This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശ്വരമൂലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈശ്വരമൂലി == == Indian Birthwort == അരിസ്റ്റോലോക്കിയേസീ സസ്യകുടുംബത്തിൽപ...)
(Indian Birthwort)
 
വരി 2: വരി 2:
== Indian Birthwort ==
== Indian Birthwort ==
-
അരിസ്റ്റോലോക്കിയേസീ സസ്യകുടുംബത്തിൽപ്പെട്ട ചിരസ്ഥായിയായ ഒരു ഔഷധസസ്യം. ഈശ്വരി, ഈശ്വരമുല്ല എന്നിങ്ങനെയും വിളിക്കാറുണ്ട്‌. കരളകം, കരണ്ടവള്ളി, ഗരുഡക്കൊടി എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. ശാ.നാ. അരിസ്റ്റോലോക്കിയ ഇന്‍ഡിക്ക (Aristolochia indica). ഒരു ദുർബല ആരോഹി സസ്യമാണ്‌ ഇത്‌. ഇതിന്റെ പുഷ്‌പങ്ങള്‍ക്ക്‌ പല പ്രത്യേകതകളുമുണ്ട്‌. ഇതിൽ ദളപുഞ്‌ജം (corolla) കാണാറില്ല. പക്ഷേ ബാഹ്യദളപുഞ്‌ജം (calyx) ദളപുഞ്‌ജത്തെപ്പോലെയിരിക്കും. ബാഹ്യദളപുഞ്‌ജം നളികാകാരമുള്ളതും വളഞ്ഞതും ആണ്‌. സാധാരണ ആറ്‌ കേസരങ്ങള്‍ കാണപ്പെടുന്നു. വർത്തിക (style) മാംസളവും പാളികളോടുകൂടിയതുമാണ്‌. കായ്‌കള്‍ പരന്നവയാണ്‌.  
+
അരിസ്റ്റോലോക്കിയേസീ സസ്യകുടുംബത്തില്‍പ്പെട്ട ചിരസ്ഥായിയായ ഒരു ഔഷധസസ്യം. ഈശ്വരി, ഈശ്വരമുല്ല എന്നിങ്ങനെയും വിളിക്കാറുണ്ട്‌. കരളകം, കരണ്ടവള്ളി, ഗരുഡക്കൊടി എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. ശാ.നാ. അരിസ്റ്റോലോക്കിയ ഇന്‍ഡിക്ക (Aristolochia indica). ഒരു ദുര്‍ബല ആരോഹി സസ്യമാണ്‌ ഇത്‌. ഇതിന്റെ പുഷ്‌പങ്ങള്‍ക്ക്‌ പല പ്രത്യേകതകളുമുണ്ട്‌. ഇതില്‍ ദളപുഞ്‌ജം (corolla) കാണാറില്ല. പക്ഷേ ബാഹ്യദളപുഞ്‌ജം (calyx) ദളപുഞ്‌ജത്തെപ്പോലെയിരിക്കും. ബാഹ്യദളപുഞ്‌ജം നളികാകാരമുള്ളതും വളഞ്ഞതും ആണ്‌. സാധാരണ ആറ്‌ കേസരങ്ങള്‍ കാണപ്പെടുന്നു. വര്‍ത്തിക (style) മാംസളവും പാളികളോടുകൂടിയതുമാണ്‌. കായ്‌കള്‍ പരന്നവയാണ്‌.  
-
ഈ ചെടിയുടെ ഇല, തണ്ട്‌, വേര്‌ എന്നിവ ഔഷധമൂല്യം ഉള്‍ക്കൊള്ളുന്നു. ഒരു ആരൊമാറ്റിക എച്ചയും ഒരു വർണകവും ഒരു ആൽക്കലോയിഡും ചെടിയിൽ അടങ്ങിയിരിക്കുന്നു. വേര്‌ ഉത്തേജനകാരിയും ആർത്രറ്റിസിന്‌ പ്രതിരോധികൗഷധവും ആയി കാണപ്പെടുന്നു. വേരിനും തണ്ടിനും കടുംസ്വാദും, കർപ്പൂരത്തിന്റെ മണവും ഉണ്ട്‌. വേര്‌ സർപ്പവിഷത്തിനും തേള്‍വിഷത്തിനും ഒരു പ്രത്യൗഷധമാണ്‌. ഇത്‌ പുറമേയുള്ള ലേപനത്തിനും ഉള്ളിൽ കഴിക്കുവാനും ഉപയോഗിക്കുന്നുണ്ട്‌. തേനുമായി കൂട്ടിക്കുഴച്ച്‌ വെള്ളപ്പാണ്ടിന്റെ ചികിത്സയ്‌ക്കും പ്രയോജനപ്പെടുത്താറുണ്ട്‌. കോളറയ്‌ക്കും അതിസാരത്തിനും കുരുമുളകുമായി ചേർത്ത്‌ ഔഷധമായി കഴിക്കാറുണ്ട്‌. ഇല പിഴിഞ്ഞെടുത്ത നീര്‌ കുട്ടികള്‍ക്കുണ്ടാകുന്ന ഉദരരോഗങ്ങള്‍ക്കും സർപ്പവിഷത്തിനും ഒരു നല്ല ഔഷധമാണ്‌. വേര്‌ ഗർഭച്ഛിദ്രത്തിന്‌ ഉപയോഗിക്കുന്നു. ആയുർവേദവിധിപ്രകാരം വാത, പിത്ത, കഫ ജന്യങ്ങളായ എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമെന്നതിനു പുറമേ ഇത്‌ ഒരു വാജീകരണൗഷധം കൂടിയാണ്‌.
+
ഈ ചെടിയുടെ ഇല, തണ്ട്‌, വേര്‌ എന്നിവ ഔഷധമൂല്യം ഉള്‍ക്കൊള്ളുന്നു. ഒരു ആരൊമാറ്റിക എച്ചയും ഒരു വര്‍ണകവും ഒരു ആല്‍ക്കലോയിഡും ചെടിയില്‍ അടങ്ങിയിരിക്കുന്നു. വേര്‌ ഉത്തേജനകാരിയും ആര്‍ത്രറ്റിസിന്‌ പ്രതിരോധികൗഷധവും ആയി കാണപ്പെടുന്നു. വേരിനും തണ്ടിനും കടുംസ്വാദും, കര്‍പ്പൂരത്തിന്റെ മണവും ഉണ്ട്‌. വേര്‌ സര്‍പ്പവിഷത്തിനും തേള്‍വിഷത്തിനും ഒരു പ്രത്യൗഷധമാണ്‌. ഇത്‌ പുറമേയുള്ള ലേപനത്തിനും ഉള്ളില്‍ കഴിക്കുവാനും ഉപയോഗിക്കുന്നുണ്ട്‌. തേനുമായി കൂട്ടിക്കുഴച്ച്‌ വെള്ളപ്പാണ്ടിന്റെ ചികിത്സയ്‌ക്കും പ്രയോജനപ്പെടുത്താറുണ്ട്‌. കോളറയ്‌ക്കും അതിസാരത്തിനും കുരുമുളകുമായി ചേര്‍ത്ത്‌ ഔഷധമായി കഴിക്കാറുണ്ട്‌. ഇല പിഴിഞ്ഞെടുത്ത നീര്‌ കുട്ടികള്‍ക്കുണ്ടാകുന്ന ഉദരരോഗങ്ങള്‍ക്കും സര്‍പ്പവിഷത്തിനും ഒരു നല്ല ഔഷധമാണ്‌. വേര്‌ ഗര്‍ഭച്ഛിദ്രത്തിന്‌ ഉപയോഗിക്കുന്നു. ആയുര്‍വേദവിധിപ്രകാരം വാത, പിത്ത, കഫ ജന്യങ്ങളായ എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമെന്നതിനു പുറമേ ഇത്‌ ഒരു വാജീകരണൗഷധം കൂടിയാണ്‌.

Current revision as of 07:44, 11 സെപ്റ്റംബര്‍ 2014

ഈശ്വരമൂലി

Indian Birthwort

അരിസ്റ്റോലോക്കിയേസീ സസ്യകുടുംബത്തില്‍പ്പെട്ട ചിരസ്ഥായിയായ ഒരു ഔഷധസസ്യം. ഈശ്വരി, ഈശ്വരമുല്ല എന്നിങ്ങനെയും വിളിക്കാറുണ്ട്‌. കരളകം, കരണ്ടവള്ളി, ഗരുഡക്കൊടി എന്നീ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. ശാ.നാ. അരിസ്റ്റോലോക്കിയ ഇന്‍ഡിക്ക (Aristolochia indica). ഒരു ദുര്‍ബല ആരോഹി സസ്യമാണ്‌ ഇത്‌. ഇതിന്റെ പുഷ്‌പങ്ങള്‍ക്ക്‌ പല പ്രത്യേകതകളുമുണ്ട്‌. ഇതില്‍ ദളപുഞ്‌ജം (corolla) കാണാറില്ല. പക്ഷേ ബാഹ്യദളപുഞ്‌ജം (calyx) ദളപുഞ്‌ജത്തെപ്പോലെയിരിക്കും. ബാഹ്യദളപുഞ്‌ജം നളികാകാരമുള്ളതും വളഞ്ഞതും ആണ്‌. സാധാരണ ആറ്‌ കേസരങ്ങള്‍ കാണപ്പെടുന്നു. വര്‍ത്തിക (style) മാംസളവും പാളികളോടുകൂടിയതുമാണ്‌. കായ്‌കള്‍ പരന്നവയാണ്‌.

ഈ ചെടിയുടെ ഇല, തണ്ട്‌, വേര്‌ എന്നിവ ഔഷധമൂല്യം ഉള്‍ക്കൊള്ളുന്നു. ഒരു ആരൊമാറ്റിക എച്ചയും ഒരു വര്‍ണകവും ഒരു ആല്‍ക്കലോയിഡും ഈ ചെടിയില്‍ അടങ്ങിയിരിക്കുന്നു. വേര്‌ ഉത്തേജനകാരിയും ആര്‍ത്രറ്റിസിന്‌ പ്രതിരോധികൗഷധവും ആയി കാണപ്പെടുന്നു. വേരിനും തണ്ടിനും കടുംസ്വാദും, കര്‍പ്പൂരത്തിന്റെ മണവും ഉണ്ട്‌. വേര്‌ സര്‍പ്പവിഷത്തിനും തേള്‍വിഷത്തിനും ഒരു പ്രത്യൗഷധമാണ്‌. ഇത്‌ പുറമേയുള്ള ലേപനത്തിനും ഉള്ളില്‍ കഴിക്കുവാനും ഉപയോഗിക്കുന്നുണ്ട്‌. തേനുമായി കൂട്ടിക്കുഴച്ച്‌ വെള്ളപ്പാണ്ടിന്റെ ചികിത്സയ്‌ക്കും പ്രയോജനപ്പെടുത്താറുണ്ട്‌. കോളറയ്‌ക്കും അതിസാരത്തിനും കുരുമുളകുമായി ചേര്‍ത്ത്‌ ഔഷധമായി കഴിക്കാറുണ്ട്‌. ഇല പിഴിഞ്ഞെടുത്ത നീര്‌ കുട്ടികള്‍ക്കുണ്ടാകുന്ന ഉദരരോഗങ്ങള്‍ക്കും സര്‍പ്പവിഷത്തിനും ഒരു നല്ല ഔഷധമാണ്‌. വേര്‌ ഗര്‍ഭച്ഛിദ്രത്തിന്‌ ഉപയോഗിക്കുന്നു. ആയുര്‍വേദവിധിപ്രകാരം വാത, പിത്ത, കഫ ജന്യങ്ങളായ എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമെന്നതിനു പുറമേ ഇത്‌ ഒരു വാജീകരണൗഷധം കൂടിയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍