This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിത്താന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉണ്ണിത്താന്‍ == നായർ സമുദായത്തിലെ ഒരു സ്ഥാനിക വിഭാഗത്തിന്റ...)
(ഉണ്ണിത്താന്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== ഉണ്ണിത്താന്‍ ==
== ഉണ്ണിത്താന്‍ ==
-
നായർ സമുദായത്തിലെ ഒരു സ്ഥാനിക വിഭാഗത്തിന്റെ പദവിദ്യോതകസംജ്ഞ. ഉണ്ണിത്താന്‍, വല്യത്താന്‍, തമ്പി തുടങ്ങിയ പദവികള്‍ തിരുവിതാംകൂർ പ്രദേശങ്ങളിൽ രാജകുടുംബാംഗങ്ങള്‍ക്ക്‌ നായർസ്‌ത്രീകളിൽ ജനിക്കുന്ന പുത്രന്മാർക്ക്‌ നല്‌കിവന്നു. ചിലപ്പോള്‍ പിന്തുടർച്ചാക്രമമനുസരിച്ച്‌ ഇവരുടെ ഭാഗിനേയന്മാരും ഈ പേരു സ്വീകരിക്കാറുണ്ട്‌. "മുതുകിരിയത്തിൽ നായകർ എന്നതിന്റെ ലോപമായി നായർ എന്നും നമ്പ്യാർ എന്നും കർത്താവെന്നും കൈമള്‍ എന്നും പണിക്കർ എന്നും ഉച്ചി എന്നും ഉച്ചിത്താന്‍ എന്നും മാടമ്പി എന്നും തമ്പി എന്നുംവടക്കുമുതൽ തെക്കുവരെ പല ദേശങ്ങളിലും പലവിധം പേരുകളും പ്രഭുത്വവും ആയുധാഭ്യാസംകൊണ്ട്‌ ഗുരുസ്ഥാനവും മന്ത്രിസ്ഥാനവും ഉള്ളവരാകുന്നു' എന്ന്‌ അപ്പു അയ്യങ്കാർ ശാസ്‌ത്രിയും വിദ്വാന്‍ മാപ്പിളത്തിരുമുൽപ്പാടും ചേർന്ന്‌ എഴുതിയ കേരളാവകാശക്രമം എന്ന പ്രാചീന കൃതിയിൽ പരാമർശമുണ്ട്‌ (1881). നമ്പ്യാർ, കൈമള്‍, മന്നാടിയാർ, കർത്താവ്‌, പണിക്കർ, ഉച്ചിത്താന്‍, വല്യത്താന്‍, കുറുപ്പ്‌ തുടങ്ങിയ പല പേരുകളിൽ അറിയപ്പെടുന്ന ഈ സ്ഥാനികളിൽ പ്രാദേശികമായി ചില രാഷ്‌ട്രീയാധികാരം കൂടി ഓരോ കാലത്ത്‌ നിക്ഷിപ്‌തമായിരുന്നു.
+
നായര്‍ സമുദായത്തിലെ ഒരു സ്ഥാനിക വിഭാഗത്തിന്റെ പദവിദ്യോതകസംജ്ഞ. ഉണ്ണിത്താന്‍, വല്യത്താന്‍, തമ്പി തുടങ്ങിയ പദവികള്‍ തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ രാജകുടുംബാംഗങ്ങള്‍ക്ക്‌ നായര്‍സ്‌ത്രീകളില്‍ ജനിക്കുന്ന പുത്രന്മാര്‍ക്ക്‌ നല്‌കിവന്നു. ചിലപ്പോള്‍ പിന്തുടര്‍ച്ചാക്രമമനുസരിച്ച്‌ ഇവരുടെ ഭാഗിനേയന്മാരും ഈ പേരു സ്വീകരിക്കാറുണ്ട്‌. "മുതുകിരിയത്തില്‍ നായകര്‍ എന്നതിന്റെ ലോപമായി നായര്‍ എന്നും നമ്പ്യാര്‍ എന്നും കര്‍ത്താവെന്നും കൈമള്‍ എന്നും പണിക്കര്‍ എന്നും ഉണ്ണി എന്നും ഉണ്ണിത്താന്‍ എന്നും മാടമ്പി എന്നും തമ്പി എന്നുംവടക്കുമുതല്‍ തെക്കുവരെ പല ദേശങ്ങളിലും പലവിധം പേരുകളും പ്രഭുത്വവും ആയുധാഭ്യാസംകൊണ്ട്‌ ഗുരുസ്ഥാനവും മന്ത്രിസ്ഥാനവും ഉള്ളവരാകുന്നു' എന്ന്‌ അപ്പു അയ്യങ്കാര്‍ ശാസ്‌ത്രിയും വിദ്വാന്‍ മാപ്പിളത്തിരുമുല്‍പ്പാടും ചേര്‍ന്ന്‌ എഴുതിയ കേരളാവകാശക്രമം എന്ന പ്രാചീന കൃതിയില്‍ പരാമര്‍ശമുണ്ട്‌ (1881). നമ്പ്യാര്‍, കൈമള്‍, മന്നാടിയാര്‍, കര്‍ത്താവ്‌, പണിക്കര്‍, ഉണ്ണിത്താന്‍, വല്യത്താന്‍, കുറുപ്പ്‌ തുടങ്ങിയ പല പേരുകളില്‍ അറിയപ്പെടുന്ന ഈ സ്ഥാനികളില്‍ പ്രാദേശികമായി ചില രാഷ്‌ട്രീയാധികാരം കൂടി ഓരോ കാലത്ത്‌ നിക്ഷിപ്‌തമായിരുന്നു.

Current revision as of 12:20, 11 സെപ്റ്റംബര്‍ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍