This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംപയർ സ്റ്റൈൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എംപയർ സ്റ്റൈൽ)
(Empire Style)
 
വരി 4: വരി 4:
== Empire Style ==
== Empire Style ==
[[ചിത്രം:Vol5p218_Louis David.jpg|thumb|ലൂയി ഡേവിഡ്‌ ]]
[[ചിത്രം:Vol5p218_Louis David.jpg|thumb|ലൂയി ഡേവിഡ്‌ ]]
-
വിപ്ലവാനന്തരഫ്രാന്‍സിൽ രൂപമെടുത്ത സാമ്രാജ്യവീക്ഷണം കലാസാംസ്‌കാരിക രംഗത്തെ സ്വാധീനിച്ചതിന്റെ ഫലമായി, ഉരുത്തിരിഞ്ഞ ഒരു നിയോക്ലാസ്സിക്‌ സ്റ്റൈൽ. ഫ്രഞ്ചുവിപ്ലവം കെട്ടടങ്ങിയതിനുശേഷം രണ്ട്‌ പ്രതിഭാസങ്ങള്‍ അതിൽനിന്നും ആവിർഭവിച്ചു: (1) ശക്തവും വിസ്‌തൃതവും ആയ ഒരു സാമ്രാജ്യം; (2) ആ സാമ്രാജ്യത്തിന്റെ ശക്തിക്കും വിസ്‌തൃതിക്കും ദേശീയ വീക്ഷണത്തിനും അനുഗുണവും സർവസ്‌പർശിയുമായ ഒരു കലാശൈലി. ഉദാത്തമായ ഈ കലാശൈലിയെ "എംപയർ സ്റ്റൈൽ' എന്നുവിളിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെ ശബ്‌ദമുയർത്തുകയും ദേശീയ സ്വാതന്ത്യ്രത്തിനുവേണ്ടി വാദിക്കുകയും ചെയ്‌ത ഫ്രഞ്ചുജനത അവർ രൂപം നല്‌കിയ ഒരു സമഗ്രകലാശൈലിയെ എംപയർ സ്റ്റൈൽ എന്നു വിശേഷിപ്പിച്ചത്‌ ആ കലാശൈലിയുടെ സാർവത്രികതയെയും വ്യാപ്‌തിയെയും വൈപുല്യത്തെയും ഉദ്‌ഘോഷിക്കുവാന്‍ വേണ്ടിയായിരിക്കണം. ഫ്രഞ്ചു സാമ്രാജ്യ ശക്തിയുടെ കേന്ദ്രം നെപ്പോളിയന്‍ ഒന്നാമനും എംപയർസ്റ്റെലിന്റെ ശക്തികേന്ദ്രം നിയോക്ലാസ്സിക്കൽ ചിത്രകാരനെന്ന നിലയിൽ വിശ്രുതനും ഫ്രഞ്ചുകലയുടെ വികാസത്തിന്‌ 1789 മുതൽ 1814 വരെയുള്ള കാലഘട്ടത്തിൽ മഹത്തായ സംഭാവനകള്‍ നല്‌കിയ കലാകാരനുമായ ലൂയിഡേവിഡും ആയിരുന്നു. അധികാരത്തിലൂടെ ഫ്രഞ്ച്‌ നാഗരികതയെ പരിഷ്‌കരിക്കുന്നതിനും സമ്പന്നമാക്കുന്നതിനും താത്‌പര്യമെടുത്ത ഒരു ഭരണാധിപനെന്ന നിലയിൽ നെപ്പോളിയന്‍ ഈ കാലഘട്ടത്തിന്റെ രൂപശില്‌പിയായി യൂറോപ്പിന്റെ പൊതു അംഗീകാരം നേടിക്കഴിഞ്ഞിരുന്നു. രാഷ്‌ട്രീയമായ അധികാരശക്തിയുടെ ക്ഷണികതയെക്കുറിച്ചു ബോധവാനായിരുന്ന നെപ്പോളിയന്‌ തന്റെ യശസ്സ്‌ ശാശ്വതീകരിക്കുന്നതിന്‌ കലാസാംസ്‌കാരികരംഗങ്ങളിൽക്കൂടി ആധിപത്യം ഉറപ്പിക്കണമെന്ന മോഹമുണ്ടായിരുന്നു. തന്മൂലം കലയുടെ എല്ലാ മേഖലകളെയും സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന്‌ അദ്ദേഹം ശ്രമിച്ചു. യൂറോപ്പിന്റെ മുഴുവന്‍ സാംസ്‌കാരിക സിരാകേന്ദ്രമായിരുന്ന ഫ്രാന്‍സ്‌ നെപ്പോളിയന്റെ നിയന്ത്രണത്തിൽ വന്നതോടെ ആ ആധിപത്യത്തിന്റെ ഗുണദോഷങ്ങള്‍ യൂറോപ്പിനെ മുഴുവന്‍ ബാധിക്കുകയുണ്ടായി. വിശാലാശയനും സംസ്‌കാരസമ്പന്നനുമായ ഒരു ഭരണാധികാരി എന്ന നിലയിൽ ഫ്രഞ്ചു ജനഹൃദയങ്ങളെ മുഴുവന്‍ വളരെക്കാലത്തേക്കു കവർന്നെടുക്കാന്‍ കഴിഞ്ഞ നെപ്പോളിയന്റെ നിയന്ത്രണം ഒരു പ്രകാരത്തിൽ യൂറോപ്യന്‍ കലയുടെ നവോത്ഥാനത്തിനു വഴിതെളിച്ചു. ഈ കാലഘട്ടത്തിൽ കലയുടെ ഉദാത്തതയും പല അനുപാതങ്ങളിൽ പരസ്‌പരം ഇഴുകിച്ചേരുകയുണ്ടായിട്ടുണ്ട്‌. അക്കൂട്ടത്തിൽ കാലിക പ്രാധാന്യം നേടുവാന്‍ കഴിഞ്ഞ ഒന്നാണ്‌ എംപയർസ്റ്റൈൽ.
+
വിപ്ലവാനന്തരഫ്രാന്‍സില്‍ രൂപമെടുത്ത സാമ്രാജ്യവീക്ഷണം കലാസാംസ്‌കാരിക രംഗത്തെ സ്വാധീനിച്ചതിന്റെ ഫലമായി, ഉരുത്തിരിഞ്ഞ ഒരു നിയോക്ലാസ്സിക്‌ സ്റ്റൈല്‍. ഫ്രഞ്ചുവിപ്ലവം കെട്ടടങ്ങിയതിനുശേഷം രണ്ട്‌ പ്രതിഭാസങ്ങള്‍ അതില്‍നിന്നും ആവിര്‍ഭവിച്ചു: (1) ശക്തവും വിസ്‌തൃതവും ആയ ഒരു സാമ്രാജ്യം; (2) ആ സാമ്രാജ്യത്തിന്റെ ശക്തിക്കും വിസ്‌തൃതിക്കും ദേശീയ വീക്ഷണത്തിനും അനുഗുണവും സര്‍വസ്‌പര്‍ശിയുമായ ഒരു കലാശൈലി. ഉദാത്തമായ ഈ കലാശൈലിയെ "എംപയര്‍ സ്റ്റൈല്‍' എന്നുവിളിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെ ശബ്‌ദമുയര്‍ത്തുകയും ദേശീയ സ്വാതന്ത്യ്രത്തിനുവേണ്ടി വാദിക്കുകയും ചെയ്‌ത ഫ്രഞ്ചുജനത അവര്‍ രൂപം നല്‌കിയ ഒരു സമഗ്രകലാശൈലിയെ എംപയര്‍ സ്റ്റൈല്‍ എന്നു വിശേഷിപ്പിച്ചത്‌ ആ കലാശൈലിയുടെ സാര്‍വത്രികതയെയും വ്യാപ്‌തിയെയും വൈപുല്യത്തെയും ഉദ്‌ഘോഷിക്കുവാന്‍ വേണ്ടിയായിരിക്കണം. ഫ്രഞ്ചു സാമ്രാജ്യ ശക്തിയുടെ കേന്ദ്രം നെപ്പോളിയന്‍ ഒന്നാമനും എംപയര്‍സ്റ്റെലിന്റെ ശക്തികേന്ദ്രം നിയോക്ലാസ്സിക്കല്‍ ചിത്രകാരനെന്ന നിലയില്‍ വിശ്രുതനും ഫ്രഞ്ചുകലയുടെ വികാസത്തിന്‌ 1789 മുതല്‍ 1814 വരെയുള്ള കാലഘട്ടത്തില്‍ മഹത്തായ സംഭാവനകള്‍ നല്‌കിയ കലാകാരനുമായ ലൂയിഡേവിഡും ആയിരുന്നു. അധികാരത്തിലൂടെ ഫ്രഞ്ച്‌ നാഗരികതയെ പരിഷ്‌കരിക്കുന്നതിനും സമ്പന്നമാക്കുന്നതിനും താത്‌പര്യമെടുത്ത ഒരു ഭരണാധിപനെന്ന നിലയില്‍ നെപ്പോളിയന്‍ ഈ കാലഘട്ടത്തിന്റെ രൂപശില്‌പിയായി യൂറോപ്പിന്റെ പൊതു അംഗീകാരം നേടിക്കഴിഞ്ഞിരുന്നു. രാഷ്‌ട്രീയമായ അധികാരശക്തിയുടെ ക്ഷണികതയെക്കുറിച്ചു ബോധവാനായിരുന്ന നെപ്പോളിയന്‌ തന്റെ യശസ്സ്‌ ശാശ്വതീകരിക്കുന്നതിന്‌ കലാസാംസ്‌കാരികരംഗങ്ങളില്‍ക്കൂടി ആധിപത്യം ഉറപ്പിക്കണമെന്ന മോഹമുണ്ടായിരുന്നു. തന്മൂലം കലയുടെ എല്ലാ മേഖലകളെയും സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്‌ അദ്ദേഹം ശ്രമിച്ചു. യൂറോപ്പിന്റെ മുഴുവന്‍ സാംസ്‌കാരിക സിരാകേന്ദ്രമായിരുന്ന ഫ്രാന്‍സ്‌ നെപ്പോളിയന്റെ നിയന്ത്രണത്തില്‍ വന്നതോടെ ആ ആധിപത്യത്തിന്റെ ഗുണദോഷങ്ങള്‍ യൂറോപ്പിനെ മുഴുവന്‍ ബാധിക്കുകയുണ്ടായി. വിശാലാശയനും സംസ്‌കാരസമ്പന്നനുമായ ഒരു ഭരണാധികാരി എന്ന നിലയില്‍ ഫ്രഞ്ചു ജനഹൃദയങ്ങളെ മുഴുവന്‍ വളരെക്കാലത്തേക്കു കവര്‍ന്നെടുക്കാന്‍ കഴിഞ്ഞ നെപ്പോളിയന്റെ നിയന്ത്രണം ഒരു പ്രകാരത്തില്‍ യൂറോപ്യന്‍ കലയുടെ നവോത്ഥാനത്തിനു വഴിതെളിച്ചു. ഈ കാലഘട്ടത്തില്‍ കലയുടെ ഉദാത്തതയും പല അനുപാതങ്ങളില്‍ പരസ്‌പരം ഇഴുകിച്ചേരുകയുണ്ടായിട്ടുണ്ട്‌. അക്കൂട്ടത്തില്‍ കാലിക പ്രാധാന്യം നേടുവാന്‍ കഴിഞ്ഞ ഒന്നാണ്‌ എംപയര്‍സ്റ്റൈല്‍.
-
[[ചിത്രം:Vol5p218_coronation of josephine painting.jpg|thumb|ഡേവിഡിന്റെ പ്രശസ്‌ത ചിത്രമായ "ടെന്നീസ്‌ കോർട്ട്‌ ഓത്ത്‌']]
+
[[ചിത്രം:Vol5p218_coronation of josephine painting.jpg|thumb|ഡേവിഡിന്റെ പ്രശസ്‌ത ചിത്രമായ "ടെന്നീസ്‌ കോര്‍ട്ട്‌ ഓത്ത്‌']]
-
വിപ്ലവകാലഘട്ടം. ഫ്രഞ്ചുവിപ്ലവത്തിന്റെ ആരംഭകാലങ്ങളിൽ ഡേവിഡിന്റെ ഗുരുവായ ജോസഫ്‌ മാരീവിയാങ്‌ തന്റെ കലാപ്രവർത്തനത്തെ നിയോക്ലാസ്സിക്കൽ ശൈലിയിലേക്കു തിരിച്ചുവിട്ടു. അന്റ്വാന്‍ക്വാട്ര മേർദ്‌ ക്വിങ്‌സി, യൊഹാന്‍ യോചിം വിങ്കെൽമാന്‍ എന്നീ പുരാവസ്‌തു ശാസ്‌ത്രജ്ഞന്മാരുടെ സൗന്ദര്യശാസ്‌ത്രസിദ്ധാന്തങ്ങള്‍ ഇക്കാലത്തു റോമിലെ ചിത്രകലാ വിദ്യാർഥികളെയും വാസ്‌തുശില്‌പികളെയും ആകർഷിക്കുകയുണ്ടായി. ഇവർ ക്ലാസ്സിക്കൽ പുരാതത്വസൗന്ദര്യവും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. ചിത്രകലയെ സംബന്ധിച്ചിടത്തോളം ഈ പുതിയ സമീപനം വിപ്ലവാത്മകങ്ങളായ ഫലങ്ങള്‍ ഉളവാക്കുവാന്‍ പര്യാപ്‌തമായിരുന്നു. ഈ നൂതന കലാശൈലി അന്നു നിലവിലുണ്ടായിരുന്ന ഭരണാധികാരികള്‍ക്കും 1648-ൽ ലൂയി തകഢ സ്ഥാപിച്ച "അക്കാദമി റൊയാൽ ദ്‌ പെയിന്‍ന്യൂറി'നും സ്വീകാര്യമായിരുന്നില്ല. അക്കാദമിയിലേക്കുള്ള തെരഞ്ഞെടുപ്പുവരെ പുതിയ ആശയഗതി ഉയർത്തിപ്പിടിക്കാന്‍ ഡേവിഡിന്‌ വളരെ ശ്രമം ചെയ്യേണ്ടിവന്നു. പാരിസിലെ ഡെപ്യൂട്ടിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ റോയൽ അക്കാദമിയുടെ പ്രവർത്തനം അവസാനിപ്പിക്കുവാന്‍ ഡേവിഡിനു കഴിഞ്ഞു; തന്നെയുമല്ല "അക്കാദമി ദെ ഫ്രാന്‍സി'ലെ അംഗങ്ങള്‍ റോം വിടാന്‍ നിർബന്ധിതരാവുകയും ചെയ്‌തു. എതിർപ്പുകളിൽനിന്നു വിമുക്തനായപ്പോള്‍ ഡേവിഡ്‌ കലാപ്രവർത്തനങ്ങള്‍ പൂർവാധികം ഉത്സാഹത്തോടെ തുടർന്നു. അദ്ദേഹം കലാകാരന്മാരെ തന്റെ സ്റ്റുഡിയോയിൽ ക്ഷണിച്ചുവരുത്തി ചർച്ചാസമ്മേളനങ്ങള്‍ നടത്തുകയും അതുവഴി പുതിയ വഴിത്താരകള്‍ തെളിച്ച്‌ ഫ്രഞ്ചുകലയെ പുരോഗതിയിലേക്കു നയിക്കുകയും ചെയ്‌തു. ഗ്രീക്കുകലയെ അനുകരിച്ച്‌ യഥാർഥസൗന്ദര്യം മനുഷ്യശരീരത്തിന്റെ ഘടനാപരമായ സൗകുമാര്യത്തിലാണ്‌ സ്ഥിതിചെയ്യുന്നതെന്ന ധാരണ സ്ഥിരീകരിച്ചു കൊണ്ട്‌ അതിനാസ്‌പദമായ നഗ്നശരീര ശില്‌പരചനകള്‍ക്ക്‌ അനുഗുണമായി ഡേവിഡ്‌ തന്റെ ശിഷ്യന്മാരും അനുയായികളുമൊത്തു പ്രവർത്തിച്ചു. യൂസ്റ്റാഷ്‌ ലാങ്‌ലുവ (Eustache Langlois, 1777-1837), ജോർജ്‌ റൂഷെ (Georges Rouget, 1784-1869) ഫ്രാങ്‌സ്വാസേവ്യർ ഫാബ്ര്‌ (Francois Xavier Fabre, 1766-1837) ആന്‍ലൂയി ജിറോദെ ത്രിയോസോങ്‌ (Anne Louis Girode Trioson) എന്നിവർ ഇക്കൂട്ടത്തിലെ പ്രമുഖരാണ്‌. ഇത്തരത്തിലൊരു ചൈതന്യം കലാരംഗത്തുളവായെങ്കിലും ഫ്രഞ്ചു വിപ്ലവരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനും മറ്റുമായി വിനിയോഗിച്ചിരുന്ന തന്റെ ഗവേഷണശ്രമം തത്‌കാലം നിർത്തിവയ്‌ക്കാനാണ്‌ ഡേവിഡ്‌ സന്നദ്ധനായത്‌. "ടെന്നീസ്‌ കോർട്ട്‌ ഓത്ത്‌' (1790), "ഡെത്ത്‌ ഒഫ്‌ മറാത്ത്‌' (1793) തുടങ്ങിയ ചിത്രങ്ങള്‍ ഈ പരിവർത്തന ദശയിൽ ഡേവിഡിന്റെ സംഭാവനകളായി കലാലോകത്തിനു ലഭിച്ചു. കൂടാതെ 1792 ഏ. 15-ൽ ആഘോഷിച്ച സ്വാതന്ത്യോത്സവം പോലുള്ള ചടങ്ങുകളിൽ ജനങ്ങളെ പ്രബുദ്ധരാക്കുവാന്‍ പോരുന്നതരത്തിലുള്ള ചിത്രീകരണങ്ങളും പരിപാടികളും ഇദ്ദേഹം തയ്യാറാക്കി. കീർത്തിക്കൊപ്പംതന്നെ ഡേവിഡിന്‌ എതിർപ്പും അനുഭവിക്കേണ്ടിവന്നു. ഏറ്റവുമധികം എതിർപ്പ്‌ അഭിമുഖീകരിക്കേണ്ടിവന്നത്‌ ഷീന്‍ ബാപ്‌റ്റിസ്റ്റ്‌ റെഗ്നാൽ എന്ന കലാകാരനിൽ നിന്നായിരുന്നു. എന്നാൽ റെഗ്നാലിന്റെ പ്രമുഖ ശിഷ്യനായ പീയേർനാർസിസ്സ്‌ ഗ്വേറിങ്‌ ഉള്‍പ്പെടെയുള്ള മിക്ക ശിഷ്യന്മാരും ഡേവിഡിന്റെ പ്രസ്ഥാനത്തിൽനിന്നു പ്രചോദനം നേടുകയാണുണ്ടായത്‌. ദേശസ്‌നേഹപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിക്ക കലാകാരന്മാരും സന്നദ്ധരായി. എന്നാൽ നിയോക്ലാസിസ്റ്റുകള്‍ എന്ന്‌ അറിയപ്പെട്ടിരുന്നവർപോലും സമകാലീന സംഭവങ്ങള്‍ക്കു സമാനമായ റോമന്‍ ചരിത്ര സംഭവങ്ങള്‍ ചിത്രീകരിക്കുന്നതിലാണ്‌ തത്‌പരരായിക്കണ്ടത്‌. ഗ്വേറിങ്‌ വരച്ച "റിട്ടേണ്‍ ഒഫ്‌ മാർക്കസ്‌ സെക്‌സ്റ്റസ്‌' (ലൂവ്ര്‌) ഇതിന്‌ ഉദാഹരണമായി പറയാം. ഫ്രഞ്ച്‌ കുടിയേറ്റക്കാരുടെ തിരിച്ചുവരവ്‌ സൂചിപ്പിക്കാനാണ്‌ ഈ ചിത്രം രചിച്ചത്‌. ഡേവിഡ്‌ വരച്ച "സബൈന്‍ വിമന്‍' (ലൂവ്ര്‌) എന്ന ചിത്രം ദേശീയ ഐക്യത്തിനുള്ള അഭിവാഞ്‌ഛ പ്രകടമാക്കുന്നു. ഗ്രാസ്‌ എന്ന ചിത്രകാരന്‍ മാത്രമാണ്‌ ദൈനംദിന സംഭവവികാസങ്ങളും നെപ്പോളിയന്റെ വീരോചിതമായ വിജയങ്ങളും ചിത്രീകരിക്കുന്നതിന്റെ ഐതിഹാസിക സവിശേഷത ആദ്യമായി മനസ്സിലാക്കിയത്‌ മിലാനിൽ വച്ച്‌ ഇദ്ദേഹം നെപ്പോളിയനെ കണ്ടുമുട്ടുകയും നെപ്പോളിയനോടൊപ്പം പ്രവർത്തിക്കുകയും ചെയ്‌തു. 1796-ൽ ഇദ്ദേഹം നെപ്പോളിയന്‍ "ഓണ്‍ ദി ബ്രിഡ്‌ജ്‌ അറ്റ്‌ ആർക്കോളാ' (ലൂവ്ര്‌) എന്ന പ്രശസ്‌ത ആലേഖം രചിച്ചു. തുടർന്നു ഡേവിഡ്‌ നെപ്പോളിയന്‍ "ക്രാസിങ്‌ ദി ആൽപ്‌സ്‌' (1801) വരച്ചു. നെപ്പോളിയന്‍ "വിസിറ്റിങ്‌ ദി പ്‌ളേഗ്‌ സ്‌ട്രിക്കണ്‍ അറ്റ്‌ ജാഫാ' (1804; ലൂവ്ര്‌) എന്ന ചിത്രം നെപ്പോളിയന്റെ ആവശ്യപ്രകാരമാണ്‌ ഗ്രാസ്‌ തയ്യാറാക്കിയത്‌.
+
വിപ്ലവകാലഘട്ടം. ഫ്രഞ്ചുവിപ്ലവത്തിന്റെ ആരംഭകാലങ്ങളില്‍ ഡേവിഡിന്റെ ഗുരുവായ ജോസഫ്‌ മാരീവിയാങ്‌ തന്റെ കലാപ്രവര്‍ത്തനത്തെ നിയോക്ലാസ്സിക്കല്‍ ശൈലിയിലേക്കു തിരിച്ചുവിട്ടു. അന്റ്വാന്‍ക്വാട്ര മേര്‍ദ്‌ ക്വിങ്‌സി, യൊഹാന്‍ യോചിം വിങ്കെല്‍മാന്‍ എന്നീ പുരാവസ്‌തു ശാസ്‌ത്രജ്ഞന്മാരുടെ സൗന്ദര്യശാസ്‌ത്രസിദ്ധാന്തങ്ങള്‍ ഇക്കാലത്തു റോമിലെ ചിത്രകലാ വിദ്യാര്‍ഥികളെയും വാസ്‌തുശില്‌പികളെയും ആകര്‍ഷിക്കുകയുണ്ടായി. ഇവര്‍ ക്ലാസ്സിക്കല്‍ പുരാതത്വസൗന്ദര്യവും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. ചിത്രകലയെ സംബന്ധിച്ചിടത്തോളം ഈ പുതിയ സമീപനം വിപ്ലവാത്മകങ്ങളായ ഫലങ്ങള്‍ ഉളവാക്കുവാന്‍ പര്യാപ്‌തമായിരുന്നു. ഈ നൂതന കലാശൈലി അന്നു നിലവിലുണ്ടായിരുന്ന ഭരണാധികാരികള്‍ക്കും 1648-ല്‍ ലൂയി തകഢ സ്ഥാപിച്ച "അക്കാദമി റൊയാല്‍ ദ്‌ പെയിന്‍ന്യൂറി'നും സ്വീകാര്യമായിരുന്നില്ല. അക്കാദമിയിലേക്കുള്ള തെരഞ്ഞെടുപ്പുവരെ പുതിയ ആശയഗതി ഉയര്‍ത്തിപ്പിടിക്കാന്‍ ഡേവിഡിന്‌ വളരെ ശ്രമം ചെയ്യേണ്ടിവന്നു. പാരിസിലെ ഡെപ്യൂട്ടിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ റോയല്‍ അക്കാദമിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ ഡേവിഡിനു കഴിഞ്ഞു; തന്നെയുമല്ല "അക്കാദമി ദെ ഫ്രാന്‍സി'ലെ അംഗങ്ങള്‍ റോം വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്‌തു. എതിര്‍പ്പുകളില്‍നിന്നു വിമുക്തനായപ്പോള്‍ ഡേവിഡ്‌ കലാപ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ഉത്സാഹത്തോടെ തുടര്‍ന്നു. അദ്ദേഹം കലാകാരന്മാരെ തന്റെ സ്റ്റുഡിയോയില്‍ ക്ഷണിച്ചുവരുത്തി ചര്‍ച്ചാസമ്മേളനങ്ങള്‍ നടത്തുകയും അതുവഴി പുതിയ വഴിത്താരകള്‍ തെളിച്ച്‌ ഫ്രഞ്ചുകലയെ പുരോഗതിയിലേക്കു നയിക്കുകയും ചെയ്‌തു. ഗ്രീക്കുകലയെ അനുകരിച്ച്‌ യഥാര്‍ഥസൗന്ദര്യം മനുഷ്യശരീരത്തിന്റെ ഘടനാപരമായ സൗകുമാര്യത്തിലാണ്‌ സ്ഥിതിചെയ്യുന്നതെന്ന ധാരണ സ്ഥിരീകരിച്ചു കൊണ്ട്‌ അതിനാസ്‌പദമായ നഗ്നശരീര ശില്‌പരചനകള്‍ക്ക്‌ അനുഗുണമായി ഡേവിഡ്‌ തന്റെ ശിഷ്യന്മാരും അനുയായികളുമൊത്തു പ്രവര്‍ത്തിച്ചു. യൂസ്റ്റാഷ്‌ ലാങ്‌ലുവ (Eustache Langlois, 1777-1837), ജോര്‍ജ്‌ റൂഷെ (Georges Rouget, 1784-1869) ഫ്രാങ്‌സ്വാസേവ്യര്‍ ഫാബ്ര്‌ (Francois Xavier Fabre, 1766-1837) ആന്‍ലൂയി ജിറോദെ ത്രിയോസോങ്‌ (Anne Louis Girode Trioson) എന്നിവര്‍ ഇക്കൂട്ടത്തിലെ പ്രമുഖരാണ്‌. ഇത്തരത്തിലൊരു ചൈതന്യം കലാരംഗത്തുളവായെങ്കിലും ഫ്രഞ്ചു വിപ്ലവരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനും മറ്റുമായി വിനിയോഗിച്ചിരുന്ന തന്റെ ഗവേഷണശ്രമം തത്‌കാലം നിര്‍ത്തിവയ്‌ക്കാനാണ്‌ ഡേവിഡ്‌ സന്നദ്ധനായത്‌. "ടെന്നീസ്‌ കോര്‍ട്ട്‌ ഓത്ത്‌' (1790), "ഡെത്ത്‌ ഒഫ്‌ മറാത്ത്‌' (1793) തുടങ്ങിയ ചിത്രങ്ങള്‍ ഈ പരിവര്‍ത്തന ദശയില്‍ ഡേവിഡിന്റെ സംഭാവനകളായി കലാലോകത്തിനു ലഭിച്ചു. കൂടാതെ 1792 ഏ. 15-ല്‍ ആഘോഷിച്ച സ്വാതന്ത്യോത്സവം പോലുള്ള ചടങ്ങുകളില്‍ ജനങ്ങളെ പ്രബുദ്ധരാക്കുവാന്‍ പോരുന്നതരത്തിലുള്ള ചിത്രീകരണങ്ങളും പരിപാടികളും ഇദ്ദേഹം തയ്യാറാക്കി. കീര്‍ത്തിക്കൊപ്പംതന്നെ ഡേവിഡിന്‌ എതിര്‍പ്പും അനുഭവിക്കേണ്ടിവന്നു. ഏറ്റവുമധികം എതിര്‍പ്പ്‌ അഭിമുഖീകരിക്കേണ്ടിവന്നത്‌ ഷീന്‍ ബാപ്‌റ്റിസ്റ്റ്‌ റെഗ്നാല്‍ എന്ന കലാകാരനില്‍ നിന്നായിരുന്നു. എന്നാല്‍ റെഗ്നാലിന്റെ പ്രമുഖ ശിഷ്യനായ പീയേര്‍നാര്‍സിസ്സ്‌ ഗ്വേറിങ്‌ ഉള്‍പ്പെടെയുള്ള മിക്ക ശിഷ്യന്മാരും ഡേവിഡിന്റെ പ്രസ്ഥാനത്തില്‍നിന്നു പ്രചോദനം നേടുകയാണുണ്ടായത്‌. ദേശസ്‌നേഹപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിക്ക കലാകാരന്മാരും സന്നദ്ധരായി. എന്നാല്‍ നിയോക്ലാസിസ്റ്റുകള്‍ എന്ന്‌ അറിയപ്പെട്ടിരുന്നവര്‍പോലും സമകാലീന സംഭവങ്ങള്‍ക്കു സമാനമായ റോമന്‍ ചരിത്ര സംഭവങ്ങള്‍ ചിത്രീകരിക്കുന്നതിലാണ്‌ തത്‌പരരായിക്കണ്ടത്‌. ഗ്വേറിങ്‌ വരച്ച "റിട്ടേണ്‍ ഒഫ്‌ മാര്‍ക്കസ്‌ സെക്‌സ്റ്റസ്‌' (ലൂവ്ര്‌) ഇതിന്‌ ഉദാഹരണമായി പറയാം. ഫ്രഞ്ച്‌ കുടിയേറ്റക്കാരുടെ തിരിച്ചുവരവ്‌ സൂചിപ്പിക്കാനാണ്‌ ഈ ചിത്രം രചിച്ചത്‌. ഡേവിഡ്‌ വരച്ച "സബൈന്‍ വിമന്‍' (ലൂവ്ര്‌) എന്ന ചിത്രം ദേശീയ ഐക്യത്തിനുള്ള അഭിവാഞ്‌ഛ പ്രകടമാക്കുന്നു. ഗ്രാസ്‌ എന്ന ചിത്രകാരന്‍ മാത്രമാണ്‌ ദൈനംദിന സംഭവവികാസങ്ങളും നെപ്പോളിയന്റെ വീരോചിതമായ വിജയങ്ങളും ചിത്രീകരിക്കുന്നതിന്റെ ഐതിഹാസിക സവിശേഷത ആദ്യമായി മനസ്സിലാക്കിയത്‌ മിലാനില്‍ വച്ച്‌ ഇദ്ദേഹം നെപ്പോളിയനെ കണ്ടുമുട്ടുകയും നെപ്പോളിയനോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്‌തു. 1796-ല്‍ ഇദ്ദേഹം നെപ്പോളിയന്‍ "ഓണ്‍ ദി ബ്രിഡ്‌ജ്‌ അറ്റ്‌ ആര്‍ക്കോളാ' (ലൂവ്ര്‌) എന്ന പ്രശസ്‌ത ആലേഖം രചിച്ചു. തുടര്‍ന്നു ഡേവിഡ്‌ നെപ്പോളിയന്‍ "ക്രാസിങ്‌ ദി ആല്‍പ്‌സ്‌' (1801) വരച്ചു. നെപ്പോളിയന്‍ "വിസിറ്റിങ്‌ ദി പ്‌ളേഗ്‌ സ്‌ട്രിക്കണ്‍ അറ്റ്‌ ജാഫാ' (1804; ലൂവ്ര്‌) എന്ന ചിത്രം നെപ്പോളിയന്റെ ആവശ്യപ്രകാരമാണ്‌ ഗ്രാസ്‌ തയ്യാറാക്കിയത്‌.
[[ചിത്രം:Vol5p218_Tennis Court Oath.jpg|thumb|"കോറണേഷന്‍ ഒഫ്‌ ജോസഫൈന്‍' എന്ന ചിത്രം]]
[[ചിത്രം:Vol5p218_Tennis Court Oath.jpg|thumb|"കോറണേഷന്‍ ഒഫ്‌ ജോസഫൈന്‍' എന്ന ചിത്രം]]
-
സാമ്രാജ്യകാലഘട്ടം. ഒന്നാം കോണ്‍സൽ (First Consul)എന്ന നിലയിൽ നെപ്പോളിയന്‍ കലയെ സംബന്ധിച്ച കാര്യങ്ങള്‍ വ്യവസ്ഥാപിതമാക്കുവാന്‍ വേണ്ടുന്നശ്രമങ്ങള്‍ നടത്തി. ഡേവിഡ്‌ കലാരംഗത്തു വരുത്തിവച്ച പരിവർത്തനങ്ങള്‍ അദ്ദേഹം അംഗീകരിക്കുകയും "ഇന്‍സ്റ്റിറ്റ്യൂട്ട്‌ ദെ ബ്യൂസാർ' എന്ന കലാകേന്ദ്രം സ്ഥാപിക്കുന്നതിനുവേണ്ട സഹായങ്ങള്‍ നല്‌കുകയും ചെയ്‌തു.
+
സാമ്രാജ്യകാലഘട്ടം. ഒന്നാം കോണ്‍സല്‍ (First Consul)എന്ന നിലയില്‍ നെപ്പോളിയന്‍ കലയെ സംബന്ധിച്ച കാര്യങ്ങള്‍ വ്യവസ്ഥാപിതമാക്കുവാന്‍ വേണ്ടുന്നശ്രമങ്ങള്‍ നടത്തി. ഡേവിഡ്‌ കലാരംഗത്തു വരുത്തിവച്ച പരിവര്‍ത്തനങ്ങള്‍ അദ്ദേഹം അംഗീകരിക്കുകയും "ഇന്‍സ്റ്റിറ്റ്യൂട്ട്‌ ദെ ബ്യൂസാര്‍' എന്ന കലാകേന്ദ്രം സ്ഥാപിക്കുന്നതിനുവേണ്ട സഹായങ്ങള്‍ നല്‌കുകയും ചെയ്‌തു.
-
ചിത്രകല. കലാകാരന്മാരെ ആദരിക്കുന്നതിനായി അവർക്ക്‌ ബഹുമതിബിരുദങ്ങള്‍ നല്‌കുന്നതിൽ നെപ്പോളിയന്‍ ശ്രദ്ധിച്ചിരുന്നു. രാജകീയാഘോഷങ്ങളുടെയും ദേശീയോത്സവങ്ങളുടെയും സന്ദർഭങ്ങളിലായിരുന്നു ഇത്തരം ബിരുദദാനങ്ങള്‍ നിർവഹിച്ചിരുന്നത്‌. എംപയർ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചിത്രകാരനായി ഡേവിഡിനെ അംഗീകരിക്കുകയും ചില ചിത്രങ്ങള്‍ വരയ്‌ക്കുവാന്‍ ഇദ്ദേഹത്തെത്തന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തു. "കോറണേഷന്‍ ഒഫ്‌ ജോസഫൈന്‍' (1805-07; ലൂവ്ര്‌), "ഡിസ്‌ട്രിബ്യൂഷന്‍ ഒഫ്‌ ദി ഈഗിള്‍സ്‌' (1810, വെർസെയ്‌ൽസ്‌) എന്നീ ചിത്രങ്ങളുടെ നിർമാണപശ്ചാത്തലം ഇതാണ്‌. അസാധാരണ വലുപ്പമുള്ള ഈ ചിത്രങ്ങളുടെ രചന പൂർണമാക്കുവാന്‍ ഡേവിഡിന്‌ അനേകവർഷങ്ങള്‍ വേണ്ടിവന്നു.
+
ചിത്രകല. കലാകാരന്മാരെ ആദരിക്കുന്നതിനായി അവര്‍ക്ക്‌ ബഹുമതിബിരുദങ്ങള്‍ നല്‌കുന്നതില്‍ നെപ്പോളിയന്‍ ശ്രദ്ധിച്ചിരുന്നു. രാജകീയാഘോഷങ്ങളുടെയും ദേശീയോത്സവങ്ങളുടെയും സന്ദര്‍ഭങ്ങളിലായിരുന്നു ഇത്തരം ബിരുദദാനങ്ങള്‍ നിര്‍വഹിച്ചിരുന്നത്‌. എംപയര്‍ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചിത്രകാരനായി ഡേവിഡിനെ അംഗീകരിക്കുകയും ചില ചിത്രങ്ങള്‍ വരയ്‌ക്കുവാന്‍ ഇദ്ദേഹത്തെത്തന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തു. "കോറണേഷന്‍ ഒഫ്‌ ജോസഫൈന്‍' (1805-07; ലൂവ്ര്‌), "ഡിസ്‌ട്രിബ്യൂഷന്‍ ഒഫ്‌ ദി ഈഗിള്‍സ്‌' (1810, വെര്‍സെയ്‌ല്‍സ്‌) എന്നീ ചിത്രങ്ങളുടെ നിര്‍മാണപശ്ചാത്തലം ഇതാണ്‌. അസാധാരണ വലുപ്പമുള്ള ഈ ചിത്രങ്ങളുടെ രചന പൂര്‍ണമാക്കുവാന്‍ ഡേവിഡിന്‌ അനേകവര്‍ഷങ്ങള്‍ വേണ്ടിവന്നു.
[[ചിത്രം:Vol5p218_colonne_vendome.jpg|thumb|പാരിസിലെ വിജയസ്‌തംഭങ്ങളിലൊന്നായ കോളോണ്‍ വാങ്‌ദോം]]
[[ചിത്രം:Vol5p218_colonne_vendome.jpg|thumb|പാരിസിലെ വിജയസ്‌തംഭങ്ങളിലൊന്നായ കോളോണ്‍ വാങ്‌ദോം]]
-
രാജ്യസ്‌നേഹപരമായ വിഷയങ്ങളെയോ, നെപ്പോളിയന്റെ വീരപരാക്രമങ്ങളെയോ അധികരിച്ച്‌ ഏതാനും ചിത്രങ്ങള്‍ വരച്ചശേഷം അവരവരുടെ സ്വന്തം ശൈലിയിലോ ആശയങ്ങളിലോ മുഴുകുന്നതിനുള്ള സ്വാതന്ത്യ്രം ചക്രവർത്തി കലാകാരന്മാർക്കു നല്‌കിയിരുന്നു. ജിറോ ദെ പ്രൂധോങ്‌, ഷീന്‍ബാപ്‌റ്റിസ്റ്റെ ഇസാബീ, ജെറാർ തുടങ്ങിയ പ്രശസ്‌തരായ കലാകാരന്മാർ നെപ്പോളിയനെ കേന്ദ്രീകരിച്ചുകൊണ്ട്‌ ചിത്രങ്ങള്‍ രചിച്ചവരാണ്‌. ഷീന്‍ലൂയിദ്‌മാണ്‍ ഫ്രാങ്‌സ്വാ മാറിയൂഗ്രാനെ, ലൂയി ലിയോപോള്‍ബ്വാലി, ജോർജ്‌വിഷേൽ എന്നിവർ സാമ്രാജ്യകാലഘട്ടത്തിലെ ഇടത്തരം കലാകാരന്മാരെന്ന നിലയിൽ അറിയപ്പെടുന്നവരാണ്‌.
+
രാജ്യസ്‌നേഹപരമായ വിഷയങ്ങളെയോ, നെപ്പോളിയന്റെ വീരപരാക്രമങ്ങളെയോ അധികരിച്ച്‌ ഏതാനും ചിത്രങ്ങള്‍ വരച്ചശേഷം അവരവരുടെ സ്വന്തം ശൈലിയിലോ ആശയങ്ങളിലോ മുഴുകുന്നതിനുള്ള സ്വാതന്ത്യ്രം ചക്രവര്‍ത്തി കലാകാരന്മാര്‍ക്കു നല്‌കിയിരുന്നു. ജിറോ ദെ പ്രൂധോങ്‌, ഷീന്‍ബാപ്‌റ്റിസ്റ്റെ ഇസാബീ, ജെറാര്‍ തുടങ്ങിയ പ്രശസ്‌തരായ കലാകാരന്മാര്‍ നെപ്പോളിയനെ കേന്ദ്രീകരിച്ചുകൊണ്ട്‌ ചിത്രങ്ങള്‍ രചിച്ചവരാണ്‌. ഷീന്‍ലൂയിദ്‌മാണ്‍ ഫ്രാങ്‌സ്വാ മാറിയൂഗ്രാനെ, ലൂയി ലിയോപോള്‍ബ്വാലി, ജോര്‍ജ്‌വിഷേല്‍ എന്നിവര്‍ സാമ്രാജ്യകാലഘട്ടത്തിലെ ഇടത്തരം കലാകാരന്മാരെന്ന നിലയില്‍ അറിയപ്പെടുന്നവരാണ്‌.
-
വാസ്‌തുവിദ്യ. വിപ്ലവകാലഘട്ടം ഫ്രഞ്ചുവാസ്‌തുവിദ്യയെ സംബന്ധിച്ചിടത്തോളം ഒരു ദുർദശയായിരുന്നു. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ യുദ്ധ സംരംഭങ്ങള്‍ക്കുവേണ്ടി ചെലവഴിച്ചിരുന്നതുനിമിത്തം പുതിയ രചനകള്‍ ഒന്നുംതന്നെ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. സാമ്രാജ്യകാലഘട്ടത്തോടുകൂടിയാണ്‌ പുതിയ വാസ്‌തുവിദ്യാസംരംഭങ്ങള്‍ക്കു സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങിയത്‌. നഗരപരിഷ്‌കരണത്തിനും ആക്വിഡക്‌റ്റുകള്‍, ഫൗണ്ടനുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും മറ്റുമാണ്‌ അന്നു കൂടുതൽ പ്രാധാന്യം നല്‌കിയിരുന്നത്‌. പിന്നീട്‌ കൊട്ടാരങ്ങള്‍ പുനരുദ്ധരിക്കുന്നതിലായി നെപ്പോളിയന്റെ ശ്രദ്ധ. തന്റെ കീർത്തി അനശ്വരമായി നിലനിർത്തുന്നതിനുതകുന്ന സ്‌മാരകങ്ങള്‍ നിർമിക്കുന്നതിലും അദ്ദേഹം തത്‌പരനായി. പാരിസിലെ വിജയസ്‌തംഭം-ആർക്‌ ദെ ട്രയോംഫ്‌ (Arc de Triomphe del' Etoile, 1806-08), കോളോണ്‍ വാങ്‌ദോം (Colonne Vendome)എന്നിവ ഇതിനുദാഹരണങ്ങളാണ്‌. എന്നാൽ ഇതിൽനിന്നും വ്യത്യസ്‌തമായ ചിത്രങ്ങള്‍ രചിച്ച അലക്‌സാണ്ട്ര തിയൊഡോർ ബ്രാഞ്‌നിയർ, പീയേർ അലക്‌സാണ്ട്ര്‌ വിഞ്ഞോങ്‌, ഷീന്‍ ഫ്രാന്‍സ്വാ ഷാൽഗ്രി എന്നീ കലാകാരന്മാരുടെ സാങ്കേതികസാമർഥ്യം അംഗീകരിക്കാനും നെപ്പോളിയന്‍ മറന്നില്ല. ഗ്രയ്‌ക്കോ-റോമന്‍കലാശൈലിയിൽനിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഇവരുടെ ക്ലാസ്സിക്കൽ ആശയങ്ങള്‍ക്ക്‌ അദ്ദേഹം വില കല്‌പിച്ചിരുന്നു. ഇരുമ്പുപയോഗിച്ചുള്ള സംരചനകള്‍ സംവിധാനം ചെയ്യുന്നതിൽ പ്രവീണനായ ഫ്രാന്‍സ്വാബേലാംഗേർ എന്ന കലാകാരനും നെപ്പോളിയന്റെ അംഗീകാരവും സഹായവും ലഭിക്കുകയുണ്ടായി.
+
വാസ്‌തുവിദ്യ. വിപ്ലവകാലഘട്ടം ഫ്രഞ്ചുവാസ്‌തുവിദ്യയെ സംബന്ധിച്ചിടത്തോളം ഒരു ദുര്‍ദശയായിരുന്നു. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ യുദ്ധ സംരംഭങ്ങള്‍ക്കുവേണ്ടി ചെലവഴിച്ചിരുന്നതുനിമിത്തം പുതിയ രചനകള്‍ ഒന്നുംതന്നെ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. സാമ്രാജ്യകാലഘട്ടത്തോടുകൂടിയാണ്‌ പുതിയ വാസ്‌തുവിദ്യാസംരംഭങ്ങള്‍ക്കു സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങിയത്‌. നഗരപരിഷ്‌കരണത്തിനും ആക്വിഡക്‌റ്റുകള്‍, ഫൗണ്ടനുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും മറ്റുമാണ്‌ അന്നു കൂടുതല്‍ പ്രാധാന്യം നല്‌കിയിരുന്നത്‌. പിന്നീട്‌ കൊട്ടാരങ്ങള്‍ പുനരുദ്ധരിക്കുന്നതിലായി നെപ്പോളിയന്റെ ശ്രദ്ധ. തന്റെ കീര്‍ത്തി അനശ്വരമായി നിലനിര്‍ത്തുന്നതിനുതകുന്ന സ്‌മാരകങ്ങള്‍ നിര്‍മിക്കുന്നതിലും അദ്ദേഹം തത്‌പരനായി. പാരിസിലെ വിജയസ്‌തംഭം-ആര്‍ക്‌ ദെ ട്രയോംഫ്‌ (Arc de Triomphe del' Etoile, 1806-08), കോളോണ്‍ വാങ്‌ദോം (Colonne Vendome)എന്നിവ ഇതിനുദാഹരണങ്ങളാണ്‌. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്‌തമായ ചിത്രങ്ങള്‍ രചിച്ച അലക്‌സാണ്ട്ര തിയൊഡോര്‍ ബ്രാഞ്‌നിയര്‍, പീയേര്‍ അലക്‌സാണ്ട്ര്‌ വിഞ്ഞോങ്‌, ഷീന്‍ ഫ്രാന്‍സ്വാ ഷാല്‍ഗ്രി എന്നീ കലാകാരന്മാരുടെ സാങ്കേതികസാമര്‍ഥ്യം അംഗീകരിക്കാനും നെപ്പോളിയന്‍ മറന്നില്ല. ഗ്രയ്‌ക്കോ-റോമന്‍കലാശൈലിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഇവരുടെ ക്ലാസ്സിക്കല്‍ ആശയങ്ങള്‍ക്ക്‌ അദ്ദേഹം വില കല്‌പിച്ചിരുന്നു. ഇരുമ്പുപയോഗിച്ചുള്ള സംരചനകള്‍ സംവിധാനം ചെയ്യുന്നതില്‍ പ്രവീണനായ ഫ്രാന്‍സ്വാബേലാംഗേര്‍ എന്ന കലാകാരനും നെപ്പോളിയന്റെ അംഗീകാരവും സഹായവും ലഭിക്കുകയുണ്ടായി.
-
[[ചിത്രം:Vol5p218_Arc de Triomphe del' Etoile.jpg|thumb|ആർക്‌ ദെ ട്രയോംഫ്‌]]
+
[[ചിത്രം:Vol5p218_Arc de Triomphe del' Etoile.jpg|thumb|ആര്‍ക്‌ ദെ ട്രയോംഫ്‌]]
-
ശില്‌പകല. 1789-നും 1802-നും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ ഫ്രഞ്ചുശില്‌പകല അനുസ്യൂതം പുരോഗമിച്ചു കൊണ്ടിരുന്നു. ഫ്രഞ്ചുവിപ്ലവമോ ചക്രവർത്തിഭരണമോ ഇതിന്റെ വളർച്ചയ്‌ക്കു തടസ്സമായിരുന്നില്ല. സന്ദർഭത്തിനൊത്തുള്ള ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ ശില്‌പകലാവിദഗ്‌ധർ തങ്ങളുടെ കർത്തവ്യം നിർവഹിച്ചു പോന്നു. വിപ്ലവ ജനറലായിരുന്ന ഷാള്‍ ദുമോറിയേയുടെ അർധകായ പ്രതിമയും രാജകുടുംബാംഗംങ്ങളെ വാരെനസ്സിലേക്കു രക്ഷപ്പെടുന്നതിൽനിന്നും തടഞ്ഞ അന്‍വാന്‍ ബർണാവിന്റെ അർധകായ ശില്‌പവും നെപ്പോളിയന്‍ അധികാരത്തിലേറിയപ്പോള്‍ അദ്ദേഹത്തിന്റെ ശില്‌പവും ഒരേ താത്‌പര്യത്തോടെ നിർമിച്ച അന്‍റ്വാന്‍ ഹൂഡന്‍ എന്ന പ്രസിദ്ധ ഫ്രഞ്ചുശില്‌പിയെ ഈ പ്രവണതയുടെ പ്രതീകമായി പറയാവുന്നതാണ്‌. നെപ്പോളിയന്റെ കാലത്തു ശില്‌പകല അതിന്റെ ഔന്നത്യത്തിലെത്തുകയും ജനങ്ങളുടെ ഇടയിൽ പ്രചരിക്കുകയും ചെയ്‌തു.
+
ശില്‌പകല. 1789-നും 1802-നും ഇടയ്‌ക്കുള്ള കാലഘട്ടത്തില്‍ ഫ്രഞ്ചുശില്‌പകല അനുസ്യൂതം പുരോഗമിച്ചു കൊണ്ടിരുന്നു. ഫ്രഞ്ചുവിപ്ലവമോ ചക്രവര്‍ത്തിഭരണമോ ഇതിന്റെ വളര്‍ച്ചയ്‌ക്കു തടസ്സമായിരുന്നില്ല. സന്ദര്‍ഭത്തിനൊത്തുള്ള ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ ശില്‌പകലാവിദഗ്‌ധര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചു പോന്നു. വിപ്ലവ ജനറലായിരുന്ന ഷാള്‍ ദുമോറിയേയുടെ അര്‍ധകായ പ്രതിമയും രാജകുടുംബാംഗംങ്ങളെ വാരെനസ്സിലേക്കു രക്ഷപ്പെടുന്നതില്‍നിന്നും തടഞ്ഞ അന്‍വാന്‍ ബര്‍ണാവിന്റെ അര്‍ധകായ ശില്‌പവും നെപ്പോളിയന്‍ അധികാരത്തിലേറിയപ്പോള്‍ അദ്ദേഹത്തിന്റെ ശില്‌പവും ഒരേ താത്‌പര്യത്തോടെ നിര്‍മിച്ച അന്‍റ്വാന്‍ ഹൂഡന്‍ എന്ന പ്രസിദ്ധ ഫ്രഞ്ചുശില്‌പിയെ ഈ പ്രവണതയുടെ പ്രതീകമായി പറയാവുന്നതാണ്‌. നെപ്പോളിയന്റെ കാലത്തു ശില്‌പകല അതിന്റെ ഔന്നത്യത്തിലെത്തുകയും ജനങ്ങളുടെ ഇടയില്‍ പ്രചരിക്കുകയും ചെയ്‌തു.

Current revision as of 08:52, 13 ഓഗസ്റ്റ്‌ 2014

എംപയര്‍ സ്റ്റൈല്‍

Empire Style

ലൂയി ഡേവിഡ്‌

വിപ്ലവാനന്തരഫ്രാന്‍സില്‍ രൂപമെടുത്ത സാമ്രാജ്യവീക്ഷണം കലാസാംസ്‌കാരിക രംഗത്തെ സ്വാധീനിച്ചതിന്റെ ഫലമായി, ഉരുത്തിരിഞ്ഞ ഒരു നിയോക്ലാസ്സിക്‌ സ്റ്റൈല്‍. ഫ്രഞ്ചുവിപ്ലവം കെട്ടടങ്ങിയതിനുശേഷം രണ്ട്‌ പ്രതിഭാസങ്ങള്‍ അതില്‍നിന്നും ആവിര്‍ഭവിച്ചു: (1) ശക്തവും വിസ്‌തൃതവും ആയ ഒരു സാമ്രാജ്യം; (2) ആ സാമ്രാജ്യത്തിന്റെ ശക്തിക്കും വിസ്‌തൃതിക്കും ദേശീയ വീക്ഷണത്തിനും അനുഗുണവും സര്‍വസ്‌പര്‍ശിയുമായ ഒരു കലാശൈലി. ഉദാത്തമായ ഈ കലാശൈലിയെ "എംപയര്‍ സ്റ്റൈല്‍' എന്നുവിളിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെ ശബ്‌ദമുയര്‍ത്തുകയും ദേശീയ സ്വാതന്ത്യ്രത്തിനുവേണ്ടി വാദിക്കുകയും ചെയ്‌ത ഫ്രഞ്ചുജനത അവര്‍ രൂപം നല്‌കിയ ഒരു സമഗ്രകലാശൈലിയെ എംപയര്‍ സ്റ്റൈല്‍ എന്നു വിശേഷിപ്പിച്ചത്‌ ആ കലാശൈലിയുടെ സാര്‍വത്രികതയെയും വ്യാപ്‌തിയെയും വൈപുല്യത്തെയും ഉദ്‌ഘോഷിക്കുവാന്‍ വേണ്ടിയായിരിക്കണം. ഫ്രഞ്ചു സാമ്രാജ്യ ശക്തിയുടെ കേന്ദ്രം നെപ്പോളിയന്‍ ഒന്നാമനും എംപയര്‍സ്റ്റെലിന്റെ ശക്തികേന്ദ്രം നിയോക്ലാസ്സിക്കല്‍ ചിത്രകാരനെന്ന നിലയില്‍ വിശ്രുതനും ഫ്രഞ്ചുകലയുടെ വികാസത്തിന്‌ 1789 മുതല്‍ 1814 വരെയുള്ള കാലഘട്ടത്തില്‍ മഹത്തായ സംഭാവനകള്‍ നല്‌കിയ കലാകാരനുമായ ലൂയിഡേവിഡും ആയിരുന്നു. അധികാരത്തിലൂടെ ഫ്രഞ്ച്‌ നാഗരികതയെ പരിഷ്‌കരിക്കുന്നതിനും സമ്പന്നമാക്കുന്നതിനും താത്‌പര്യമെടുത്ത ഒരു ഭരണാധിപനെന്ന നിലയില്‍ നെപ്പോളിയന്‍ ഈ കാലഘട്ടത്തിന്റെ രൂപശില്‌പിയായി യൂറോപ്പിന്റെ പൊതു അംഗീകാരം നേടിക്കഴിഞ്ഞിരുന്നു. രാഷ്‌ട്രീയമായ അധികാരശക്തിയുടെ ക്ഷണികതയെക്കുറിച്ചു ബോധവാനായിരുന്ന നെപ്പോളിയന്‌ തന്റെ യശസ്സ്‌ ശാശ്വതീകരിക്കുന്നതിന്‌ കലാസാംസ്‌കാരികരംഗങ്ങളില്‍ക്കൂടി ആധിപത്യം ഉറപ്പിക്കണമെന്ന മോഹമുണ്ടായിരുന്നു. തന്മൂലം കലയുടെ എല്ലാ മേഖലകളെയും സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്‌ അദ്ദേഹം ശ്രമിച്ചു. യൂറോപ്പിന്റെ മുഴുവന്‍ സാംസ്‌കാരിക സിരാകേന്ദ്രമായിരുന്ന ഫ്രാന്‍സ്‌ നെപ്പോളിയന്റെ നിയന്ത്രണത്തില്‍ വന്നതോടെ ആ ആധിപത്യത്തിന്റെ ഗുണദോഷങ്ങള്‍ യൂറോപ്പിനെ മുഴുവന്‍ ബാധിക്കുകയുണ്ടായി. വിശാലാശയനും സംസ്‌കാരസമ്പന്നനുമായ ഒരു ഭരണാധികാരി എന്ന നിലയില്‍ ഫ്രഞ്ചു ജനഹൃദയങ്ങളെ മുഴുവന്‍ വളരെക്കാലത്തേക്കു കവര്‍ന്നെടുക്കാന്‍ കഴിഞ്ഞ നെപ്പോളിയന്റെ നിയന്ത്രണം ഒരു പ്രകാരത്തില്‍ യൂറോപ്യന്‍ കലയുടെ നവോത്ഥാനത്തിനു വഴിതെളിച്ചു. ഈ കാലഘട്ടത്തില്‍ കലയുടെ ഉദാത്തതയും പല അനുപാതങ്ങളില്‍ പരസ്‌പരം ഇഴുകിച്ചേരുകയുണ്ടായിട്ടുണ്ട്‌. അക്കൂട്ടത്തില്‍ കാലിക പ്രാധാന്യം നേടുവാന്‍ കഴിഞ്ഞ ഒന്നാണ്‌ എംപയര്‍സ്റ്റൈല്‍.

ഡേവിഡിന്റെ പ്രശസ്‌ത ചിത്രമായ "ടെന്നീസ്‌ കോര്‍ട്ട്‌ ഓത്ത്‌'

വിപ്ലവകാലഘട്ടം. ഫ്രഞ്ചുവിപ്ലവത്തിന്റെ ആരംഭകാലങ്ങളില്‍ ഡേവിഡിന്റെ ഗുരുവായ ജോസഫ്‌ മാരീവിയാങ്‌ തന്റെ കലാപ്രവര്‍ത്തനത്തെ നിയോക്ലാസ്സിക്കല്‍ ശൈലിയിലേക്കു തിരിച്ചുവിട്ടു. അന്റ്വാന്‍ക്വാട്ര മേര്‍ദ്‌ ക്വിങ്‌സി, യൊഹാന്‍ യോചിം വിങ്കെല്‍മാന്‍ എന്നീ പുരാവസ്‌തു ശാസ്‌ത്രജ്ഞന്മാരുടെ സൗന്ദര്യശാസ്‌ത്രസിദ്ധാന്തങ്ങള്‍ ഇക്കാലത്തു റോമിലെ ചിത്രകലാ വിദ്യാര്‍ഥികളെയും വാസ്‌തുശില്‌പികളെയും ആകര്‍ഷിക്കുകയുണ്ടായി. ഇവര്‍ ക്ലാസ്സിക്കല്‍ പുരാതത്വസൗന്ദര്യവും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. ചിത്രകലയെ സംബന്ധിച്ചിടത്തോളം ഈ പുതിയ സമീപനം വിപ്ലവാത്മകങ്ങളായ ഫലങ്ങള്‍ ഉളവാക്കുവാന്‍ പര്യാപ്‌തമായിരുന്നു. ഈ നൂതന കലാശൈലി അന്നു നിലവിലുണ്ടായിരുന്ന ഭരണാധികാരികള്‍ക്കും 1648-ല്‍ ലൂയി തകഢ സ്ഥാപിച്ച "അക്കാദമി റൊയാല്‍ ദ്‌ പെയിന്‍ന്യൂറി'നും സ്വീകാര്യമായിരുന്നില്ല. അക്കാദമിയിലേക്കുള്ള തെരഞ്ഞെടുപ്പുവരെ പുതിയ ആശയഗതി ഉയര്‍ത്തിപ്പിടിക്കാന്‍ ഡേവിഡിന്‌ വളരെ ശ്രമം ചെയ്യേണ്ടിവന്നു. പാരിസിലെ ഡെപ്യൂട്ടിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ റോയല്‍ അക്കാദമിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ ഡേവിഡിനു കഴിഞ്ഞു; തന്നെയുമല്ല "അക്കാദമി ദെ ഫ്രാന്‍സി'ലെ അംഗങ്ങള്‍ റോം വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്‌തു. എതിര്‍പ്പുകളില്‍നിന്നു വിമുക്തനായപ്പോള്‍ ഡേവിഡ്‌ കലാപ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ഉത്സാഹത്തോടെ തുടര്‍ന്നു. അദ്ദേഹം കലാകാരന്മാരെ തന്റെ സ്റ്റുഡിയോയില്‍ ക്ഷണിച്ചുവരുത്തി ചര്‍ച്ചാസമ്മേളനങ്ങള്‍ നടത്തുകയും അതുവഴി പുതിയ വഴിത്താരകള്‍ തെളിച്ച്‌ ഫ്രഞ്ചുകലയെ പുരോഗതിയിലേക്കു നയിക്കുകയും ചെയ്‌തു. ഗ്രീക്കുകലയെ അനുകരിച്ച്‌ യഥാര്‍ഥസൗന്ദര്യം മനുഷ്യശരീരത്തിന്റെ ഘടനാപരമായ സൗകുമാര്യത്തിലാണ്‌ സ്ഥിതിചെയ്യുന്നതെന്ന ധാരണ സ്ഥിരീകരിച്ചു കൊണ്ട്‌ അതിനാസ്‌പദമായ നഗ്നശരീര ശില്‌പരചനകള്‍ക്ക്‌ അനുഗുണമായി ഡേവിഡ്‌ തന്റെ ശിഷ്യന്മാരും അനുയായികളുമൊത്തു പ്രവര്‍ത്തിച്ചു. യൂസ്റ്റാഷ്‌ ലാങ്‌ലുവ (Eustache Langlois, 1777-1837), ജോര്‍ജ്‌ റൂഷെ (Georges Rouget, 1784-1869) ഫ്രാങ്‌സ്വാസേവ്യര്‍ ഫാബ്ര്‌ (Francois Xavier Fabre, 1766-1837) ആന്‍ലൂയി ജിറോദെ ത്രിയോസോങ്‌ (Anne Louis Girode Trioson) എന്നിവര്‍ ഇക്കൂട്ടത്തിലെ പ്രമുഖരാണ്‌. ഇത്തരത്തിലൊരു ചൈതന്യം കലാരംഗത്തുളവായെങ്കിലും ഫ്രഞ്ചു വിപ്ലവരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനും മറ്റുമായി വിനിയോഗിച്ചിരുന്ന തന്റെ ഗവേഷണശ്രമം തത്‌കാലം നിര്‍ത്തിവയ്‌ക്കാനാണ്‌ ഡേവിഡ്‌ സന്നദ്ധനായത്‌. "ടെന്നീസ്‌ കോര്‍ട്ട്‌ ഓത്ത്‌' (1790), "ഡെത്ത്‌ ഒഫ്‌ മറാത്ത്‌' (1793) തുടങ്ങിയ ചിത്രങ്ങള്‍ ഈ പരിവര്‍ത്തന ദശയില്‍ ഡേവിഡിന്റെ സംഭാവനകളായി കലാലോകത്തിനു ലഭിച്ചു. കൂടാതെ 1792 ഏ. 15-ല്‍ ആഘോഷിച്ച സ്വാതന്ത്യോത്സവം പോലുള്ള ചടങ്ങുകളില്‍ ജനങ്ങളെ പ്രബുദ്ധരാക്കുവാന്‍ പോരുന്നതരത്തിലുള്ള ചിത്രീകരണങ്ങളും പരിപാടികളും ഇദ്ദേഹം തയ്യാറാക്കി. കീര്‍ത്തിക്കൊപ്പംതന്നെ ഡേവിഡിന്‌ എതിര്‍പ്പും അനുഭവിക്കേണ്ടിവന്നു. ഏറ്റവുമധികം എതിര്‍പ്പ്‌ അഭിമുഖീകരിക്കേണ്ടിവന്നത്‌ ഷീന്‍ ബാപ്‌റ്റിസ്റ്റ്‌ റെഗ്നാല്‍ എന്ന കലാകാരനില്‍ നിന്നായിരുന്നു. എന്നാല്‍ റെഗ്നാലിന്റെ പ്രമുഖ ശിഷ്യനായ പീയേര്‍നാര്‍സിസ്സ്‌ ഗ്വേറിങ്‌ ഉള്‍പ്പെടെയുള്ള മിക്ക ശിഷ്യന്മാരും ഡേവിഡിന്റെ പ്രസ്ഥാനത്തില്‍നിന്നു പ്രചോദനം നേടുകയാണുണ്ടായത്‌. ദേശസ്‌നേഹപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിക്ക കലാകാരന്മാരും സന്നദ്ധരായി. എന്നാല്‍ നിയോക്ലാസിസ്റ്റുകള്‍ എന്ന്‌ അറിയപ്പെട്ടിരുന്നവര്‍പോലും സമകാലീന സംഭവങ്ങള്‍ക്കു സമാനമായ റോമന്‍ ചരിത്ര സംഭവങ്ങള്‍ ചിത്രീകരിക്കുന്നതിലാണ്‌ തത്‌പരരായിക്കണ്ടത്‌. ഗ്വേറിങ്‌ വരച്ച "റിട്ടേണ്‍ ഒഫ്‌ മാര്‍ക്കസ്‌ സെക്‌സ്റ്റസ്‌' (ലൂവ്ര്‌) ഇതിന്‌ ഉദാഹരണമായി പറയാം. ഫ്രഞ്ച്‌ കുടിയേറ്റക്കാരുടെ തിരിച്ചുവരവ്‌ സൂചിപ്പിക്കാനാണ്‌ ഈ ചിത്രം രചിച്ചത്‌. ഡേവിഡ്‌ വരച്ച "സബൈന്‍ വിമന്‍' (ലൂവ്ര്‌) എന്ന ചിത്രം ദേശീയ ഐക്യത്തിനുള്ള അഭിവാഞ്‌ഛ പ്രകടമാക്കുന്നു. ഗ്രാസ്‌ എന്ന ചിത്രകാരന്‍ മാത്രമാണ്‌ ദൈനംദിന സംഭവവികാസങ്ങളും നെപ്പോളിയന്റെ വീരോചിതമായ വിജയങ്ങളും ചിത്രീകരിക്കുന്നതിന്റെ ഐതിഹാസിക സവിശേഷത ആദ്യമായി മനസ്സിലാക്കിയത്‌ മിലാനില്‍ വച്ച്‌ ഇദ്ദേഹം നെപ്പോളിയനെ കണ്ടുമുട്ടുകയും നെപ്പോളിയനോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്‌തു. 1796-ല്‍ ഇദ്ദേഹം നെപ്പോളിയന്‍ "ഓണ്‍ ദി ബ്രിഡ്‌ജ്‌ അറ്റ്‌ ആര്‍ക്കോളാ' (ലൂവ്ര്‌) എന്ന പ്രശസ്‌ത ആലേഖം രചിച്ചു. തുടര്‍ന്നു ഡേവിഡ്‌ നെപ്പോളിയന്‍ "ക്രാസിങ്‌ ദി ആല്‍പ്‌സ്‌' (1801) വരച്ചു. നെപ്പോളിയന്‍ "വിസിറ്റിങ്‌ ദി പ്‌ളേഗ്‌ സ്‌ട്രിക്കണ്‍ അറ്റ്‌ ജാഫാ' (1804; ലൂവ്ര്‌) എന്ന ചിത്രം നെപ്പോളിയന്റെ ആവശ്യപ്രകാരമാണ്‌ ഗ്രാസ്‌ തയ്യാറാക്കിയത്‌.

"കോറണേഷന്‍ ഒഫ്‌ ജോസഫൈന്‍' എന്ന ചിത്രം

സാമ്രാജ്യകാലഘട്ടം. ഒന്നാം കോണ്‍സല്‍ (First Consul)എന്ന നിലയില്‍ നെപ്പോളിയന്‍ കലയെ സംബന്ധിച്ച കാര്യങ്ങള്‍ വ്യവസ്ഥാപിതമാക്കുവാന്‍ വേണ്ടുന്നശ്രമങ്ങള്‍ നടത്തി. ഡേവിഡ്‌ കലാരംഗത്തു വരുത്തിവച്ച പരിവര്‍ത്തനങ്ങള്‍ അദ്ദേഹം അംഗീകരിക്കുകയും "ഇന്‍സ്റ്റിറ്റ്യൂട്ട്‌ ദെ ബ്യൂസാര്‍' എന്ന കലാകേന്ദ്രം സ്ഥാപിക്കുന്നതിനുവേണ്ട സഹായങ്ങള്‍ നല്‌കുകയും ചെയ്‌തു.

ചിത്രകല. കലാകാരന്മാരെ ആദരിക്കുന്നതിനായി അവര്‍ക്ക്‌ ബഹുമതിബിരുദങ്ങള്‍ നല്‌കുന്നതില്‍ നെപ്പോളിയന്‍ ശ്രദ്ധിച്ചിരുന്നു. രാജകീയാഘോഷങ്ങളുടെയും ദേശീയോത്സവങ്ങളുടെയും സന്ദര്‍ഭങ്ങളിലായിരുന്നു ഇത്തരം ബിരുദദാനങ്ങള്‍ നിര്‍വഹിച്ചിരുന്നത്‌. എംപയര്‍ കാലഘട്ടത്തിലെ ഏറ്റവും മികച്ച ചിത്രകാരനായി ഡേവിഡിനെ അംഗീകരിക്കുകയും ചില ചിത്രങ്ങള്‍ വരയ്‌ക്കുവാന്‍ ഇദ്ദേഹത്തെത്തന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തു. "കോറണേഷന്‍ ഒഫ്‌ ജോസഫൈന്‍' (1805-07; ലൂവ്ര്‌), "ഡിസ്‌ട്രിബ്യൂഷന്‍ ഒഫ്‌ ദി ഈഗിള്‍സ്‌' (1810, വെര്‍സെയ്‌ല്‍സ്‌) എന്നീ ചിത്രങ്ങളുടെ നിര്‍മാണപശ്ചാത്തലം ഇതാണ്‌. അസാധാരണ വലുപ്പമുള്ള ഈ ചിത്രങ്ങളുടെ രചന പൂര്‍ണമാക്കുവാന്‍ ഡേവിഡിന്‌ അനേകവര്‍ഷങ്ങള്‍ വേണ്ടിവന്നു.

പാരിസിലെ വിജയസ്‌തംഭങ്ങളിലൊന്നായ കോളോണ്‍ വാങ്‌ദോം

രാജ്യസ്‌നേഹപരമായ വിഷയങ്ങളെയോ, നെപ്പോളിയന്റെ വീരപരാക്രമങ്ങളെയോ അധികരിച്ച്‌ ഏതാനും ചിത്രങ്ങള്‍ വരച്ചശേഷം അവരവരുടെ സ്വന്തം ശൈലിയിലോ ആശയങ്ങളിലോ മുഴുകുന്നതിനുള്ള സ്വാതന്ത്യ്രം ചക്രവര്‍ത്തി കലാകാരന്മാര്‍ക്കു നല്‌കിയിരുന്നു. ജിറോ ദെ പ്രൂധോങ്‌, ഷീന്‍ബാപ്‌റ്റിസ്റ്റെ ഇസാബീ, ജെറാര്‍ തുടങ്ങിയ പ്രശസ്‌തരായ കലാകാരന്മാര്‍ നെപ്പോളിയനെ കേന്ദ്രീകരിച്ചുകൊണ്ട്‌ ചിത്രങ്ങള്‍ രചിച്ചവരാണ്‌. ഷീന്‍ലൂയിദ്‌മാണ്‍ ഫ്രാങ്‌സ്വാ മാറിയൂഗ്രാനെ, ലൂയി ലിയോപോള്‍ബ്വാലി, ജോര്‍ജ്‌വിഷേല്‍ എന്നിവര്‍ സാമ്രാജ്യകാലഘട്ടത്തിലെ ഇടത്തരം കലാകാരന്മാരെന്ന നിലയില്‍ അറിയപ്പെടുന്നവരാണ്‌. വാസ്‌തുവിദ്യ. വിപ്ലവകാലഘട്ടം ഫ്രഞ്ചുവാസ്‌തുവിദ്യയെ സംബന്ധിച്ചിടത്തോളം ഒരു ദുര്‍ദശയായിരുന്നു. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ യുദ്ധ സംരംഭങ്ങള്‍ക്കുവേണ്ടി ചെലവഴിച്ചിരുന്നതുനിമിത്തം പുതിയ രചനകള്‍ ഒന്നുംതന്നെ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. സാമ്രാജ്യകാലഘട്ടത്തോടുകൂടിയാണ്‌ പുതിയ വാസ്‌തുവിദ്യാസംരംഭങ്ങള്‍ക്കു സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങിയത്‌. നഗരപരിഷ്‌കരണത്തിനും ആക്വിഡക്‌റ്റുകള്‍, ഫൗണ്ടനുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും മറ്റുമാണ്‌ അന്നു കൂടുതല്‍ പ്രാധാന്യം നല്‌കിയിരുന്നത്‌. പിന്നീട്‌ കൊട്ടാരങ്ങള്‍ പുനരുദ്ധരിക്കുന്നതിലായി നെപ്പോളിയന്റെ ശ്രദ്ധ. തന്റെ കീര്‍ത്തി അനശ്വരമായി നിലനിര്‍ത്തുന്നതിനുതകുന്ന സ്‌മാരകങ്ങള്‍ നിര്‍മിക്കുന്നതിലും അദ്ദേഹം തത്‌പരനായി. പാരിസിലെ വിജയസ്‌തംഭം-ആര്‍ക്‌ ദെ ട്രയോംഫ്‌ (Arc de Triomphe del' Etoile, 1806-08), കോളോണ്‍ വാങ്‌ദോം (Colonne Vendome)എന്നിവ ഇതിനുദാഹരണങ്ങളാണ്‌. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്‌തമായ ചിത്രങ്ങള്‍ രചിച്ച അലക്‌സാണ്ട്ര തിയൊഡോര്‍ ബ്രാഞ്‌നിയര്‍, പീയേര്‍ അലക്‌സാണ്ട്ര്‌ വിഞ്ഞോങ്‌, ഷീന്‍ ഫ്രാന്‍സ്വാ ഷാല്‍ഗ്രി എന്നീ കലാകാരന്മാരുടെ സാങ്കേതികസാമര്‍ഥ്യം അംഗീകരിക്കാനും നെപ്പോളിയന്‍ മറന്നില്ല. ഗ്രയ്‌ക്കോ-റോമന്‍കലാശൈലിയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഇവരുടെ ക്ലാസ്സിക്കല്‍ ആശയങ്ങള്‍ക്ക്‌ അദ്ദേഹം വില കല്‌പിച്ചിരുന്നു. ഇരുമ്പുപയോഗിച്ചുള്ള സംരചനകള്‍ സംവിധാനം ചെയ്യുന്നതില്‍ പ്രവീണനായ ഫ്രാന്‍സ്വാബേലാംഗേര്‍ എന്ന കലാകാരനും നെപ്പോളിയന്റെ അംഗീകാരവും സഹായവും ലഭിക്കുകയുണ്ടായി.

ആര്‍ക്‌ ദെ ട്രയോംഫ്‌

ശില്‌പകല. 1789-നും 1802-നും ഇടയ്‌ക്കുള്ള കാലഘട്ടത്തില്‍ ഫ്രഞ്ചുശില്‌പകല അനുസ്യൂതം പുരോഗമിച്ചു കൊണ്ടിരുന്നു. ഫ്രഞ്ചുവിപ്ലവമോ ചക്രവര്‍ത്തിഭരണമോ ഇതിന്റെ വളര്‍ച്ചയ്‌ക്കു തടസ്സമായിരുന്നില്ല. സന്ദര്‍ഭത്തിനൊത്തുള്ള ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ ശില്‌പകലാവിദഗ്‌ധര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിച്ചു പോന്നു. വിപ്ലവ ജനറലായിരുന്ന ഷാള്‍ ദുമോറിയേയുടെ അര്‍ധകായ പ്രതിമയും രാജകുടുംബാംഗംങ്ങളെ വാരെനസ്സിലേക്കു രക്ഷപ്പെടുന്നതില്‍നിന്നും തടഞ്ഞ അന്‍വാന്‍ ബര്‍ണാവിന്റെ അര്‍ധകായ ശില്‌പവും നെപ്പോളിയന്‍ അധികാരത്തിലേറിയപ്പോള്‍ അദ്ദേഹത്തിന്റെ ശില്‌പവും ഒരേ താത്‌പര്യത്തോടെ നിര്‍മിച്ച അന്‍റ്വാന്‍ ഹൂഡന്‍ എന്ന പ്രസിദ്ധ ഫ്രഞ്ചുശില്‌പിയെ ഈ പ്രവണതയുടെ പ്രതീകമായി പറയാവുന്നതാണ്‌. നെപ്പോളിയന്റെ കാലത്തു ശില്‌പകല അതിന്റെ ഔന്നത്യത്തിലെത്തുകയും ജനങ്ങളുടെ ഇടയില്‍ പ്രചരിക്കുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍