This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇപുസ്റ്റെഗി, ജീന്‍ റോബർട്ട്‌ (1920 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ipousteguy, Jean Robert)
(ഇപുസ്റ്റെഗി, ജീന്‍ റോബർട്ട്‌ (1920 - 2006))
 
വരി 1: വരി 1:
-
== ഇപുസ്റ്റെഗി, ജീന്‍ റോബർട്ട്‌ (1920 - 2006) ==
+
== ഇപുസ്റ്റെഗി, ജീന്‍ റോബര്‍ട്ട്‌ (1920 - 2006) ==
-
 
+
== Ipousteguy, Jean Robert ==
== Ipousteguy, Jean Robert ==
ഫ്രഞ്ചുശില്‌പി. 1920 ജനു. 6-ന്‌ ഫ്രാന്‍സിലായിരുന്നു ജനനം. ചിത്രകാരനായി രംഗപ്രവേശം ചെയ്‌ത ഇപുസ്റ്റെഗി 1949-നുശേഷം ശില്‌പകലയിലേക്കു ശ്രദ്ധതിരിച്ചു. മൊട്രോഗ്‌ദേവാലയത്തിന്റെ അലങ്കാരപ്പണികള്‍ നിര്‍വഹിച്ചത്‌ ഇദ്ദേഹമാണ്‌. ഹെന്‌റി-ജോര്‍ജെസ്‌ ആദം എന്ന പ്രസിദ്ധ ശില്‌പിയുടെ പ്രോത്സാഹനഫലമായാണ്‌ ഇപുസ്റ്റെഗി മികച്ച ശില്‌പിയായി വളര്‍ന്നത്‌. 10 വര്‍ഷത്തോളം അമൂര്‍ത്തകലാശില്‌പങ്ങള്‍ നിര്‍മിക്കുന്നതില്‍  ഇപുസ്റ്റെഗി വ്യാപൃതനായി. 1956-ല്‍  നിര്‍മിച്ച റോസ്‌ എന്ന ശില്‌പം കലാപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനുശേഷം പ്രാതിനിധ്യസ്വഭാവമുള്ള ശൈലി സ്വീകരിക്കുകയും മനുഷ്യശരീരഘടനയ്‌ക്ക്‌ രചനയില്‍  കൂടുതല്‍  പ്രാധാന്യം കൊടുക്കുകയും ചെയ്‌തു. ദാവീദ്‌, മനുഷ്യന്‍ എന്നീ ശില്‌പങ്ങള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌. വിടര്‍ത്തിനീട്ടിയ കൈകളും ഇടത്തേ കാലും ആവര്‍ത്തിച്ചുകാണിക്കുന്നതിലൂടെ, ചലനം ദ്യോതിപ്പിക്കുന്നതായി ചിത്രീകരിച്ചിട്ടുള്ള ഈ ശില്‌പങ്ങള്‍ കലാലോകത്ത്‌ വളരെയേറെ പ്രസിദ്ധി നേടിയിട്ടുണ്ട്‌. 2006 ഫെ. 8-ന്‌ ഇപുസ്റ്റെഗി അന്തരിച്ചു.

Current revision as of 10:39, 10 സെപ്റ്റംബര്‍ 2014

ഇപുസ്റ്റെഗി, ജീന്‍ റോബര്‍ട്ട്‌ (1920 - 2006)

Ipousteguy, Jean Robert

ഫ്രഞ്ചുശില്‌പി. 1920 ജനു. 6-ന്‌ ഫ്രാന്‍സിലായിരുന്നു ജനനം. ചിത്രകാരനായി രംഗപ്രവേശം ചെയ്‌ത ഇപുസ്റ്റെഗി 1949-നുശേഷം ശില്‌പകലയിലേക്കു ശ്രദ്ധതിരിച്ചു. മൊട്രോഗ്‌ദേവാലയത്തിന്റെ അലങ്കാരപ്പണികള്‍ നിര്‍വഹിച്ചത്‌ ഇദ്ദേഹമാണ്‌. ഹെന്‌റി-ജോര്‍ജെസ്‌ ആദം എന്ന പ്രസിദ്ധ ശില്‌പിയുടെ പ്രോത്സാഹനഫലമായാണ്‌ ഇപുസ്റ്റെഗി മികച്ച ശില്‌പിയായി വളര്‍ന്നത്‌. 10 വര്‍ഷത്തോളം അമൂര്‍ത്തകലാശില്‌പങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇപുസ്റ്റെഗി വ്യാപൃതനായി. 1956-ല്‍ നിര്‍മിച്ച റോസ്‌ എന്ന ശില്‌പം കലാപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതിനുശേഷം പ്രാതിനിധ്യസ്വഭാവമുള്ള ശൈലി സ്വീകരിക്കുകയും മനുഷ്യശരീരഘടനയ്‌ക്ക്‌ രചനയില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും ചെയ്‌തു. ദാവീദ്‌, മനുഷ്യന്‍ എന്നീ ശില്‌പങ്ങള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌. വിടര്‍ത്തിനീട്ടിയ കൈകളും ഇടത്തേ കാലും ആവര്‍ത്തിച്ചുകാണിക്കുന്നതിലൂടെ, ചലനം ദ്യോതിപ്പിക്കുന്നതായി ചിത്രീകരിച്ചിട്ടുള്ള ഈ ശില്‌പങ്ങള്‍ കലാലോകത്ത്‌ വളരെയേറെ പ്രസിദ്ധി നേടിയിട്ടുണ്ട്‌. 2006 ഫെ. 8-ന്‌ ഇപുസ്റ്റെഗി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍