This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുതുടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇരുതുടി == കേരളീയ അവനദ്ധവാദ്യം. വലുപ്പത്തിൽ ചെണ്ടയെക്കാള്‍ ...)
(ഇരുതുടി)
 
വരി 2: വരി 2:
== ഇരുതുടി ==
== ഇരുതുടി ==
-
കേരളീയ അവനദ്ധവാദ്യം. വലുപ്പത്തിൽ ചെണ്ടയെക്കാള്‍ ചെറുതാണ്‌ ഇരുതുടി. പിലാവിന്റെ കാതൽ തുരന്നുണ്ടാക്കുന്ന കുറ്റിയുടെ രണ്ടു തലപ്പത്തും തുകൽകൊണ്ടു മൂടി വാറിട്ടു മുറുക്കിയാണ്‌ ഇതുണ്ടാക്കുന്നത്‌. ദേവവിഗ്രഹങ്ങളെ ക്ഷേത്രത്തിൽനിന്നും പുറത്തേക്കെഴുന്നള്ളിക്കുമ്പോള്‍ ചെണ്ട, മദ്ദളം തുടങ്ങിയവയോടൊപ്പം കൊട്ടുന്ന ഒരു വാദ്യോപകരണമെന്നതിൽക്കവിഞ്ഞ്‌ കലാവിരുതു പ്രയോഗിക്കാനുള്ള ഒരു ഉപകരണമായി ഇതിനെ കണക്കാക്കാറില്ല. ചെണ്ടയിലെ വലംതലയെപ്പോലെ താളത്തിനു മാത്രമേ ഇതുപയോഗിക്കാറുള്ളൂ. ആറാട്ട്‌, താലപ്പൊലി തുടങ്ങിയ ആഘോഷങ്ങളിലും കുഴൽപ്പറ്റിന്റെ അവസാനഘട്ടത്തിലുള്ള കൂടിക്കലാശത്തിനും ചെണ്ടയോടൊപ്പം ഇരുതുടിയും കൊട്ടാറുണ്ട്‌.
+
കേരളീയ അവനദ്ധവാദ്യം. വലുപ്പത്തില്‍ ചെണ്ടയെക്കാള്‍ ചെറുതാണ്‌ ഇരുതുടി. പിലാവിന്റെ കാതല്‍ തുരന്നുണ്ടാക്കുന്ന കുറ്റിയുടെ രണ്ടു തലപ്പത്തും തുകല്‍കൊണ്ടു മൂടി വാറിട്ടു മുറുക്കിയാണ്‌ ഇതുണ്ടാക്കുന്നത്‌. ദേവവിഗ്രഹങ്ങളെ ക്ഷേത്രത്തില്‍നിന്നും പുറത്തേക്കെഴുന്നള്ളിക്കുമ്പോള്‍ ചെണ്ട, മദ്ദളം തുടങ്ങിയവയോടൊപ്പം കൊട്ടുന്ന ഒരു വാദ്യോപകരണമെന്നതില്‍ക്കവിഞ്ഞ്‌ കലാവിരുതു പ്രയോഗിക്കാനുള്ള ഒരു ഉപകരണമായി ഇതിനെ കണക്കാക്കാറില്ല. ചെണ്ടയിലെ വലംതലയെപ്പോലെ താളത്തിനു മാത്രമേ ഇതുപയോഗിക്കാറുള്ളൂ. ആറാട്ട്‌, താലപ്പൊലി തുടങ്ങിയ ആഘോഷങ്ങളിലും കുഴല്‍പ്പറ്റിന്റെ അവസാനഘട്ടത്തിലുള്ള കൂടിക്കലാശത്തിനും ചെണ്ടയോടൊപ്പം ഇരുതുടിയും കൊട്ടാറുണ്ട്‌.

Current revision as of 06:34, 11 സെപ്റ്റംബര്‍ 2014

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B0%E0%B5%81%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍