This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇത്തക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇത്തക്ക == യവനേതിഹാസങ്ങളിൽ പരാമൃഷ്‌ടമായതും ആധുനിക ഗ്രീസിന്...)
(ഇത്തക്ക)
 
വരി 2: വരി 2:
== ഇത്തക്ക ==
== ഇത്തക്ക ==
-
യവനേതിഹാസങ്ങളിൽ പരാമൃഷ്‌ടമായതും ആധുനിക ഗ്രീസിന്റെ അധികാരാതിർത്തിയിൽപ്പെടുന്നതുമായ ഒരു ദ്വീപ്‌. ഇത്‌ അയോണിയന്‍ ദ്വീപസമൂഹത്തിൽപ്പെടുന്നു. യു.എസ്സിലെ ഒരു നഗരവും ഈ പേരിൽ അറിയപ്പെടുന്നു.   
+
യവനേതിഹാസങ്ങളില്‍ പരാമൃഷ്‌ടമായതും ആധുനിക ഗ്രീസിന്റെ അധികാരാതിര്‍ത്തിയില്‍പ്പെടുന്നതുമായ ഒരു ദ്വീപ്‌. ഇത്‌ അയോണിയന്‍ ദ്വീപസമൂഹത്തില്‍പ്പെടുന്നു. യു.എസ്സിലെ ഒരു നഗരവും ഈ പേരില്‍ അറിയപ്പെടുന്നു.   
-
1. ഹോമറിന്റെ ഒഡിസ്സിയിലെ കഥാനായകന്റെ ജീവിതവുമായി ബന്ധപ്പെട്ട ഭൂവിഭാഗമെന്നനിലയിൽ പ്രസിദ്ധമായ ഇത്തക്ക അയോണിയന്‍ ദ്വീപസമൂഹങ്ങളിൽ ഉള്‍പ്പെട്ട ഒന്നാണ്‌. ഇക്കൂട്ടത്തിലുള്ള മറ്റ്‌ ആറ്‌ ദ്വീപുകളും "ഉഷസ്സിന്റെയും സൂര്യന്റെയും നേരെ നോക്കിയിരിക്കുന്നവ'യാണെങ്കിൽ ഇത്തക്കാ "ഏറ്റവും അകലെ ഇരുട്ടിന്റെ തൊട്ടടുത്ത്‌' സ്ഥിതിചെയ്യുന്നുവെന്നാണ്‌ ഹോമർ പറയുന്നത്‌. കല്‌പനാസുന്ദരമായി ഒഡീസ്സിയിൽ വർണിതമായ ഈ ദ്വീപായിരുന്നു ഒഡിസ്യുസിന്റെ ആസ്ഥാനം. ടെലമാക്കസിന്റെ കാമുകന്മാർ ദ്വീപിൽ ഒരു ഭാഗത്ത്‌ ഒളിച്ചിരുന്നു. ഈ ദ്വീപിനെയും ഇവിടെയുള്ള ചില പ്രദേശങ്ങളെയും പുരാണസംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള പുരാവസ്‌തുശാസ്‌ത്രജ്ഞന്മാരുടെ ശ്രമങ്ങള്‍ തുടർന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ബ്രിട്ടിഷ്‌ പുരാവിത്തുകള്‍ നടത്തിയ ഉത്‌ഖനനങ്ങളുടെ ഫലമായി ബി.സി. 800-നോടടുപ്പിച്ച്‌ ഇവിടെ കൊരിന്ത്യന്‍ അധിവാസം പ്രബലമായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. "ഫാന്‍', "വാൽഡികം പേറ്‌', "തിയാകി' എന്നീ പേരുകളിലായിരുന്നു ഇത്തക്കായ്‌ക്കുള്ള പ്രാചീനകാലപ്രശസ്‌തി.
+
1. ഹോമറിന്റെ ഒഡിസ്സിയിലെ കഥാനായകന്റെ ജീവിതവുമായി ബന്ധപ്പെട്ട ഭൂവിഭാഗമെന്നനിലയില്‍ പ്രസിദ്ധമായ ഇത്തക്ക അയോണിയന്‍ ദ്വീപസമൂഹങ്ങളില്‍ ഉള്‍പ്പെട്ട ഒന്നാണ്‌. ഇക്കൂട്ടത്തിലുള്ള മറ്റ്‌ ആറ്‌ ദ്വീപുകളും "ഉഷസ്സിന്റെയും സൂര്യന്റെയും നേരെ നോക്കിയിരിക്കുന്നവ'യാണെങ്കില്‍ ഇത്തക്കാ "ഏറ്റവും അകലെ ഇരുട്ടിന്റെ തൊട്ടടുത്ത്‌' സ്ഥിതിചെയ്യുന്നുവെന്നാണ്‌ ഹോമര്‍ പറയുന്നത്‌. കല്‌പനാസുന്ദരമായി ഒഡീസ്സിയില്‍ വര്‍ണിതമായ ഈ ദ്വീപായിരുന്നു ഒഡിസ്യുസിന്റെ ആസ്ഥാനം. ടെലമാക്കസിന്റെ കാമുകന്മാര്‍ ദ്വീപില്‍ ഒരു ഭാഗത്ത്‌ ഒളിച്ചിരുന്നു. ഈ ദ്വീപിനെയും ഇവിടെയുള്ള ചില പ്രദേശങ്ങളെയും പുരാണസംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള പുരാവസ്‌തുശാസ്‌ത്രജ്ഞന്മാരുടെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ബ്രിട്ടിഷ്‌ പുരാവിത്തുകള്‍ നടത്തിയ ഉത്‌ഖനനങ്ങളുടെ ഫലമായി ബി.സി. 800-നോടടുപ്പിച്ച്‌ ഇവിടെ കൊരിന്ത്യന്‍ അധിവാസം പ്രബലമായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. "ഫാന്‍', "വാല്‍ഡികം പേറ്‌', "തിയാകി' എന്നീ പേരുകളിലായിരുന്നു ഇത്തക്കായ്‌ക്കുള്ള പ്രാചീനകാലപ്രശസ്‌തി.
-
ആധുനികകാലത്ത്‌ ഗ്രീക്ക്‌ഭാഷയിൽ "ഇതക' എന്ന്‌ വിളിച്ചുവരുന്ന ഈ ദ്വീപിന്റെ വിസ്‌തീർണം ഏതാണ്ട്‌ 60 ച.കി.മീ. ആണ്‌. ദ്വീപിൽ ഉടനീളം വ്യാപിച്ചിരിക്കുന്ന രണ്ടു പർവതപങ്‌ക്തികളും ഇവയ്‌ക്കിടയിലുള്ള താഴ്‌വരയും ചേർന്ന ചെറുദ്വീപിൽ ഇത്തക്കി എന്ന പേരോടുകൂടിയ ഒരു തുറമുഖവുമുണ്ട്‌. കൃഷിയോഗ്യമല്ലാത്ത ഈ ഭൂമിയിൽ കുറഞ്ഞതോതിൽ ഉത്‌പാദിപ്പിക്കപ്പെടുന്ന ഒലിവെച്ചയും വീഞ്ഞും കയറ്റി അയച്ചാണ്‌ ഈ ദ്വീപവാസികള്‍ ഭക്ഷ്യപദാർഥങ്ങള്‍ പകരംനേടുന്നത്‌.
+
ആധുനികകാലത്ത്‌ ഗ്രീക്ക്‌ഭാഷയില്‍ "ഇതക' എന്ന്‌ വിളിച്ചുവരുന്ന ഈ ദ്വീപിന്റെ വിസ്‌തീര്‍ണം ഏതാണ്ട്‌ 60 ച.കി.മീ. ആണ്‌. ദ്വീപില്‍ ഉടനീളം വ്യാപിച്ചിരിക്കുന്ന രണ്ടു പര്‍വതപങ്‌ക്തികളും ഇവയ്‌ക്കിടയിലുള്ള താഴ്‌വരയും ചേര്‍ന്ന ചെറുദ്വീപില്‍ ഇത്തക്കി എന്ന പേരോടുകൂടിയ ഒരു തുറമുഖവുമുണ്ട്‌. കൃഷിയോഗ്യമല്ലാത്ത ഈ ഭൂമിയില്‍ കുറഞ്ഞതോതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഒലിവെച്ചയും വീഞ്ഞും കയറ്റി അയച്ചാണ്‌ ഈ ദ്വീപവാസികള്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ പകരംനേടുന്നത്‌.
-
1953-ലുണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി അയോണിയന്‍ ദ്വീപസമൂഹം മിക്കവാറും തകർന്നെങ്കിലും ഏതാനും പട്ടണങ്ങള്‍ അവിടെ വീണ്ടും നിർമിക്കപ്പെട്ടിട്ടുണ്ട്‌. (നോ: അയോണിയന്‍ ദ്വീപുകള്‍)
+
1953-ലുണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി അയോണിയന്‍ ദ്വീപസമൂഹം മിക്കവാറും തകര്‍ന്നെങ്കിലും ഏതാനും പട്ടണങ്ങള്‍ അവിടെ വീണ്ടും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. (നോ: അയോണിയന്‍ ദ്വീപുകള്‍)
-
2. യു.എസ്സിൽ ന്യൂയോർക്ക്‌ നഗരത്തിന്റെ ഭാഗമായ ഒരു പട്ടണം. 1862-സ്ഥാപിതമായ കോർണൽ സർവകലാശാലയുടെ ആസ്ഥാനം ഇത്തക്കയിലാണ്‌.
+
2. യു.എസ്സില്‍ ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ ഭാഗമായ ഒരു പട്ടണം. 1862-ല്‍ സ്ഥാപിതമായ കോര്‍ണല്‍ സര്‍വകലാശാലയുടെ ആസ്ഥാനം ഇത്തക്കയിലാണ്‌.

Current revision as of 10:17, 25 ജൂലൈ 2014

ഇത്തക്ക

യവനേതിഹാസങ്ങളില്‍ പരാമൃഷ്‌ടമായതും ആധുനിക ഗ്രീസിന്റെ അധികാരാതിര്‍ത്തിയില്‍പ്പെടുന്നതുമായ ഒരു ദ്വീപ്‌. ഇത്‌ അയോണിയന്‍ ദ്വീപസമൂഹത്തില്‍പ്പെടുന്നു. യു.എസ്സിലെ ഒരു നഗരവും ഈ പേരില്‍ അറിയപ്പെടുന്നു.

1. ഹോമറിന്റെ ഒഡിസ്സിയിലെ കഥാനായകന്റെ ജീവിതവുമായി ബന്ധപ്പെട്ട ഭൂവിഭാഗമെന്നനിലയില്‍ പ്രസിദ്ധമായ ഇത്തക്ക അയോണിയന്‍ ദ്വീപസമൂഹങ്ങളില്‍ ഉള്‍പ്പെട്ട ഒന്നാണ്‌. ഇക്കൂട്ടത്തിലുള്ള മറ്റ്‌ ആറ്‌ ദ്വീപുകളും "ഉഷസ്സിന്റെയും സൂര്യന്റെയും നേരെ നോക്കിയിരിക്കുന്നവ'യാണെങ്കില്‍ ഇത്തക്കാ "ഏറ്റവും അകലെ ഇരുട്ടിന്റെ തൊട്ടടുത്ത്‌' സ്ഥിതിചെയ്യുന്നുവെന്നാണ്‌ ഹോമര്‍ പറയുന്നത്‌. കല്‌പനാസുന്ദരമായി ഒഡീസ്സിയില്‍ വര്‍ണിതമായ ഈ ദ്വീപായിരുന്നു ഒഡിസ്യുസിന്റെ ആസ്ഥാനം. ടെലമാക്കസിന്റെ കാമുകന്മാര്‍ ഈ ദ്വീപില്‍ ഒരു ഭാഗത്ത്‌ ഒളിച്ചിരുന്നു. ഈ ദ്വീപിനെയും ഇവിടെയുള്ള ചില പ്രദേശങ്ങളെയും പുരാണസംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള പുരാവസ്‌തുശാസ്‌ത്രജ്ഞന്മാരുടെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ബ്രിട്ടിഷ്‌ പുരാവിത്തുകള്‍ നടത്തിയ ഉത്‌ഖനനങ്ങളുടെ ഫലമായി ബി.സി. 800-നോടടുപ്പിച്ച്‌ ഇവിടെ കൊരിന്ത്യന്‍ അധിവാസം പ്രബലമായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. "ഫാന്‍', "വാല്‍ഡികം പേറ്‌', "തിയാകി' എന്നീ പേരുകളിലായിരുന്നു ഇത്തക്കായ്‌ക്കുള്ള പ്രാചീനകാലപ്രശസ്‌തി.

ആധുനികകാലത്ത്‌ ഗ്രീക്ക്‌ഭാഷയില്‍ "ഇതക' എന്ന്‌ വിളിച്ചുവരുന്ന ഈ ദ്വീപിന്റെ വിസ്‌തീര്‍ണം ഏതാണ്ട്‌ 60 ച.കി.മീ. ആണ്‌. ദ്വീപില്‍ ഉടനീളം വ്യാപിച്ചിരിക്കുന്ന രണ്ടു പര്‍വതപങ്‌ക്തികളും ഇവയ്‌ക്കിടയിലുള്ള താഴ്‌വരയും ചേര്‍ന്ന ഈ ചെറുദ്വീപില്‍ ഇത്തക്കി എന്ന പേരോടുകൂടിയ ഒരു തുറമുഖവുമുണ്ട്‌. കൃഷിയോഗ്യമല്ലാത്ത ഈ ഭൂമിയില്‍ കുറഞ്ഞതോതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഒലിവെച്ചയും വീഞ്ഞും കയറ്റി അയച്ചാണ്‌ ഈ ദ്വീപവാസികള്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ പകരംനേടുന്നത്‌.

1953-ലുണ്ടായ ഒരു ഭൂകമ്പത്തിന്റെ ഫലമായി അയോണിയന്‍ ദ്വീപസമൂഹം മിക്കവാറും തകര്‍ന്നെങ്കിലും ഏതാനും പട്ടണങ്ങള്‍ അവിടെ വീണ്ടും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. (നോ: അയോണിയന്‍ ദ്വീപുകള്‍)

2. യു.എസ്സില്‍ ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ ഭാഗമായ ഒരു പട്ടണം. 1862-ല്‍ സ്ഥാപിതമായ കോര്‍ണല്‍ സര്‍വകലാശാലയുടെ ആസ്ഥാനം ഇത്തക്കയിലാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍