This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(IGNOU)
(ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ==
+
== ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ==
-
 
+
== IGNOU ==
== IGNOU ==
-
[[ചിത്രം:Vol4p108_IGNOU.jpg|thumb|ഡൽഹിയിലെ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി]]
+
[[ചിത്രം:Vol4p108_IGNOU.jpg|thumb|ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി]]
-
തുറന്ന സർവകലാശാല എന്ന ആശയത്തിന്റെയും വിദൂര വിദ്യാഭ്യാസത്തിന്റെയും വികസനം ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട പഠന കേന്ദ്രം. ദേശീയ തലത്തിൽ വിദൂരവിദ്യാഭ്യാസ സൗകര്യങ്ങള്‍ നടപ്പിൽ വരുത്താനുള്ള പരിപാടി ആവിഷ്‌കരിക്കുക, അവയ്‌ക്കുള്ള മാനദണ്ഡങ്ങള്‍ നിർണയിക്കുക, നിലവിലുള്ള വിദ്യാഭ്യാസ പദ്ധതിക്കു സമാന്തരമായിട്ടുള്ള നയം സ്വീകരിക്കുക തുടങ്ങിയവയാണ്‌ ഇന്ദിരാഗാന്ധിയുടെ സ്‌മരണ മുന്‍നിർത്തി സ്ഥാപിക്കപ്പെട്ട ഈ തുറന്ന സർവകലാശാലയുടെ അടിസ്ഥാന ധർമങ്ങളായി നിർദേശിക്കപ്പെട്ടിരിക്കുന്നത്‌. സാമൂഹിക സാമ്പത്തിക പരാധീനതകള്‍മൂലം വിദ്യാഭ്യാസപരമായ ഉയർച്ച കൈവരിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ദുർബല വിഭാഗങ്ങള്‍ക്കായി തുടർവിദ്യാഭ്യാസത്തിനുള്ള സൗകര്യം ഏർപ്പെടുത്തുകയും അക്കൂട്ടത്തിൽ അർഹത നേടുന്നവർക്ക്‌ ഉപരി വിദ്യാഭ്യാസത്തിനു സുഗമമായ സൗകര്യം ഒരുക്കുകയും ചെയ്യുന്നതിൽ ഈ സ്ഥാപനം ഗണ്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്‌. പിന്നോക്ക മേഖലകളിലും ദുർഗമങ്ങളായ മലമ്പ്രദേശങ്ങളിലും നിവസിക്കുന്നവർ, സാമൂഹിക അനാചാരങ്ങള്‍ക്ക്‌ ഇരയായിക്കഴിഞ്ഞുപോന്ന മഹിളാവിഭാഗങ്ങള്‍ എന്നിവരെ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയിൽ എത്തിക്കുന്നതിലും ഇഗ്നോ നിർണായക പങ്കു വഹിക്കുന്നു. 1985-ലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആക്‌റ്റ്‌ പ്രകാരം നിലവിൽ വന്ന ഇഗ്നുവിന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ്‌.
+
തുറന്ന സര്‍വകലാശാല എന്ന ആശയത്തിന്റെയും വിദൂര വിദ്യാഭ്യാസത്തിന്റെയും വികസനം ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട പഠന കേന്ദ്രം. ദേശീയ തലത്തില്‍ വിദൂരവിദ്യാഭ്യാസ സൗകര്യങ്ങള്‍ നടപ്പില്‍ വരുത്താനുള്ള പരിപാടി ആവിഷ്‌കരിക്കുക, അവയ്‌ക്കുള്ള മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുക, നിലവിലുള്ള വിദ്യാഭ്യാസ പദ്ധതിക്കു സമാന്തരമായിട്ടുള്ള നയം സ്വീകരിക്കുക തുടങ്ങിയവയാണ്‌ ഇന്ദിരാഗാന്ധിയുടെ സ്‌മരണ മുന്‍നിര്‍ത്തി സ്ഥാപിക്കപ്പെട്ട ഈ തുറന്ന സര്‍വകലാശാലയുടെ അടിസ്ഥാന ധര്‍മങ്ങളായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്‌. സാമൂഹിക സാമ്പത്തിക പരാധീനതകള്‍മൂലം വിദ്യാഭ്യാസപരമായ ഉയര്‍ച്ച കൈവരിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ദുര്‍ബല വിഭാഗങ്ങള്‍ക്കായി തുടര്‍വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും അക്കൂട്ടത്തില്‍ അര്‍ഹത നേടുന്നവര്‍ക്ക്‌ ഉപരി വിദ്യാഭ്യാസത്തിനു സുഗമമായ സൗകര്യം ഒരുക്കുകയും ചെയ്യുന്നതില്‍ ഈ സ്ഥാപനം ഗണ്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്‌. പിന്നോക്ക മേഖലകളിലും ദുര്‍ഗമങ്ങളായ മലമ്പ്രദേശങ്ങളിലും നിവസിക്കുന്നവര്‍, സാമൂഹിക അനാചാരങ്ങള്‍ക്ക്‌ ഇരയായിക്കഴിഞ്ഞുപോന്ന മഹിളാവിഭാഗങ്ങള്‍ എന്നിവരെ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയില്‍ എത്തിക്കുന്നതിലും ഇഗ്നോ നിര്‍ണായക പങ്കു വഹിക്കുന്നു. 1985-ലെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആക്‌റ്റ്‌ പ്രകാരം നിലവില്‍ വന്ന ഇഗ്നോവിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ്‌.
-
1987-ലാണ്‌ ഇഗ്നോ കോഴ്‌സുകള്‍ ആരംഭിച്ചത്‌. പഠനപദ്ധതി, പാഠ്യക്രമം, പ്രവേശനയോഗ്യത, പ്രായപരിധി. പരീക്ഷാസമ്പ്രദായം തുടങ്ങിയവയെ സംബന്ധിച്ച്‌ സുതാര്യവും അയവുള്ളതുമായ നിബന്ധനകളാണ്‌ ഇഗ്നോ പാലിക്കുന്നത്‌. ദൃശ്യ-ശ്രവണ ഉപാധികള്‍, ടെലികോണ്‍ഫെറന്‍സിങ്‌, ഇ-പുസ്‌തകങ്ങള്‍ തുടങ്ങിയ പഠനസഹായങ്ങള്‍ എല്ലാ വിദ്യാർഥികള്‍ക്കും പ്രാപ്‌തമാണ്‌. താഴേത്തട്ടിലുള്ള സർട്ടിഫിക്കറ്റ്‌ പ്രാഗ്രാമുകളിൽ തുടങ്ങി, ഡിപ്ലോമ, പോസ്റ്റ്‌ഗ്രാജ്വേറ്റ്‌ ഡിപ്ലോമ, മാസ്റ്റർ ഡിഗ്രി തുടങ്ങിയവയിലൂടെ ഡോക്‌ടറൽ ബിരുദം വരെ കരസ്ഥമാക്കാവുന്ന വൈവിധ്യമാർന്ന പഠനപദ്ധതികളാണുള്ളത്‌. ഇന്ത്യയിലാകെ 1119 പഠനകേന്ദ്രങ്ങളും 48 മേഖലാ ആസ്ഥാനങ്ങളും ഇഗ്നോയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്‌. പഠനകേന്ദ്രങ്ങളിൽ 269 എച്ചം സ്‌ത്രീകള്‍, വികലാംഗർ, പട്ടികജാതി/വർഗവിഭാഗങ്ങള്‍ എന്നിവക്കായി സംവരണം ചെയ്യപ്പെട്ടവയാണ്‌. കൂടാതെ 40 ഓളം വിദേശരാജ്യങ്ങളിലും ഇഗ്നുവിന്റെ പഠനകേന്ദ്രങ്ങള്‍ നിലവിലുണ്ട്‌. വിദ്യാഭ്യാസ പ്രക്ഷേപണങ്ങള്‍ക്കായി എഫ്‌.എം. റേഡിയോ ശൃംഖലയും ജ്ഞാനദർശന്‍ എന്ന ടെലിവിഷന്‍ ചാനലും ഇഗ്നോയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. വിദൂരതലങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസ വിനിമയം നിർവഹിക്കുന്നതിനുദ്ദേശിച്ച്‌ 2003-ൽ പ്രവർത്തനമാരംഭിച്ച ഏകവല്യ എന്ന ഉപഗ്രഹചാനൽ ഈ മേഖലയിലെ ഉജ്വലമായ മുതൽക്കൂട്ടാണ്‌. ഇഗ്നോയുടെ പ്രവർത്തനത്തിലൂടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങള്‍ വ്യാപകവും പര്യാപ്‌തവുമായി തീർന്നിട്ടുണ്ട്‌.
+
1987-ലാണ്‌ ഇഗ്നോ കോഴ്‌സുകള്‍ ആരംഭിച്ചത്‌. പഠനപദ്ധതി, പാഠ്യക്രമം, പ്രവേശനയോഗ്യത, പ്രായപരിധി. പരീക്ഷാസമ്പ്രദായം തുടങ്ങിയവയെ സംബന്ധിച്ച്‌ സുതാര്യവും അയവുള്ളതുമായ നിബന്ധനകളാണ്‌ ഇഗ്നോ പാലിക്കുന്നത്‌. ദൃശ്യ-ശ്രവണ ഉപാധികള്‍, ടെലികോണ്‍ഫെറന്‍സിങ്‌, ഇ-പുസ്‌തകങ്ങള്‍ തുടങ്ങിയ പഠനസഹായങ്ങള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രാപ്‌തമാണ്‌. താഴേത്തട്ടിലുള്ള സര്‍ട്ടിഫിക്കറ്റ്‌ പ്രോഗ്രാമുകളില്‍ തുടങ്ങി, ഡിപ്ലോമ, പോസ്റ്റ്‌ഗ്രാജ്വേറ്റ്‌ ഡിപ്ലോമ, മാസ്റ്റര്‍ ഡിഗ്രി തുടങ്ങിയവയിലൂടെ ഡോക്‌ടറല്‍ ബിരുദം വരെ കരസ്ഥമാക്കാവുന്ന വൈവിധ്യമാര്‍ന്ന പഠനപദ്ധതികളാണുള്ളത്‌. ഇന്ത്യയിലാകെ 1119 പഠനകേന്ദ്രങ്ങളും 48 മേഖലാ ആസ്ഥാനങ്ങളും ഇഗ്നോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പഠനകേന്ദ്രങ്ങളില്‍ 269 എണ്ണം സ്‌ത്രീകള്‍, വികലാംഗര്‍, പട്ടികജാതി/വര്‍ഗവിഭാഗങ്ങള്‍ എന്നിവക്കായി സംവരണം ചെയ്യപ്പെട്ടവയാണ്‌. കൂടാതെ 40 ഓളം വിദേശരാജ്യങ്ങളിലും ഇഗ്നോവിന്റെ പഠനകേന്ദ്രങ്ങള്‍ നിലവിലുണ്ട്‌. വിദ്യാഭ്യാസ പ്രക്ഷേപണങ്ങള്‍ക്കായി എഫ്‌.എം. റേഡിയോ ശൃംഖലയും ജ്ഞാനദര്‍ശന്‍ എന്ന ടെലിവിഷന്‍ ചാനലും ഇഗ്നോയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിദൂരതലങ്ങളില്‍ സാങ്കേതിക വിദ്യാഭ്യാസ വിനിമയം നിര്‍വഹിക്കുന്നതിനുദ്ദേശിച്ച്‌ 2003-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഏകവല്യ എന്ന ഉപഗ്രഹചാനല്‍ ഈ മേഖലയിലെ ഉജ്ജ്വലമായ മുതല്‍ക്കൂട്ടാണ്‌. ഇഗ്നോയുടെ പ്രവര്‍ത്തനത്തിലൂടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങള്‍ വ്യാപകവും പര്യാപ്‌തവുമായി തീര്‍ന്നിട്ടുണ്ട്‌.

Current revision as of 06:48, 5 സെപ്റ്റംബര്‍ 2014

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

IGNOU

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

തുറന്ന സര്‍വകലാശാല എന്ന ആശയത്തിന്റെയും വിദൂര വിദ്യാഭ്യാസത്തിന്റെയും വികസനം ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട പഠന കേന്ദ്രം. ദേശീയ തലത്തില്‍ വിദൂരവിദ്യാഭ്യാസ സൗകര്യങ്ങള്‍ നടപ്പില്‍ വരുത്താനുള്ള പരിപാടി ആവിഷ്‌കരിക്കുക, അവയ്‌ക്കുള്ള മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുക, നിലവിലുള്ള വിദ്യാഭ്യാസ പദ്ധതിക്കു സമാന്തരമായിട്ടുള്ള നയം സ്വീകരിക്കുക തുടങ്ങിയവയാണ്‌ ഇന്ദിരാഗാന്ധിയുടെ സ്‌മരണ മുന്‍നിര്‍ത്തി സ്ഥാപിക്കപ്പെട്ട ഈ തുറന്ന സര്‍വകലാശാലയുടെ അടിസ്ഥാന ധര്‍മങ്ങളായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്‌. സാമൂഹിക സാമ്പത്തിക പരാധീനതകള്‍മൂലം വിദ്യാഭ്യാസപരമായ ഉയര്‍ച്ച കൈവരിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത ദുര്‍ബല വിഭാഗങ്ങള്‍ക്കായി തുടര്‍വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും അക്കൂട്ടത്തില്‍ അര്‍ഹത നേടുന്നവര്‍ക്ക്‌ ഉപരി വിദ്യാഭ്യാസത്തിനു സുഗമമായ സൗകര്യം ഒരുക്കുകയും ചെയ്യുന്നതില്‍ ഈ സ്ഥാപനം ഗണ്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്‌. പിന്നോക്ക മേഖലകളിലും ദുര്‍ഗമങ്ങളായ മലമ്പ്രദേശങ്ങളിലും നിവസിക്കുന്നവര്‍, സാമൂഹിക അനാചാരങ്ങള്‍ക്ക്‌ ഇരയായിക്കഴിഞ്ഞുപോന്ന മഹിളാവിഭാഗങ്ങള്‍ എന്നിവരെ വിദ്യാഭ്യാസത്തിലൂടെ മുഖ്യധാരയില്‍ എത്തിക്കുന്നതിലും ഇഗ്നോ നിര്‍ണായക പങ്കു വഹിക്കുന്നു. 1985-ലെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആക്‌റ്റ്‌ പ്രകാരം നിലവില്‍ വന്ന ഇഗ്നോവിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ്‌.

1987-ലാണ്‌ ഇഗ്നോ കോഴ്‌സുകള്‍ ആരംഭിച്ചത്‌. പഠനപദ്ധതി, പാഠ്യക്രമം, പ്രവേശനയോഗ്യത, പ്രായപരിധി. പരീക്ഷാസമ്പ്രദായം തുടങ്ങിയവയെ സംബന്ധിച്ച്‌ സുതാര്യവും അയവുള്ളതുമായ നിബന്ധനകളാണ്‌ ഇഗ്നോ പാലിക്കുന്നത്‌. ദൃശ്യ-ശ്രവണ ഉപാധികള്‍, ടെലികോണ്‍ഫെറന്‍സിങ്‌, ഇ-പുസ്‌തകങ്ങള്‍ തുടങ്ങിയ പഠനസഹായങ്ങള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രാപ്‌തമാണ്‌. താഴേത്തട്ടിലുള്ള സര്‍ട്ടിഫിക്കറ്റ്‌ പ്രോഗ്രാമുകളില്‍ തുടങ്ങി, ഡിപ്ലോമ, പോസ്റ്റ്‌ഗ്രാജ്വേറ്റ്‌ ഡിപ്ലോമ, മാസ്റ്റര്‍ ഡിഗ്രി തുടങ്ങിയവയിലൂടെ ഡോക്‌ടറല്‍ ബിരുദം വരെ കരസ്ഥമാക്കാവുന്ന വൈവിധ്യമാര്‍ന്ന പഠനപദ്ധതികളാണുള്ളത്‌. ഇന്ത്യയിലാകെ 1119 പഠനകേന്ദ്രങ്ങളും 48 മേഖലാ ആസ്ഥാനങ്ങളും ഇഗ്നോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പഠനകേന്ദ്രങ്ങളില്‍ 269 എണ്ണം സ്‌ത്രീകള്‍, വികലാംഗര്‍, പട്ടികജാതി/വര്‍ഗവിഭാഗങ്ങള്‍ എന്നിവക്കായി സംവരണം ചെയ്യപ്പെട്ടവയാണ്‌. കൂടാതെ 40 ഓളം വിദേശരാജ്യങ്ങളിലും ഇഗ്നോവിന്റെ പഠനകേന്ദ്രങ്ങള്‍ നിലവിലുണ്ട്‌. വിദ്യാഭ്യാസ പ്രക്ഷേപണങ്ങള്‍ക്കായി എഫ്‌.എം. റേഡിയോ ശൃംഖലയും ജ്ഞാനദര്‍ശന്‍ എന്ന ടെലിവിഷന്‍ ചാനലും ഇഗ്നോയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിദൂരതലങ്ങളില്‍ സാങ്കേതിക വിദ്യാഭ്യാസ വിനിമയം നിര്‍വഹിക്കുന്നതിനുദ്ദേശിച്ച്‌ 2003-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഏകവല്യ എന്ന ഉപഗ്രഹചാനല്‍ ഈ മേഖലയിലെ ഉജ്ജ്വലമായ മുതല്‍ക്കൂട്ടാണ്‌. ഇഗ്നോയുടെ പ്രവര്‍ത്തനത്തിലൂടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങള്‍ വ്യാപകവും പര്യാപ്‌തവുമായി തീര്‍ന്നിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍