This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടിക്കോളമേനോന്‍, പള്ളിയിൽ (? - 1753)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇടിക്കോളമേനോന്‍, പള്ളിയിൽ (? - 1753) == 18-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ക...)
(ഇടിക്കോളമേനോന്‍, പള്ളിയിൽ (? - 1753))
 
വരി 1: വരി 1:
-
== ഇടിക്കോളമേനോന്‍, പള്ളിയിൽ (? - 1753) ==
+
== ഇടിക്കോളമേനോന്‍, പള്ളിയില്‍ (? - 1753) ==
-
18-ാം ശ.-ത്തിൽ ജീവിച്ചിരുന്ന കൊച്ചിരാജവിന്റെ ഒരു വീരസേനാനി. രാജാവിന്റെ അപ്രീതിനിമിത്തം പാലിയത്ത്‌ അച്ചനെ താത്‌കാലികമായി മന്ത്രിപദത്തിൽനിന്ന്‌ ഒഴിവാക്കിയപ്പോള്‍ ഇടിക്കോളമേനോന്‍ സർവാധികാര്യക്കാരായി നിയമിതനാവുകയും മന്ത്രിയുടെ ചുമതലകള്‍കൂടി നിർവഹിക്കുകയും ചെയ്‌തു. കുറച്ചുകാലം കഴിഞ്ഞ്‌ പാലിയത്ത്‌ അച്ചന്‍ മന്ത്രിസ്ഥാനത്തു തിരിച്ചുവന്നപ്പോള്‍ മോനോന്‍ സർവാധികാര്യക്കാരായി മാത്രം തുടർന്നു.
+
18-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന കൊച്ചിരാജവിന്റെ ഒരു വീരസേനാനി. രാജാവിന്റെ അപ്രീതിനിമിത്തം പാലിയത്ത്‌ അച്ചനെ താത്‌കാലികമായി മന്ത്രിപദത്തില്‍നിന്ന്‌ ഒഴിവാക്കിയപ്പോള്‍ ഇടിക്കോളമേനോന്‍ സര്‍വാധികാര്യക്കാരായി നിയമിതനാവുകയും മന്ത്രിയുടെ ചുമതലകള്‍കൂടി നിര്‍വഹിക്കുകയും ചെയ്‌തു. കുറച്ചുകാലം കഴിഞ്ഞ്‌ പാലിയത്ത്‌ അച്ചന്‍ മന്ത്രിസ്ഥാനത്തു തിരിച്ചുവന്നപ്പോള്‍ മോനോന്‍ സര്‍വാധികാര്യക്കാരായി മാത്രം തുടര്‍ന്നു.
-
കൊച്ചിയും തിരുവിതാംകൂറും തമ്മിൽ 1753-പുറക്കാട്ട്‌ (അമ്പലപ്പുഴക്കടപ്പുറത്ത്‌) വച്ചുനടന്ന യുദ്ധം മേനോനും കൊച്ചിക്കും ഭാഗ്യവിപര്യയമായി പരിണമിച്ചു. തിരുവിതാംകൂർ സേനാധിപത്യം വഹിച്ചിരുന്നത്‌ കാർത്തികതിരുനാള്‍ യുവരാജാവ്‌, രാമയ്യന്‍ദളവ, ഡിലനായ്‌ എന്നിവർ ആയിരുന്നു. ഇടിക്കേളമേനോന്‍ ആയിരുന്നു കൊച്ചി സൈന്യാധിപന്‍. മേനോന്റെ നേതൃത്വത്തിൽ കൊച്ചിസൈന്യം വീറോടെ യുദ്ധം ചെയ്‌തു; എങ്കിലും തിരുവിതാംകൂർസൈന്യം അവരെ പൂർണമായും പരാജയപ്പെടുത്തുകയാണുണ്ടായത്‌. ഇടിക്കോളമേനോന്‍, പാലിയത്ത്‌ അച്ചന്‍ എന്നിവരെയും ഒട്ടേറെ പടയാളികളെയും തിരുവിതാംകൂർ സൈന്യം തടവുകാരാക്കി. പാലിയത്ത്‌ അച്ചനും മറ്റുപലരും തിരുവിതാംകൂറിലേക്ക്‌ മോചനദ്രവ്യം നല്‌കി രക്ഷനേടി. മോചനദ്രവ്യം കൊടുക്കാഞ്ഞതുകൊണ്ടോ മറ്റുകാരണവശാലോ ഇടിക്കോളമേനോന്‍ വധിക്കപ്പെടുകയാണുണ്ടായത്‌.
+
കൊച്ചിയും തിരുവിതാംകൂറും തമ്മില്‍ 1753-ല്‍ പുറക്കാട്ട്‌ (അമ്പലപ്പുഴക്കടപ്പുറത്ത്‌) വച്ചുനടന്ന യുദ്ധം മേനോനും കൊച്ചിക്കും ഭാഗ്യവിപര്യയമായി പരിണമിച്ചു. തിരുവിതാംകൂര്‍ സേനാധിപത്യം വഹിച്ചിരുന്നത്‌ കാര്‍ത്തികതിരുനാള്‍ യുവരാജാവ്‌, രാമയ്യന്‍ദളവ, ഡിലനായ്‌ എന്നിവര്‍ ആയിരുന്നു. ഇടിക്കേളമേനോന്‍ ആയിരുന്നു കൊച്ചി സൈന്യാധിപന്‍. മേനോന്റെ നേതൃത്വത്തില്‍ കൊച്ചിസൈന്യം വീറോടെ യുദ്ധം ചെയ്‌തു; എങ്കിലും തിരുവിതാംകൂര്‍സൈന്യം അവരെ പൂര്‍ണമായും പരാജയപ്പെടുത്തുകയാണുണ്ടായത്‌. ഇടിക്കോളമേനോന്‍, പാലിയത്ത്‌ അച്ചന്‍ എന്നിവരെയും ഒട്ടേറെ പടയാളികളെയും തിരുവിതാംകൂര്‍ സൈന്യം തടവുകാരാക്കി. പാലിയത്ത്‌ അച്ചനും മറ്റുപലരും തിരുവിതാംകൂറിലേക്ക്‌ മോചനദ്രവ്യം നല്‌കി രക്ഷനേടി. മോചനദ്രവ്യം കൊടുക്കാഞ്ഞതുകൊണ്ടോ മറ്റുകാരണവശാലോ ഇടിക്കോളമേനോന്‍ വധിക്കപ്പെടുകയാണുണ്ടായത്‌.
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

Current revision as of 09:32, 25 ജൂലൈ 2014

ഇടിക്കോളമേനോന്‍, പള്ളിയില്‍ (? - 1753)

18-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന കൊച്ചിരാജവിന്റെ ഒരു വീരസേനാനി. രാജാവിന്റെ അപ്രീതിനിമിത്തം പാലിയത്ത്‌ അച്ചനെ താത്‌കാലികമായി മന്ത്രിപദത്തില്‍നിന്ന്‌ ഒഴിവാക്കിയപ്പോള്‍ ഇടിക്കോളമേനോന്‍ സര്‍വാധികാര്യക്കാരായി നിയമിതനാവുകയും മന്ത്രിയുടെ ചുമതലകള്‍കൂടി നിര്‍വഹിക്കുകയും ചെയ്‌തു. കുറച്ചുകാലം കഴിഞ്ഞ്‌ പാലിയത്ത്‌ അച്ചന്‍ മന്ത്രിസ്ഥാനത്തു തിരിച്ചുവന്നപ്പോള്‍ മോനോന്‍ സര്‍വാധികാര്യക്കാരായി മാത്രം തുടര്‍ന്നു.

കൊച്ചിയും തിരുവിതാംകൂറും തമ്മില്‍ 1753-ല്‍ പുറക്കാട്ട്‌ (അമ്പലപ്പുഴക്കടപ്പുറത്ത്‌) വച്ചുനടന്ന യുദ്ധം മേനോനും കൊച്ചിക്കും ഭാഗ്യവിപര്യയമായി പരിണമിച്ചു. തിരുവിതാംകൂര്‍ സേനാധിപത്യം വഹിച്ചിരുന്നത്‌ കാര്‍ത്തികതിരുനാള്‍ യുവരാജാവ്‌, രാമയ്യന്‍ദളവ, ഡിലനായ്‌ എന്നിവര്‍ ആയിരുന്നു. ഇടിക്കേളമേനോന്‍ ആയിരുന്നു കൊച്ചി സൈന്യാധിപന്‍. മേനോന്റെ നേതൃത്വത്തില്‍ കൊച്ചിസൈന്യം വീറോടെ യുദ്ധം ചെയ്‌തു; എങ്കിലും തിരുവിതാംകൂര്‍സൈന്യം അവരെ പൂര്‍ണമായും പരാജയപ്പെടുത്തുകയാണുണ്ടായത്‌. ഇടിക്കോളമേനോന്‍, പാലിയത്ത്‌ അച്ചന്‍ എന്നിവരെയും ഒട്ടേറെ പടയാളികളെയും തിരുവിതാംകൂര്‍ സൈന്യം തടവുകാരാക്കി. പാലിയത്ത്‌ അച്ചനും മറ്റുപലരും തിരുവിതാംകൂറിലേക്ക്‌ മോചനദ്രവ്യം നല്‌കി രക്ഷനേടി. മോചനദ്രവ്യം കൊടുക്കാഞ്ഞതുകൊണ്ടോ മറ്റുകാരണവശാലോ ഇടിക്കോളമേനോന്‍ വധിക്കപ്പെടുകയാണുണ്ടായത്‌.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍