This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്‌വാന്‍സ്‌ഡ്‌ സ്റ്റഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്‌വാന്‍സ്‌ഡ്‌ സ്റ...)
(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്‌വാന്‍സ്‌ഡ്‌ സ്റ്റഡി)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്‌വാന്‍സ്‌ഡ്‌ സ്റ്റഡി ==
== ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്‌വാന്‍സ്‌ഡ്‌ സ്റ്റഡി ==
   
   
-
ശാസ്‌ത്ര, സാമൂഹികശാസ്‌ത്ര വിഷയങ്ങളിൽ പഠന, ഗവേഷണ പ്രവർത്തനങ്ങള്‍ നടത്തുന്ന അന്താരാഷ്‌ട്ര നിലവാരമുള്ള സ്ഥാപനം. മുന്‍ രാഷ്‌ട്രപതി ഡോ. രാധാകൃഷ്‌ണന്‍ 1965-ഉദ്‌ഘാടനം ചെയ്‌ത ഇന്‍സ്റ്റിറ്റ്യൂട്ട്‌ സിംലയിലെ രാഷ്‌ട്രപതി നിവാസിലാണ്‌ പ്രവർത്തിക്കുന്നത്‌. ജവാഹർലാൽ നെഹ്‌റുവിന്റെയും ഡോ. രാധാകൃഷ്‌ണന്റെയും ആശയങ്ങളാണ്‌ ഇത്തരമൊരു സ്ഥാപനം വിഭാവന ചെയ്യുന്നതിൽ സഹായിച്ചത്‌.
+
ശാസ്‌ത്ര, സാമൂഹികശാസ്‌ത്ര വിഷയങ്ങളില്‍ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അന്താരാഷ്‌ട്ര നിലവാരമുള്ള സ്ഥാപനം. മുന്‍ രാഷ്‌ട്രപതി ഡോ. രാധാകൃഷ്‌ണന്‍ 1965-ല്‍ ഉദ്‌ഘാടനം ചെയ്‌ത ഇന്‍സ്റ്റിറ്റ്യൂട്ട്‌ സിംലയിലെ രാഷ്‌ട്രപതി നിവാസിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഡോ. രാധാകൃഷ്‌ണന്റെയും ആശയങ്ങളാണ്‌ ഇത്തരമൊരു സ്ഥാപനം വിഭാവന ചെയ്യുന്നതില്‍ സഹായിച്ചത്‌.
-
ലോക പ്രശസ്‌ത പഠന, ഗവേഷണ കേന്ദ്രങ്ങളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഇവിടെ അക്കാദമിക ഗവേഷണത്തിനുള്ള അന്തരീക്ഷം ഉറപ്പ്‌ വരുത്തിയിട്ടുണ്ട്‌. ആശയങ്ങള്‍ കൈമാറുക, ഗവേഷണത്തിന്റെ രീതിശാസ്‌ത്രപരമായ സങ്കേതങ്ങള്‍ പങ്കുവയ്‌ക്കുക തുടങ്ങിയവ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്‌. ഗവേഷണ പ്രബന്ധങ്ങളും സമകാലിക രചനകളും ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ കാലാകാലങ്ങളിൽ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്‌. പ്രസിദ്ധ ചരിത്ര പണ്ഡിതനും കലാനിരൂപകനും ആയ നീഹാർ രഞ്‌ജന്‍ റേ ആയിരുന്നു സ്ഥാപനത്തിന്റെ ആദ്യ ഡയറക്‌ടർ.
+
ലോക പ്രശസ്‌ത പഠന, ഗവേഷണ കേന്ദ്രങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ അക്കാദമിക ഗവേഷണത്തിനുള്ള അന്തരീക്ഷം ഉറപ്പ്‌ വരുത്തിയിട്ടുണ്ട്‌. ആശയങ്ങള്‍ കൈമാറുക, ഗവേഷണത്തിന്റെ രീതിശാസ്‌ത്രപരമായ സങ്കേതങ്ങള്‍ പങ്കുവയ്‌ക്കുക തുടങ്ങിയവ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്‌. ഗവേഷണ പ്രബന്ധങ്ങളും സമകാലിക രചനകളും ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ കാലാകാലങ്ങളില്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്‌. പ്രസിദ്ധ ചരിത്ര പണ്ഡിതനും കലാനിരൂപകനും ആയ നീഹാര്‍ രഞ്‌ജന്‍ റേ ആയിരുന്നു സ്ഥാപനത്തിന്റെ ആദ്യ ഡയറക്‌ടര്‍.
-
കല, സാഹിത്യം, തത്ത്വചിന്ത, മതം, വിദ്യാഭ്യാസം, സംസ്‌കാരം, ഗണിതം, നാച്വറൽ സയന്‍സ്‌, ഇന്ത്യന്‍ സംസ്‌കാരം തുടങ്ങിയവ ഇവിടത്തെ പഠന മേഖലകളാണ്‌.
+
കല, സാഹിത്യം, തത്ത്വചിന്ത, മതം, വിദ്യാഭ്യാസം, സംസ്‌കാരം, ഗണിതം, നാച്വറല്‍ സയന്‍സ്‌, ഇന്ത്യന്‍ സംസ്‌കാരം തുടങ്ങിയവ ഇവിടത്തെ പഠന മേഖലകളാണ്‌.

Current revision as of 09:03, 3 സെപ്റ്റംബര്‍ 2014

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അഡ്‌വാന്‍സ്‌ഡ്‌ സ്റ്റഡി

ശാസ്‌ത്ര, സാമൂഹികശാസ്‌ത്ര വിഷയങ്ങളില്‍ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അന്താരാഷ്‌ട്ര നിലവാരമുള്ള സ്ഥാപനം. മുന്‍ രാഷ്‌ട്രപതി ഡോ. രാധാകൃഷ്‌ണന്‍ 1965-ല്‍ ഉദ്‌ഘാടനം ചെയ്‌ത ഇന്‍സ്റ്റിറ്റ്യൂട്ട്‌ സിംലയിലെ രാഷ്‌ട്രപതി നിവാസിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഡോ. രാധാകൃഷ്‌ണന്റെയും ആശയങ്ങളാണ്‌ ഇത്തരമൊരു സ്ഥാപനം വിഭാവന ചെയ്യുന്നതില്‍ സഹായിച്ചത്‌.

ലോക പ്രശസ്‌ത പഠന, ഗവേഷണ കേന്ദ്രങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ അക്കാദമിക ഗവേഷണത്തിനുള്ള അന്തരീക്ഷം ഉറപ്പ്‌ വരുത്തിയിട്ടുണ്ട്‌. ആശയങ്ങള്‍ കൈമാറുക, ഗവേഷണത്തിന്റെ രീതിശാസ്‌ത്രപരമായ സങ്കേതങ്ങള്‍ പങ്കുവയ്‌ക്കുക തുടങ്ങിയവ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്‌. ഗവേഷണ പ്രബന്ധങ്ങളും സമകാലിക രചനകളും ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ കാലാകാലങ്ങളില്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്‌. പ്രസിദ്ധ ചരിത്ര പണ്ഡിതനും കലാനിരൂപകനും ആയ നീഹാര്‍ രഞ്‌ജന്‍ റേ ആയിരുന്നു സ്ഥാപനത്തിന്റെ ആദ്യ ഡയറക്‌ടര്‍.

കല, സാഹിത്യം, തത്ത്വചിന്ത, മതം, വിദ്യാഭ്യാസം, സംസ്‌കാരം, ഗണിതം, നാച്വറല്‍ സയന്‍സ്‌, ഇന്ത്യന്‍ സംസ്‌കാരം തുടങ്ങിയവ ഇവിടത്തെ പഠന മേഖലകളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍