This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Beam)
(Beam)
വരി 12: വരി 12:
കൂടുതൽ ബലമുള്ള പദാർഥങ്ങള്‍ കൂടുതൽ പ്രതിബലം വരുന്ന സ്ഥാനങ്ങളിൽ സ്ഥാപിക്കുന്നതിന്‌ ഉചിതമാണ്‌. ചില പദാർഥങ്ങള്‍ സമ്മർദപ്രതിരോധത്തിന്‌ ഉതകുമെങ്കിലും വലിവ്‌ (tension) നേരിടുന്നതിന്‌ പറ്റിയവയല്ല. ഇത്‌ കണക്കിലെടുത്ത്‌ ഭിന്നപദാർഥങ്ങള്‍ കൂട്ടിയിണക്കിയുണ്ടാക്കുന്ന ഉത്തരങ്ങള്‍ ചിത്രം 5-ൽ കാണിച്ചിരിക്കുന്നു.
കൂടുതൽ ബലമുള്ള പദാർഥങ്ങള്‍ കൂടുതൽ പ്രതിബലം വരുന്ന സ്ഥാനങ്ങളിൽ സ്ഥാപിക്കുന്നതിന്‌ ഉചിതമാണ്‌. ചില പദാർഥങ്ങള്‍ സമ്മർദപ്രതിരോധത്തിന്‌ ഉതകുമെങ്കിലും വലിവ്‌ (tension) നേരിടുന്നതിന്‌ പറ്റിയവയല്ല. ഇത്‌ കണക്കിലെടുത്ത്‌ ഭിന്നപദാർഥങ്ങള്‍ കൂട്ടിയിണക്കിയുണ്ടാക്കുന്ന ഉത്തരങ്ങള്‍ ചിത്രം 5-ൽ കാണിച്ചിരിക്കുന്നു.
<gallery>
<gallery>
-
Image:Vol5p433_Beam-1A.jpg
+
Image:Vol5p433_Beam-1A.jpg|1A. കെട്ടിടത്തിന്റെ ഉത്തരം
-
Image:Vol5p433_Beam-1B.jpg
+
Image:Vol5p433_Beam-1B.jpg|1B. പാലത്തിന്റെ ഉത്തരം
Image:Vol5p433_Beam-2A.jpg
Image:Vol5p433_Beam-2A.jpg
-
Image:Vol5p433_Beam-2B.jpg
+
Image:Vol5p433_Beam-2B.jpg|2A2B രണ്ടു തൂണുകളാലോ തുടർച്ചയായ പല ആധാരങ്ങളാലോ
 +
താങ്ങപ്പെടുന്ന ഉത്തരങ്ങളിലുണ്ടാകുന്ന വളവുകളും പ്രതിബലവിതരണങ്ങളും
Image:Vol5p433_Beam-3A.jpg
Image:Vol5p433_Beam-3A.jpg
-
Image:Vol5p433_Beam-3B.jpg
+
Image:Vol5p433_Beam-3B.jpg|3A3B ഭാരംമൂലം ഉത്തരത്തിന്റെ ഏറ്റവും മുകള്‍ഭാഗവും കീഴ്‌ഭാഗവും പ്രതിബലങ്ങള്‍ക്കു വിധേയമാകുന്നു.
Image:Vol5p433_Beam-4A.jpg
Image:Vol5p433_Beam-4A.jpg
Image:Vol5p433_Beam-4B.jpg
Image:Vol5p433_Beam-4B.jpg
Image:Vol5p433_Beam-4C.jpg
Image:Vol5p433_Beam-4C.jpg
-
Image:Vol5p433_Beam-4D.jpg
+
Image:Vol5p433_Beam-4D.jpg|4A. I(ഐ)ബീം 4B. ചാനൽ ബീം 4C. ചട്ടംകൂടിയ ഗർഡർ 4D. ബോ
Image:Vol5p433_Beam-5A.jpg
Image:Vol5p433_Beam-5A.jpg
Image:Vol5p433_Beam-5B.jpg
Image:Vol5p433_Beam-5B.jpg
-
Image:Vol5p433_Beam-5C.jpg
+
Image:Vol5p433_Beam-5C.jpg|5A. പ്രതിബലവിതരണത്തിനനുസരിച്ച്‌ വിവിധ പദാർഥങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു 5B. പ്രബലിത കോണ്‍ക്രീറ്റ്‌ 5C. പ്രബലിത ഇഷ്‌ടിക
</gallery>
</gallery>
വാതിലിന്റെ മുകളിൽ "ലിന്റൽ' മുതൽ വലിയ പാലങ്ങളുടെ 500-600 മീ. സ്‌പാന്‍ വരെ നീളമുള്ള ഉത്തരങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഭാരത്തിന്റെ തോതും സ്‌പാനിന്റെ ദൈർഘ്യവും അനുസരിച്ച്‌ ഉത്തരങ്ങള്‍ പലരീതിയിൽ നിർമിക്കപ്പെടുന്നു.
വാതിലിന്റെ മുകളിൽ "ലിന്റൽ' മുതൽ വലിയ പാലങ്ങളുടെ 500-600 മീ. സ്‌പാന്‍ വരെ നീളമുള്ള ഉത്തരങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഭാരത്തിന്റെ തോതും സ്‌പാനിന്റെ ദൈർഘ്യവും അനുസരിച്ച്‌ ഉത്തരങ്ങള്‍ പലരീതിയിൽ നിർമിക്കപ്പെടുന്നു.

04:27, 21 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരം

Beam

കെട്ടിടങ്ങളിലും മറ്റു സംരചനകളിലും കഴുക്കോലുകള്‍, മതിലുകള്‍, തൂണുകള്‍ മുതലായവയുടെ ഭാരം താങ്ങുന്ന അവയവം (member). സാധാരണയായി ഇത്‌ പൂർണമായോ ഏകദേശമായോ തിരശ്ചീനം(horizontal) ആയിരിക്കും. കപ്പലുകളിൽ കുറുകേ ഉറപ്പിക്കുന്ന അവയവത്തിനും ഉത്തരം എന്ന്‌ പറയാറുണ്ട്‌. ആനമനപ്രതിബലം (flexural stress) കൊണ്ട്‌ ഭാരപ്രതിരോധം സാധിക്കുകയാണ്‌ ഉത്തരങ്ങളുടെ സാങ്കേതികധർമം. മുള, തടി, കല്ല്‌ മുതലായ പദാർഥങ്ങള്‍കൊണ്ടാണ്‌ ആദ്യകാലങ്ങളിൽ ഉത്തരങ്ങള്‍ നിർമിച്ചിരുന്നത്‌. വാസ്‌തുവിദ്യയുടെ പുരോഗതിയോടുകൂടി ഉത്തരങ്ങള്‍ വിവിധ പദാർഥങ്ങള്‍കൊണ്ട്‌ പല രീതിയിലും നിർമിച്ചുവരുന്നു. രണ്ടു തൂണുകളാലോ തുടർച്ചയായി പല ആധാരങ്ങളാലോ താങ്ങപ്പെടുന്ന ഉത്തരങ്ങളിൽ ഉണ്ടാകുന്ന വളവുകളും പ്രതിബല (stress)വൈിതരണങ്ങളും ചിത്രം 2-ൽ കാണിച്ചിരിക്കുന്നു. ഭാരവിധേയമായ ഉത്തരത്തിന്റെ മേൽഭാഗവും കീഴ്‌ഭാഗവും കൂടുതൽ പ്രതിബലങ്ങള്‍ക്കു വിധേയമാകുന്നു. ഉദാസീന-അക്ഷത്തിൽ(neutral axis)നെിന്നും അകലുന്നതനുസരിച്ച്‌ പ്രതിബലം (stress) വൈർധിക്കുന്നു. പ്രതിബലവിതരണത്തിന്റെ തോതനുസരിച്ച്‌ പദാർഥവിന്യാസം ചെയ്യുന്നത്‌ ലാഭകരമായിരിക്കും. കൂടുതൽ പദാർഥങ്ങള്‍ കൂടുതൽ പ്രതിബലം വരുന്ന സ്ഥാനങ്ങളിൽ സ്ഥാപിക്കുക എന്ന തത്ത്വമനുസരിച്ച്‌ നിർമിക്കപ്പെടുന്ന ഉത്തരങ്ങള്‍ ചിത്രം 4-ൽ കാണിച്ചിരിക്കുന്നു. കൂടുതൽ ബലമുള്ള പദാർഥങ്ങള്‍ കൂടുതൽ പ്രതിബലം വരുന്ന സ്ഥാനങ്ങളിൽ സ്ഥാപിക്കുന്നതിന്‌ ഉചിതമാണ്‌. ചില പദാർഥങ്ങള്‍ സമ്മർദപ്രതിരോധത്തിന്‌ ഉതകുമെങ്കിലും വലിവ്‌ (tension) നേരിടുന്നതിന്‌ പറ്റിയവയല്ല. ഇത്‌ കണക്കിലെടുത്ത്‌ ഭിന്നപദാർഥങ്ങള്‍ കൂട്ടിയിണക്കിയുണ്ടാക്കുന്ന ഉത്തരങ്ങള്‍ ചിത്രം 5-ൽ കാണിച്ചിരിക്കുന്നു.

വാതിലിന്റെ മുകളിൽ "ലിന്റൽ' മുതൽ വലിയ പാലങ്ങളുടെ 500-600 മീ. സ്‌പാന്‍ വരെ നീളമുള്ള ഉത്തരങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഭാരത്തിന്റെ തോതും സ്‌പാനിന്റെ ദൈർഘ്യവും അനുസരിച്ച്‌ ഉത്തരങ്ങള്‍ പലരീതിയിൽ നിർമിക്കപ്പെടുന്നു. ഉത്തരത്തിന്‌ സ്‌പാന്‍ കൂടുന്തോറും താങ്ങപ്പെടുന്ന ഭാരത്തോടൊപ്പം ഉത്തരത്തിന്റെ സ്വഭാരവും(self weight)കേൂടുന്നു. ഉത്തരത്തിന്റെ പദാർഥം, രൂപം, ആത്യന്തികമായി സ്‌പാനിന്റെ ഉച്ചതമസീമ (maximum limit)എന്നിവ നിർണയിക്കുന്നതിൽ ഉത്തരത്തിന്റെ സ്വഭാരം പരിഗണിക്കേണ്ടതുണ്ട്‌.

ഉത്തരത്തിന്റെ രൂപവും നിർമാണപദാർഥവും നിർണയിക്കുന്നതിന്‌ ഭാരവിതരണമനുസരിച്ച്‌ അപരൂപണപ്രതിബലവും (shear stress) കൈണക്കിലെടുക്കേണ്ടതുണ്ട്‌. ഉത്തരത്തിന്‌ തുലാം എന്ന പദവും പലപ്പോഴും സാങ്കേതികാർഥത്തിൽ ഉപയോഗിക്കാറുണ്ട്‌. എന്നാൽ കഴുക്കോലുകള്‍ താങ്ങാത്ത ഉത്തരത്തിനാണ്‌ തുലാം എന്ന പദം സാധാരണയായി ഉപയോഗിക്കുന്നത്‌.

(കെ.ആർ. വാരിയർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍