This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്‌നു എസ്രാ (1092 - 1167)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇബ്‌നു എസ്രാ (1092 - 1167) == == Ibn Ezra == ജൂതപണ്ഡിതന്‍. 1092-ൽ സ്‌പെയിനിൽ ജനിച...)
(Ibn Ezra)
വരി 5: വരി 5:
== Ibn Ezra ==
== Ibn Ezra ==
-
ജൂതപണ്ഡിതന്‍. 1092-ൽ സ്‌പെയിനിൽ ജനിച്ച ഇദ്ദേഹത്തിന്റെ പൂർണമായ നാമം ഇബ്‌നു എസ്രാ അബ്രഹാം ബെന്‍മെയർ എന്നാണ്‌. കവി, ജ്യോതിശ്ശാസ്‌ത്രജ്ഞന്‍, ദാർശനികന്‍, ഗണിതശാസ്‌ത്രജ്ഞന്‍ എന്നിങ്ങനെ ബഹുമുഖവ്യക്തിത്വത്തിനുടമയായ ഇബ്‌നു ബൈബിള്‍ വ്യാഖ്യാതാവ്‌ എന്ന നിലയിലാണ്‌ ഏറെ പ്രസിദ്ധനായത്‌. എസ്രായുടെ ഗീതങ്ങള്‍ ജൂതദേവാലയങ്ങളിൽ ആരാധനയ്‌ക്കായി ആലപിച്ചുവരുന്നു. ഇദ്ദേഹത്തിന്റെ കൃതികളിൽ മുഖ്യമായത്‌ ബൈബിള്‍ വ്യാഖ്യാനമാണ്‌. 1158-ബൈബിളിലെ പത്തുകല്‌പനകള്‍ക്ക്‌ യോ സോദ്‌ മെറ എന്ന പേരിൽ ഒരു വ്യാഖ്യാനം തയ്യാറാക്കി. ഇദ്ദേഹം ഹീബ്രുവിലേക്കു വിവർത്തനം ചെയ്‌ത അൽഖ്വാസ്‌മിയുടെ ശാസ്‌ത്രഗ്രന്ഥങ്ങളിലൂടെയാണ്‌ ദശാംശസമ്പ്രദായം ഹീബ്രുശാസ്‌ത്രത്തിൽ എത്തിയത്‌. ഇതിനു പുറമേ അറബിവ്യാകരണം ഹീബ്രുഭാഷയിലേക്ക്‌ ഇദ്ദേഹം തർജുമ ചെയ്‌തിട്ടുണ്ട്‌. "രാബിബെന്‍ എസ്രാ' എന്ന കവിത രചിക്കുവാന്‍ റോബർട്ട്‌ ബ്രൗണിങ്ങിനു പ്രചോദനം ലഭിച്ചത്‌ ഇദ്ദേഹത്തിൽ നിന്നാണെന്നു കരുതപ്പെടുന്നു. 1167 ജനു. 23-ന്‌ കാലഹോറായിൽ ഇദ്ദേഹം നിര്യാതനായി.
+
ജൂതപണ്ഡിതന്‍. 1092-ല്‍ സ്‌പെയിനില്‍ ജനിച്ച ഇദ്ദേഹത്തിന്റെ പൂർണമായ നാമം ഇബ്‌നു എസ്രാ അബ്രഹാം ബെന്‍മെയർ എന്നാണ്‌. കവി, ജ്യോതിശ്ശാസ്‌ത്രജ്ഞന്‍, ദാർശനികന്‍, ഗണിതശാസ്‌ത്രജ്ഞന്‍ എന്നിങ്ങനെ ബഹുമുഖവ്യക്തിത്വത്തിനുടമയായ ഇബ്‌നു ബൈബിള്‍ വ്യാഖ്യാതാവ്‌ എന്ന നിലയിലാണ്‌ ഏറെ പ്രസിദ്ധനായത്‌. എസ്രായുടെ ഗീതങ്ങള്‍ ജൂതദേവാലയങ്ങളില്‍ ആരാധനയ്‌ക്കായി ആലപിച്ചുവരുന്നു. ഇദ്ദേഹത്തിന്റെ കൃതികളില്‍ മുഖ്യമായത്‌ ബൈബിള്‍ വ്യാഖ്യാനമാണ്‌. 1158-ല്‍ ബൈബിളിലെ പത്തുകല്‌പനകള്‍ക്ക്‌ യോ സോദ്‌ മെറ എന്ന പേരില്‍ ഒരു വ്യാഖ്യാനം തയ്യാറാക്കി. ഇദ്ദേഹം ഹീബ്രുവിലേക്കു വിവർത്തനം ചെയ്‌ത അല്‍ഖ്വാസ്‌മിയുടെ ശാസ്‌ത്രഗ്രന്ഥങ്ങളിലൂടെയാണ്‌ ദശാംശസമ്പ്രദായം ഹീബ്രുശാസ്‌ത്രത്തില്‍ എത്തിയത്‌. ഇതിനു പുറമേ അറബിവ്യാകരണം ഹീബ്രുഭാഷയിലേക്ക്‌ ഇദ്ദേഹം തർജുമ ചെയ്‌തിട്ടുണ്ട്‌. "രാബിബെന്‍ എസ്രാ' എന്ന കവിത രചിക്കുവാന്‍ റോബർട്ട്‌ ബ്രൗണിങ്ങിനു പ്രചോദനം ലഭിച്ചത്‌ ഇദ്ദേഹത്തില്‍ നിന്നാണെന്നു കരുതപ്പെടുന്നു. 1167 ജനു. 23-ന്‌ കാലഹോറായില്‍ ഇദ്ദേഹം നിര്യാതനായി.

06:44, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇബ്‌നു എസ്രാ (1092 - 1167)

Ibn Ezra

താളിന്റെ അനുബന്ധങ്ങള്‍