This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇപ്‌സെസ്‌ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ipsus war)
(Ipsus war)
 
വരി 5: വരി 5:
== Ipsus war ==
== Ipsus war ==
-
അലക്‌സാണ്ടറുടെ പിന്‍ഗാമികള്‍ തമ്മില്‍  ഏഷ്യാമൈനറിലെ ഇപ്‌സെസില്‍ വച്ച്‌ ബി.സി. 301-ല്‍  നടത്തിയ യുദ്ധം. അലക്‌സാണ്ടറുടെ മരണാനന്തരം സാമ്രാജ്യം അദ്ദേഹത്തിന്റെ സൈനികമേധാവികള്‍ക്കിടയിലായി വിഭജിക്കപ്പെട്ടിരുന്നു; ആന്റിഗോണസ്‌, സെല്യൂക്കസ്‌, ടോളമി, കസാന്‍ഡര്‍, ലിസിമാക്കസ്‌ എന്നിവരാണ്‌ യഥാക്രമം ഏഷ്യാമൈനര്‍, പേര്‍ഷ്യ, ഈജിപ്‌ത്‌, മസിഡോണിയ, ത്രസ്‌ എന്നീ പ്രദേശങ്ങള്‍ ഭരിച്ചത്‌. സാമ്രാജ്യത്തിന്റെ ഇതരഭാഗങ്ങള്‍കൂടി അധീനപ്പെടുത്തുവാനുള്ള ആന്റിഗോണസിന്റെ ശ്രമങ്ങളാണ്‌ ഇപ്‌സെസ്‌ യുദ്ധത്തിന്‌ വഴിതെളിച്ചത്‌.
+
അലക്‌സാണ്ടറുടെ പിന്‍ഗാമികള്‍ തമ്മില്‍  ഏഷ്യാമൈനറിലെ ഇപ്‌സെസില്‍ വച്ച്‌ ബി.സി. 301-ല്‍  നടത്തിയ യുദ്ധം. അലക്‌സാണ്ടറുടെ മരണാനന്തരം സാമ്രാജ്യം അദ്ദേഹത്തിന്റെ സൈനികമേധാവികള്‍ക്കിടയിലായി വിഭജിക്കപ്പെട്ടിരുന്നു; ആന്റിഗോണസ്‌, സെല്യൂക്കസ്‌, ടോളമി, കസാന്‍ഡര്‍, ലിസിമാക്കസ്‌ എന്നിവരാണ്‌ യഥാക്രമം ഏഷ്യാമൈനര്‍, പേര്‍ഷ്യ, ഈജിപ്‌ത്‌, മാസിഡോണിയ, ത്രസ്‌ എന്നീ പ്രദേശങ്ങള്‍ ഭരിച്ചത്‌. സാമ്രാജ്യത്തിന്റെ ഇതരഭാഗങ്ങള്‍കൂടി അധീനപ്പെടുത്തുവാനുള്ള ആന്റിഗോണസിന്റെ ശ്രമങ്ങളാണ്‌ ഇപ്‌സെസ്‌ യുദ്ധത്തിന്‌ വഴിതെളിച്ചത്‌.
ബി.സി. 302-ല്‍  സെല്യൂക്കസ്‌, ടോളമി, കസാന്‍ഡര്‍, ലിസിമാക്കസ്‌ എന്നിവര്‍ സംഘടിതമായി ഇപ്‌സെസില്‍  വച്ച്‌ ആന്റിഗോണസിനെയും പുത്രനായ ദിമിറ്റ്രിയസിനെയും എതിരിട്ടു. 70,000 അംഗങ്ങളുള്ള കാലാള്‍പ്പടയും 10,000 കുതിരപ്പടയാളികളും 75 ഗജവീരന്മാരും ആന്റിഗോണസിന്റെ ഭാഗത്ത്‌ അണിനിരന്നപ്പോള്‍ മറുപക്ഷത്ത്‌ 64,000 കാലാള്‍പ്പടയും 10,500 കുതിരപ്പടയാളികളും 400 ആനകളും നിലയുറപ്പിച്ചു. സെല്യൂക്കസ്‌ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ഗജസേന യുദ്ധത്തില്‍  നിര്‍ണായകപങ്കുവഹിക്കുകയുണ്ടായി. യുദ്ധത്തില്‍  ആന്റിഗോണസ്‌ വധിക്കപ്പെട്ടു.

Current revision as of 10:52, 10 സെപ്റ്റംബര്‍ 2014

ഇപ്‌സെസ്‌ യുദ്ധം

Ipsus war

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍