This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഥർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ether)
(Ether)
വരി 2: വരി 2:
== Ether ==
== Ether ==
-
ഒരു കാർബണിക സംയുക്തം. ഫോർമുല (C2H5)2O. 34.50C-ൽ തിളയ്‌ക്കുന്ന നിറമില്ലാത്ത ഈ ദ്രാവകം അതിമാത്രം ബാഷ്‌പശീലമുള്ളതാണ്‌. എളുപ്പം കത്തിപ്പിടിക്കും; ജ്വാലയ്‌ക്ക്‌ നേരിയ പ്രകാശമുണ്ടായിരിക്കും. ഇതിന്‌ അഭിലഷണീയമായ മണമുണ്ട്‌. രുചി നേരിയ മധുരമാണ്‌. ഇതിന്റെ ബാഷ്‌പം ഓക്‌സിജനുമായി ചേർത്ത്‌ സ്‌ഫോടകസ്വഭാവമുള്ള മിശ്രിതമുണ്ടാക്കാം. ജലത്തിൽ അല്‌പലേയമാണ്‌. എന്നാൽ ആൽക്കഹോള്‍, ദ്രവഹൈഡ്രാകാർബണ്‍ മുതലായവയിൽ ഏതനുപാതത്തിലും കലർന്നുചേരും. ദ്രുതബാഷ്‌പന സ്വഭാവമുള്ളതു കൊണ്ട്‌ ശീതനം സംഭവിക്കും; ആകയാൽ സ്ഥാനീയനിശ്ചേതകമായി (local anasthetic) ഈഥർ ഉപയോഗിക്കാം. ഈ വിഷയത്തിൽ ക്ലോറൊഫോമിനെ അപേക്ഷിച്ച്‌ ഇത്‌ കൂടുതൽ മെച്ചപ്പെട്ടതാണ്‌. സാധാരണയായി ക്ലോറൊഫോമിന്റെയും ഈഥറിന്റെയും ബാഷ്‌പങ്ങള്‍ മിശ്രണംചെയ്‌താണ്‌ നിശ്ചേതകമായി ഉപയോഗിക്കപ്പെടുന്നത്‌. നൈട്രസ്‌ ഓക്‌സൈഡ്‌, ഓക്‌സിജന്‍ എന്നിവയുമായി കലർത്തിയും നിശ്ചേതകമായി പ്രയോജനപ്പെടുത്താം. ഈഥറും ആൽക്കഹോളും കലർന്ന മിശ്രിതം നാറ്റലൈറ്റ്‌ എന്ന പേരിൽ പെട്രാളിനു പകരം ഉപയോഗിക്കാവുന്നതാണ്‌. ഈഥർ നല്ല ഒരു കാർബണിക ലായകമാണ്‌; റെസിനുകള്‍, കൊഴുപ്പുകള്‍, എച്ചകള്‍, ആൽക്കലോയ്‌ഡുകള്‍, സെല്ലുലോസ്‌ എസ്റ്ററുകള്‍ എന്നിവയ്‌ക്കു ലായകമായി ഉപയോഗിക്കുന്നു. അനേകം ഓർഗാനിക്‌ വസ്‌തുക്കള്‍ക്ക്‌ ജലത്തെക്കാള്‍ മെച്ചപ്പെട്ട ലായകമാകയാൽ, ജലീയലായനികളിൽനിന്ന്‌ ഈഥറുപയോഗിച്ച്‌ അവയെ നിഷ്‌കർഷണം ചെയ്‌ത്‌ പൃഥക്കരിച്ചു ലഭ്യമാക്കാന്‍ കഴിയും.
+
ഒരു കാർബണിക സംയുക്തം. ഫോർമുല (C<sub>2</sub>H<sub>5</sub>)<sub>2</sub>O. 34.5<sup>o</sup>C-ൽ തിളയ്‌ക്കുന്ന നിറമില്ലാത്ത ഈ ദ്രാവകം അതിമാത്രം ബാഷ്‌പശീലമുള്ളതാണ്‌. എളുപ്പം കത്തിപ്പിടിക്കും; ജ്വാലയ്‌ക്ക്‌ നേരിയ പ്രകാശമുണ്ടായിരിക്കും. ഇതിന്‌ അഭിലഷണീയമായ മണമുണ്ട്‌. രുചി നേരിയ മധുരമാണ്‌. ഇതിന്റെ ബാഷ്‌പം ഓക്‌സിജനുമായി ചേർത്ത്‌ സ്‌ഫോടകസ്വഭാവമുള്ള മിശ്രിതമുണ്ടാക്കാം. ജലത്തിൽ അല്‌പലേയമാണ്‌. എന്നാൽ ആൽക്കഹോള്‍, ദ്രവഹൈഡ്രാകാർബണ്‍ മുതലായവയിൽ ഏതനുപാതത്തിലും കലർന്നുചേരും. ദ്രുതബാഷ്‌പന സ്വഭാവമുള്ളതു കൊണ്ട്‌ ശീതനം സംഭവിക്കും; ആകയാൽ സ്ഥാനീയനിശ്ചേതകമായി (local anasthetic) ഈഥർ ഉപയോഗിക്കാം. ഈ വിഷയത്തിൽ ക്ലോറൊഫോമിനെ അപേക്ഷിച്ച്‌ ഇത്‌ കൂടുതൽ മെച്ചപ്പെട്ടതാണ്‌. സാധാരണയായി ക്ലോറൊഫോമിന്റെയും ഈഥറിന്റെയും ബാഷ്‌പങ്ങള്‍ മിശ്രണംചെയ്‌താണ്‌ നിശ്ചേതകമായി ഉപയോഗിക്കപ്പെടുന്നത്‌. നൈട്രസ്‌ ഓക്‌സൈഡ്‌, ഓക്‌സിജന്‍ എന്നിവയുമായി കലർത്തിയും നിശ്ചേതകമായി പ്രയോജനപ്പെടുത്താം. ഈഥറും ആൽക്കഹോളും കലർന്ന മിശ്രിതം നാറ്റലൈറ്റ്‌ എന്ന പേരിൽ പെട്രാളിനു പകരം ഉപയോഗിക്കാവുന്നതാണ്‌. ഈഥർ നല്ല ഒരു കാർബണിക ലായകമാണ്‌; റെസിനുകള്‍, കൊഴുപ്പുകള്‍, എച്ചകള്‍, ആൽക്കലോയ്‌ഡുകള്‍, സെല്ലുലോസ്‌ എസ്റ്ററുകള്‍ എന്നിവയ്‌ക്കു ലായകമായി ഉപയോഗിക്കുന്നു. അനേകം ഓർഗാനിക്‌ വസ്‌തുക്കള്‍ക്ക്‌ ജലത്തെക്കാള്‍ മെച്ചപ്പെട്ട ലായകമാകയാൽ, ജലീയലായനികളിൽനിന്ന്‌ ഈഥറുപയോഗിച്ച്‌ അവയെ നിഷ്‌കർഷണം ചെയ്‌ത്‌ പൃഥക്കരിച്ചു ലഭ്യമാക്കാന്‍ കഴിയും.
[[ചിത്രം:Vol4_500_1.jpg|300px]]
[[ചിത്രം:Vol4_500_1.jpg|300px]]
വരി 12: വരി 12:
അനുഭവത്തിൽ രണ്ട്‌ ആൽക്കഹോള്‍ തന്മാത്രകള്‍ ഒരു ജലതന്മാത്ര നഷ്‌ടപ്പെട്ടു യോജിപ്പിച്ചുണ്ടാകുന്ന പദാർഥമാണ്‌ ഈഥർ. മാത്രമല്ല ആദ്യം ഉപയോഗിച്ച സള്‍ഫ്യൂറിക്ക്‌ അമ്ലം അതേപടി പ്രതിപ്രവർത്തനത്തിനുശേഷം തിരിച്ചു ലഭ്യമാവുകയും ചെയ്യുന്നു. ആകയാൽ ആവശ്യാനുസരണം ആൽക്കഹോള്‍ മാത്രം പ്രവർത്തനഭാജനത്തിലേക്ക്‌ ഒഴിച്ചുകൊണ്ടിരുന്നാൽ മതി. എന്നാൽ പ്രസക്ത രാസപ്രവർത്തനത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന ജലാംശം ക്രമേണ സ്വരൂപിച്ചുവരുമ്പോള്‍ സള്‍ഫ്യൂറിക്ക്‌ അമ്ലത്തിന്റെ സാന്ദ്രത കുറയുകയും തന്മൂലം പ്രവർത്തനക്ഷമത ചുരുങ്ങുകയും ചെയ്യും. അപ്പോള്‍ പുതിയ ആൽക്കഹോള്‍-അമ്ല മിശ്രിതം ഉപയോഗിക്കണം. ഈഥർബാഷ്‌പം തണുപ്പിച്ചു ദ്രവമാക്കിയത്‌ കാസ്റ്റിക്‌ സോഡാലായനി കൊണ്ടു കഴുകി ചുച്ചാമ്പുപയോഗിച്ച്‌ ഈർപ്പരഹിതമാക്കി, വീണ്ടും സ്വേദനം ചെയ്‌തു ശുദ്ധീകരിക്കുന്നു. ഈഥർ, അടപ്പുള്ള കുപ്പികളിലാക്കി തണുപ്പുള്ള സ്ഥലത്തു സൂക്ഷിക്കേണ്ടതാണ്‌.
അനുഭവത്തിൽ രണ്ട്‌ ആൽക്കഹോള്‍ തന്മാത്രകള്‍ ഒരു ജലതന്മാത്ര നഷ്‌ടപ്പെട്ടു യോജിപ്പിച്ചുണ്ടാകുന്ന പദാർഥമാണ്‌ ഈഥർ. മാത്രമല്ല ആദ്യം ഉപയോഗിച്ച സള്‍ഫ്യൂറിക്ക്‌ അമ്ലം അതേപടി പ്രതിപ്രവർത്തനത്തിനുശേഷം തിരിച്ചു ലഭ്യമാവുകയും ചെയ്യുന്നു. ആകയാൽ ആവശ്യാനുസരണം ആൽക്കഹോള്‍ മാത്രം പ്രവർത്തനഭാജനത്തിലേക്ക്‌ ഒഴിച്ചുകൊണ്ടിരുന്നാൽ മതി. എന്നാൽ പ്രസക്ത രാസപ്രവർത്തനത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന ജലാംശം ക്രമേണ സ്വരൂപിച്ചുവരുമ്പോള്‍ സള്‍ഫ്യൂറിക്ക്‌ അമ്ലത്തിന്റെ സാന്ദ്രത കുറയുകയും തന്മൂലം പ്രവർത്തനക്ഷമത ചുരുങ്ങുകയും ചെയ്യും. അപ്പോള്‍ പുതിയ ആൽക്കഹോള്‍-അമ്ല മിശ്രിതം ഉപയോഗിക്കണം. ഈഥർബാഷ്‌പം തണുപ്പിച്ചു ദ്രവമാക്കിയത്‌ കാസ്റ്റിക്‌ സോഡാലായനി കൊണ്ടു കഴുകി ചുച്ചാമ്പുപയോഗിച്ച്‌ ഈർപ്പരഹിതമാക്കി, വീണ്ടും സ്വേദനം ചെയ്‌തു ശുദ്ധീകരിക്കുന്നു. ഈഥർ, അടപ്പുള്ള കുപ്പികളിലാക്കി തണുപ്പുള്ള സ്ഥലത്തു സൂക്ഷിക്കേണ്ടതാണ്‌.
ഈഥർ താരതമ്യേന നിഷ്‌ക്രിയമായ ഒരു ഓർഗാനിക്‌ യൗഗികമാണ്‌. സോഡിയം, പൊട്ടാസ്യം എന്നീ ലോഹങ്ങളുമായോ, ആൽക്കലികള്‍, അമ്ലങ്ങള്‍ എന്നിവയുമായോ ഇതു പ്രവർത്തിക്കില്ല. 2000C-ൽ ഈഥറും ഫോസ്‌ഫറസ്‌ പെന്റാക്ലോറൈഡും തമ്മിൽ പ്രവർത്തിച്ച്‌ എഥിൽ ക്ലോറൈഡ്‌ ലഭ്യമാക്കുന്നു.  
ഈഥർ താരതമ്യേന നിഷ്‌ക്രിയമായ ഒരു ഓർഗാനിക്‌ യൗഗികമാണ്‌. സോഡിയം, പൊട്ടാസ്യം എന്നീ ലോഹങ്ങളുമായോ, ആൽക്കലികള്‍, അമ്ലങ്ങള്‍ എന്നിവയുമായോ ഇതു പ്രവർത്തിക്കില്ല. 2000C-ൽ ഈഥറും ഫോസ്‌ഫറസ്‌ പെന്റാക്ലോറൈഡും തമ്മിൽ പ്രവർത്തിച്ച്‌ എഥിൽ ക്ലോറൈഡ്‌ ലഭ്യമാക്കുന്നു.  
-
<nowiki>
 
-
(C2 H5)2 O + PCI5  2C2 H5 Cl + POCI3
 
-
</nowiki>
 
-
ഛ0ഇ-ൽ ഈഥർ ബാഷ്‌പത്തെ ഹൈഡ്രജന്‍ അയഡൈഡ്‌  വാതകംകൊണ്ടു പൂരിതമാക്കിയാൽ എഥിൽ അയഡൈഡും എഥിൽ ആൽക്കഹോളും ലഭിക്കുന്നു.
 
-
<nowiki>
 
-
C2 H5 O.C2 H5 + HI  C2 H5 l + C2 H5 OH.
 
-
</nowiki>
 
-
എന്നാൽ ഈഥറും ഗാഢ-ഹൈേഡ്രാഅയഡിക്‌ അമ്ലവും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ചാൽ മുഖ്യമായി ലഭിക്കുന്നത്‌ എഥിൽ അയഡൈഡ്‌ ആണ്‌.
 
-
<nowiki>
 
-
C2 H5 .O.C2 H5 + 2HI  2C2 H5 I + H2O
 
-
</nowiki>
 
-
സൂര്യപ്രകാശത്തിൽ ഈഥർബാഷ്‌പവും വായുവിലെ ഓക്‌സിജനും ചേർന്നാൽ ഈഥർ പെർ ഓക്‌സൈഡുകള്‍ ഉണ്ടാകുന്നു.
 
-
<nowiki>
 
-
C2 H5 O.O.C2 H5 AYhm CH3 . CH.O.CH2 CH3 
 
-
  O – OH
 
-
</nowiki>
 
-
ഇത്‌ ഒരു സ്‌ഫോടക പദാർഥമാണ്‌; കടുത്ത ലഹരിയുമുണ്ട്‌. ക്ലോറിന്‍, ബ്രാമിന്‍ എന്നിവ ഈഥറുമായി ഇരുട്ടിൽ പ്രതിപ്രവർത്തിച്ച്‌ മോണൊ-ഡൈ-ഹാലജനൊ ഈഥറുകള്‍ ലഭ്യമാക്കുന്നു; ക്ഷാരീയ പൊട്ടാസ്യം പെർമാങ്‌ഗനേറ്റ്‌ (KMnO4) ഈഥറിനെ അസറ്റിക്‌ ആസിഡ്‌ ആക്കി മാറ്റുന്നു. 880oC-വരെ തപിപ്പിച്ച അലൂമിനയ്‌ക്കു മീതെ ഈഥർ ബാഷ്‌പം പ്രവഹിപ്പിച്ചാൽ എഥിലീനും ജലവും ഉത്‌പന്നങ്ങളായി ലഭിക്കുന്നു.
 
-
ഈഥർ എന്ന പദം ഡൈഎഥിൽ ഈഥറിനെയാണ്‌ സാമാന്യമായി വിവക്ഷിക്കുന്നതെങ്കിലും രണ്ട്‌ ആൽകൈൽ റാഡിക്കലുകള്‍ ഒരു ഓക്‌സിജനണുവുമായി ബന്ധപ്പെട്ടുണ്ടാകുന്ന യൗഗികങ്ങള്‍ക്കു പൊതുവായുള്ള ഒരു വർഗനാമം കൂടിയാണ്‌. അങ്ങനെ വരുമ്പോള്‍ ഈഥറിന്റെ പൊതു ഫോർമുല ഞഛഞ എന്നാകുന്നു. ഇതിൽ രണ്ടു -ഉം ഡൈ എഥിൽ ഈഥറിലെന്നപോലെ ഒരേ തരക്കാരാവാം; ചിലപ്പോള്‍ മെഥിൽ എഥിൽ ഈഥറിലെന്നപോലെ (CH3.O.C2H5) വ്യത്യസ്‌തങ്ങളുമാകാം. ഞ വേണമെങ്കിൽ ഒരു അപൂരിത ഹൈഡ്രാകാർബണ്‍ റാഡിക്കലോ ആരൊമാറ്റിക്‌ ഹൈഡ്രാകാർബണ്‍ റാഡിക്കലോ ആകാം. എല്ലാറ്റിനും ഉദാഹരണങ്ങള്‍ പട്ടികയിൽ കൊടുത്തിട്ടുണ്ട്‌.
+
 
 +
[[ചിത്രം:Vol4_500_2.jpg|300px]]
 +
 +
ഇത്‌ ഒരു സ്‌ഫോടക പദാർഥമാണ്‌; കടുത്ത ലഹരിയുമുണ്ട്‌. ക്ലോറിന്‍, ബ്രാമിന്‍ എന്നിവ ഈഥറുമായി ഇരുട്ടിൽ പ്രതിപ്രവർത്തിച്ച്‌ മോണൊ-ഡൈ-ഹാലജനൊ ഈഥറുകള്‍ ലഭ്യമാക്കുന്നു; ക്ഷാരീയ പൊട്ടാസ്യം പെർമാങ്‌ഗനേറ്റ്‌ (KMnO<sub>4</sub>) ഈഥറിനെ അസറ്റിക്‌ ആസിഡ്‌ ആക്കി മാറ്റുന്നു. 880<sup>o</sup>C-വരെ തപിപ്പിച്ച അലൂമിനയ്‌ക്കു മീതെ ഈഥർ ബാഷ്‌പം പ്രവഹിപ്പിച്ചാൽ എഥിലീനും ജലവും ഉത്‌പന്നങ്ങളായി ലഭിക്കുന്നു.
 +
 
 +
ഈഥർ എന്ന പദം ഡൈഎഥിൽ ഈഥറിനെയാണ്‌ സാമാന്യമായി വിവക്ഷിക്കുന്നതെങ്കിലും രണ്ട്‌ ആൽകൈൽ റാഡിക്കലുകള്‍ ഒരു ഓക്‌സിജനണുവുമായി ബന്ധപ്പെട്ടുണ്ടാകുന്ന യൗഗികങ്ങള്‍ക്കു പൊതുവായുള്ള ഒരു വർഗനാമം കൂടിയാണ്‌. അങ്ങനെ വരുമ്പോള്‍ ഈഥറിന്റെ പൊതു ഫോർമുല R-O-R എന്നാകുന്നു. ഇതിൽ രണ്ടു R-ഉം ഡൈ എഥിൽ ഈഥറിലെന്നപോലെ ഒരേ തരക്കാരാവാം; ചിലപ്പോള്‍ മെഥിൽ എഥിൽ ഈഥറിലെന്നപോലെ (CH<sub>3</sub>.O.C<sub>2</sub>H<sub>5</sub>) വ്യത്യസ്‌തങ്ങളുമാകാം. ഞ വേണമെങ്കിൽ ഒരു അപൂരിത ഹൈഡ്രാകാർബണ്‍ റാഡിക്കലോ ആരൊമാറ്റിക്‌ ഹൈഡ്രാകാർബണ്‍ റാഡിക്കലോ ആകാം. എല്ലാറ്റിനും ഉദാഹരണങ്ങള്‍ പട്ടികയിൽ കൊടുത്തിട്ടുണ്ട്‌.
സംഗതമായ ആൽക്കഹോളുകളിൽനിന്ന്‌ ആലിഫാറ്റിക ഈഥറുകളെല്ലാം സള്‍ഫ്യൂറിക്‌ ആസിഡിന്റെ പ്രതി പ്രവർത്തനം വഴി ലഭ്യമാക്കാന്‍ സാധിക്കും. എല്ലാ ഈഥറുകളും രാസപ്രതിപ്രവർത്തനങ്ങളിൽ സാദൃശ്യം വഹിക്കുന്നു. ഡയസോണിയം ലവണങ്ങളുപയോഗിച്ച്‌ ആരൊമാറ്റിക്‌ മിശ്ര-ഈഥറുകള്‍ ലഭ്യമാക്കാവുന്നതാണ്‌.
സംഗതമായ ആൽക്കഹോളുകളിൽനിന്ന്‌ ആലിഫാറ്റിക ഈഥറുകളെല്ലാം സള്‍ഫ്യൂറിക്‌ ആസിഡിന്റെ പ്രതി പ്രവർത്തനം വഴി ലഭ്യമാക്കാന്‍ സാധിക്കും. എല്ലാ ഈഥറുകളും രാസപ്രതിപ്രവർത്തനങ്ങളിൽ സാദൃശ്യം വഹിക്കുന്നു. ഡയസോണിയം ലവണങ്ങളുപയോഗിച്ച്‌ ആരൊമാറ്റിക്‌ മിശ്ര-ഈഥറുകള്‍ ലഭ്യമാക്കാവുന്നതാണ്‌.

09:42, 1 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈഥർ

Ether

ഒരു കാർബണിക സംയുക്തം. ഫോർമുല (C2H5)2O. 34.5oC-ൽ തിളയ്‌ക്കുന്ന നിറമില്ലാത്ത ഈ ദ്രാവകം അതിമാത്രം ബാഷ്‌പശീലമുള്ളതാണ്‌. എളുപ്പം കത്തിപ്പിടിക്കും; ജ്വാലയ്‌ക്ക്‌ നേരിയ പ്രകാശമുണ്ടായിരിക്കും. ഇതിന്‌ അഭിലഷണീയമായ മണമുണ്ട്‌. രുചി നേരിയ മധുരമാണ്‌. ഇതിന്റെ ബാഷ്‌പം ഓക്‌സിജനുമായി ചേർത്ത്‌ സ്‌ഫോടകസ്വഭാവമുള്ള മിശ്രിതമുണ്ടാക്കാം. ജലത്തിൽ അല്‌പലേയമാണ്‌. എന്നാൽ ആൽക്കഹോള്‍, ദ്രവഹൈഡ്രാകാർബണ്‍ മുതലായവയിൽ ഏതനുപാതത്തിലും കലർന്നുചേരും. ദ്രുതബാഷ്‌പന സ്വഭാവമുള്ളതു കൊണ്ട്‌ ശീതനം സംഭവിക്കും; ആകയാൽ സ്ഥാനീയനിശ്ചേതകമായി (local anasthetic) ഈഥർ ഉപയോഗിക്കാം. ഈ വിഷയത്തിൽ ക്ലോറൊഫോമിനെ അപേക്ഷിച്ച്‌ ഇത്‌ കൂടുതൽ മെച്ചപ്പെട്ടതാണ്‌. സാധാരണയായി ക്ലോറൊഫോമിന്റെയും ഈഥറിന്റെയും ബാഷ്‌പങ്ങള്‍ മിശ്രണംചെയ്‌താണ്‌ നിശ്ചേതകമായി ഉപയോഗിക്കപ്പെടുന്നത്‌. നൈട്രസ്‌ ഓക്‌സൈഡ്‌, ഓക്‌സിജന്‍ എന്നിവയുമായി കലർത്തിയും നിശ്ചേതകമായി പ്രയോജനപ്പെടുത്താം. ഈഥറും ആൽക്കഹോളും കലർന്ന മിശ്രിതം നാറ്റലൈറ്റ്‌ എന്ന പേരിൽ പെട്രാളിനു പകരം ഉപയോഗിക്കാവുന്നതാണ്‌. ഈഥർ നല്ല ഒരു കാർബണിക ലായകമാണ്‌; റെസിനുകള്‍, കൊഴുപ്പുകള്‍, എച്ചകള്‍, ആൽക്കലോയ്‌ഡുകള്‍, സെല്ലുലോസ്‌ എസ്റ്ററുകള്‍ എന്നിവയ്‌ക്കു ലായകമായി ഉപയോഗിക്കുന്നു. അനേകം ഓർഗാനിക്‌ വസ്‌തുക്കള്‍ക്ക്‌ ജലത്തെക്കാള്‍ മെച്ചപ്പെട്ട ലായകമാകയാൽ, ജലീയലായനികളിൽനിന്ന്‌ ഈഥറുപയോഗിച്ച്‌ അവയെ നിഷ്‌കർഷണം ചെയ്‌ത്‌ പൃഥക്കരിച്ചു ലഭ്യമാക്കാന്‍ കഴിയും.

രാസപരമായി ഈഥർ, എഥിൽ ഓക്‌സൈഡ്‌ ആണ്‌; ഒരു ഓക്‌സിജന്‍ അണുവിനോട്‌ രണ്ട്‌ എഥിൽ ഗ്രൂപ്പ്‌ ഘടിപ്പിച്ചിരിക്കും (C2 H5 - O - C2 H5). ഇതിന്‌ "എഥിൽ ഈഥർ' എന്നും "സള്‍ഫ്യൂറിക്ക്‌ ഈഥർ' എന്നും പേരുകളുണ്ട്‌. സാന്ദ്രസള്‍ഫ്യൂറിക്ക്‌ അമ്ലവും ആൽക്കഹോളും തമ്മിൽ 140oC-ൽ പ്രതിപ്രവർത്തിപ്പിച്ചാണ്‌ ഈ യൗഗികം നിർമിക്കുന്നത്‌.

അനുഭവത്തിൽ രണ്ട്‌ ആൽക്കഹോള്‍ തന്മാത്രകള്‍ ഒരു ജലതന്മാത്ര നഷ്‌ടപ്പെട്ടു യോജിപ്പിച്ചുണ്ടാകുന്ന പദാർഥമാണ്‌ ഈഥർ. മാത്രമല്ല ആദ്യം ഉപയോഗിച്ച സള്‍ഫ്യൂറിക്ക്‌ അമ്ലം അതേപടി പ്രതിപ്രവർത്തനത്തിനുശേഷം തിരിച്ചു ലഭ്യമാവുകയും ചെയ്യുന്നു. ആകയാൽ ആവശ്യാനുസരണം ആൽക്കഹോള്‍ മാത്രം പ്രവർത്തനഭാജനത്തിലേക്ക്‌ ഒഴിച്ചുകൊണ്ടിരുന്നാൽ മതി. എന്നാൽ പ്രസക്ത രാസപ്രവർത്തനത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന ജലാംശം ക്രമേണ സ്വരൂപിച്ചുവരുമ്പോള്‍ സള്‍ഫ്യൂറിക്ക്‌ അമ്ലത്തിന്റെ സാന്ദ്രത കുറയുകയും തന്മൂലം പ്രവർത്തനക്ഷമത ചുരുങ്ങുകയും ചെയ്യും. അപ്പോള്‍ പുതിയ ആൽക്കഹോള്‍-അമ്ല മിശ്രിതം ഉപയോഗിക്കണം. ഈഥർബാഷ്‌പം തണുപ്പിച്ചു ദ്രവമാക്കിയത്‌ കാസ്റ്റിക്‌ സോഡാലായനി കൊണ്ടു കഴുകി ചുച്ചാമ്പുപയോഗിച്ച്‌ ഈർപ്പരഹിതമാക്കി, വീണ്ടും സ്വേദനം ചെയ്‌തു ശുദ്ധീകരിക്കുന്നു. ഈഥർ, അടപ്പുള്ള കുപ്പികളിലാക്കി തണുപ്പുള്ള സ്ഥലത്തു സൂക്ഷിക്കേണ്ടതാണ്‌. ഈഥർ താരതമ്യേന നിഷ്‌ക്രിയമായ ഒരു ഓർഗാനിക്‌ യൗഗികമാണ്‌. സോഡിയം, പൊട്ടാസ്യം എന്നീ ലോഹങ്ങളുമായോ, ആൽക്കലികള്‍, അമ്ലങ്ങള്‍ എന്നിവയുമായോ ഇതു പ്രവർത്തിക്കില്ല. 2000C-ൽ ഈഥറും ഫോസ്‌ഫറസ്‌ പെന്റാക്ലോറൈഡും തമ്മിൽ പ്രവർത്തിച്ച്‌ എഥിൽ ക്ലോറൈഡ്‌ ലഭ്യമാക്കുന്നു.


ഇത്‌ ഒരു സ്‌ഫോടക പദാർഥമാണ്‌; കടുത്ത ലഹരിയുമുണ്ട്‌. ക്ലോറിന്‍, ബ്രാമിന്‍ എന്നിവ ഈഥറുമായി ഇരുട്ടിൽ പ്രതിപ്രവർത്തിച്ച്‌ മോണൊ-ഡൈ-ഹാലജനൊ ഈഥറുകള്‍ ലഭ്യമാക്കുന്നു; ക്ഷാരീയ പൊട്ടാസ്യം പെർമാങ്‌ഗനേറ്റ്‌ (KMnO4) ഈഥറിനെ അസറ്റിക്‌ ആസിഡ്‌ ആക്കി മാറ്റുന്നു. 880oC-വരെ തപിപ്പിച്ച അലൂമിനയ്‌ക്കു മീതെ ഈഥർ ബാഷ്‌പം പ്രവഹിപ്പിച്ചാൽ എഥിലീനും ജലവും ഉത്‌പന്നങ്ങളായി ലഭിക്കുന്നു.

ഈഥർ എന്ന പദം ഡൈഎഥിൽ ഈഥറിനെയാണ്‌ സാമാന്യമായി വിവക്ഷിക്കുന്നതെങ്കിലും രണ്ട്‌ ആൽകൈൽ റാഡിക്കലുകള്‍ ഒരു ഓക്‌സിജനണുവുമായി ബന്ധപ്പെട്ടുണ്ടാകുന്ന യൗഗികങ്ങള്‍ക്കു പൊതുവായുള്ള ഒരു വർഗനാമം കൂടിയാണ്‌. അങ്ങനെ വരുമ്പോള്‍ ഈഥറിന്റെ പൊതു ഫോർമുല R-O-R എന്നാകുന്നു. ഇതിൽ രണ്ടു R-ഉം ഡൈ എഥിൽ ഈഥറിലെന്നപോലെ ഒരേ തരക്കാരാവാം; ചിലപ്പോള്‍ മെഥിൽ എഥിൽ ഈഥറിലെന്നപോലെ (CH3.O.C2H5) വ്യത്യസ്‌തങ്ങളുമാകാം. ഞ വേണമെങ്കിൽ ഒരു അപൂരിത ഹൈഡ്രാകാർബണ്‍ റാഡിക്കലോ ആരൊമാറ്റിക്‌ ഹൈഡ്രാകാർബണ്‍ റാഡിക്കലോ ആകാം. എല്ലാറ്റിനും ഉദാഹരണങ്ങള്‍ പട്ടികയിൽ കൊടുത്തിട്ടുണ്ട്‌. സംഗതമായ ആൽക്കഹോളുകളിൽനിന്ന്‌ ആലിഫാറ്റിക ഈഥറുകളെല്ലാം സള്‍ഫ്യൂറിക്‌ ആസിഡിന്റെ പ്രതി പ്രവർത്തനം വഴി ലഭ്യമാക്കാന്‍ സാധിക്കും. എല്ലാ ഈഥറുകളും രാസപ്രതിപ്രവർത്തനങ്ങളിൽ സാദൃശ്യം വഹിക്കുന്നു. ഡയസോണിയം ലവണങ്ങളുപയോഗിച്ച്‌ ആരൊമാറ്റിക്‌ മിശ്ര-ഈഥറുകള്‍ ലഭ്യമാക്കാവുന്നതാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%A5%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍