ==
 +
[[ചിത്രം:Vol5p17_michel_ecochard.jpg|thumb|]]
ഫ്രഞ്ചുവാസ്‌തുശില്‌പി. 1905-ൽ പാരിസിൽ ജനിച്ചു. ആഫ്രിക്കയിലും മധ്യപൗരസ്‌ത്യദേശത്തുമാണ്‌ എക്കൊഹാർഡ്‌ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏറിയ പങ്കും കഴിച്ചുകൂട്ടിയത്‌. 1931-ൽ സിറിയ, ലെബനന്‍ എന്നീ സ്ഥലങ്ങളിലെ ചില സ്‌മാരകങ്ങള്‍ പുതുക്കി പണിതു. 1936-ൽ ഇദ്ദേഹം ദമാസ്‌കസിൽ നിർമിച്ച ഒരു മ്യൂസിയോഗ്രാഫിക്കൽ കോംപ്ലെക്‌സിൽ പരോക്ഷമായി പ്രകാശം പ്രദാനം ചെയ്യുന്ന ഒരു രീതി ആവിഷ്‌കരിക്കുകയുണ്ടായി; ഈ മന്ദിരത്തിന്‌ ജനാലകള്‍ ഒന്നും തന്നെ ഇല്ല എന്നത്‌ ഒരു സവിശേഷതയാണ്‌.

മൊറോക്കോയിലെ നഗരസംവിധാന ഡയറക്‌ടർ (1946-53) എന്ന നിലയിൽ ഇദ്ദേഹം കാസാബ്ലാങ്കാ, ഫെസ്‌, റിബാത്ത്‌ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. മുസ്‌ലിം കുടുംബജീവിതത്തിനു  വേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട്‌ നഗരസംവിധാനം നടത്തിയെന്ന നിലയിൽ എക്കൊഹാർഡ്‌ പ്രസിദ്ധനായിത്തീർന്നു. നഗരശുചീകരണ സംവിധാനവും മികച്ചതായിരുന്നു. ഗിനിയിലെ സബന്‍സെ ടൗണ്‍ഷിപ്പ്‌ (1958), കൊനാക്രി, ലെബനണിലെ സെയ്‌ദാ, ജൂണി, ബിബ്ലോസ്‌, ബെയ്‌റൂട്ട്‌, ദാക്കാർ (സെനഗാള്‍) തുടങ്ങി അനവധി നഗരങ്ങളും ഇദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. കുവൈറ്റ്‌ നാഷണൽ മ്യൂസിയം; ബെയ്‌റൂട്ട്‌, കീസദാ എന്നിവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍; ഐവറികോസ്റ്റിലെ അബിദ്‌ജാന്‍ സർവകലാശാല എന്നിവ എക്കൊഹാർഡിന്റെ സംവിധാനകലയുടെ മികച്ച സംഭാവനകളാണ്‌.

15:33, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എക്കൊഹാർഡ്‌, മിഷെൽ (1905- )

Ecochard,Michel

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍