This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ മാനേജ്‌മെന്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ മാനേജ്‌മെന്റ്‌ == ...)
(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ മാനേജ്‌മെന്റ്‌)
വരി 2: വരി 2:
== ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ മാനേജ്‌മെന്റ്‌ ==
== ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ മാനേജ്‌മെന്റ്‌ ==
   
   
-
മാനേജ്‌മെന്റിൽ ബിരുദാനന്തരഗവേഷണപഠനങ്ങള്‍ക്കായി കേന്ദ്രഗവണ്‍മെന്റ്‌ സ്ഥാപിച്ച പഠനകേന്ദ്രങ്ങള്‍. വ്യാവസായിക-മാനേജ്‌മെന്റ്‌ ശാഖയിൽ ലോകനിലവാരമുള്ള വിദഗ്‌ധരെ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അഹമ്മദാബാദ്‌, ബാംഗ്ലൂർ, കൊൽക്കത്ത, ലഖ്‌നൗ, കോഴിക്കോട്‌, ഇന്‍ഡോർ, ഷില്ലോങ്‌, റാഞ്ചി, റായ്‌പൂർ, റോതാക്‌, തിരുച്ചിറപ്പള്ളി, ഉദയ്‌പൂർ, കാശിപൂർ എന്നിവിടങ്ങളിലാണ്‌ പ്രവർത്തിക്കുന്നത്‌. പഠനനിലവാരത്തിൽ ഹാർവേഡ്‌, സ്റ്റാന്‍ഫോഡ്‌, ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ ബിസിനസ്‌ തുടങ്ങിയ ലോകത്തിലെ മറ്റ്‌ മികച്ച ബിസിനസ്‌ സ്‌കൂളുകള്‍ക്കൊപ്പമാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റുകളുടെ സ്ഥാനം. മാനവശേഷി വികസനവകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളാണ്‌ ഐ.ഐ.എമ്മുകള്‍.  
+
മാനേജ്‌മെന്റില്‍ ബിരുദാനന്തരഗവേഷണപഠനങ്ങള്‍ക്കായി കേന്ദ്രഗവണ്‍മെന്റ്‌ സ്ഥാപിച്ച പഠനകേന്ദ്രങ്ങള്‍. വ്യാവസായിക-മാനേജ്‌മെന്റ്‌ ശാഖയില്‍ ലോകനിലവാരമുള്ള വിദഗ്‌ധരെ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അഹമ്മദാബാദ്‌, ബാംഗ്ലൂർ, കൊല്‍ക്കത്ത, ലഖ്‌നൗ, കോഴിക്കോട്‌, ഇന്‍ഡോർ, ഷില്ലോങ്‌, റാഞ്ചി, റായ്‌പൂർ, റോതാക്‌, തിരുച്ചിറപ്പള്ളി, ഉദയ്‌പൂർ, കാശിപൂർ എന്നിവിടങ്ങളിലാണ്‌ പ്രവർത്തിക്കുന്നത്‌. പഠനനിലവാരത്തില്‍ ഹാർവേഡ്‌, സ്റ്റാന്‍ഫോഡ്‌, ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ ബിസിനസ്‌ തുടങ്ങിയ ലോകത്തിലെ മറ്റ്‌ മികച്ച ബിസിനസ്‌ സ്‌കൂളുകള്‍ക്കൊപ്പമാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റുകളുടെ സ്ഥാനം. മാനവശേഷി വികസനവകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളാണ്‌ ഐ.ഐ.എമ്മുകള്‍.  
-
ഐ.ഐ.എമ്മുകള്‍ പ്രധാനമായും നടത്തുന്ന കോഴ്‌സുകള്‍ ഇവയാണ്‌: പി.ജി. ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്‌, ഡോക്‌ടറൽ റിസർച്ച്‌ പ്രാഗ്രാം. ദേശീയതലത്തിൽ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ ഐ.ഐ.എമ്മിലെ കോഴ്‌സിലേക്ക്‌ പ്രവേശനം നല്‌കുന്നത്‌. എന്‍ജിനിയറിങ്‌, മാനവികവിഷയങ്ങള്‍, കോമേഴ്‌സ്‌, വൈദ്യശാസ്‌ത്രം, മറ്റ്‌ ശാസ്‌ത്രങ്ങള്‍ തുടങ്ങിയ എല്ലാ പഠനശാഖകളിൽ നിന്നുമുള്ള വിദ്യാർഥികള്‍ക്ക്‌ ഒരുപോലെ മാനേജ്‌മെന്റ്‌ പഠനത്തിന്‌ സൗകര്യം ഒരുക്കുന്നതിൽ ഐ.ഐ.എമ്മുകള്‍ ശ്രദ്ധ ചെലുത്തുന്നു.  
+
ഐ.ഐ.എമ്മുകള്‍ പ്രധാനമായും നടത്തുന്ന കോഴ്‌സുകള്‍ ഇവയാണ്‌: പി.ജി. ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്‌, ഡോക്‌ടറല്‍ റിസർച്ച്‌ പ്രാഗ്രാം. ദേശീയതലത്തില്‍ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ ഐ.ഐ.എമ്മിലെ കോഴ്‌സിലേക്ക്‌ പ്രവേശനം നല്‌കുന്നത്‌. എന്‍ജിനിയറിങ്‌, മാനവികവിഷയങ്ങള്‍, കോമേഴ്‌സ്‌, വൈദ്യശാസ്‌ത്രം, മറ്റ്‌ ശാസ്‌ത്രങ്ങള്‍ തുടങ്ങിയ എല്ലാ പഠനശാഖകളില്‍ നിന്നുമുള്ള വിദ്യാർഥികള്‍ക്ക്‌ ഒരുപോലെ മാനേജ്‌മെന്റ്‌ പഠനത്തിന്‌ സൗകര്യം ഒരുക്കുന്നതില്‍ ഐ.ഐ.എമ്മുകള്‍ ശ്രദ്ധ ചെലുത്തുന്നു.  
-
മാനേജ്‌മെന്റ്‌ സംവർഗങ്ങളുടെ സിദ്ധാന്തപരവും പ്രായോഗികവുമായ മാർഗങ്ങളിലധിഷ്‌ഠിതമായ രീതിശാസ്‌ത്രമാണ്‌ ഇവിടത്തെ അധ്യാപനം പിന്തുടരുന്നത്‌. മാനേജ്‌മെന്റ്‌ രംഗത്തെ യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വസ്‌തുനിഷ്‌ഠപഠനത്തിലൂടെയാണ്‌ ഈ രീതിശാസ്‌ത്രം പ്രയുക്തമാകുന്നത്‌. പഠനപദ്ധതിയുടെ ഗൗരവസ്വഭാവം പരിഗണിച്ച്‌ റസിഡന്‍ഷ്യൽ സമ്പ്രദായമാണ്‌ ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌.
+
മാനേജ്‌മെന്റ്‌ സംവർഗങ്ങളുടെ സിദ്ധാന്തപരവും പ്രായോഗികവുമായ മാർഗങ്ങളിലധിഷ്‌ഠിതമായ രീതിശാസ്‌ത്രമാണ്‌ ഇവിടത്തെ അധ്യാപനം പിന്തുടരുന്നത്‌. മാനേജ്‌മെന്റ്‌ രംഗത്തെ യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വസ്‌തുനിഷ്‌ഠപഠനത്തിലൂടെയാണ്‌ ഈ രീതിശാസ്‌ത്രം പ്രയുക്തമാകുന്നത്‌. പഠനപദ്ധതിയുടെ ഗൗരവസ്വഭാവം പരിഗണിച്ച്‌ റസിഡന്‍ഷ്യല്‍ സമ്പ്രദായമാണ്‌ ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌.

10:12, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്‌ ഒഫ്‌ മാനേജ്‌മെന്റ്‌

മാനേജ്‌മെന്റില്‍ ബിരുദാനന്തരഗവേഷണപഠനങ്ങള്‍ക്കായി കേന്ദ്രഗവണ്‍മെന്റ്‌ സ്ഥാപിച്ച പഠനകേന്ദ്രങ്ങള്‍. വ്യാവസായിക-മാനേജ്‌മെന്റ്‌ ശാഖയില്‍ ലോകനിലവാരമുള്ള വിദഗ്‌ധരെ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അഹമ്മദാബാദ്‌, ബാംഗ്ലൂർ, കൊല്‍ക്കത്ത, ലഖ്‌നൗ, കോഴിക്കോട്‌, ഇന്‍ഡോർ, ഷില്ലോങ്‌, റാഞ്ചി, റായ്‌പൂർ, റോതാക്‌, തിരുച്ചിറപ്പള്ളി, ഉദയ്‌പൂർ, കാശിപൂർ എന്നിവിടങ്ങളിലാണ്‌ പ്രവർത്തിക്കുന്നത്‌. പഠനനിലവാരത്തില്‍ ഹാർവേഡ്‌, സ്റ്റാന്‍ഫോഡ്‌, ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ ബിസിനസ്‌ തുടങ്ങിയ ലോകത്തിലെ മറ്റ്‌ മികച്ച ബിസിനസ്‌ സ്‌കൂളുകള്‍ക്കൊപ്പമാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റുകളുടെ സ്ഥാനം. മാനവശേഷി വികസനവകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനങ്ങളാണ്‌ ഐ.ഐ.എമ്മുകള്‍. ഐ.ഐ.എമ്മുകള്‍ പ്രധാനമായും നടത്തുന്ന കോഴ്‌സുകള്‍ ഇവയാണ്‌: പി.ജി. ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്‌, ഡോക്‌ടറല്‍ റിസർച്ച്‌ പ്രാഗ്രാം. ദേശീയതലത്തില്‍ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ ഐ.ഐ.എമ്മിലെ കോഴ്‌സിലേക്ക്‌ പ്രവേശനം നല്‌കുന്നത്‌. എന്‍ജിനിയറിങ്‌, മാനവികവിഷയങ്ങള്‍, കോമേഴ്‌സ്‌, വൈദ്യശാസ്‌ത്രം, മറ്റ്‌ ശാസ്‌ത്രങ്ങള്‍ തുടങ്ങിയ എല്ലാ പഠനശാഖകളില്‍ നിന്നുമുള്ള വിദ്യാർഥികള്‍ക്ക്‌ ഒരുപോലെ മാനേജ്‌മെന്റ്‌ പഠനത്തിന്‌ സൗകര്യം ഒരുക്കുന്നതില്‍ ഐ.ഐ.എമ്മുകള്‍ ശ്രദ്ധ ചെലുത്തുന്നു.

മാനേജ്‌മെന്റ്‌ സംവർഗങ്ങളുടെ സിദ്ധാന്തപരവും പ്രായോഗികവുമായ മാർഗങ്ങളിലധിഷ്‌ഠിതമായ രീതിശാസ്‌ത്രമാണ്‌ ഇവിടത്തെ അധ്യാപനം പിന്തുടരുന്നത്‌. മാനേജ്‌മെന്റ്‌ രംഗത്തെ യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വസ്‌തുനിഷ്‌ഠപഠനത്തിലൂടെയാണ്‌ ഈ രീതിശാസ്‌ത്രം പ്രയുക്തമാകുന്നത്‌. പഠനപദ്ധതിയുടെ ഗൗരവസ്വഭാവം പരിഗണിച്ച്‌ റസിഡന്‍ഷ്യല്‍ സമ്പ്രദായമാണ്‌ ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍