This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപോഷ്‌ണമേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉപോഷ്‌ണമേഖല == വടക്ക്‌ അക്ഷാംശം 30o-ക്കും 40o-ക്കും ഇടയ്‌ക്കും ത...)
(ഉപോഷ്‌ണമേഖല)
 
വരി 2: വരി 2:
== ഉപോഷ്‌ണമേഖല ==
== ഉപോഷ്‌ണമേഖല ==
-
വടക്ക്‌ അക്ഷാംശം 30o-ക്കും 40o-ക്കും ഇടയ്‌ക്കും തെക്ക്‌ അക്ഷാംശം 25o-ക്കും 40ീ-ക്കും ഇടയ്‌ക്കുമായി കിടക്കുന്ന പ്രദേശങ്ങളെ പൊതുവേ ഉപോഷ്‌ണമേഖല എന്നുപറയുന്നു. വ്യതിരിക്തമായ ഋതുവ്യവസ്ഥയാണ്‌ ഈ മേഖലയുടെ സവിശേഷത; ഉഷ്‌ണകാലവും ശൈത്യകാലവും പ്രകടമായ കാലാവസ്ഥാഭേദങ്ങളോടെ അനുഭവപ്പെടുന്നു. താപനിലയിലെ ഏറ്റക്കുറച്ചിൽ സമശീതോഷ്‌ണമേഖലയിലേതിനെക്കാള്‍ കുറഞ്ഞും ഉഷ്‌ണമേഖലയിലേതിനെക്കാള്‍ കൂടിയും കാണപ്പെടുന്നു. ഉപോഷ്‌ണമേഖല ഉഷ്‌ണകാലത്ത്‌ വാണിജ്യവാതങ്ങളുടെയും ശീതകാലത്തു പശ്ചിമവാതങ്ങളുടെയും സ്വാധീനതയിൽ അകപ്പെടുന്നു. വന്‍കരകളുടെ പടിഞ്ഞാറരികിൽ എത്തുമ്പോഴേക്കും വാണിജ്യവാതങ്ങളിലെ നീരാവിശോഷണം പൂർത്തിയായിക്കഴിഞ്ഞിരിക്കും. ശുഷ്‌കമായ കാറ്റ്‌ താരതമേ്യന ചൂടുകൂടിയ കരഭാഗത്തേക്കാണു വീശുന്നത്‌. ഇക്കാരണത്താൽ നീരാവി അവശേഷിച്ചാൽപ്പോലും സംഘനനത്തിനുള്ള സാധ്യത ഇല്ലാതാകുന്നു. തന്മൂലം വന്‍കരകളുടെ പടിഞ്ഞാറു ഭാഗത്തുള്ള ഉപോഷ്‌ണമേഖലാപ്രദേശങ്ങളിൽ ഉഷ്‌ണകാലത്തു വരള്‍ച്ച അനുഭവപ്പെടുന്നു; ഈ ഭാഗങ്ങളിൽ ശീതകാലത്ത്‌ പശ്ചിമവാതങ്ങളിൽനിന്നു സാമാന്യമായ തോതിൽ മഴ ലഭിക്കുകയും ചെയ്യും. മേൽവിവരിച്ചപ്രകാരം കാലാവസ്ഥയുള്ള ഉപോഷ്‌ണമേഖലാഭാഗങ്ങളെ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍  എന്നു വിശേഷിപ്പിക്കുന്നു.
+
വടക്ക്‌ അക്ഷാംശം 30o-ക്കും 40o-ക്കും ഇടയ്‌ക്കും തെക്ക്‌ അക്ഷാംശം 25o-ക്കും 40o-ക്കും ഇടയ്‌ക്കുമായി കിടക്കുന്ന പ്രദേശങ്ങളെ പൊതുവേ ഉപോഷ്‌ണമേഖല എന്നുപറയുന്നു. വ്യതിരിക്തമായ ഋതുവ്യവസ്ഥയാണ്‌ ഈ മേഖലയുടെ സവിശേഷത; ഉഷ്‌ണകാലവും ശൈത്യകാലവും പ്രകടമായ കാലാവസ്ഥാഭേദങ്ങളോടെ അനുഭവപ്പെടുന്നു. താപനിലയിലെ ഏറ്റക്കുറച്ചിൽ സമശീതോഷ്‌ണമേഖലയിലേതിനെക്കാള്‍ കുറഞ്ഞും ഉഷ്‌ണമേഖലയിലേതിനെക്കാള്‍ കൂടിയും കാണപ്പെടുന്നു. ഉപോഷ്‌ണമേഖല ഉഷ്‌ണകാലത്ത്‌ വാണിജ്യവാതങ്ങളുടെയും ശീതകാലത്തു പശ്ചിമവാതങ്ങളുടെയും സ്വാധീനതയിൽ അകപ്പെടുന്നു. വന്‍കരകളുടെ പടിഞ്ഞാറരികിൽ എത്തുമ്പോഴേക്കും വാണിജ്യവാതങ്ങളിലെ നീരാവിശോഷണം പൂർത്തിയായിക്കഴിഞ്ഞിരിക്കും. ശുഷ്‌കമായ കാറ്റ്‌ താരതമേ്യന ചൂടുകൂടിയ കരഭാഗത്തേക്കാണു വീശുന്നത്‌. ഇക്കാരണത്താൽ നീരാവി അവശേഷിച്ചാൽപ്പോലും സംഘനനത്തിനുള്ള സാധ്യത ഇല്ലാതാകുന്നു. തന്മൂലം വന്‍കരകളുടെ പടിഞ്ഞാറു ഭാഗത്തുള്ള ഉപോഷ്‌ണമേഖലാപ്രദേശങ്ങളിൽ ഉഷ്‌ണകാലത്തു വരള്‍ച്ച അനുഭവപ്പെടുന്നു; ഈ ഭാഗങ്ങളിൽ ശീതകാലത്ത്‌ പശ്ചിമവാതങ്ങളിൽനിന്നു സാമാന്യമായ തോതിൽ മഴ ലഭിക്കുകയും ചെയ്യും. മേൽവിവരിച്ചപ്രകാരം കാലാവസ്ഥയുള്ള ഉപോഷ്‌ണമേഖലാഭാഗങ്ങളെ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍  എന്നു വിശേഷിപ്പിക്കുന്നു.
വന്‍കരകളുടെ കിഴക്കരികിലായുള്ള ഉപോഷ്‌ണമേഖലാപ്രദേശങ്ങളിൽ ഉഷ്‌ണകാലത്ത്‌ വാണിജ്യവാതങ്ങളിൽനിന്നും മഴ ലഭിക്കുന്നു. ഈ ഭാഗങ്ങളിൽ ശീതകാലം പൊതുവേ മഴ കുറഞ്ഞതായിരിക്കും. യു.എസ്സിലെ പരുത്തിമേഖല (cotton belt)ഇേത്തരം കാലാവസ്ഥയുള്ള പ്രദേശമാണ്‌.
വന്‍കരകളുടെ കിഴക്കരികിലായുള്ള ഉപോഷ്‌ണമേഖലാപ്രദേശങ്ങളിൽ ഉഷ്‌ണകാലത്ത്‌ വാണിജ്യവാതങ്ങളിൽനിന്നും മഴ ലഭിക്കുന്നു. ഈ ഭാഗങ്ങളിൽ ശീതകാലം പൊതുവേ മഴ കുറഞ്ഞതായിരിക്കും. യു.എസ്സിലെ പരുത്തിമേഖല (cotton belt)ഇേത്തരം കാലാവസ്ഥയുള്ള പ്രദേശമാണ്‌.
വന്‍കരകളുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഉപോഷ്‌ണമേഖലാപ്രദേശങ്ങള്‍ താരതമേ്യന മഴ കുറഞ്ഞവയും തന്മൂലം അർധമരുഭൂമികളോ മരുഭൂമികളോ ആയിത്തീർന്നിട്ടുള്ളവയുമാണ്‌. നോ. ആർദ്ര ഉപോഷ്‌ണമേഖല; സ്റ്റെപ്‌; മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍
വന്‍കരകളുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഉപോഷ്‌ണമേഖലാപ്രദേശങ്ങള്‍ താരതമേ്യന മഴ കുറഞ്ഞവയും തന്മൂലം അർധമരുഭൂമികളോ മരുഭൂമികളോ ആയിത്തീർന്നിട്ടുള്ളവയുമാണ്‌. നോ. ആർദ്ര ഉപോഷ്‌ണമേഖല; സ്റ്റെപ്‌; മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍

Current revision as of 04:39, 11 ഏപ്രില്‍ 2014

ഉപോഷ്‌ണമേഖല

വടക്ക്‌ അക്ഷാംശം 30o-ക്കും 40o-ക്കും ഇടയ്‌ക്കും തെക്ക്‌ അക്ഷാംശം 25o-ക്കും 40o-ക്കും ഇടയ്‌ക്കുമായി കിടക്കുന്ന പ്രദേശങ്ങളെ പൊതുവേ ഉപോഷ്‌ണമേഖല എന്നുപറയുന്നു. വ്യതിരിക്തമായ ഋതുവ്യവസ്ഥയാണ്‌ ഈ മേഖലയുടെ സവിശേഷത; ഉഷ്‌ണകാലവും ശൈത്യകാലവും പ്രകടമായ കാലാവസ്ഥാഭേദങ്ങളോടെ അനുഭവപ്പെടുന്നു. താപനിലയിലെ ഏറ്റക്കുറച്ചിൽ സമശീതോഷ്‌ണമേഖലയിലേതിനെക്കാള്‍ കുറഞ്ഞും ഉഷ്‌ണമേഖലയിലേതിനെക്കാള്‍ കൂടിയും കാണപ്പെടുന്നു. ഉപോഷ്‌ണമേഖല ഉഷ്‌ണകാലത്ത്‌ വാണിജ്യവാതങ്ങളുടെയും ശീതകാലത്തു പശ്ചിമവാതങ്ങളുടെയും സ്വാധീനതയിൽ അകപ്പെടുന്നു. വന്‍കരകളുടെ പടിഞ്ഞാറരികിൽ എത്തുമ്പോഴേക്കും വാണിജ്യവാതങ്ങളിലെ നീരാവിശോഷണം പൂർത്തിയായിക്കഴിഞ്ഞിരിക്കും. ശുഷ്‌കമായ കാറ്റ്‌ താരതമേ്യന ചൂടുകൂടിയ കരഭാഗത്തേക്കാണു വീശുന്നത്‌. ഇക്കാരണത്താൽ നീരാവി അവശേഷിച്ചാൽപ്പോലും സംഘനനത്തിനുള്ള സാധ്യത ഇല്ലാതാകുന്നു. തന്മൂലം വന്‍കരകളുടെ പടിഞ്ഞാറു ഭാഗത്തുള്ള ഉപോഷ്‌ണമേഖലാപ്രദേശങ്ങളിൽ ഉഷ്‌ണകാലത്തു വരള്‍ച്ച അനുഭവപ്പെടുന്നു; ഈ ഭാഗങ്ങളിൽ ശീതകാലത്ത്‌ പശ്ചിമവാതങ്ങളിൽനിന്നു സാമാന്യമായ തോതിൽ മഴ ലഭിക്കുകയും ചെയ്യും. മേൽവിവരിച്ചപ്രകാരം കാലാവസ്ഥയുള്ള ഉപോഷ്‌ണമേഖലാഭാഗങ്ങളെ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നു വിശേഷിപ്പിക്കുന്നു. വന്‍കരകളുടെ കിഴക്കരികിലായുള്ള ഉപോഷ്‌ണമേഖലാപ്രദേശങ്ങളിൽ ഉഷ്‌ണകാലത്ത്‌ വാണിജ്യവാതങ്ങളിൽനിന്നും മഴ ലഭിക്കുന്നു. ഈ ഭാഗങ്ങളിൽ ശീതകാലം പൊതുവേ മഴ കുറഞ്ഞതായിരിക്കും. യു.എസ്സിലെ പരുത്തിമേഖല (cotton belt)ഇേത്തരം കാലാവസ്ഥയുള്ള പ്രദേശമാണ്‌. വന്‍കരകളുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഉപോഷ്‌ണമേഖലാപ്രദേശങ്ങള്‍ താരതമേ്യന മഴ കുറഞ്ഞവയും തന്മൂലം അർധമരുഭൂമികളോ മരുഭൂമികളോ ആയിത്തീർന്നിട്ടുള്ളവയുമാണ്‌. നോ. ആർദ്ര ഉപോഷ്‌ണമേഖല; സ്റ്റെപ്‌; മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍