This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ ഹിസ്റ്റോറിക്കൽ റിസർച്ച്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ ഹിസ്റ്റോറിക്കൽ റിസർച്ച്‌ == ചരിത്ര ...)
(ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ ഹിസ്റ്റോറിക്കൽ റിസർച്ച്‌)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഇന്ത്യന്‍ കൗണ്‍സിൽ ഒഫ്‌ ഹിസ്റ്റോറിക്കൽ റിസർച്ച്‌ ==
+
== ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്‌ ==
-
ചരിത്ര ഗവേഷണങ്ങള്‍ക്ക്‌ പ്രാത്സാഹനം നൽകുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം. സൊസൈറ്റി രജിസ്‌ട്രഷന്‍ ആക്‌റ്റ്‌പ്രകാരം 1972-രൂപീകൃതമായി. ചരിത്രകാരന്മാരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക, അവരുടെ കാഴ്‌ചപ്പാടുകള്‍ പങ്കുവെക്കാന്‍ അവസരമുണ്ടാക്കുക, ചരിത്രത്തിന്റെ യുക്തിപരമായ അവതരണവും വ്യാഖ്യാനവും നിർവഹിക്കുക, വസ്‌തുനിഷ്‌ഠവും ശാസ്‌ത്രീയവുമായ ചരിത്ര രചനാ രീതികള്‍ക്ക്‌ ദേശീയ ദിശാബോധം നൽകുക,  സമതുലിതമായി വ്യത്യസ്‌തമേഖലകളിൽ ഗവേഷണം പ്രാത്സാഹിപ്പിക്കുക തുടങ്ങിയവയാണ്‌ ഐ.സി.എച്ച്‌.ആർ.-ന്റെ പ്രധാന പ്രവർത്തനങ്ങള്‍.
+
ചരിത്ര ഗവേഷണങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം. സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്‌റ്റ്‌പ്രകാരം 1972-ല്‍ രൂപീകൃതമായി. ചരിത്രകാരന്മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, അവരുടെ കാഴ്‌ചപ്പാടുകള്‍ പങ്കുവെക്കാന്‍ അവസരമുണ്ടാക്കുക, ചരിത്രത്തിന്റെ യുക്തിപരമായ അവതരണവും വ്യാഖ്യാനവും നിര്‍വഹിക്കുക, വസ്‌തുനിഷ്‌ഠവും ശാസ്‌ത്രീയവുമായ ചരിത്ര രചനാ രീതികള്‍ക്ക്‌ ദേശീയ ദിശാബോധം നല്‍കുക,  സമതുലിതമായി വ്യത്യസ്‌തമേഖലകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്‌ ഐ.സി.എച്ച്‌.ആര്‍.-ന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
-
സർവകലാശാലകളിലും രജിസ്റ്റർ ചെയ്‌ത ഗവേഷണ കേന്ദ്രങ്ങളിലും, കോളജുകളിലുമുള്ള അധ്യാപകർക്ക്‌ ഗവേഷണത്തിനുവേണ്ടി ഫെലോഷിപ്പുകളും ധനസഹായങ്ങളും കൗണ്‍സിൽ അനുവദിക്കാറുണ്ട്‌. കൂടാതെ മുതിർന്ന ചരിത്രകാരന്മാർക്കും പഠനഗവേഷണാർഥം ധനസഹായം നൽകിവരുന്നു. സിമ്പോസിയങ്ങളും, സെമിനാറുകളും വർക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതിനും പ്രബന്ധങ്ങളും ജേണലുകളും പ്രസിദ്ധീകരിക്കുന്നതിനും ഐ.സി.എച്ച്‌.ആർ. സഹായം നൽകാറുണ്ട്‌.
+
സര്‍വകലാശാലകളിലും രജിസ്റ്റര്‍ ചെയ്‌ത ഗവേഷണ കേന്ദ്രങ്ങളിലും, കോളജുകളിലുമുള്ള അധ്യാപകര്‍ക്ക്‌ ഗവേഷണത്തിനുവേണ്ടി ഫെലോഷിപ്പുകളും ധനസഹായങ്ങളും കൗണ്‍സില്‍ അനുവദിക്കാറുണ്ട്‌. കൂടാതെ മുതിര്‍ന്ന ചരിത്രകാരന്മാര്‍ക്കും പഠനഗവേഷണാര്‍ഥം ധനസഹായം നല്‍കിവരുന്നു. സിമ്പോസിയങ്ങളും, സെമിനാറുകളും വര്‍ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതിനും പ്രബന്ധങ്ങളും ജേണലുകളും പ്രസിദ്ധീകരിക്കുന്നതിനും ഐ.സി.എച്ച്‌.ആര്‍. സഹായം നല്‍കാറുണ്ട്‌.
-
ഐ.സി.എച്ച്‌.ആർ.-ന്‌ രണ്ട്‌ പ്രാദേശിക കേന്ദ്രങ്ങളാണുള്ളത്‌. ദക്ഷിണമേഖലാ പ്രാദേശിക കേന്ദ്രം ബംഗലൂരുവിലും വടക്കുകിഴക്കന്‍ പ്രാദേശിക കേന്ദ്രം ഗോഹട്ടിയിലും പ്രവർത്തിക്കുന്നു. ഇന്ത്യന്‍ ഹിസ്റ്റോറിക്കൽ റിവ്യൂ എന്ന ദ്വിവർഷ പ്രസിദ്ധീകരണവും, ഇതിഹാസ എന്ന ഹിന്ദി പ്രസിദ്ധീകരണവും ഐ.സി.എച്ച്‌.ആർ.-ന്റേതായുണ്ട്‌.
+
ഐ.സി.എച്ച്‌.ആര്‍.-ന്‌ രണ്ട്‌ പ്രാദേശിക കേന്ദ്രങ്ങളാണുള്ളത്‌. ദക്ഷിണമേഖലാ പ്രാദേശിക കേന്ദ്രം ബംഗലൂരുവിലും വടക്കുകിഴക്കന്‍ പ്രാദേശിക കേന്ദ്രം ഗോഹട്ടിയിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യൂ എന്ന ദ്വിവര്‍ഷ പ്രസിദ്ധീകരണവും, ഇതിഹാസ എന്ന ഹിന്ദി പ്രസിദ്ധീകരണവും ഐ.സി.എച്ച്‌.ആര്‍.-ന്റേതായുണ്ട്‌.

Current revision as of 12:35, 3 സെപ്റ്റംബര്‍ 2014

ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്‌

ചരിത്ര ഗവേഷണങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം. സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്‌റ്റ്‌പ്രകാരം 1972-ല്‍ രൂപീകൃതമായി. ചരിത്രകാരന്മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, അവരുടെ കാഴ്‌ചപ്പാടുകള്‍ പങ്കുവെക്കാന്‍ അവസരമുണ്ടാക്കുക, ചരിത്രത്തിന്റെ യുക്തിപരമായ അവതരണവും വ്യാഖ്യാനവും നിര്‍വഹിക്കുക, വസ്‌തുനിഷ്‌ഠവും ശാസ്‌ത്രീയവുമായ ചരിത്ര രചനാ രീതികള്‍ക്ക്‌ ദേശീയ ദിശാബോധം നല്‍കുക, സമതുലിതമായി വ്യത്യസ്‌തമേഖലകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്‌ ഐ.സി.എച്ച്‌.ആര്‍.-ന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

സര്‍വകലാശാലകളിലും രജിസ്റ്റര്‍ ചെയ്‌ത ഗവേഷണ കേന്ദ്രങ്ങളിലും, കോളജുകളിലുമുള്ള അധ്യാപകര്‍ക്ക്‌ ഗവേഷണത്തിനുവേണ്ടി ഫെലോഷിപ്പുകളും ധനസഹായങ്ങളും കൗണ്‍സില്‍ അനുവദിക്കാറുണ്ട്‌. കൂടാതെ മുതിര്‍ന്ന ചരിത്രകാരന്മാര്‍ക്കും പഠനഗവേഷണാര്‍ഥം ധനസഹായം നല്‍കിവരുന്നു. സിമ്പോസിയങ്ങളും, സെമിനാറുകളും വര്‍ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതിനും പ്രബന്ധങ്ങളും ജേണലുകളും പ്രസിദ്ധീകരിക്കുന്നതിനും ഐ.സി.എച്ച്‌.ആര്‍. സഹായം നല്‍കാറുണ്ട്‌.

ഐ.സി.എച്ച്‌.ആര്‍.-ന്‌ രണ്ട്‌ പ്രാദേശിക കേന്ദ്രങ്ങളാണുള്ളത്‌. ദക്ഷിണമേഖലാ പ്രാദേശിക കേന്ദ്രം ബംഗലൂരുവിലും വടക്കുകിഴക്കന്‍ പ്രാദേശിക കേന്ദ്രം ഗോഹട്ടിയിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യൂ എന്ന ദ്വിവര്‍ഷ പ്രസിദ്ധീകരണവും, ഇതിഹാസ എന്ന ഹിന്ദി പ്രസിദ്ധീകരണവും ഐ.സി.എച്ച്‌.ആര്‍.-ന്റേതായുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍