This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ഇങ്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ത്യന്‍ ഇങ്ക്‌ == ഇന്ത്യയിലും ചൈനയിലും പ്രാചീനകാലം മുതൽ ന...)
(ഇന്ത്യന്‍ ഇങ്ക്‌)
വരി 2: വരി 2:
== ഇന്ത്യന്‍ ഇങ്ക്‌ ==
== ഇന്ത്യന്‍ ഇങ്ക്‌ ==
-
ഇന്ത്യയിലും ചൈനയിലും പ്രാചീനകാലം മുതൽ നിർമിക്കപ്പെട്ടിട്ടുള്ള ഒരിനം മഷി. ചൈനാഇങ്ക്‌ എന്നും ഇതിനു പേരുണ്ട്‌. ഒരിക്കലും മാഞ്ഞുപോകാത്ത നല്ല കറുത്ത മഷിയാണിത്‌. ചിത്രങ്ങള്‍, പ്ലാനുകള്‍ മുതലായവ വരയ്‌ക്കുന്നതിന്‌ ഇത്‌ പ്രധാനമായും ഉപയോഗിക്കുന്നു. ഈ മഷിയുണ്ടാക്കുവാനുപയോഗിക്കുന്ന മുഖ്യമായ പദാർഥം വിളക്കുകരി  (lamp-black) ആണ്‌. വിളക്കുകരി വെള്ളത്തിൽ കലക്കി ഒരു നിലംബനം  (suspension) ഉണ്ടാക്കുന്നു. ഈ നിലംബനത്തിന്‌ ഉറപ്പു കിട്ടുന്നതിനുവേണ്ടി ഗ്ലൂ, ജലാറ്റിന്‍, അറബിപ്പശ, ഡെക്‌സ്‌ട്രിന്‍ (ഒരിനം സ്റ്റാർച്ച്‌), ബൊറാക്‌സ്‌-ലായനിയിൽ അലിയിച്ച ശല്‌ക്ക-അരക്ക്‌  (shellac) എന്നിവയിൽ ചിലതു ചേർക്കുന്നു. ഈ മഷി കേക്കുകളുടെയും ദണ്ഡുകളുടെയും രൂപത്തിൽ ലോകവിപണിയിൽ ലഭ്യമാണ്‌. പലതരം പരിഷ്‌കൃത മഷികള്‍ ആവിഷ്‌കൃതങ്ങളായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഇങ്കിന്റെ സ്ഥാനം ഇന്നും അന്യാദൃശമായി തുടർന്നുവരുന്നു.
+
ഇന്ത്യയിലും ചൈനയിലും പ്രാചീനകാലം മുതല്‍ നിർമിക്കപ്പെട്ടിട്ടുള്ള ഒരിനം മഷി. ചൈനാഇങ്ക്‌ എന്നും ഇതിനു പേരുണ്ട്‌. ഒരിക്കലും മാഞ്ഞുപോകാത്ത നല്ല കറുത്ത മഷിയാണിത്‌. ചിത്രങ്ങള്‍, പ്ലാനുകള്‍ മുതലായവ വരയ്‌ക്കുന്നതിന്‌ ഇത്‌ പ്രധാനമായും ഉപയോഗിക്കുന്നു. ഈ മഷിയുണ്ടാക്കുവാനുപയോഗിക്കുന്ന മുഖ്യമായ പദാർഥം വിളക്കുകരി  (lamp-black) ആണ്‌. വിളക്കുകരി വെള്ളത്തില്‍ കലക്കി ഒരു നിലംബനം  (suspension) ഉണ്ടാക്കുന്നു. ഈ നിലംബനത്തിന്‌ ഉറപ്പു കിട്ടുന്നതിനുവേണ്ടി ഗ്ലൂ, ജലാറ്റിന്‍, അറബിപ്പശ, ഡെക്‌സ്‌ട്രിന്‍ (ഒരിനം സ്റ്റാർച്ച്‌), ബൊറാക്‌സ്‌-ലായനിയില്‍ അലിയിച്ച ശല്‌ക്ക-അരക്ക്‌  (shellac) എന്നിവയില്‍ ചിലതു ചേർക്കുന്നു. ഈ മഷി കേക്കുകളുടെയും ദണ്ഡുകളുടെയും രൂപത്തില്‍ ലോകവിപണിയില്‍ ലഭ്യമാണ്‌. പലതരം പരിഷ്‌കൃത മഷികള്‍ ആവിഷ്‌കൃതങ്ങളായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഇങ്കിന്റെ സ്ഥാനം ഇന്നും അന്യാദൃശമായി തുടർന്നുവരുന്നു.

10:09, 28 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍