This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമ്മാപർവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:00, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉമ്മാപർവം

ഹംഗേറിയനായ ഏണസ്റ്റ്‌സ്‌ ഹാങ്‌സൽഡർ (അർണോസു പാതിരി) കേരളത്തിൽ വന്ന്‌ മലയാളവും സംസ്‌കൃതവും പഠിച്ച്‌ പാണ്ഡിത്യം നേടി, കന്യാമറിയത്തിന്റെ ജീവിതകഥയെ ആധാരമാക്കി രചിച്ച ഒരു പദ്യകൃതി. ഇതിന്‌ ദൈവമാതൃചരിതം എന്ന്‌ മറ്റൊരു പേരുകൂടിയുണ്ട്‌. 1873-ൽ കൂനമ്മാവിൽ നിന്ന്‌ പ്രകാശിതമായ അർണോസ്‌ പാതിരിയുടെ കൃതികളിൽ ഒന്നായിരുന്ന ഉമ്മാപർവം ഇന്ന്‌ അലഭ്യമാണ്‌. നോ. അർണോസുപാതിരി

താളിന്റെ അനുബന്ധങ്ങള്‍