This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇത്‌സ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇത്‌സ == == Itsa == മെക്‌സിക്കോയിൽ സ്‌പാനിഷ്‌ ആക്രമണകാലത്തിനു മു...)
(Itsa)
 
വരി 5: വരി 5:
== Itsa ==
== Itsa ==
-
മെക്‌സിക്കോയിൽ സ്‌പാനിഷ്‌ ആക്രമണകാലത്തിനു മുന്‍പ്‌ പ്രബലരായിരുന്ന റെഡ്‌ ഇന്ത്യന്‍ ജനവിഭാഗം. യൂകാറ്റന്‍ ആയിരുന്നു ഇവരുടെ കേന്ദ്ര ആസ്ഥാനമെന്ന്‌ കരുതപ്പെടുന്നു. മയാപ്പന്‍സാമ്രാജ്യം ശിഥിലീകൃതമായതോടെ (എ.ഡി. 1450) ഇവരിൽ കുറെ ആളുകള്‍ തെക്കോട്ടു നീങ്ങി തയാസൽ എന്ന സ്ഥലത്തു വാസമുറപ്പിച്ചു; അവിടെ ഇവർ സ്വന്തമായ സംസ്‌കാരം നിലനിർത്തുകയും ചെയ്‌തു. 1967-സ്‌പാനിഷ്‌ ആക്രമണം നടക്കുന്നതുവരെ ഇത്‌സുകളുടെ നില ഭദ്രമായിത്തന്നെ തുടരുകയുണ്ടായി. ഇപ്പോള്‍ ഈ വർഗം നാമാവശേഷമായിരിക്കുകയാണ്‌.
+
മെക്‌സിക്കോയില്‍ സ്‌പാനിഷ്‌ ആക്രമണകാലത്തിനു മുന്‍പ്‌ പ്രബലരായിരുന്ന റെഡ്‌ ഇന്ത്യന്‍ ജനവിഭാഗം. യൂകാറ്റന്‍ ആയിരുന്നു ഇവരുടെ കേന്ദ്ര ആസ്ഥാനമെന്ന്‌ കരുതപ്പെടുന്നു. മയാപ്പന്‍സാമ്രാജ്യം ശിഥിലീകൃതമായതോടെ (എ.ഡി. 1450) ഇവരില്‍ കുറെ ആളുകള്‍ തെക്കോട്ടു നീങ്ങി തയാസല്‍ എന്ന സ്ഥലത്തു വാസമുറപ്പിച്ചു; അവിടെ ഇവര്‍ സ്വന്തമായ സംസ്‌കാരം നിലനിര്‍ത്തുകയും ചെയ്‌തു. 1967-ല്‍ സ്‌പാനിഷ്‌ ആക്രമണം നടക്കുന്നതുവരെ ഇത്‌സുകളുടെ നില ഭദ്രമായിത്തന്നെ തുടരുകയുണ്ടായി. ഇപ്പോള്‍ ഈ വര്‍ഗം നാമാവശേഷമായിരിക്കുകയാണ്‌.

Current revision as of 10:24, 25 ജൂലൈ 2014

ഇത്‌സ

Itsa

മെക്‌സിക്കോയില്‍ സ്‌പാനിഷ്‌ ആക്രമണകാലത്തിനു മുന്‍പ്‌ പ്രബലരായിരുന്ന റെഡ്‌ ഇന്ത്യന്‍ ജനവിഭാഗം. യൂകാറ്റന്‍ ആയിരുന്നു ഇവരുടെ കേന്ദ്ര ആസ്ഥാനമെന്ന്‌ കരുതപ്പെടുന്നു. മയാപ്പന്‍സാമ്രാജ്യം ശിഥിലീകൃതമായതോടെ (എ.ഡി. 1450) ഇവരില്‍ കുറെ ആളുകള്‍ തെക്കോട്ടു നീങ്ങി തയാസല്‍ എന്ന സ്ഥലത്തു വാസമുറപ്പിച്ചു; അവിടെ ഇവര്‍ സ്വന്തമായ സംസ്‌കാരം നിലനിര്‍ത്തുകയും ചെയ്‌തു. 1967-ല്‍ സ്‌പാനിഷ്‌ ആക്രമണം നടക്കുന്നതുവരെ ഇത്‌സുകളുടെ നില ഭദ്രമായിത്തന്നെ തുടരുകയുണ്ടായി. ഇപ്പോള്‍ ഈ വര്‍ഗം നാമാവശേഷമായിരിക്കുകയാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%A4%E0%B5%8D%E2%80%8C%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍