This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉച്ചൈഃശ്രവസ്സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഉച്ചൈഃശ്രവസ്സ്‌ == 1. പുരാണേതിഹാസങ്ങളിൽ പരാമർശിച്ചിട്ടുള്ള ...)
(ഉച്ചൈഃശ്രവസ്സ്‌)
 
വരി 2: വരി 2:
== ഉച്ചൈഃശ്രവസ്സ്‌ ==
== ഉച്ചൈഃശ്രവസ്സ്‌ ==
-
1. പുരാണേതിഹാസങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു അശ്വം. ഭാരതീയ വിശ്വാസമനുസരിച്ച്‌ ഇന്ദ്രന്റെ വാഹനമാണ്‌ ഉച്ചൈഃശ്രവസ്സ്‌. നീണ്ട ചെവിയോടുകൂടിയവന്‍, ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കുന്നവന്‍, വർധിച്ച യശസ്സോടുകൂടിയവന്‍, ബധിരന്‍ എന്നെല്ലാം ശബ്‌ദാർഥം. ദേവന്മാരും അസുരന്മാരും ചേർന്ന്‌ മന്ഥരപർവതത്തെ കടകോലാക്കി പാൽക്കടലിനെ മഥനംചെയ്‌തപ്പോള്‍, സമുദ്രത്തിൽനിന്ന്‌ ഉയർന്നുവന്ന കുതിരയെ ഉടന്‍തന്നെ ദേവേന്ദ്രന്‍ സ്വന്തം വാഹനമാക്കി എന്നതാണ്‌ ഐതിഹ്യം.
+
1. പുരാണേതിഹാസങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു അശ്വം. ഭാരതീയ വിശ്വാസമനുസരിച്ച്‌ ഇന്ദ്രന്റെ വാഹനമാണ്‌ ഉച്ചൈഃശ്രവസ്സ്‌. നീണ്ട ചെവിയോടുകൂടിയവന്‍, ഉച്ചത്തില്‍ ശബ്‌ദമുണ്ടാക്കുന്നവന്‍, വര്‍ധിച്ച യശസ്സോടുകൂടിയവന്‍, ബധിരന്‍ എന്നെല്ലാം ശബ്‌ദാര്‍ഥം. ദേവന്മാരും അസുരന്മാരും ചേര്‍ന്ന്‌ മന്ഥരപര്‍വതത്തെ കടകോലാക്കി പാല്‍ക്കടലിനെ മഥനംചെയ്‌തപ്പോള്‍, സമുദ്രത്തില്‍നിന്ന്‌ ഉയര്‍ന്നുവന്ന കുതിരയെ ഉടന്‍തന്നെ ദേവേന്ദ്രന്‍ സ്വന്തം വാഹനമാക്കി എന്നതാണ്‌ ഐതിഹ്യം.
  <nowiki>
  <nowiki>
""ഉച്ചൈഃശ്രവസ്സാമശ്വേന്ദ്രന്‍
""ഉച്ചൈഃശ്രവസ്സാമശ്വേന്ദ്രന്‍
വരി 9: വരി 9:
മമൃതും പുരുഷോത്തമ.''  
മമൃതും പുരുഷോത്തമ.''  
  </nowiki>
  </nowiki>
-
എന്ന്‌ വാല്‌മീകിരാമായണത്തിൽ പരാമർശമുണ്ട്‌. ഉച്ചൈഃശ്രവസ്സിന്റെ മുഖ്യ ഭക്ഷണപദാർഥം അമൃതാണ്‌.
+
എന്ന്‌ വാല്‌മീകിരാമായണത്തില്‍ പരാമര്‍ശമുണ്ട്‌. ഉച്ചൈഃശ്രവസ്സിന്റെ മുഖ്യ ഭക്ഷണപദാര്‍ഥം അമൃതാണ്‌.
-
ഒരിക്കൽ കശ്യപപത്‌നിമാരായ കദ്രുവും വിനതയും തമ്മിൽ ഉച്ചൈഃശ്രവസ്സിന്റെ നിറത്തെപ്പറ്റി ഒരു വിവാദമുണ്ടായി. ഉച്ചൈഃശ്രവസ്സ്‌ തനി വെള്ളയാണെന്ന്‌ വിനതയും അതല്ല വാലിൽ ഒരു കറുപ്പു പുള്ളിയുണ്ടെന്ന്‌ കദ്രുവും തർക്കിച്ചുവത്ര. പരീക്ഷയിൽ പരാജയമടയുന്നവള്‍ മറ്റവളുടെ ദാസിയാകണമെന്നായിരുന്നു വ്യവസ്ഥ. നേരിട്ടുകാണാന്‍ രണ്ടാളും എത്തിയപ്പോള്‍ കദ്രുവിന്റെ മക്കളായ ചില സർപ്പങ്ങള്‍ ഉച്ചൈഃശ്രവസ്സിന്റെ വാലിൽ പറ്റിക്കിടന്ന്‌ കറുപ്പുനിറം തോന്നിപ്പിക്കുകമൂലം അവള്‍ ജയിക്കുകയും വിനത അവളുടെ അടിമയായിത്തീരുകയും ചെയ്‌തു എന്നാണ്‌ കഥ. നോ. ഗരുഡന്‍  
+
ഒരിക്കല്‍ കശ്യപപത്‌നിമാരായ കദ്രുവും വിനതയും തമ്മില്‍ ഉച്ചൈഃശ്രവസ്സിന്റെ നിറത്തെപ്പറ്റി ഒരു വിവാദമുണ്ടായി. ഉച്ചൈഃശ്രവസ്സ്‌ തനി വെള്ളയാണെന്ന്‌ വിനതയും അതല്ല വാലില്‍ ഒരു കറുപ്പു പുള്ളിയുണ്ടെന്ന്‌ കദ്രുവും തര്‍ക്കിച്ചുവത്ര. പരീക്ഷയില്‍ പരാജയമടയുന്നവള്‍ മറ്റവളുടെ ദാസിയാകണമെന്നായിരുന്നു വ്യവസ്ഥ. നേരിട്ടുകാണാന്‍ രണ്ടാളും എത്തിയപ്പോള്‍ കദ്രുവിന്റെ മക്കളായ ചില സര്‍പ്പങ്ങള്‍ ഉച്ചൈഃശ്രവസ്സിന്റെ വാലില്‍ പറ്റിക്കിടന്ന്‌ കറുപ്പുനിറം തോന്നിപ്പിക്കുകമൂലം അവള്‍ ജയിക്കുകയും വിനത അവളുടെ അടിമയായിത്തീരുകയും ചെയ്‌തു എന്നാണ്‌ കഥ. നോ. ഗരുഡന്‍  
-
ഉച്ചൈഃശ്രവസ്സുമൂലം മഹാലക്ഷ്‌മിക്ക്‌ വിഷ്‌ണുവിന്റെ ശാപമേറ്റ്‌ പെണ്‍കുതിരയായി മാറേണ്ടിവന്നതായി ഒരു കഥ ദേവീഭാഗവതത്തിൽ ഉണ്ട്‌. ഇന്ദ്രസുഹൃത്തും സൂര്യപുത്രനുമായ രേവന്തന്‍ ഒരിക്കൽ ഉച്ചൈഃശ്രവസ്സിന്റെ പുറത്തുകയറി വിഷ്‌ണുവിനെ സന്ദർശിക്കാന്‍ വൈകുണ്‌ഠത്തിലെത്തി. ഈ അശ്വത്തിന്റെ തേജോമയമായ രൂപംകണ്ട്‌, വ്യാമുഗ്‌ധയായ മഹാലക്ഷ്‌മിയോട്‌ (മഹാലക്ഷ്‌മിയും ഉച്ചൈഃശ്രവസ്സും പാൽക്കടലിൽനിന്ന്‌ ജനിച്ചവരാകയാൽ അവർ സഹോദരങ്ങളാണ്‌). "രണ്ടാം തണ്ടാർശരന്‍ പോലെ വരുവോരിവനാരുവാന്‍' എന്ന്‌ രണ്ടുതവണ ചോദിച്ചത്‌ ദേവി കേട്ടില്ല. ഇതിൽ കുപിതനായ വിഷ്‌ണു പത്‌നിയെ ശപിച്ച്‌ ഒരു പെണ്‍കുതിരയാക്കി ഭൂമിയിലേക്ക്‌ അയച്ചതായാണ്‌ കഥ.
+
ഉച്ചൈഃശ്രവസ്സുമൂലം മഹാലക്ഷ്‌മിക്ക്‌ വിഷ്‌ണുവിന്റെ ശാപമേറ്റ്‌ പെണ്‍കുതിരയായി മാറേണ്ടിവന്നതായി ഒരു കഥ ദേവീഭാഗവതത്തില്‍ ഉണ്ട്‌. ഇന്ദ്രസുഹൃത്തും സൂര്യപുത്രനുമായ രേവന്തന്‍ ഒരിക്കല്‍ ഉച്ചൈഃശ്രവസ്സിന്റെ പുറത്തുകയറി വിഷ്‌ണുവിനെ സന്ദര്‍ശിക്കാന്‍ വൈകുണ്‌ഠത്തിലെത്തി. ഈ അശ്വത്തിന്റെ തേജോമയമായ രൂപംകണ്ട്‌, വ്യാമുഗ്‌ധയായ മഹാലക്ഷ്‌മിയോട്‌ (മഹാലക്ഷ്‌മിയും ഉച്ചൈഃശ്രവസ്സും പാല്‍ക്കടലില്‍നിന്ന്‌ ജനിച്ചവരാകയാല്‍ അവര്‍ സഹോദരങ്ങളാണ്‌). "രണ്ടാം തണ്ടാര്‍ശരന്‍ പോലെ വരുവോരിവനാരുവാന്‍' എന്ന്‌ രണ്ടുതവണ ചോദിച്ചത്‌ ദേവി കേട്ടില്ല. ഇതില്‍ കുപിതനായ വിഷ്‌ണു പത്‌നിയെ ശപിച്ച്‌ ഒരു പെണ്‍കുതിരയാക്കി ഭൂമിയിലേക്ക്‌ അയച്ചതായാണ്‌ കഥ.
-
2. പുരുവംശത്തിലെ അവിക്ഷിത്ത്‌ രാജാവിന്റെ പുത്രന്മാരിൽ ഒരാളുടെ പേര്‌ ഉച്ചൈഃശ്രവസ്സ്‌ എന്നാണ്‌.
+
2. പുരുവംശത്തിലെ അവിക്ഷിത്ത്‌ രാജാവിന്റെ പുത്രന്മാരില്‍ ഒരാളുടെ പേര്‌ ഉച്ചൈഃശ്രവസ്സ്‌ എന്നാണ്‌.
-
3. സത്യവതിയുടെ വളർത്തച്ഛനും ശന്തനുവിന്റെ ശ്വശുരനുമായ ദാശരാജാവിന്റെ പേരും ഉച്ചൈഃശ്രവസ്സ്‌ എന്നായിരുന്നു.
+
3. സത്യവതിയുടെ വളര്‍ത്തച്ഛനും ശന്തനുവിന്റെ ശ്വശുരനുമായ ദാശരാജാവിന്റെ പേരും ഉച്ചൈഃശ്രവസ്സ്‌ എന്നായിരുന്നു.

Current revision as of 12:18, 11 സെപ്റ്റംബര്‍ 2014

ഉച്ചൈഃശ്രവസ്സ്‌

1. പുരാണേതിഹാസങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു അശ്വം. ഭാരതീയ വിശ്വാസമനുസരിച്ച്‌ ഇന്ദ്രന്റെ വാഹനമാണ്‌ ഉച്ചൈഃശ്രവസ്സ്‌. നീണ്ട ചെവിയോടുകൂടിയവന്‍, ഉച്ചത്തില്‍ ശബ്‌ദമുണ്ടാക്കുന്നവന്‍, വര്‍ധിച്ച യശസ്സോടുകൂടിയവന്‍, ബധിരന്‍ എന്നെല്ലാം ശബ്‌ദാര്‍ഥം. ദേവന്മാരും അസുരന്മാരും ചേര്‍ന്ന്‌ മന്ഥരപര്‍വതത്തെ കടകോലാക്കി പാല്‍ക്കടലിനെ മഥനംചെയ്‌തപ്പോള്‍, സമുദ്രത്തില്‍നിന്ന്‌ ഉയര്‍ന്നുവന്ന കുതിരയെ ഉടന്‍തന്നെ ദേവേന്ദ്രന്‍ സ്വന്തം വാഹനമാക്കി എന്നതാണ്‌ ഐതിഹ്യം.

""ഉച്ചൈഃശ്രവസ്സാമശ്വേന്ദ്രന്‍
കൗസ്‌തുഭം മണിരത്‌നവും
പിറന്നു പിന്‍പുത്തമമാ-
മമൃതും പുരുഷോത്തമ.'' 
 

എന്ന്‌ വാല്‌മീകിരാമായണത്തില്‍ പരാമര്‍ശമുണ്ട്‌. ഉച്ചൈഃശ്രവസ്സിന്റെ മുഖ്യ ഭക്ഷണപദാര്‍ഥം അമൃതാണ്‌. ഒരിക്കല്‍ കശ്യപപത്‌നിമാരായ കദ്രുവും വിനതയും തമ്മില്‍ ഉച്ചൈഃശ്രവസ്സിന്റെ നിറത്തെപ്പറ്റി ഒരു വിവാദമുണ്ടായി. ഉച്ചൈഃശ്രവസ്സ്‌ തനി വെള്ളയാണെന്ന്‌ വിനതയും അതല്ല വാലില്‍ ഒരു കറുപ്പു പുള്ളിയുണ്ടെന്ന്‌ കദ്രുവും തര്‍ക്കിച്ചുവത്ര. പരീക്ഷയില്‍ പരാജയമടയുന്നവള്‍ മറ്റവളുടെ ദാസിയാകണമെന്നായിരുന്നു വ്യവസ്ഥ. നേരിട്ടുകാണാന്‍ രണ്ടാളും എത്തിയപ്പോള്‍ കദ്രുവിന്റെ മക്കളായ ചില സര്‍പ്പങ്ങള്‍ ഉച്ചൈഃശ്രവസ്സിന്റെ വാലില്‍ പറ്റിക്കിടന്ന്‌ കറുപ്പുനിറം തോന്നിപ്പിക്കുകമൂലം അവള്‍ ജയിക്കുകയും വിനത അവളുടെ അടിമയായിത്തീരുകയും ചെയ്‌തു എന്നാണ്‌ കഥ. നോ. ഗരുഡന്‍

ഉച്ചൈഃശ്രവസ്സുമൂലം മഹാലക്ഷ്‌മിക്ക്‌ വിഷ്‌ണുവിന്റെ ശാപമേറ്റ്‌ പെണ്‍കുതിരയായി മാറേണ്ടിവന്നതായി ഒരു കഥ ദേവീഭാഗവതത്തില്‍ ഉണ്ട്‌. ഇന്ദ്രസുഹൃത്തും സൂര്യപുത്രനുമായ രേവന്തന്‍ ഒരിക്കല്‍ ഉച്ചൈഃശ്രവസ്സിന്റെ പുറത്തുകയറി വിഷ്‌ണുവിനെ സന്ദര്‍ശിക്കാന്‍ വൈകുണ്‌ഠത്തിലെത്തി. ഈ അശ്വത്തിന്റെ തേജോമയമായ രൂപംകണ്ട്‌, വ്യാമുഗ്‌ധയായ മഹാലക്ഷ്‌മിയോട്‌ (മഹാലക്ഷ്‌മിയും ഉച്ചൈഃശ്രവസ്സും പാല്‍ക്കടലില്‍നിന്ന്‌ ജനിച്ചവരാകയാല്‍ അവര്‍ സഹോദരങ്ങളാണ്‌). "രണ്ടാം തണ്ടാര്‍ശരന്‍ പോലെ വരുവോരിവനാരുവാന്‍' എന്ന്‌ രണ്ടുതവണ ചോദിച്ചത്‌ ദേവി കേട്ടില്ല. ഇതില്‍ കുപിതനായ വിഷ്‌ണു പത്‌നിയെ ശപിച്ച്‌ ഒരു പെണ്‍കുതിരയാക്കി ഭൂമിയിലേക്ക്‌ അയച്ചതായാണ്‌ കഥ.

2. പുരുവംശത്തിലെ അവിക്ഷിത്ത്‌ രാജാവിന്റെ പുത്രന്മാരില്‍ ഒരാളുടെ പേര്‌ ഉച്ചൈഃശ്രവസ്സ്‌ എന്നാണ്‌.

3. സത്യവതിയുടെ വളര്‍ത്തച്ഛനും ശന്തനുവിന്റെ ശ്വശുരനുമായ ദാശരാജാവിന്റെ പേരും ഉച്ചൈഃശ്രവസ്സ്‌ എന്നായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍