This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇനോസിറ്റോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇനോസിറ്റോള്‍ == == Enositol == ജലലേയവും ക്രിസ്റ്റലീയവും ബി. കോംപ്ലെക...)
(Enositol)
വരി 5: വരി 5:
== Enositol ==
== Enositol ==
-
ജലലേയവും ക്രിസ്റ്റലീയവും ബി. കോംപ്ലെക്‌സ്‌ വിറ്റാമിനുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നതുമായ ഒരു ആൽക്കഹോള്‍; ഇതിന്‌ മയോ ഇനോസിറ്റോള്‍ എന്നു കൂടി പേരുണ്ട്‌. 1850-ൽ ആണ്‌ ഈ പദാർഥം ആദ്യമായി ആവിഷ്‌കരിക്കപ്പെട്ടത്‌. തുടർന്നുണ്ടായ പരീക്ഷണങ്ങളിൽനിന്ന്‌ ഇത്‌ ഹെക്‌സാഹൈഡ്രാക്‌സി സൈക്ലോഹെക്‌സേന്‍ (hexahydroxy cyclohexane) ആണെന്നു ബോധ്യപ്പെട്ടു. 1928-ൽ ആണ്‌ ഇതിന്റെ പോഷകത്വപരമായ പ്രാധാന്യം തെളിയിക്കപ്പെട്ടത്‌. ഇതിന്‌ മൊത്തം ഒമ്പത്‌ സമരൂപികള്‍ (isomers) ഉെണ്ട്‌. അവയിൽ രണ്ടെച്ചത്തിനുമാത്രമേ ധ്രുവണഘൂർണത  (optical activity) ഉള്ളൂ. ആ രണ്ടിൽ ഒന്നാണ്‌ ജീവശാസ്‌ത്രപരമായ പ്രാധാന്യമുള്ള മയോ ഇനോസിറ്റോള്‍.
+
ജലലേയവും ക്രിസ്റ്റലീയവും ബി. കോംപ്ലെക്‌സ്‌ വിറ്റാമിനുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നതുമായ ഒരു ആൽക്കഹോള്‍; ഇതിന്‌ മയോ ഇനോസിറ്റോള്‍ എന്നു കൂടി പേരുണ്ട്‌. 1850-ൽ ആണ്‌ ഈ പദാർഥം ആദ്യമായി ആവിഷ്‌കരിക്കപ്പെട്ടത്‌. തുടർന്നുണ്ടായ പരീക്ഷണങ്ങളിൽനിന്ന്‌ ഇത്‌ ഹെക്‌സാഹൈഡ്രാക്‌സി സൈക്ലോഹെക്‌സേന്‍ (hexahydroxy cyclohexane) ആണെന്നു ബോധ്യപ്പെട്ടു. 1928-ൽ ആണ്‌ ഇതിന്റെ പോഷകത്വപരമായ പ്രാധാന്യം തെളിയിക്കപ്പെട്ടത്‌. ഇതിന്‌ മൊത്തം ഒമ്പത്‌ സമരൂപികള്‍ (isomers) ഉണ്ട്‌. അവയിൽ രണ്ടെച്ചത്തിനുമാത്രമേ ധ്രുവണഘൂർണത  (optical activity) ഉള്ളൂ. ആ രണ്ടിൽ ഒന്നാണ്‌ ജീവശാസ്‌ത്രപരമായ പ്രാധാന്യമുള്ള മയോ ഇനോസിറ്റോള്‍.
 +
[[ചിത്രം:Vol3a_682_Formula.jpg|300px]]
-
മായോ ഇനോസിറ്റോള്‍ ജലത്തിൽ 20ബ്ബഇ-ൽ 12.5 ശതമാനത്തോളം ലേയമാണ്‌; ആൽക്കഹോളിലും ഈഥറിലും അലേയവും. ക്രിസ്റ്റലുകള്‍ 225ബ്ബഇ-ൽ ഉരുകുന്നു. ഇത്‌ മാംസപേശികളിൽ ഉപസ്ഥിതിചെയ്യുന്ന പദാർഥമാകയാലാണ്‌ "മയോ' എന്ന വിശേഷണം ചേർത്തിരിക്കുന്നത്‌. ഗ്ലൂക്കോസിനും ഇതിനും ഒരേ തന്മാത്രാഫോർമുലയാണ്‌  (C6H12O6) ഉള്ളത്‌. ജന്തുക്കള്‍ക്ക്‌ ഈനോസിറ്റോളിന്റെ ആവശ്യകത എത്രമാത്രമുണ്ടെന്ന കാര്യത്തെപ്പറ്റി ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ഇനോസിറ്റോള്‍ കമ്മിയാണെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്‌. മനുഷ്യന്റെ ആഹാരത്തിൽ ഇനോസിറ്റോള്‍ ഒരു അപരിഹാര്യഘടകമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷെ ശരീരംതന്നെ ഗ്ലൂക്കോസിൽനിന്ന്‌ ഇനോസിറ്റോള്‍ വേണ്ടിടത്തോളം ഉത്‌പാദിപ്പിക്കുന്നുണ്ടാവണം; അതുകൊണ്ടാണ്‌ മനുഷ്യർക്ക്‌ ഇനോസിറ്റോളിന്റെ കുറവ്‌ അനുഭവപ്പെടാത്തത്‌.
+
മായോ ഇനോസിറ്റോള്‍ ജലത്തിൽ 20<sup>o</sup>C-ൽ 12.5 ശതമാനത്തോളം ലേയമാണ്‌; ആൽക്കഹോളിലും ഈഥറിലും അലേയവും. ക്രിസ്റ്റലുകള്‍ 225<sup>o</sup>C-ൽ ഉരുകുന്നു. ഇത്‌ മാംസപേശികളിൽ ഉപസ്ഥിതിചെയ്യുന്ന പദാർഥമാകയാലാണ്‌ "മയോ' എന്ന വിശേഷണം ചേർത്തിരിക്കുന്നത്‌. ഗ്ലൂക്കോസിനും ഇതിനും ഒരേ തന്മാത്രാഫോർമുലയാണ്‌  (C<sub>6</sub>H<sub>12</sub>O<sub>6</sub>) ഉള്ളത്‌. ജന്തുക്കള്‍ക്ക്‌ ഈനോസിറ്റോളിന്റെ ആവശ്യകത എത്രമാത്രമുണ്ടെന്ന കാര്യത്തെപ്പറ്റി ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ഇനോസിറ്റോള്‍ കമ്മിയാണെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്‌. മനുഷ്യന്റെ ആഹാരത്തിൽ ഇനോസിറ്റോള്‍ ഒരു അപരിഹാര്യഘടകമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷെ ശരീരംതന്നെ ഗ്ലൂക്കോസിൽനിന്ന്‌ ഇനോസിറ്റോള്‍ വേണ്ടിടത്തോളം ഉത്‌പാദിപ്പിക്കുന്നുണ്ടാവണം; അതുകൊണ്ടാണ്‌ മനുഷ്യർക്ക്‌ ഇനോസിറ്റോളിന്റെ കുറവ്‌ അനുഭവപ്പെടാത്തത്‌.

03:44, 1 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇനോസിറ്റോള്‍

Enositol

ജലലേയവും ക്രിസ്റ്റലീയവും ബി. കോംപ്ലെക്‌സ്‌ വിറ്റാമിനുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നതുമായ ഒരു ആൽക്കഹോള്‍; ഇതിന്‌ മയോ ഇനോസിറ്റോള്‍ എന്നു കൂടി പേരുണ്ട്‌. 1850-ൽ ആണ്‌ ഈ പദാർഥം ആദ്യമായി ആവിഷ്‌കരിക്കപ്പെട്ടത്‌. തുടർന്നുണ്ടായ പരീക്ഷണങ്ങളിൽനിന്ന്‌ ഇത്‌ ഹെക്‌സാഹൈഡ്രാക്‌സി സൈക്ലോഹെക്‌സേന്‍ (hexahydroxy cyclohexane) ആണെന്നു ബോധ്യപ്പെട്ടു. 1928-ൽ ആണ്‌ ഇതിന്റെ പോഷകത്വപരമായ പ്രാധാന്യം തെളിയിക്കപ്പെട്ടത്‌. ഇതിന്‌ മൊത്തം ഒമ്പത്‌ സമരൂപികള്‍ (isomers) ഉണ്ട്‌. അവയിൽ രണ്ടെച്ചത്തിനുമാത്രമേ ധ്രുവണഘൂർണത (optical activity) ഉള്ളൂ. ആ രണ്ടിൽ ഒന്നാണ്‌ ജീവശാസ്‌ത്രപരമായ പ്രാധാന്യമുള്ള മയോ ഇനോസിറ്റോള്‍.

മായോ ഇനോസിറ്റോള്‍ ജലത്തിൽ 20oC-ൽ 12.5 ശതമാനത്തോളം ലേയമാണ്‌; ആൽക്കഹോളിലും ഈഥറിലും അലേയവും. ക്രിസ്റ്റലുകള്‍ 225oC-ൽ ഉരുകുന്നു. ഇത്‌ മാംസപേശികളിൽ ഉപസ്ഥിതിചെയ്യുന്ന പദാർഥമാകയാലാണ്‌ "മയോ' എന്ന വിശേഷണം ചേർത്തിരിക്കുന്നത്‌. ഗ്ലൂക്കോസിനും ഇതിനും ഒരേ തന്മാത്രാഫോർമുലയാണ്‌ (C6H12O6) ഉള്ളത്‌. ജന്തുക്കള്‍ക്ക്‌ ഈനോസിറ്റോളിന്റെ ആവശ്യകത എത്രമാത്രമുണ്ടെന്ന കാര്യത്തെപ്പറ്റി ചില പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. ഇനോസിറ്റോള്‍ കമ്മിയാണെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്‌. മനുഷ്യന്റെ ആഹാരത്തിൽ ഇനോസിറ്റോള്‍ ഒരു അപരിഹാര്യഘടകമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ല. ഒരു പക്ഷെ ശരീരംതന്നെ ഗ്ലൂക്കോസിൽനിന്ന്‌ ഇനോസിറ്റോള്‍ വേണ്ടിടത്തോളം ഉത്‌പാദിപ്പിക്കുന്നുണ്ടാവണം; അതുകൊണ്ടാണ്‌ മനുഷ്യർക്ക്‌ ഇനോസിറ്റോളിന്റെ കുറവ്‌ അനുഭവപ്പെടാത്തത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍