This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈലന്‍ഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Eland)
(Eland)
 
വരി 3: വരി 3:
== Eland ==
== Eland ==
[[ചിത്രം:Vol5p433_Taurotragus_oryx.jpg|thumb|ഈലന്‍ഡ്‌]]
[[ചിത്രം:Vol5p433_Taurotragus_oryx.jpg|thumb|ഈലന്‍ഡ്‌]]
-
ആഫ്രിക്കയിൽ കണ്ടുവരുന്ന ഒരിനം മാന്‍. ബൊവിഡേ എന്ന ജന്തുകുടുംബത്തിലെ അംഗമായ ഈലന്‍ഡുകള്‍ ടോറോട്രാഗസ്‌ (Taurotragus)എന്ന ജീനസ്സിൽ ഉള്‍പ്പെടുന്നു. മാന്‍ ഇനങ്ങളിൽ വച്ച്‌ ഏറ്റവും വലിയ മൃഗമാണ്‌ ഈലന്‍ഡ്‌.  
+
ആഫ്രിക്കയില്‍ കണ്ടുവരുന്ന ഒരിനം മാന്‍. ബൊവിഡേ എന്ന ജന്തുകുടുംബത്തിലെ അംഗമായ ഈലന്‍ഡുകള്‍ ടോറോട്രാഗസ്‌ (Taurotragus)എന്ന ജീനസ്സില്‍ ഉള്‍പ്പെടുന്നു. മാന്‍ ഇനങ്ങളില്‍ വച്ച്‌ ഏറ്റവും വലിയ മൃഗമാണ്‌ ഈലന്‍ഡ്‌.  
-
ആണ്‍ ഈലന്‍ഡുകള്‍ക്ക്‌, തോളറ്റം വരെ 1.8 മീറ്ററോളം ഉയരവും 700-1000 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. ഇവയ്‌ക്ക്‌ ചുവപ്പ്‌ കലർന്ന തവിട്ടോ ഇളം ചാരനിറമോ ആണുള്ളത്‌. മിക്കവാറും ഇനങ്ങള്‍ക്കും ശരീരത്തിൽ വെളുത്ത പാടുകളുണ്ടായിരിക്കും. ആണ്‍ ഈലന്‍ഡുകളുടെ തലയിൽ ധാരാളം രോമങ്ങള്‍ ഇടതിങ്ങി കാണപ്പെടുന്നു. താരതമ്യേന നീളം കൂടിയ കഴുത്തും വലയ ആകൃതി(Spiral)യിലുള്ള കൊമ്പുകളുമാണ്‌ ഈലന്‍ഡുകളുടെ മറ്റു പ്രത്യേകതകള്‍.
+
ആണ്‍ ഈലന്‍ഡുകള്‍ക്ക്‌, തോളറ്റം വരെ 1.8 മീറ്ററോളം ഉയരവും 700-1000 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. ഇവയ്‌ക്ക്‌ ചുവപ്പ്‌ കലര്‍ന്ന തവിട്ടോ ഇളം ചാരനിറമോ ആണുള്ളത്‌. മിക്കവാറും ഇനങ്ങള്‍ക്കും ശരീരത്തില്‍ വെളുത്ത പാടുകളുണ്ടായിരിക്കും. ആണ്‍ ഈലന്‍ഡുകളുടെ തലയില്‍ ധാരാളം രോമങ്ങള്‍ ഇടതിങ്ങി കാണപ്പെടുന്നു. താരതമ്യേന നീളം കൂടിയ കഴുത്തും വലയ ആകൃതി(Spiral)യിലുള്ള കൊമ്പുകളുമാണ്‌ ഈലന്‍ഡുകളുടെ മറ്റു പ്രത്യേകതകള്‍.
-
ടോറോട്രാഗസ്‌ ഒറിക്‌സ്‌ (Taurotragus oryx) എന്ന ഇനമാണ്‌ ആഫ്രിക്കയിൽ വളരെ സാധാരണമായി കണ്ടുവരുന്ന സ്‌പീഷീസ്‌. കൂർത്ത ചെവികളും താരതമ്യേന നീളം കുറഞ്ഞ കൊമ്പുകളുമാണ്‌ ഇവയുടെ പ്രത്യേകത. ഈലന്‍ഡുകളിൽ വച്ച്‌ ഏറ്റവും വലുപ്പം കൂടിയ സ്‌പീഷീസാണ്‌ ടോ. ഡെർഹിയാനസ്‌. ജയന്റ്‌ ഈലന്‍ഡ്‌ എന്നും അറിയപ്പെടുന്ന ഈ സ്‌പീഷീസിന്‌ നീളം കൂടിയ കൊമ്പുകളും വീതിയുള്ളതും വൃത്താകൃതിയിലുള്ളതുമായ ചെവികളും ഉണ്ട്‌. ജയന്റ്‌ ഈലന്‍ഡിന്റെ രണ്ട്‌ ഉപസ്‌പീഷീസുണ്ട്‌; ടോ. ഡെ. ഡെർഹിയാനസും ടോ.ഡെ. ജിഗാസും. ഇവയിൽ ഒന്നാമത്തേത്‌ ലോർഡ്‌ ഡെർബീസ്‌ ഈലന്‍ഡ്‌ എന്നും മറ്റേത്‌ സുഡാന്‍ ജയന്റ്‌ ഈലന്‍ഡ്‌ എന്നും അറിയപ്പെടുന്നു.  
+
ടോറോട്രാഗസ്‌ ഒറിക്‌സ്‌ (Taurotragus oryx) എന്ന ഇനമാണ്‌ ആഫ്രിക്കയില്‍ വളരെ സാധാരണമായി കണ്ടുവരുന്ന സ്‌പീഷീസ്‌. കൂര്‍ത്ത ചെവികളും താരതമ്യേന നീളം കുറഞ്ഞ കൊമ്പുകളുമാണ്‌ ഇവയുടെ പ്രത്യേകത. ഈലന്‍ഡുകളില്‍ വച്ച്‌ ഏറ്റവും വലുപ്പം കൂടിയ സ്‌പീഷീസാണ്‌ ടോ. ഡെര്‍ഹിയാനസ്‌. ജയന്റ്‌ ഈലന്‍ഡ്‌ എന്നും അറിയപ്പെടുന്ന ഈ സ്‌പീഷീസിന്‌ നീളം കൂടിയ കൊമ്പുകളും വീതിയുള്ളതും വൃത്താകൃതിയിലുള്ളതുമായ ചെവികളും ഉണ്ട്‌. ജയന്റ്‌ ഈലന്‍ഡിന്റെ രണ്ട്‌ ഉപസ്‌പീഷീസുണ്ട്‌; ടോ. ഡെ. ഡെര്‍ഹിയാനസും ടോ.ഡെ. ജിഗാസും. ഇവയില്‍ ഒന്നാമത്തേത്‌ ലോര്‍ഡ്‌ ഡെര്‍ബീസ്‌ ഈലന്‍ഡ്‌ എന്നും മറ്റേത്‌ സുഡാന്‍ ജയന്റ്‌ ഈലന്‍ഡ്‌ എന്നും അറിയപ്പെടുന്നു.  
-
ഈലന്‍ഡുകള്‍ തുറസ്സായ വനപ്രദേശങ്ങളിലും വലിയ കുറ്റിക്കാടുകളിലുമാണ്‌ അധിവസിക്കുന്നത്‌. വൃക്ഷശിഖരങ്ങളെ ഇവ കൊമ്പുകള്‍ ഉപയോഗിച്ച്‌ ഒടിച്ചെടുക്കാറുണ്ട്‌. 12-30 എച്ചം ഈലന്‍ഡുകളടങ്ങിയ ചെറുസമൂഹമായാണ്‌ ഇവ സഞ്ചരിക്കുന്നത്‌. ഓരോ കൂട്ടത്തിലും ഒന്നോ, രണ്ടോ ആണ്‍മൃഗങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വേനൽക്കാലങ്ങളിൽ മച്ചിനടിയിലുള്ള കിഴങ്ങുകളും മറ്റും ഇവ കുളമ്പ്‌ ഉപയോഗിച്ച്‌ മാന്തിയെടുത്തു ഭക്ഷിക്കാറുണ്ട്‌. വേനൽക്കാലത്ത്‌ ഇവ വന്‍കൂട്ടങ്ങളായി ദേശാടനം നടത്താറുണ്ട്‌.
+
ഈലന്‍ഡുകള്‍ തുറസ്സായ വനപ്രദേശങ്ങളിലും വലിയ കുറ്റിക്കാടുകളിലുമാണ്‌ അധിവസിക്കുന്നത്‌. വൃക്ഷശിഖരങ്ങളെ ഇവ കൊമ്പുകള്‍ ഉപയോഗിച്ച്‌ ഒടിച്ചെടുക്കാറുണ്ട്‌. 12-30 എച്ചം ഈലന്‍ഡുകളടങ്ങിയ ചെറുസമൂഹമായാണ്‌ ഇവ സഞ്ചരിക്കുന്നത്‌. ഓരോ കൂട്ടത്തിലും ഒന്നോ, രണ്ടോ ആണ്‍മൃഗങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വേനല്‍ക്കാലങ്ങളില്‍ മച്ചിനടിയിലുള്ള കിഴങ്ങുകളും മറ്റും ഇവ കുളമ്പ്‌ ഉപയോഗിച്ച്‌ മാന്തിയെടുത്തു ഭക്ഷിക്കാറുണ്ട്‌. വേനല്‍ക്കാലത്ത്‌ ഇവ വന്‍കൂട്ടങ്ങളായി ദേശാടനം നടത്താറുണ്ട്‌.
-
ഈലന്‍ഡുകള്‍ 2-3 വർഷത്തിനുള്ളിൽ പൂർണവളർച്ച നേടുന്നു. പ്രജനനകാലം ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. 9 മാസമാണ്‌ ഈലന്‍ഡുകളുടെ ഗർഭകാലം. ഒരു പ്രസവത്തിൽ സാധാരണയായി ഒരു കുട്ടിയേ ഉണ്ടായിരിക്കുകയുള്ളൂ. ജനന സമയത്തു തന്നെ കുട്ടിക്ക്‌ ചെറിയ കൊമ്പുകള്‍ ഉണ്ടായിരിക്കും. പെണ്‍ ഈലന്‍ഡ്‌ ഏകദേശം 8 മാസം വരെ കുഞ്ഞുങ്ങള്‍ക്ക്‌ പാൽ നൽകാറുണ്ട്‌. വളരെയേറെ പോഷകമൂല്യങ്ങള്‍ അടങ്ങിയതാണ്‌ ഈലന്‍ഡിന്റെ പാൽ. പശുവിന്‍ പാലിൽ ഉള്ളതിന്റെ ഇരട്ടിയോളം മാംസ്യവും കൊഴുപ്പും ഇതിലുണ്ട്‌. 14-16 വർഷമാണ്‌ ഈലന്‍ഡുകളുടെ ആയുർദൈർഘ്യം. മാംസത്തിനു വേണ്ടി വന്‍തോതിൽ വേട്ടയാടപ്പെടുന്ന ഈലന്‍ഡുകള്‍ ഇന്ന്‌ വംശനാശ ഭീഷണി നേരിടുന്നു.
+
ഈലന്‍ഡുകള്‍ 2-3 വര്‍ഷത്തിനുള്ളില്‍ പൂര്‍ണവളര്‍ച്ച നേടുന്നു. പ്രജനനകാലം ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. 9 മാസമാണ്‌ ഈലന്‍ഡുകളുടെ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ സാധാരണയായി ഒരു കുട്ടിയേ ഉണ്ടായിരിക്കുകയുള്ളൂ. ജനന സമയത്തു തന്നെ കുട്ടിക്ക്‌ ചെറിയ കൊമ്പുകള്‍ ഉണ്ടായിരിക്കും. പെണ്‍ ഈലന്‍ഡ്‌ ഏകദേശം 8 മാസം വരെ കുഞ്ഞുങ്ങള്‍ക്ക്‌ പാല്‍ നല്‍കാറുണ്ട്‌. വളരെയേറെ പോഷകമൂല്യങ്ങള്‍ അടങ്ങിയതാണ്‌ ഈലന്‍ഡിന്റെ പാല്‍. പശുവിന്‍ പാലില്‍ ഉള്ളതിന്റെ ഇരട്ടിയോളം മാംസ്യവും കൊഴുപ്പും ഇതിലുണ്ട്‌. 14-16 വര്‍ഷമാണ്‌ ഈലന്‍ഡുകളുടെ ആയുര്‍ദൈര്‍ഘ്യം. മാംസത്തിനു വേണ്ടി വന്‍തോതില്‍ വേട്ടയാടപ്പെടുന്ന ഈലന്‍ഡുകള്‍ ഇന്ന്‌ വംശനാശ ഭീഷണി നേരിടുന്നു.

Current revision as of 07:48, 11 സെപ്റ്റംബര്‍ 2014

ഈലന്‍ഡ്‌

Eland

ഈലന്‍ഡ്‌

ആഫ്രിക്കയില്‍ കണ്ടുവരുന്ന ഒരിനം മാന്‍. ബൊവിഡേ എന്ന ജന്തുകുടുംബത്തിലെ അംഗമായ ഈലന്‍ഡുകള്‍ ടോറോട്രാഗസ്‌ (Taurotragus)എന്ന ജീനസ്സില്‍ ഉള്‍പ്പെടുന്നു. മാന്‍ ഇനങ്ങളില്‍ വച്ച്‌ ഏറ്റവും വലിയ മൃഗമാണ്‌ ഈലന്‍ഡ്‌.

ആണ്‍ ഈലന്‍ഡുകള്‍ക്ക്‌, തോളറ്റം വരെ 1.8 മീറ്ററോളം ഉയരവും 700-1000 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. ഇവയ്‌ക്ക്‌ ചുവപ്പ്‌ കലര്‍ന്ന തവിട്ടോ ഇളം ചാരനിറമോ ആണുള്ളത്‌. മിക്കവാറും ഇനങ്ങള്‍ക്കും ശരീരത്തില്‍ വെളുത്ത പാടുകളുണ്ടായിരിക്കും. ആണ്‍ ഈലന്‍ഡുകളുടെ തലയില്‍ ധാരാളം രോമങ്ങള്‍ ഇടതിങ്ങി കാണപ്പെടുന്നു. താരതമ്യേന നീളം കൂടിയ കഴുത്തും വലയ ആകൃതി(Spiral)യിലുള്ള കൊമ്പുകളുമാണ്‌ ഈലന്‍ഡുകളുടെ മറ്റു പ്രത്യേകതകള്‍.

ടോറോട്രാഗസ്‌ ഒറിക്‌സ്‌ (Taurotragus oryx) എന്ന ഇനമാണ്‌ ആഫ്രിക്കയില്‍ വളരെ സാധാരണമായി കണ്ടുവരുന്ന സ്‌പീഷീസ്‌. കൂര്‍ത്ത ചെവികളും താരതമ്യേന നീളം കുറഞ്ഞ കൊമ്പുകളുമാണ്‌ ഇവയുടെ പ്രത്യേകത. ഈലന്‍ഡുകളില്‍ വച്ച്‌ ഏറ്റവും വലുപ്പം കൂടിയ സ്‌പീഷീസാണ്‌ ടോ. ഡെര്‍ഹിയാനസ്‌. ജയന്റ്‌ ഈലന്‍ഡ്‌ എന്നും അറിയപ്പെടുന്ന ഈ സ്‌പീഷീസിന്‌ നീളം കൂടിയ കൊമ്പുകളും വീതിയുള്ളതും വൃത്താകൃതിയിലുള്ളതുമായ ചെവികളും ഉണ്ട്‌. ജയന്റ്‌ ഈലന്‍ഡിന്റെ രണ്ട്‌ ഉപസ്‌പീഷീസുണ്ട്‌; ടോ. ഡെ. ഡെര്‍ഹിയാനസും ടോ.ഡെ. ജിഗാസും. ഇവയില്‍ ഒന്നാമത്തേത്‌ ലോര്‍ഡ്‌ ഡെര്‍ബീസ്‌ ഈലന്‍ഡ്‌ എന്നും മറ്റേത്‌ സുഡാന്‍ ജയന്റ്‌ ഈലന്‍ഡ്‌ എന്നും അറിയപ്പെടുന്നു. ഈലന്‍ഡുകള്‍ തുറസ്സായ വനപ്രദേശങ്ങളിലും വലിയ കുറ്റിക്കാടുകളിലുമാണ്‌ അധിവസിക്കുന്നത്‌. വൃക്ഷശിഖരങ്ങളെ ഇവ കൊമ്പുകള്‍ ഉപയോഗിച്ച്‌ ഒടിച്ചെടുക്കാറുണ്ട്‌. 12-30 എച്ചം ഈലന്‍ഡുകളടങ്ങിയ ചെറുസമൂഹമായാണ്‌ ഇവ സഞ്ചരിക്കുന്നത്‌. ഓരോ കൂട്ടത്തിലും ഒന്നോ, രണ്ടോ ആണ്‍മൃഗങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വേനല്‍ക്കാലങ്ങളില്‍ മച്ചിനടിയിലുള്ള കിഴങ്ങുകളും മറ്റും ഇവ കുളമ്പ്‌ ഉപയോഗിച്ച്‌ മാന്തിയെടുത്തു ഭക്ഷിക്കാറുണ്ട്‌. വേനല്‍ക്കാലത്ത്‌ ഇവ വന്‍കൂട്ടങ്ങളായി ദേശാടനം നടത്താറുണ്ട്‌.

ഈലന്‍ഡുകള്‍ 2-3 വര്‍ഷത്തിനുള്ളില്‍ പൂര്‍ണവളര്‍ച്ച നേടുന്നു. പ്രജനനകാലം ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. 9 മാസമാണ്‌ ഈലന്‍ഡുകളുടെ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ സാധാരണയായി ഒരു കുട്ടിയേ ഉണ്ടായിരിക്കുകയുള്ളൂ. ജനന സമയത്തു തന്നെ കുട്ടിക്ക്‌ ചെറിയ കൊമ്പുകള്‍ ഉണ്ടായിരിക്കും. പെണ്‍ ഈലന്‍ഡ്‌ ഏകദേശം 8 മാസം വരെ കുഞ്ഞുങ്ങള്‍ക്ക്‌ പാല്‍ നല്‍കാറുണ്ട്‌. വളരെയേറെ പോഷകമൂല്യങ്ങള്‍ അടങ്ങിയതാണ്‌ ഈലന്‍ഡിന്റെ പാല്‍. പശുവിന്‍ പാലില്‍ ഉള്ളതിന്റെ ഇരട്ടിയോളം മാംസ്യവും കൊഴുപ്പും ഇതിലുണ്ട്‌. 14-16 വര്‍ഷമാണ്‌ ഈലന്‍ഡുകളുടെ ആയുര്‍ദൈര്‍ഘ്യം. മാംസത്തിനു വേണ്ടി വന്‍തോതില്‍ വേട്ടയാടപ്പെടുന്ന ഈലന്‍ഡുകള്‍ ഇന്ന്‌ വംശനാശ ഭീഷണി നേരിടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍