This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യാ ഗേറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇന്ത്യാ ഗേറ്റ്‌)
(ഇന്ത്യാ ഗേറ്റ്‌)
 
വരി 2: വരി 2:
== ഇന്ത്യാ ഗേറ്റ്‌ ==
== ഇന്ത്യാ ഗേറ്റ്‌ ==
-
[[ചിത്രം:Vol4p63_Gateway of India mumbai.jpg|thumb| മുംബൈയിലെ ഗേറ്റ്വേ ഒഫ് ഇന്ത്യ]]
+
ഒന്നാംലോക യുദ്ധത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ സൈനികരുടെ സ്‌മാരകമായി ന്യൂഡല്‍ഹിയില്‍ നിര്‍മിച്ചിട്ടുള്ള മനോഹരമായ കമാനം. ദില്ലിയിലെ പ്രധാന കാഴ്‌ചവസ്‌തുക്കളിലൊന്നാണ്‌ ഈ സ്‌മാരകം. രാഷ്‌ട്രപതി ഭവനില്‍ (പഴയ വൈസ്രോയ്‌സ്‌ ഹൗസ്‌) നിന്നു കിഴക്കോട്ടുപോകുന്ന രാജവീഥിയിലൂടെ ചെല്ലുമ്പോള്‍ പതിനൊന്നു റോഡുകള്‍ കൂടിച്ചേരുന്നിടത്താണ്‌ ഇന്ത്യാ ഗേറ്റ്‌ സ്ഥിതിചെയ്യുന്നത്‌. അതിന്റെ കിഴക്കുഭാഗത്തായി സ്റ്റേഡിയവും പുരാനാകില(പഴയകോട്ട)യും യമുനാനദിയും കാണാം. ബല്‍ജിയത്തിലെ മെനിന്‍ ഗേറ്റിന്റെ മാതൃകയിലാണ്‌ ഇന്ത്യാഗേറ്റ്‌ പണിതിട്ടുള്ളത്‌.
-
ഒന്നാംലോക യുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യന്‍ സൈനികരുടെ സ്‌മാരകമായി ന്യൂഡൽഹിയിൽ നിർമിച്ചിട്ടുള്ള മനോഹരമായ കമാനം. ദില്ലിയിലെ പ്രധാന കാഴ്‌ചവസ്‌തുക്കളിലൊന്നാണ്‌ ഈ സ്‌മാരകം. രാഷ്‌ട്രപതി ഭവനിൽ (പഴയ വൈസ്രായ്‌സ്‌ ഹൗസ്‌) നിന്നു കിഴക്കോട്ടുപോകുന്ന രാജവീഥിയിലൂടെ ചെല്ലുമ്പോള്‍ പതിനൊന്നു റോഡുകള്‍ കൂടിച്ചേരുന്നിടത്താണ്‌ ഇന്ത്യാ ഗേറ്റ്‌ സ്ഥിതിചെയ്യുന്നത്‌. അതിന്റെ കിഴക്കുഭാഗത്തായി സ്റ്റേഡിയവും പുരാനാകില(പഴയകോട്ട)യും യമുനാനദിയും കാണാം. ബൽജിയത്തിലെ മെനിന്‍ ഗേറ്റിന്റെ മാതൃകയിലാണ്‌ ഇന്ത്യാഗേറ്റ്‌ പണിതിട്ടുള്ളത്‌.
+
(എം. പ്രഭ)
(എം. പ്രഭ)

Current revision as of 05:34, 5 സെപ്റ്റംബര്‍ 2014

ഇന്ത്യാ ഗേറ്റ്‌

ഒന്നാംലോക യുദ്ധത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ സൈനികരുടെ സ്‌മാരകമായി ന്യൂഡല്‍ഹിയില്‍ നിര്‍മിച്ചിട്ടുള്ള മനോഹരമായ കമാനം. ദില്ലിയിലെ പ്രധാന കാഴ്‌ചവസ്‌തുക്കളിലൊന്നാണ്‌ ഈ സ്‌മാരകം. രാഷ്‌ട്രപതി ഭവനില്‍ (പഴയ വൈസ്രോയ്‌സ്‌ ഹൗസ്‌) നിന്നു കിഴക്കോട്ടുപോകുന്ന രാജവീഥിയിലൂടെ ചെല്ലുമ്പോള്‍ പതിനൊന്നു റോഡുകള്‍ കൂടിച്ചേരുന്നിടത്താണ്‌ ഇന്ത്യാ ഗേറ്റ്‌ സ്ഥിതിചെയ്യുന്നത്‌. അതിന്റെ കിഴക്കുഭാഗത്തായി സ്റ്റേഡിയവും പുരാനാകില(പഴയകോട്ട)യും യമുനാനദിയും കാണാം. ബല്‍ജിയത്തിലെ മെനിന്‍ ഗേറ്റിന്റെ മാതൃകയിലാണ്‌ ഇന്ത്യാഗേറ്റ്‌ പണിതിട്ടുള്ളത്‌.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍