This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഴക്കാശ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈഴക്കാശ്‌ == ശ്രീലങ്കയിൽ (ഈഴത്ത്‌) പഴയകാലത്ത്‌ പ്രചാരത്തിലി...)
(ഈഴക്കാശ്‌)
 
വരി 1: വരി 1:
== ഈഴക്കാശ്‌ ==
== ഈഴക്കാശ്‌ ==
-
ശ്രീലങ്കയിൽ (ഈഴത്ത്‌) പഴയകാലത്ത്‌ പ്രചാരത്തിലിരുന്ന ഒരു നാണയം. കേരളത്തിലും ഇത്‌ വ്യവഹാരത്തിലിരുന്നു. പാണ്ഡ്യരാജാവായിരുന്ന വീര്യപാണ്ഡ്യദേവരുടെ (എ.ഡി. 10-ാം ശ.) 14-ാമത്തെ ഭരണവർഷത്തിൽ ശുചീന്ദ്രം ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ ഒരു തിരുനന്താവിളക്കു വയ്‌ക്കാന്‍ പൊഴിയൂർ ചേരാന്തക പല്ലവരായന്‍ എന്ന മാറനാച്ചന്‍ ഊർസഭയാർ വശം 30 ഈഴക്കാഴ്‌ ഏല്‌പിച്ചതായി പറഞ്ഞിട്ടുണ്ട്‌ (T.A.S.III-72). ആ തുകകൊണ്ട്‌ നിലംവാങ്ങിച്ച്‌ അതിൽനിന്നു കിട്ടുന്ന പലിശകൊണ്ട്‌ ദിവസം ഉരി നെയ്യ്‌ വാങ്ങി കെടാവിളക്കു വയ്‌ക്കണമെന്ന്‌ വ്യവസ്ഥ ചെയ്‌തു. തങ്കക്കാശുപോലെ വിലകൂടിയ ഒരു സ്വർണനാണയമായിരുന്നു ഈഴക്കാശ്‌ എന്ന്‌ ഇതിൽനിന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു. പ്രകാശിക്കുന്നത്‌ എന്ന അർഥത്തിൽ കാശ്‌ സ്വർണത്തിന്റെ നാമമായി പ്രയോഗിച്ചിരുന്നു. തങ്കക്കാശിന്‌ 32 പണമായിരുന്നു വില. മുഞ്ചിറയുള്ള ഒരു പഴയ ശിലാരേഖയിലും സഭയാരെ (ഊരാളരെ) 33 ഈഴക്കാശ്‌ ഏല്‌പിച്ചതായി കാണുന്നു. ഈ രേഖയിൽ ദാനം ചെയ്‌ത വർഷവും ദാനകർത്താവിന്റെ നാമവും കൊത്തിയിരുന്ന ഭാഗം വായിക്കാന്‍ പാടില്ലാത്തവച്ചം മാഞ്ഞുപോയിരിക്കയാണ്‌.
+
ശ്രീലങ്കയില്‍ (ഈഴത്ത്‌) പഴയകാലത്ത്‌ പ്രചാരത്തിലിരുന്ന ഒരു നാണയം. കേരളത്തിലും ഇത്‌ വ്യവഹാരത്തിലിരുന്നു. പാണ്ഡ്യരാജാവായിരുന്ന വീര്യപാണ്ഡ്യദേവരുടെ (എ.ഡി. 10-ാം ശ.) 14-ാമത്തെ ഭരണവര്‍ഷത്തില്‍ ശുചീന്ദ്രം ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ ഒരു തിരുനന്താവിളക്കു വയ്‌ക്കാന്‍ പൊഴിയൂര്‍ ചേരാന്തക പല്ലവരായന്‍ എന്ന മാറനാച്ചന്‍ ഊര്‍സഭയാര്‍ വശം 30 ഈഴക്കാഴ്‌ ഏല്‌പിച്ചതായി പറഞ്ഞിട്ടുണ്ട്‌ (T.A.S.III-72). ആ തുകകൊണ്ട്‌ നിലംവാങ്ങിച്ച്‌ അതില്‍നിന്നു കിട്ടുന്ന പലിശകൊണ്ട്‌ ദിവസം ഉരി നെയ്യ്‌ വാങ്ങി കെടാവിളക്കു വയ്‌ക്കണമെന്ന്‌ വ്യവസ്ഥ ചെയ്‌തു. തങ്കക്കാശുപോലെ വിലകൂടിയ ഒരു സ്വര്‍ണനാണയമായിരുന്നു ഈഴക്കാശ്‌ എന്ന്‌ ഇതില്‍നിന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു. പ്രകാശിക്കുന്നത്‌ എന്ന അര്‍ഥത്തില്‍ കാശ്‌ സ്വര്‍ണത്തിന്റെ നാമമായി പ്രയോഗിച്ചിരുന്നു. തങ്കക്കാശിന്‌ 32 പണമായിരുന്നു വില. മുഞ്ചിറയുള്ള ഒരു പഴയ ശിലാരേഖയിലും സഭയാരെ (ഊരാളരെ) 33 ഈഴക്കാശ്‌ ഏല്‌പിച്ചതായി കാണുന്നു. ഈ രേഖയില്‍ ദാനം ചെയ്‌ത വര്‍ഷവും ദാനകര്‍ത്താവിന്റെ നാമവും കൊത്തിയിരുന്ന ഭാഗം വായിക്കാന്‍ പാടില്ലാത്തവച്ചം മാഞ്ഞുപോയിരിക്കയാണ്‌.
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

Current revision as of 07:46, 11 സെപ്റ്റംബര്‍ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍