This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇട്ടീരിപ്പണിക്കർ, നെടുംപുര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇട്ടീരിപ്പണിക്കർ, നെടുംപുര == ആദ്യകാലകഥകളിനടന്മാരിൽ ഒരാള്‍...)
(ഇട്ടീരിപ്പണിക്കർ, നെടുംപുര)
 
വരി 1: വരി 1:
-
== ഇട്ടീരിപ്പണിക്കർ, നെടുംപുര ==
+
== ഇട്ടീരിപ്പണിക്കര്‍, നെടുംപുര ==
-
ആദ്യകാലകഥകളിനടന്മാരിൽ ഒരാള്‍. ഷൊർണൂരിനടുത്തുള്ള നെടുംപുര എന്ന ഗ്രാമത്തിൽ 1750-നും 1825-നും ഇടയ്‌ക്ക്‌ ജീവിച്ചിരുന്ന പണിക്കർ പ്രസിദ്ധകഥകളി പരിഷ്‌കർത്താവായ കപ്ലിങ്ങാട്‌ നമ്പൂതിരിയുടെ ശിഷ്യനും കപ്ലിങ്ങാട്ട്‌ ഇല്ലത്തെ ആശ്രിതനുമായിരുന്നു. അക്കാലത്ത്‌ പ്രചാരമുണ്ടായിരുന്ന പ്രസിദ്ധ കത്തിവേഷങ്ങളും (ഉദാ. തോരണയുദ്ധത്തിലെയും രാവണോദ്‌ഭവത്തിലെയും രാവണന്‍) കല്യാണസൗഗന്ധികത്തിലെ ഹനൂമാനും ഇന്നും തുടർന്നുവരുന്ന ചടങ്ങുകള്‍ക്കനുസരിച്ചുള്ള ആട്ടപ്രകാരം സംവിധാനം ചെയ്‌തത്‌ കപ്ലിങ്ങാട്‌ നമ്പൂതിരിയും ഇട്ടീരിപ്പണിക്കരും കൂടിയാണെന്നാണ്‌ വിശ്വസിക്കപ്പെട്ടുപോരുന്നത്‌. കല്യാണസൗഗന്ധികത്തിലെ ഹനൂമാന്റെ ആട്ടം നിശ്ചയിക്കുന്നതിൽ രാമവർമ മഹാരാജാവിന്റെ നിർദേശവും കലാകാരന്മാർക്ക്‌ ലഭിച്ചിരുന്നതായി ഒരു ഐതിഹ്യം ഉണ്ട്‌.
+
ആദ്യകാലകഥകളിനടന്മാരിൽ ഒരാള്‍. ഷൊര്‍ണൂരിനടുത്തുള്ള നെടുംപുര എന്ന ഗ്രാമത്തിൽ 1750-നും 1825-നും ഇടയ്‌ക്ക്‌ ജീവിച്ചിരുന്ന പണിക്കര്‍ പ്രസിദ്ധകഥകളി പരിഷ്‌കര്‍ത്താവായ കപ്ലിങ്ങാട്‌ നമ്പൂതിരിയുടെ ശിഷ്യനും കപ്ലിങ്ങാട്ട്‌ ഇല്ലത്തെ ആശ്രിതനുമായിരുന്നു. അക്കാലത്ത്‌ പ്രചാരമുണ്ടായിരുന്ന പ്രസിദ്ധ കത്തിവേഷങ്ങളും (ഉദാ. തോരണയുദ്ധത്തിലെയും രാവണോദ്‌ഭവത്തിലെയും രാവണന്‍) കല്യാണസൗഗന്ധികത്തിലെ ഹനൂമാനും ഇന്നും തുടര്‍ന്നുവരുന്ന ചടങ്ങുകള്‍ക്കനുസരിച്ചുള്ള ആട്ടപ്രകാരം സംവിധാനം ചെയ്‌തത്‌ കപ്ലിങ്ങാട്‌ നമ്പൂതിരിയും ഇട്ടീരിപ്പണിക്കരും കൂടിയാണെന്നാണ്‌ വിശ്വസിക്കപ്പെട്ടുപോരുന്നത്‌. കല്യാണസൗഗന്ധികത്തിലെ ഹനൂമാന്റെ ആട്ടം നിശ്ചയിക്കുന്നതിൽ രാമവര്‍മ മഹാരാജാവിന്റെ നിര്‍ദേശവും കലാകാരന്മാര്‍ക്ക്‌ ലഭിച്ചിരുന്നതായി ഒരു ഐതിഹ്യം ഉണ്ട്‌.

Current revision as of 10:06, 25 ജൂലൈ 2014

ഇട്ടീരിപ്പണിക്കര്‍, നെടുംപുര

ആദ്യകാലകഥകളിനടന്മാരിൽ ഒരാള്‍. ഷൊര്‍ണൂരിനടുത്തുള്ള നെടുംപുര എന്ന ഗ്രാമത്തിൽ 1750-നും 1825-നും ഇടയ്‌ക്ക്‌ ജീവിച്ചിരുന്ന പണിക്കര്‍ പ്രസിദ്ധകഥകളി പരിഷ്‌കര്‍ത്താവായ കപ്ലിങ്ങാട്‌ നമ്പൂതിരിയുടെ ശിഷ്യനും കപ്ലിങ്ങാട്ട്‌ ഇല്ലത്തെ ആശ്രിതനുമായിരുന്നു. അക്കാലത്ത്‌ പ്രചാരമുണ്ടായിരുന്ന പ്രസിദ്ധ കത്തിവേഷങ്ങളും (ഉദാ. തോരണയുദ്ധത്തിലെയും രാവണോദ്‌ഭവത്തിലെയും രാവണന്‍) കല്യാണസൗഗന്ധികത്തിലെ ഹനൂമാനും ഇന്നും തുടര്‍ന്നുവരുന്ന ചടങ്ങുകള്‍ക്കനുസരിച്ചുള്ള ആട്ടപ്രകാരം സംവിധാനം ചെയ്‌തത്‌ കപ്ലിങ്ങാട്‌ നമ്പൂതിരിയും ഇട്ടീരിപ്പണിക്കരും കൂടിയാണെന്നാണ്‌ വിശ്വസിക്കപ്പെട്ടുപോരുന്നത്‌. കല്യാണസൗഗന്ധികത്തിലെ ഹനൂമാന്റെ ആട്ടം നിശ്ചയിക്കുന്നതിൽ രാമവര്‍മ മഹാരാജാവിന്റെ നിര്‍ദേശവും ഈ കലാകാരന്മാര്‍ക്ക്‌ ലഭിച്ചിരുന്നതായി ഒരു ഐതിഹ്യം ഉണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍