This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇബ്രാഹിം, മുഹമ്മദ്‌ ഹാഫിസ്‌ (1889 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇബ്രാഹിം, മുഹമ്മദ്‌ ഹാഫിസ്‌ (1889 - 1964))

വരി 2: വരി 2:
== ഇബ്രാഹിം, മുഹമ്മദ്‌ ഹാഫിസ്‌ (1889 - 1964) ==

-
ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേതാവ്‌. യു.പിയില്‍ ബിജ്‌നോർ ജില്ലയിലെ നാഗിനഗരത്തില്‍ ഇബ്രാഹിം 1889-ല്‍ ജനിച്ചു. ബാല്യത്തില്‍ത്തന്നെ ഖുർ ആനില്‍ പ്രാവീണ്യം നേടിയതിനാലാണ്‌ "ഹാഫിസ്‌' എന്ന പദവി ഇബ്രാഹിമിന്‌ ലഭിച്ചത്‌. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം അഭിഭാഷകനായി. യു.പി. നിയമസഭയില്‍ മുസ്‌ലിംലീഗ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ (1937) ഇദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിക്കുന്നത്‌. അക്കാലത്ത്‌ യു.പി.യില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും തമ്മിലുണ്ടായ ഉരസ്സലിനെത്തുടർന്ന്‌ ഹാഫിസ്‌ കോണ്‍ഗ്രസ്‌ പക്ഷത്തേക്കുമാറി. 1930-ല്‍ ലീഗ്‌ സ്ഥാനാർഥികളെ പരാജയപ്പെടുത്തുന്നതില്‍ വിജയംവരിച്ച ഹാഫിസ്‌ കോണ്‍ഗ്രസ്സിലെ അറിയപ്പെടുന്ന നേതാവായിമാറി. യു.പിയിലെ മന്ത്രിസഭയില്‍  തുടർച്ചയായി അംഗമായിരുന്നു ഇദ്ദേഹം. മൗലാനാ അബുള്‍കലാം ആസാദിന്റെ മരണത്തെത്തുടർന്ന്‌ 1958-ല്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. 1963-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജിതനായതിനെത്തുടർന്ന്‌ ഇദ്ദേഹം പഞ്ചാബ്‌ ഗവർണറായി നിയമിതനായി. 1964-ല്‍ ഹാഫിസ്‌ മുഹമ്മദ്‌ ഇബ്രാഹിം അന്തരിച്ചു.
+
ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേതാവ്‌. യു.പിയില്‍ ബിജ്‌നോര്‍ ജില്ലയിലെ നാഗിനഗരത്തില്‍ ഇബ്രാഹിം 1889-ല്‍ ജനിച്ചു. ബാല്യത്തില്‍ത്തന്നെ ഖുര്‍ ആനില്‍ പ്രാവീണ്യം നേടിയതിനാലാണ്‌ "ഹാഫിസ്‌' എന്ന പദവി ഇബ്രാഹിമിന്‌ ലഭിച്ചത്‌. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം അഭിഭാഷകനായി. യു.പി. നിയമസഭയില്‍ മുസ്‌ലിംലീഗ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ (1937) ഇദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിക്കുന്നത്‌. അക്കാലത്ത്‌ യു.പി.യില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും തമ്മിലുണ്ടായ ഉരസ്സലിനെത്തുടര്‍ന്ന്‌ ഹാഫിസ്‌ കോണ്‍ഗ്രസ്‌ പക്ഷത്തേക്കുമാറി. 1930-ല്‍ ലീഗ്‌ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തുന്നതില്‍ വിജയംവരിച്ച ഹാഫിസ്‌ കോണ്‍ഗ്രസ്സിലെ അറിയപ്പെടുന്ന നേതാവായിമാറി. യു.പിയിലെ മന്ത്രിസഭയില്‍  തുടര്‍ച്ചയായി അംഗമായിരുന്നു ഇദ്ദേഹം. മൗലാനാ അബുള്‍കലാം ആസാദിന്റെ മരണത്തെത്തുടര്‍ന്ന്‌ 1958-ല്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. 1963-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജിതനായതിനെത്തുടര്‍ന്ന്‌ ഇദ്ദേഹം പഞ്ചാബ്‌ ഗവര്‍ണറായി നിയമിതനായി. 1964-ല്‍ ഹാഫിസ്‌ മുഹമ്മദ്‌ ഇബ്രാഹിം അന്തരിച്ചു.

09:27, 4 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍