This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊത്തുകുഴൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഊത്തുകുഴൽ)
(ഊത്തുകുഴൽ)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
1. വായുവിൽ സ്ഥിര അനുദൈർഘ്യ തരംഗങ്ങള്‍ ഉളവാക്കുവാനുള്ള ലളിതമായ ഒരു ഉപകരണം. ഊത്തുകുഴൽ രണ്ടുതരത്തിലുണ്ട്‌: ഫ്‌ളൂപൈപ്പ്‌, റീഡ്‌പൈപ്പ്‌. കാറ്റുകൊണ്ട്‌ പ്രവർത്തിപ്പിക്കുന്ന എല്ലാ സംഗീതോപകരണങ്ങളും ഇതിലേതെങ്കിലുമൊരു വിഭാഗത്തിൽപ്പെടുന്നു. കുഴലിന്റെ ഒരറ്റം അടഞ്ഞതോ തുറന്നതോ ആയിരിക്കുന്നതനുസരിച്ച്‌ ഊത്തുകുഴലിനെ അടഞ്ഞത്‌, തുറന്നത്‌ എന്നു തരംതിരിച്ചും പറയാറുണ്ട്‌.

-
[[ചിത്രം:Vol4p777_Blow pipe.jpg|thumb|]]
+
[[ചിത്രം:Vol4_780_1.jpg|thumb|ഫ്‌ളൂപൈപ്പ്‌]]
-
ഫ്‌ളൂപൈപ്പിൽ മുഖിക(ാീൗവേ ുശലരല:)യിലൂടെ ഊതിവിടുന്ന വായു ചരിഞ്ഞ പ്രതലത്തിലൂടെ (ആ)കടന്ന്‌ ഇടുങ്ങിയ പഴുതിലൂടെ (ഇ) കുഴലിന്റെയുള്ളിൽ (ഉ) പ്രവേശിക്കുന്നു. തന്മൂലം ചുണ്ട്‌ (ഹശു) എന്നു വിളിക്കുന്ന കൂർപ്പിച്ച അഗ്രം വ്യത്യസ്‌ത ആവൃത്തികളിൽ കമ്പിതമാവുന്നു. ഉ-യിലുള്ള വായുസ്‌തംഭം അതിന്റെ സ്വാഭാവിക ആവൃത്തിക്കു തുല്യമായ ആവൃത്തി തെരഞ്ഞെടുത്ത്‌ ശക്തിപ്പെടുത്തുന്നു. ഇങ്ങനെ കമ്പിതമാവുന്ന വായു സ്‌തംഭത്തിന്റെ അടഞ്ഞ അറ്റം നിഷ്‌പന്ദം (ിീറല) ആയും തുറന്നയറ്റം പ്രസ്‌പന്ദം(മിശേിീറല) ആയും വർത്തിക്കുന്നു.
+
ഫ്‌ളൂപൈപ്പിൽ മുഖിക(mouth piece:A)യിലൂടെ ഊതിവിടുന്ന വായു ചരിഞ്ഞ പ്രതലത്തിലൂടെ (ആ)കടന്ന്‌ ഇടുങ്ങിയ പഴുതിലൂടെ (ഇ) കുഴലിന്റെയുള്ളിൽ (ഉ) പ്രവേശിക്കുന്നു. തന്മൂലം ചുണ്ട്‌ (ഹശു) എന്നു വിളിക്കുന്ന കൂർപ്പിച്ച അഗ്രം വ്യത്യസ്‌ത ആവൃത്തികളിൽ കമ്പിതമാവുന്നു. ഉ-യിലുള്ള വായുസ്‌തംഭം അതിന്റെ സ്വാഭാവിക ആവൃത്തിക്കു തുല്യമായ ആവൃത്തി തെരഞ്ഞെടുത്ത്‌ ശക്തിപ്പെടുത്തുന്നു. ഇങ്ങനെ കമ്പിതമാവുന്ന വായു സ്‌തംഭത്തിന്റെ അടഞ്ഞ അറ്റം നിഷ്‌പന്ദം (ിീറല) ആയും തുറന്നയറ്റം പ്രസ്‌പന്ദം(മിശേിീറല) ആയും വർത്തിക്കുന്നു.
-
[[ചിത്രം:Vol4p777_reed pipe-clarinet.jpg|thumb|]]
+
[[ചിത്രം:Vol4p777_reed pipe-clarinet.jpg|thumb|റീഡ്‌പൈപ്പ്‌]]
റീഡ്‌പൈപ്പിൽ കുഴലിന്റെ ഒരറ്റത്ത്‌ റീഡ്‌ (ചെറിയ, നീണ്ട തകിട്‌) ഉറപ്പിച്ചിരിക്കുന്നു. ഇതിലൂടെ വായു പ്രവഹിക്കുമ്പോള്‍ അത്‌ സ്‌പന്ദിക്കുകയും അതിനൊത്ത്‌ കുഴലിലെ വായുസ്‌തംഭം കമ്പിതമാവുകയും ചെയ്യുന്നു. തുറന്ന പൈപ്പിലും അടഞ്ഞ പൈപ്പിലും വായു സ്‌തംഭങ്ങള്‍ കമ്പിതമാവുമ്പോള്‍ അധിസ്വരങ്ങളുടെ ആവൃത്തികള്‍ വ്യത്യസ്‌തമായിരിക്കും.

അടിസ്ഥാന ആവൃത്തി ി ആണെങ്കിൽ തുറന്ന കുഴലിന്റെ കാര്യത്തിൽ അധിസ്വരങ്ങളുടെ (ീ്‌ലൃ ീേില) ആെവൃത്തികള്‍ 2ി, 3ി, 4ി എന്നിങ്ങനെയും, അടിസ്ഥാന ആവൃത്തിയുള്ള അടഞ്ഞ കുഴലിന്റെ അധിസ്വരങ്ങള്‍ 3ച, 5ച എന്നിങ്ങനെയും ആയിരിക്കും.
+
അടിസ്ഥാന ആവൃത്തി n ആണെങ്കിൽ തുറന്ന കുഴലിന്റെ കാര്യത്തിൽ അധിസ്വരങ്ങളുടെ (over tones) ആെവൃത്തികള്‍ 2n, 3n, 4n എന്നിങ്ങനെയും, N അടിസ്ഥാന ആവൃത്തിയുള്ള അടഞ്ഞ കുഴലിന്റെ അധിസ്വരങ്ങള്‍ 3N, 5N എന്നിങ്ങനെയും ആയിരിക്കും.
എല്ലാ അധിസ്വരങ്ങളുമുള്ള തുറന്ന കുഴലുകളാണ്‌ സംഗീതോപകരണങ്ങളിലുപയോഗിക്കുന്നത്‌. ഓടക്കുഴൽ ഫ്‌ളൂപൈപ്പിന്റെ വിഭാഗത്തിൽപ്പെടുന്ന സംഗീതോപകരണമാണ്‌. നാഗസ്വരം, ക്ലാരിനറ്റ്‌ എന്നിവ റീഡ്‌പൈപ്പ്‌ വിഭാഗത്തിൽപ്പെടുന്നു.

2. തീ ഊതിപ്പെരുക്കാന്‍ ഉപയോഗിക്കുന്ന കുഴലിനും ഊത്തുകുഴൽ എന്നു പറയാറുണ്ട്‌; പ്രത്യേകിച്ചും തീനാളത്തെ നേർത്തതാക്കി ലക്ഷ്യസ്ഥാനത്തേക്കു തിരിച്ചുവിടാന്‍ ഊത്തുകുഴൽ ഉപയോഗിച്ചുവരുന്നു.

(എന്‍. മോഹന്‍; സ.പ.)
(എന്‍. മോഹന്‍; സ.പ.)

Current revision as of 12:21, 1 ജൂലൈ 2014

ഊത്തുകുഴൽ

1. വായുവിൽ സ്ഥിര അനുദൈർഘ്യ തരംഗങ്ങള്‍ ഉളവാക്കുവാനുള്ള ലളിതമായ ഒരു ഉപകരണം. ഊത്തുകുഴൽ രണ്ടുതരത്തിലുണ്ട്‌: ഫ്‌ളൂപൈപ്പ്‌, റീഡ്‌പൈപ്പ്‌. കാറ്റുകൊണ്ട്‌ പ്രവർത്തിപ്പിക്കുന്ന എല്ലാ സംഗീതോപകരണങ്ങളും ഇതിലേതെങ്കിലുമൊരു വിഭാഗത്തിൽപ്പെടുന്നു. കുഴലിന്റെ ഒരറ്റം അടഞ്ഞതോ തുറന്നതോ ആയിരിക്കുന്നതനുസരിച്ച്‌ ഊത്തുകുഴലിനെ അടഞ്ഞത്‌, തുറന്നത്‌ എന്നു തരംതിരിച്ചും പറയാറുണ്ട്‌.

ഫ്‌ളൂപൈപ്പ്‌

ഫ്‌ളൂപൈപ്പിൽ മുഖിക(mouth piece:A)യിലൂടെ ഊതിവിടുന്ന വായു ചരിഞ്ഞ പ്രതലത്തിലൂടെ (ആ)കടന്ന്‌ ഇടുങ്ങിയ പഴുതിലൂടെ (ഇ) കുഴലിന്റെയുള്ളിൽ (ഉ) പ്രവേശിക്കുന്നു. തന്മൂലം ചുണ്ട്‌ (ഹശു) എന്നു വിളിക്കുന്ന കൂർപ്പിച്ച അഗ്രം വ്യത്യസ്‌ത ആവൃത്തികളിൽ കമ്പിതമാവുന്നു. ഉ-യിലുള്ള വായുസ്‌തംഭം അതിന്റെ സ്വാഭാവിക ആവൃത്തിക്കു തുല്യമായ ആവൃത്തി തെരഞ്ഞെടുത്ത്‌ ശക്തിപ്പെടുത്തുന്നു. ഇങ്ങനെ കമ്പിതമാവുന്ന വായു സ്‌തംഭത്തിന്റെ അടഞ്ഞ അറ്റം നിഷ്‌പന്ദം (ിീറല) ആയും തുറന്നയറ്റം പ്രസ്‌പന്ദം(മിശേിീറല) ആയും വർത്തിക്കുന്നു.

റീഡ്‌പൈപ്പ്‌

റീഡ്‌പൈപ്പിൽ കുഴലിന്റെ ഒരറ്റത്ത്‌ റീഡ്‌ (ചെറിയ, നീണ്ട തകിട്‌) ഉറപ്പിച്ചിരിക്കുന്നു. ഇതിലൂടെ വായു പ്രവഹിക്കുമ്പോള്‍ അത്‌ സ്‌പന്ദിക്കുകയും അതിനൊത്ത്‌ കുഴലിലെ വായുസ്‌തംഭം കമ്പിതമാവുകയും ചെയ്യുന്നു. തുറന്ന പൈപ്പിലും അടഞ്ഞ പൈപ്പിലും വായു സ്‌തംഭങ്ങള്‍ കമ്പിതമാവുമ്പോള്‍ അധിസ്വരങ്ങളുടെ ആവൃത്തികള്‍ വ്യത്യസ്‌തമായിരിക്കും. അടിസ്ഥാന ആവൃത്തി n ആണെങ്കിൽ തുറന്ന കുഴലിന്റെ കാര്യത്തിൽ അധിസ്വരങ്ങളുടെ (over tones) ആെവൃത്തികള്‍ 2n, 3n, 4n എന്നിങ്ങനെയും, N അടിസ്ഥാന ആവൃത്തിയുള്ള അടഞ്ഞ കുഴലിന്റെ അധിസ്വരങ്ങള്‍ 3N, 5N എന്നിങ്ങനെയും ആയിരിക്കും. എല്ലാ അധിസ്വരങ്ങളുമുള്ള തുറന്ന കുഴലുകളാണ്‌ സംഗീതോപകരണങ്ങളിലുപയോഗിക്കുന്നത്‌. ഓടക്കുഴൽ ഫ്‌ളൂപൈപ്പിന്റെ വിഭാഗത്തിൽപ്പെടുന്ന സംഗീതോപകരണമാണ്‌. നാഗസ്വരം, ക്ലാരിനറ്റ്‌ എന്നിവ റീഡ്‌പൈപ്പ്‌ വിഭാഗത്തിൽപ്പെടുന്നു.

2. തീ ഊതിപ്പെരുക്കാന്‍ ഉപയോഗിക്കുന്ന കുഴലിനും ഊത്തുകുഴൽ എന്നു പറയാറുണ്ട്‌; പ്രത്യേകിച്ചും തീനാളത്തെ നേർത്തതാക്കി ലക്ഷ്യസ്ഥാനത്തേക്കു തിരിച്ചുവിടാന്‍ ഊത്തുകുഴൽ ഉപയോഗിച്ചുവരുന്നു. (എന്‍. മോഹന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍