This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംപിരിക്കൽ ഫോർമുല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Empirical formula)
(Empirical formula)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എംപിരിക്കൽ ഫോർമുല ==
+
== എംപിരിക്കല്‍ ഫോര്‍മുല ==
-
 
+
== Empirical formula ==
== Empirical formula ==
-
രസതന്ത്രവിജ്ഞാനീയത്തിൽ ഒരു പദാർഥത്തിന്റെ ഏറ്റവും സരളമായ ഫോർമുല. ഏതെല്ലാം മൂലകങ്ങളുടെ അണുക്കള്‍ ഏതനുപാതത്തിൽ ചേർന്നിട്ടാണു പ്രസ്‌തുത യൗഗികം ഉത്‌പന്നമായിട്ടുള്ളതെന്ന്‌ ഈ ഫോർമുല ദ്യോതിപ്പിക്കുന്നു. എംപിരിക്കൽഫോർമുല പലപ്പോഴും തന്മാത്രാഫോർമുല ആകണമെന്നില്ല; എന്നാൽ അപൂർവാവസരങ്ങളിൽ അങ്ങനെയാകുന്നതിനും ഉദാഹരണമുണ്ട്‌. ഒന്നിലധികം പദാർഥങ്ങള്‍ക്ക്‌ ഒരേ എംപിരിക്കൽ ഫോർമുല സാധ്യമാണ്‌. ഈ ആശയങ്ങള്‍ വിശദമാക്കുന്ന ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു:  
+
രസതന്ത്രവിജ്ഞാനീയത്തിൽ ഒരു പദാര്‍ഥത്തിന്റെ ഏറ്റവും സരളമായ ഫോര്‍മുല. ഏതെല്ലാം മൂലകങ്ങളുടെ അണുക്കള്‍ ഏതനുപാതത്തിൽ ചേര്‍ന്നിട്ടാണു പ്രസ്‌തുത യൗഗികം ഉത്‌പന്നമായിട്ടുള്ളതെന്ന്‌ ഈ ഫോര്‍മുല ദ്യോതിപ്പിക്കുന്നു. എംപിരിക്കൽഫോര്‍മുല പലപ്പോഴും തന്മാത്രാഫോര്‍മുല ആകണമെന്നില്ല; എന്നാൽ അപൂര്‍വാവസരങ്ങളിൽ അങ്ങനെയാകുന്നതിനും ഉദാഹരണമുണ്ട്‌. ഒന്നിലധികം പദാര്‍ഥങ്ങള്‍ക്ക്‌ ഒരേ എംപിരിക്കൽ ഫോര്‍മുല സാധ്യമാണ്‌. ഈ ആശയങ്ങള്‍ വിശദമാക്കുന്ന ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു:  
   
[[ചിത്രം:Vol5_259_chart.jpg|400px]]
[[ചിത്രം:Vol5_259_chart.jpg|400px]]
-
ഗുണാത്മകവിശ്ലേഷണം വഴി ഒരു പദാർഥത്തിൽ ഏതെല്ലാം മൂലകങ്ങളടങ്ങിയിട്ടുണ്ടെന്നു കണ്ടുപിടിക്കാം. പരിമാണാത്മക വിശ്ലേഷണംവഴി ആ മൂലകങ്ങള്‍ ഏതു ശതമാനത്തോതിലാണു ചേർന്നിട്ടുള്ളതെന്നു മനസ്സിലാക്കിയശേഷം ആണവ-അനുപാതം (atomic proportion) കണക്കാക്കി എംപിരിക്കൽ ഫോർമുല നിശ്ചയിക്കാവുന്നതാണ്‌. തന്മാത്രാഫോർമുലയിൽനിന്ന്‌ എംപിരിക്കൽ ഫോർമുല എളുപ്പത്തിൽ വ്യുത്‌പാദിപ്പിക്കാമെങ്കിലും മറിച്ചു സാധ്യമല്ല. പദാർഥത്തിന്റെ തന്മാത്രാഭാരം അറിഞ്ഞതിനുശേഷമേ അതു സാധ്യമാകയുള്ളൂ.
+
ഗുണാത്മകവിശ്ലേഷണം വഴി ഒരു പദാര്‍ഥത്തിൽ ഏതെല്ലാം മൂലകങ്ങളടങ്ങിയിട്ടുണ്ടെന്നു കണ്ടുപിടിക്കാം. പരിമാണാത്മക വിശ്ലേഷണംവഴി ആ മൂലകങ്ങള്‍ ഏതു ശതമാനത്തോതിലാണു ചേര്‍ന്നിട്ടുള്ളതെന്നു മനസ്സിലാക്കിയശേഷം ആണവ-അനുപാതം (atomic proportion) കണക്കാക്കി എംപിരിക്കൽ ഫോര്‍മുല നിശ്ചയിക്കാവുന്നതാണ്‌. തന്മാത്രാഫോര്‍മുലയിൽനിന്ന്‌ എംപിരിക്കൽ ഫോര്‍മുല എളുപ്പത്തിൽ വ്യുത്‌പാദിപ്പിക്കാമെങ്കിലും മറിച്ചു സാധ്യമല്ല. പദാര്‍ഥത്തിന്റെ തന്മാത്രാഭാരം അറിഞ്ഞതിനുശേഷമേ അതു സാധ്യമാകയുള്ളൂ.

Current revision as of 08:52, 13 ഓഗസ്റ്റ്‌ 2014

എംപിരിക്കല്‍ ഫോര്‍മുല

Empirical formula

രസതന്ത്രവിജ്ഞാനീയത്തിൽ ഒരു പദാര്‍ഥത്തിന്റെ ഏറ്റവും സരളമായ ഫോര്‍മുല. ഏതെല്ലാം മൂലകങ്ങളുടെ അണുക്കള്‍ ഏതനുപാതത്തിൽ ചേര്‍ന്നിട്ടാണു പ്രസ്‌തുത യൗഗികം ഉത്‌പന്നമായിട്ടുള്ളതെന്ന്‌ ഈ ഫോര്‍മുല ദ്യോതിപ്പിക്കുന്നു. എംപിരിക്കൽഫോര്‍മുല പലപ്പോഴും തന്മാത്രാഫോര്‍മുല ആകണമെന്നില്ല; എന്നാൽ അപൂര്‍വാവസരങ്ങളിൽ അങ്ങനെയാകുന്നതിനും ഉദാഹരണമുണ്ട്‌. ഒന്നിലധികം പദാര്‍ഥങ്ങള്‍ക്ക്‌ ഒരേ എംപിരിക്കൽ ഫോര്‍മുല സാധ്യമാണ്‌. ഈ ആശയങ്ങള്‍ വിശദമാക്കുന്ന ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു:

ഗുണാത്മകവിശ്ലേഷണം വഴി ഒരു പദാര്‍ഥത്തിൽ ഏതെല്ലാം മൂലകങ്ങളടങ്ങിയിട്ടുണ്ടെന്നു കണ്ടുപിടിക്കാം. പരിമാണാത്മക വിശ്ലേഷണംവഴി ആ മൂലകങ്ങള്‍ ഏതു ശതമാനത്തോതിലാണു ചേര്‍ന്നിട്ടുള്ളതെന്നു മനസ്സിലാക്കിയശേഷം ആണവ-അനുപാതം (atomic proportion) കണക്കാക്കി എംപിരിക്കൽ ഫോര്‍മുല നിശ്ചയിക്കാവുന്നതാണ്‌. തന്മാത്രാഫോര്‍മുലയിൽനിന്ന്‌ എംപിരിക്കൽ ഫോര്‍മുല എളുപ്പത്തിൽ വ്യുത്‌പാദിപ്പിക്കാമെങ്കിലും മറിച്ചു സാധ്യമല്ല. പദാര്‍ഥത്തിന്റെ തന്മാത്രാഭാരം അറിഞ്ഞതിനുശേഷമേ അതു സാധ്യമാകയുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍