This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍മാന്‍, ഹെന്‌റി (1801 - 46)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Inman, Henry)
(Inman, Henry)
 
വരി 5: വരി 5:
== Inman, Henry ==
== Inman, Henry ==
[[ചിത്രം:Vol4p108_Henry_Inman.jpg|thumb|ഹെന്‌റി ഇന്‍മാന്‍]]
[[ചിത്രം:Vol4p108_Henry_Inman.jpg|thumb|ഹെന്‌റി ഇന്‍മാന്‍]]
-
അമേരിക്കന്‍ ചിത്രകാരന്‍. 1801-ൽ ന്യൂയോർക്കിൽ ജനിച്ചു. ജോണ്‍ വെസ്‌ലി ജാർവീസ്‌ എന്ന ചിത്രകാരന്റെ ശിക്ഷണത്തിൽ ചിത്രകലയുടെ സങ്കേതികവശങ്ങളിൽ വൈദഗ്‌ധ്യംനേടിയ (1814-21) ഇന്‍മാന്‍ 1820-ഓടുകൂടി ഒരു ചിത്രകാരന്‍ എന്ന അംഗീകാരം  നേടിയെടുത്തു. ഗ്രാമീണജീവിതരംഗങ്ങളും ഭൂദൃശ്യങ്ങളും ആണ്‌ മുഖ്യമായും ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികള്‍ക്കുറവിടമായി ഭവിച്ചത്‌. ഇന്‍മാന്റെ ഉത്സാഹവും പരിശ്രമവുംമൂലം 1826-ൽ നാഷണൽ അക്കാദമി ഒഫ്‌ ഡിസൈന്‍ എന്ന കലാസംഘടനയും 1831-ൽ ഫിലഡൽഫിയയിൽ ഒരു ലിത്തോഗ്രാഫിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിതമായി.
+
അമേരിക്കന്‍ ചിത്രകാരന്‍. 1801-ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. ജോണ്‍ വെസ്‌ലി ജാര്‍വീസ്‌ എന്ന ചിത്രകാരന്റെ ശിക്ഷണത്തില്‍ ചിത്രകലയുടെ സങ്കേതികവശങ്ങളില്‍ വൈദഗ്‌ധ്യംനേടിയ (1814-21) ഇന്‍മാന്‍ 1820-ഓടുകൂടി ഒരു ചിത്രകാരന്‍ എന്ന അംഗീകാരം  നേടിയെടുത്തു. ഗ്രാമീണജീവിതരംഗങ്ങളും ഭൂദൃശ്യങ്ങളും ആണ്‌ മുഖ്യമായും ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികള്‍ക്കുറവിടമായി ഭവിച്ചത്‌. ഇന്‍മാന്റെ ഉത്സാഹവും പരിശ്രമവുംമൂലം 1826-ല്‍ നാഷണല്‍ അക്കാദമി ഒഫ്‌ ഡിസൈന്‍ എന്ന കലാസംഘടനയും 1831-ല്‍ ഫിലഡല്‍ഫിയയില്‍ ഒരു ലിത്തോഗ്രാഫിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിതമായി.
-
1844-ഇംഗ്ലണ്ടിലേക്കു പോയ ഇന്‍മാന്‍ വില്യം വേഡ്‌സ്‌വർത്തിന്റെ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ രചിച്ചു. തോമസ്‌ സള്ളിയുടെ രചനകളുമായി സാദൃശ്യമുള്ളവയാണ്‌ ഇന്‍മാന്റെ ചിത്രങ്ങള്‍.    യങ്‌ ഫിഷർമാന്‍ (മുക്കുവ യുവാവ്‌) എന്ന ചിത്രം ഇതിന്‌ ഒരു ഉദാഹരണമാണ്‌. മുഖത്തെ ഭാവഭേദങ്ങള്‍ വർണങ്ങളിലും രേഖകളിലുംകൂടെ പ്രകടമാക്കുന്നതിനുതകുന്ന പ്രത്യേകമൊരു രചനാശൈലി ആവിഷ്‌കരിക്കുകയും അതിൽ സവിശേഷവിജയം നേടുകയും ചെയ്‌ത ഇദ്ദേഹത്തെ കലാലോകം ആദരപൂർവമാണ്‌ വീക്ഷിച്ചത്‌. 1846-ൽ ന്യൂയോർക്കിൽ നിര്യാതനായി.
+
1844-ല്‍ ഇംഗ്ലണ്ടിലേക്കു പോയ ഇന്‍മാന്‍ വില്യം വേഡ്‌സ്‌വര്‍ത്തിന്റെ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ രചിച്ചു. തോമസ്‌ സള്ളിയുടെ രചനകളുമായി സാദൃശ്യമുള്ളവയാണ്‌ ഇന്‍മാന്റെ ചിത്രങ്ങള്‍.    യങ്‌ ഫിഷര്‍മാന്‍ (മുക്കുവ യുവാവ്‌) എന്ന ചിത്രം ഇതിന്‌ ഒരു ഉദാഹരണമാണ്‌. മുഖത്തെ ഭാവഭേദങ്ങള്‍ വര്‍ണങ്ങളിലും രേഖകളിലുംകൂടെ പ്രകടമാക്കുന്നതിനുതകുന്ന പ്രത്യേകമൊരു രചനാശൈലി ആവിഷ്‌കരിക്കുകയും അതില്‍ സവിശേഷവിജയം നേടുകയും ചെയ്‌ത ഇദ്ദേഹത്തെ കലാലോകം ആദരപൂര്‍വമാണ്‌ വീക്ഷിച്ചത്‌. 1846-ല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി.

Current revision as of 05:09, 10 സെപ്റ്റംബര്‍ 2014

ഇന്‍മാന്‍, ഹെന്‌റി (1801 - 46)

Inman, Henry

ഹെന്‌റി ഇന്‍മാന്‍

അമേരിക്കന്‍ ചിത്രകാരന്‍. 1801-ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ചു. ജോണ്‍ വെസ്‌ലി ജാര്‍വീസ്‌ എന്ന ചിത്രകാരന്റെ ശിക്ഷണത്തില്‍ ചിത്രകലയുടെ സങ്കേതികവശങ്ങളില്‍ വൈദഗ്‌ധ്യംനേടിയ (1814-21) ഇന്‍മാന്‍ 1820-ഓടുകൂടി ഒരു ചിത്രകാരന്‍ എന്ന അംഗീകാരം നേടിയെടുത്തു. ഗ്രാമീണജീവിതരംഗങ്ങളും ഭൂദൃശ്യങ്ങളും ആണ്‌ മുഖ്യമായും ഇദ്ദേഹത്തിന്റെ കലാസൃഷ്‌ടികള്‍ക്കുറവിടമായി ഭവിച്ചത്‌. ഇന്‍മാന്റെ ഉത്സാഹവും പരിശ്രമവുംമൂലം 1826-ല്‍ നാഷണല്‍ അക്കാദമി ഒഫ്‌ ഡിസൈന്‍ എന്ന കലാസംഘടനയും 1831-ല്‍ ഫിലഡല്‍ഫിയയില്‍ ഒരു ലിത്തോഗ്രാഫിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിതമായി.

1844-ല്‍ ഇംഗ്ലണ്ടിലേക്കു പോയ ഇന്‍മാന്‍ വില്യം വേഡ്‌സ്‌വര്‍ത്തിന്റെ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ രചിച്ചു. തോമസ്‌ സള്ളിയുടെ രചനകളുമായി സാദൃശ്യമുള്ളവയാണ്‌ ഇന്‍മാന്റെ ചിത്രങ്ങള്‍. യങ്‌ ഫിഷര്‍മാന്‍ (മുക്കുവ യുവാവ്‌) എന്ന ചിത്രം ഇതിന്‌ ഒരു ഉദാഹരണമാണ്‌. മുഖത്തെ ഭാവഭേദങ്ങള്‍ വര്‍ണങ്ങളിലും രേഖകളിലുംകൂടെ പ്രകടമാക്കുന്നതിനുതകുന്ന പ്രത്യേകമൊരു രചനാശൈലി ആവിഷ്‌കരിക്കുകയും അതില്‍ സവിശേഷവിജയം നേടുകയും ചെയ്‌ത ഇദ്ദേഹത്തെ കലാലോകം ആദരപൂര്‍വമാണ്‌ വീക്ഷിച്ചത്‌. 1846-ല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍