This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈവജീമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈവജീമ == == Iwo Jima == ശാന്തസമുദ്രത്തിൽ ടോക്കിയോയ്‌ക്ക്‌ 1,220 കി.മീ. തെ...)
(Iwo Jima)
 
വരി 3: വരി 3:
== Iwo Jima ==
== Iwo Jima ==
-
ശാന്തസമുദ്രത്തിൽ ടോക്കിയോയ്‌ക്ക്‌ 1,220 കി.മീ. തെക്കായി കിടക്കുന്ന ഒരു അഗ്നിപർവതദ്വീപ്‌. ഉദ്ദേശം 21 ച.കി.മീ. മാത്രം വിസ്‌തീർണമുള്ള ഈ ദ്വീപ്‌ ജപ്പാന്റെ അധീനതയിലാണ്‌. ജാപ്പനീസ്‌ ഭാഷയിൽ ഈവജീമ എന്ന പദത്തിന്‌ ഗന്ധകദ്വീപ്‌ എന്നാണ്‌ അർഥം. തെക്കുപടിഞ്ഞാറ്‌ അരികിലായി മൗണ്ട്‌ സൂരിബാച്ചി (166 മീ.) എന്ന നിർജീവ അഗ്നിപർവതം സ്ഥിതിചെയ്യുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ രക്തരൂഷിതമായ ഒരു യുദ്ധത്തിന്‌ കളമൊരുക്കിയതിലൂടെയാണ്‌ ഈവജീമ ലോകശ്രദ്ധയാകർഷിച്ചത്‌.
+
ശാന്തസമുദ്രത്തില്‍ ടോക്കിയോയ്‌ക്ക്‌ 1,220 കി.മീ. തെക്കായി കിടക്കുന്ന ഒരു അഗ്നിപര്‍വതദ്വീപ്‌. ഉദ്ദേശം 21 ച.കി.മീ. മാത്രം വിസ്‌തീര്‍ണമുള്ള ഈ ദ്വീപ്‌ ജപ്പാന്റെ അധീനതയിലാണ്‌. ജാപ്പനീസ്‌ ഭാഷയില്‍ ഈവജീമ എന്ന പദത്തിന്‌ ഗന്ധകദ്വീപ്‌ എന്നാണ്‌ അര്‍ഥം. തെക്കുപടിഞ്ഞാറ്‌ അരികിലായി മൗണ്ട്‌ സൂരിബാച്ചി (166 മീ.) എന്ന നിര്‍ജീവ അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ രക്തരൂഷിതമായ ഒരു യുദ്ധത്തിന്‌ കളമൊരുക്കിയതിലൂടെയാണ്‌ ഈവജീമ ലോകശ്രദ്ധയാകര്‍ഷിച്ചത്‌.
-
യു.എസ്സുമായി ജപ്പാന്‍ യുദ്ധത്തിലേർപ്പെട്ടതോടെ ഈ ദ്വീപിനെ കീഴടക്കുവാനും തങ്ങളുടെ ബോംബർ വിമാനങ്ങളുടെ മുന്നണിത്താവളമാക്കിയെടുക്കുവാനും യു.എസ്‌. പദ്ധതിയിട്ടു.  അമേരിക്കയുടെ ബി-29 ബോംബർ വിമാനങ്ങള്‍ക്കു സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പടിഞ്ഞാറന്‍ പസിഫിക്‌ സമുദ്രത്തിലെ ഏക ദ്വീപായിരുന്നു ഈവജീമ. ഈവജീമയുടെ തന്ത്രപരമായ പ്രാധാന്യം  മനസ്സിലാക്കിയ ജപ്പാന്‍ ഈവജീമയിൽ ശക്തമായ പ്രതിരോധസജ്ജീകരണങ്ങള്‍ ഏർപ്പെടുത്തി. 1945 ഫെ. 19-ന്‌ യു.എസ്‌. ഈവജീമ ആക്രമിച്ചു. ദീർഘമായ ചെറുത്തുനില്‌പിനുശേഷം മാർച്ച്‌ 26-ന്‌ ജപ്പാന്‍കാർ ദ്വീപ്‌ വിട്ടൊഴിഞ്ഞു. ഈവജീമ കൈവശപ്പെടുത്തുന്നതിനുള്ള ഉദ്യമത്തിൽ 6,800 യു.എസ്‌. ഭടന്മാർ മൃതിയടയുകയും മൊത്തം 25,000 പേർക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്‌തു എന്നാണ്‌ ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നത്‌. ജപ്പാന്റെ ഭാഗത്ത്‌ 20,000 സൈനികർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു; ദ്വീപ്‌ കൈവശപ്പെടുത്തിയതിനെത്തുടർന്ന്‌ യു.എസ്സിന്റെ 2,251 പോർവിമാനങ്ങളും 24,761 സൈനികരും ഇവിടെ താവളമടിച്ചു. 1968 ജൂണ്‍ 26-ന്‌ ഈവജീമയുടെ മേലുള്ള അവകാശം ജപ്പാന്‌ മടക്കിക്കിട്ടി.
+
യു.എസ്സുമായി ജപ്പാന്‍ യുദ്ധത്തിലേര്‍പ്പെട്ടതോടെ ഈ ദ്വീപിനെ കീഴടക്കുവാനും തങ്ങളുടെ ബോംബര്‍ വിമാനങ്ങളുടെ മുന്നണിത്താവളമാക്കിയെടുക്കുവാനും യു.എസ്‌. പദ്ധതിയിട്ടു.  അമേരിക്കയുടെ ബി-29 ബോംബര്‍ വിമാനങ്ങള്‍ക്കു സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പടിഞ്ഞാറന്‍ പസിഫിക്‌ സമുദ്രത്തിലെ ഏക ദ്വീപായിരുന്നു ഈവജീമ. ഈവജീമയുടെ തന്ത്രപരമായ പ്രാധാന്യം  മനസ്സിലാക്കിയ ജപ്പാന്‍ ഈവജീമയില്‍ ശക്തമായ പ്രതിരോധസജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 1945 ഫെ. 19-ന്‌ യു.എസ്‌. ഈവജീമ ആക്രമിച്ചു. ദീര്‍ഘമായ ചെറുത്തുനില്‌പിനുശേഷം മാര്‍ച്ച്‌ 26-ന്‌ ജപ്പാന്‍കാര്‍ ദ്വീപ്‌ വിട്ടൊഴിഞ്ഞു. ഈവജീമ കൈവശപ്പെടുത്തുന്നതിനുള്ള ഉദ്യമത്തില്‍ 6,800 യു.എസ്‌. ഭടന്മാര്‍ മൃതിയടയുകയും മൊത്തം 25,000 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്‌തു എന്നാണ്‌ ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നത്‌. ജപ്പാന്റെ ഭാഗത്ത്‌ 20,000 സൈനികര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു; ദ്വീപ്‌ കൈവശപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ യു.എസ്സിന്റെ 2,251 പോര്‍വിമാനങ്ങളും 24,761 സൈനികരും ഇവിടെ താവളമടിച്ചു. 1968 ജൂണ്‍ 26-ന്‌ ഈവജീമയുടെ മേലുള്ള അവകാശം ജപ്പാന്‌ മടക്കിക്കിട്ടി.

Current revision as of 07:47, 11 സെപ്റ്റംബര്‍ 2014

ഈവജീമ

Iwo Jima

ശാന്തസമുദ്രത്തില്‍ ടോക്കിയോയ്‌ക്ക്‌ 1,220 കി.മീ. തെക്കായി കിടക്കുന്ന ഒരു അഗ്നിപര്‍വതദ്വീപ്‌. ഉദ്ദേശം 21 ച.കി.മീ. മാത്രം വിസ്‌തീര്‍ണമുള്ള ഈ ദ്വീപ്‌ ജപ്പാന്റെ അധീനതയിലാണ്‌. ജാപ്പനീസ്‌ ഭാഷയില്‍ ഈവജീമ എന്ന പദത്തിന്‌ ഗന്ധകദ്വീപ്‌ എന്നാണ്‌ അര്‍ഥം. തെക്കുപടിഞ്ഞാറ്‌ അരികിലായി മൗണ്ട്‌ സൂരിബാച്ചി (166 മീ.) എന്ന നിര്‍ജീവ അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ രക്തരൂഷിതമായ ഒരു യുദ്ധത്തിന്‌ കളമൊരുക്കിയതിലൂടെയാണ്‌ ഈവജീമ ലോകശ്രദ്ധയാകര്‍ഷിച്ചത്‌. യു.എസ്സുമായി ജപ്പാന്‍ യുദ്ധത്തിലേര്‍പ്പെട്ടതോടെ ഈ ദ്വീപിനെ കീഴടക്കുവാനും തങ്ങളുടെ ബോംബര്‍ വിമാനങ്ങളുടെ മുന്നണിത്താവളമാക്കിയെടുക്കുവാനും യു.എസ്‌. പദ്ധതിയിട്ടു. അമേരിക്കയുടെ ബി-29 ബോംബര്‍ വിമാനങ്ങള്‍ക്കു സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പടിഞ്ഞാറന്‍ പസിഫിക്‌ സമുദ്രത്തിലെ ഏക ദ്വീപായിരുന്നു ഈവജീമ. ഈവജീമയുടെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കിയ ജപ്പാന്‍ ഈവജീമയില്‍ ശക്തമായ പ്രതിരോധസജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 1945 ഫെ. 19-ന്‌ യു.എസ്‌. ഈവജീമ ആക്രമിച്ചു. ദീര്‍ഘമായ ചെറുത്തുനില്‌പിനുശേഷം മാര്‍ച്ച്‌ 26-ന്‌ ജപ്പാന്‍കാര്‍ ദ്വീപ്‌ വിട്ടൊഴിഞ്ഞു. ഈവജീമ കൈവശപ്പെടുത്തുന്നതിനുള്ള ഉദ്യമത്തില്‍ 6,800 യു.എസ്‌. ഭടന്മാര്‍ മൃതിയടയുകയും മൊത്തം 25,000 പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്‌തു എന്നാണ്‌ ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നത്‌. ജപ്പാന്റെ ഭാഗത്ത്‌ 20,000 സൈനികര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു; ദ്വീപ്‌ കൈവശപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ യു.എസ്സിന്റെ 2,251 പോര്‍വിമാനങ്ങളും 24,761 സൈനികരും ഇവിടെ താവളമടിച്ചു. 1968 ജൂണ്‍ 26-ന്‌ ഈവജീമയുടെ മേലുള്ള അവകാശം ജപ്പാന്‌ മടക്കിക്കിട്ടി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%B5%E0%B4%9C%E0%B5%80%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍