This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദ്രാണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ദ്രാണി == വേദപുരാണകഥാപാത്രമായ ഇന്ദ്രന്റെ പത്‌നി. യഥാർഥന...)
(ഇന്ദ്രാണി)
 
വരി 2: വരി 2:
== ഇന്ദ്രാണി ==
== ഇന്ദ്രാണി ==
-
വേദപുരാണകഥാപാത്രമായ ഇന്ദ്രന്റെ പത്‌നി. യഥാർഥനാമം ശചീദേവി. ഇന്ദ്രന്റെ പത്‌നിയായതുകൊണ്ടാണ്‌ ഇന്ദ്രാണി എന്ന പേരുണ്ടായത്‌; പുലോമാവിന്റെ പുത്രിയാകയാൽ പൗലോമി എന്നും പുലോമജ എന്നും അറിയപ്പെടുന്നു. ഇന്ദ്രനു ശക്തി പ്രദാനംചെയ്യുന്ന ചൈതന്യമൂർത്തിയായി ഇന്ദ്രാണി ഋഗ്വേദത്തിൽ (10, 153, 2 ഋക്കുകള്‍) വർണിക്കപ്പെട്ടിട്ടുണ്ട്‌.  
+
വേദപുരാണകഥാപാത്രമായ ഇന്ദ്രന്റെ പത്‌നി. യഥാര്‍ഥനാമം ശചീദേവി. ഇന്ദ്രന്റെ പത്‌നിയായതുകൊണ്ടാണ്‌ ഇന്ദ്രാണി എന്ന പേരുണ്ടായത്‌; പുലോമാവിന്റെ പുത്രിയാകയാല്‍ പൗലോമി എന്നും പുലോമജ എന്നും അറിയപ്പെടുന്നു. ഇന്ദ്രനു ശക്തി പ്രദാനംചെയ്യുന്ന ചൈതന്യമൂര്‍ത്തിയായി ഇന്ദ്രാണി ഋഗ്വേദത്തില്‍ (10, 153, 2 ഋക്കുകള്‍) വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌.  
-
സ്‌കന്ദപുരാണത്തിലെ ആസുരകാണ്ഡത്തിൽ ഇന്ദ്രാണിയെ സംബന്ധിക്കുന്ന ഒരു കഥയുണ്ട്‌. ഇന്ദ്രാണിയുടെ സൗന്ദര്യവിലാസത്തിലാകൃഷ്‌ടനായ ശൂരപദ്‌മന്‍ എന്ന അസുരന്‍ ആ സ്‌ത്രീരത്‌നത്തെ തട്ടിക്കൊണ്ടുവരാന്‍ തന്റെ അനുചരന്മാരെ നിയോഗിച്ചു. ഈ വിവരമറിഞ്ഞ ഇന്ദ്രന്‍ പത്‌നിയെയും കൂട്ടി കൊങ്കണദേശത്തെ ഒരു ക്ഷേത്രസന്നിധിയിൽ രഹസ്യമായിപ്പാർത്തുവത്ര. ശാസ്‌താവിനെ കാവലിരുത്തിയിട്ട്‌ ഇന്ദ്രന്‍ കൈലാസത്തിലേക്കു പോയ തക്കംനോക്കി ശൂരപദ്‌മന്‍ ഇന്ദ്രാണിയെ വശത്താക്കാന്‍വേണ്ടി തന്റെ സഹോദരിയായ അജമുഖിയെ അവളുടെ അടുത്തേക്കയച്ചു. ശൂരപദ്‌മനെ ഭർത്താവായി സ്വീകരിക്കാന്‍ അവള്‍ പ്രരിപ്പിച്ചെങ്കിലും ഇന്ദ്രാണി പ്രലോഭനങ്ങള്‍ക്കു വശംവദയായില്ല. സ്‌ഥൈര്യവും ധൈര്യവും പ്രകടിപ്പിച്ച ഇന്ദ്രാണിയെ ഇന്ദ്രന്‍ അനുമോദിക്കുകയും ദേവലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുകയും ചെയ്‌തു. ഇന്ദ്രാണിയെ സംബന്ധിക്കുന്ന ഇത്തരത്തിലുള്ള പല കഥകളും പല പുരാണങ്ങളിലായി ചിതറിക്കിടക്കുന്നു.  
+
സ്‌കന്ദപുരാണത്തിലെ ആസുരകാണ്ഡത്തില്‍ ഇന്ദ്രാണിയെ സംബന്ധിക്കുന്ന ഒരു കഥയുണ്ട്‌. ഇന്ദ്രാണിയുടെ സൗന്ദര്യവിലാസത്തിലാകൃഷ്‌ടനായ ശൂരപദ്‌മന്‍ എന്ന അസുരന്‍ ആ സ്‌ത്രീരത്‌നത്തെ തട്ടിക്കൊണ്ടുവരാന്‍ തന്റെ അനുചരന്മാരെ നിയോഗിച്ചു. ഈ വിവരമറിഞ്ഞ ഇന്ദ്രന്‍ പത്‌നിയെയും കൂട്ടി കൊങ്കണദേശത്തെ ഒരു ക്ഷേത്രസന്നിധിയില്‍ രഹസ്യമായിപ്പാര്‍ത്തുവത്ര. ശാസ്‌താവിനെ കാവലിരുത്തിയിട്ട്‌ ഇന്ദ്രന്‍ കൈലാസത്തിലേക്കു പോയ തക്കംനോക്കി ശൂരപദ്‌മന്‍ ഇന്ദ്രാണിയെ വശത്താക്കാന്‍വേണ്ടി തന്റെ സഹോദരിയായ അജമുഖിയെ അവളുടെ അടുത്തേക്കയച്ചു. ശൂരപദ്‌മനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ അവള്‍ പ്രേരിപ്പിച്ചെങ്കിലും ഇന്ദ്രാണി പ്രലോഭനങ്ങള്‍ക്കു വശംവദയായില്ല. സ്‌ഥൈര്യവും ധൈര്യവും പ്രകടിപ്പിച്ച ഇന്ദ്രാണിയെ ഇന്ദ്രന്‍ അനുമോദിക്കുകയും ദേവലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുകയും ചെയ്‌തു. ഇന്ദ്രാണിയെ സംബന്ധിക്കുന്ന ഇത്തരത്തിലുള്ള പല കഥകളും പല പുരാണങ്ങളിലായി ചിതറിക്കിടക്കുന്നു.  
-
ഇന്ദ്രാണിയുടെ അംശാവതാരമാണ്‌ പാഞ്ചാലി എന്നൊരഭിപ്രായവും പ്രചാരത്തിലുണ്ട്‌. മഹാഭാരതം ആദിപർവത്തിലെ
+
ഇന്ദ്രാണിയുടെ അംശാവതാരമാണ്‌ പാഞ്ചാലി എന്നൊരഭിപ്രായവും പ്രചാരത്തിലുണ്ട്‌. മഹാഭാരതം ആദിപര്‍വത്തിലെ
  <nowiki>
  <nowiki>
"അംശത്തോടും ശചീദേവി
"അംശത്തോടും ശചീദേവി
ദ്രൗപദീദേവിയായിഹ
ദ്രൗപദീദേവിയായിഹ
-
ദ്രുപദന്റെ കുലത്തിങ്കൽ
+
ദ്രുപദന്റെ കുലത്തിങ്കല്‍
-
വേദിയിങ്കൽ പിറന്നുതേ'
+
വേദിയിങ്കല്‍ പിറന്നുതേ'
-
(മ. ഭാ. ആദിപർവം, അധ്യായം-67)
+
(മ. ഭാ. ആദിപര്‍വം, അധ്യായം-67)
  </nowiki>
  </nowiki>
-
എന്ന ശ്ലോകം ഇതിനുപോത്‌ബലകമാണ്‌. നോ: ഇന്ദ്രന്‍
+
എന്ന ശ്ലോകം ഇതിനുപോദ്ബലകമാണ്‌. നോ: ഇന്ദ്രന്‍

Current revision as of 07:29, 5 സെപ്റ്റംബര്‍ 2014

ഇന്ദ്രാണി

വേദപുരാണകഥാപാത്രമായ ഇന്ദ്രന്റെ പത്‌നി. യഥാര്‍ഥനാമം ശചീദേവി. ഇന്ദ്രന്റെ പത്‌നിയായതുകൊണ്ടാണ്‌ ഇന്ദ്രാണി എന്ന പേരുണ്ടായത്‌; പുലോമാവിന്റെ പുത്രിയാകയാല്‍ പൗലോമി എന്നും പുലോമജ എന്നും അറിയപ്പെടുന്നു. ഇന്ദ്രനു ശക്തി പ്രദാനംചെയ്യുന്ന ചൈതന്യമൂര്‍ത്തിയായി ഇന്ദ്രാണി ഋഗ്വേദത്തില്‍ (10, 153, 2 ഋക്കുകള്‍) വര്‍ണിക്കപ്പെട്ടിട്ടുണ്ട്‌.

സ്‌കന്ദപുരാണത്തിലെ ആസുരകാണ്ഡത്തില്‍ ഇന്ദ്രാണിയെ സംബന്ധിക്കുന്ന ഒരു കഥയുണ്ട്‌. ഇന്ദ്രാണിയുടെ സൗന്ദര്യവിലാസത്തിലാകൃഷ്‌ടനായ ശൂരപദ്‌മന്‍ എന്ന അസുരന്‍ ആ സ്‌ത്രീരത്‌നത്തെ തട്ടിക്കൊണ്ടുവരാന്‍ തന്റെ അനുചരന്മാരെ നിയോഗിച്ചു. ഈ വിവരമറിഞ്ഞ ഇന്ദ്രന്‍ പത്‌നിയെയും കൂട്ടി കൊങ്കണദേശത്തെ ഒരു ക്ഷേത്രസന്നിധിയില്‍ രഹസ്യമായിപ്പാര്‍ത്തുവത്ര. ശാസ്‌താവിനെ കാവലിരുത്തിയിട്ട്‌ ഇന്ദ്രന്‍ കൈലാസത്തിലേക്കു പോയ തക്കംനോക്കി ശൂരപദ്‌മന്‍ ഇന്ദ്രാണിയെ വശത്താക്കാന്‍വേണ്ടി തന്റെ സഹോദരിയായ അജമുഖിയെ അവളുടെ അടുത്തേക്കയച്ചു. ശൂരപദ്‌മനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ അവള്‍ പ്രേരിപ്പിച്ചെങ്കിലും ഇന്ദ്രാണി പ്രലോഭനങ്ങള്‍ക്കു വശംവദയായില്ല. സ്‌ഥൈര്യവും ധൈര്യവും പ്രകടിപ്പിച്ച ഇന്ദ്രാണിയെ ഇന്ദ്രന്‍ അനുമോദിക്കുകയും ദേവലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുകയും ചെയ്‌തു. ഇന്ദ്രാണിയെ സംബന്ധിക്കുന്ന ഇത്തരത്തിലുള്ള പല കഥകളും പല പുരാണങ്ങളിലായി ചിതറിക്കിടക്കുന്നു.

ഇന്ദ്രാണിയുടെ അംശാവതാരമാണ്‌ പാഞ്ചാലി എന്നൊരഭിപ്രായവും പ്രചാരത്തിലുണ്ട്‌. മഹാഭാരതം ആദിപര്‍വത്തിലെ

	"അംശത്തോടും ശചീദേവി
	ദ്രൗപദീദേവിയായിഹ
	ദ്രുപദന്റെ കുലത്തിങ്കല്‍	
	വേദിയിങ്കല്‍ പിറന്നുതേ'
		(മ. ഭാ. ആദിപര്‍വം, അധ്യായം-67)
 
എന്ന ശ്ലോകം ഇതിനുപോദ്ബലകമാണ്‌. നോ: ഇന്ദ്രന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍