This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടവക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇടവക == "ഇടവക' എന്നാൽ ഇടത്തിലെ വക, ഇടപ്രഭുവിന്റെ ദേശം, എന്നാണ്...)
(ഇടവക)
 
വരി 2: വരി 2:
== ഇടവക ==
== ഇടവക ==
-
"ഇടവക' എന്നാൽ ഇടത്തിലെ വക, ഇടപ്രഭുവിന്റെ ദേശം, എന്നാണ്‌ അർഥം. "ഇടം' പ്രഭുഗൃഹമാണ്‌ (The principality of an CS ഇടപ്രഭു' എന്നാണ്‌ ഗുണ്ടർട്ട്‌ ഇടവകയ്‌ക്ക്‌ കൊടുത്തിട്ടുള്ള അർഥം); "ഇടപ്രഭുവിന്റെ വകയായ പ്രദേശം, രാജ്യാധികാരമില്ലാത്ത രാജകുടുംബത്തിനോ പ്രഭുകുടുംബത്തിനോ പ്രത്യേകാവകാശമുള്ള ദേശം' എന്നാണ്‌ മലയാള മഹാനിഘണ്ടുവിൽ.
+
"ഇടവക' എന്നാല്‍ ഇടത്തിലെ വക, ഇടപ്രഭുവിന്റെ ദേശം, എന്നാണ്‌ അര്‍ഥം. "ഇടം' പ്രഭുഗൃഹമാണ്‌ (The principality of an CS ഇടപ്രഭു' എന്നാണ്‌ ഗുണ്ടര്‍ട്ട്‌ ഇടവകയ്‌ക്ക്‌ കൊടുത്തിട്ടുള്ള അര്‍ഥം); "ഇടപ്രഭുവിന്റെ വകയായ പ്രദേശം, രാജ്യാധികാരമില്ലാത്ത രാജകുടുംബത്തിനോ പ്രഭുകുടുംബത്തിനോ പ്രത്യേകാവകാശമുള്ള ദേശം' എന്നാണ്‌ മലയാള മഹാനിഘണ്ടുവില്‍.
-
പാരമ്പര്യമനുസരിച്ചോ വിശിഷ്‌ടസേവനം കൊണ്ടോ മറ്റുപ്രകാരത്തിലോ ചില പ്രധാന കുടുംബങ്ങളുടെ പ്രത്യേകസ്വത്തായിത്തീർന്നിട്ടുള്ള ദേശങ്ങളാണ്‌ ഇടവകകള്‍. കേരളത്തിൽ പല ഭാഗങ്ങളിലും "ഇടവാഴ്‌ചക്കാർ' ഉണ്ടായിരുന്നു. അച്ചന്‍, അടികള്‍, അടിയോടി, കർത്താവ്‌, കൈമള്‍, മേനോക്കി, ഉച്ചിത്താന്‍, നമ്പി, നമ്പിടി, നമ്പിയാർ, സാമന്തന്‍, നായർ, സ്വരൂപി, പണിക്കാർ, ചേകോർ മുതലായ പല പേരുകളിലും ഇടപ്രഭുക്കന്മാർ അറിയപ്പെട്ടുവന്നു. ചുഴലിസ്വരൂപം, നേർവെട്ടക്കൈമള്‍ എന്നിവരെ കോലത്തുനാട്ട്‌ "ഇടവക'യായി ഗുണ്ടർട്ട്‌ പരാമർശിച്ചിട്ടുണ്ട്‌.
+
പാരമ്പര്യമനുസരിച്ചോ വിശിഷ്‌ടസേവനം കൊണ്ടോ മറ്റുപ്രകാരത്തിലോ ചില പ്രധാന കുടുംബങ്ങളുടെ പ്രത്യേകസ്വത്തായിത്തീര്‍ന്നിട്ടുള്ള ദേശങ്ങളാണ്‌ ഇടവകകള്‍. കേരളത്തില്‍ പല ഭാഗങ്ങളിലും "ഇടവാഴ്‌ചക്കാര്‍' ഉണ്ടായിരുന്നു. അച്ചന്‍, അടികള്‍, അടിയോടി, കര്‍ത്താവ്‌, കൈമള്‍, മേനോക്കി, ഉച്ചിത്താന്‍, നമ്പി, നമ്പിടി, നമ്പിയാര്‍, സാമന്തന്‍, നായര്‍, സ്വരൂപി, പണിക്കാര്‍, ചേകോര്‍ മുതലായ പല പേരുകളിലും ഇടപ്രഭുക്കന്മാര്‍ അറിയപ്പെട്ടുവന്നു. ചുഴലിസ്വരൂപം, നേര്‍വെട്ടക്കൈമള്‍ എന്നിവരെ കോലത്തുനാട്ട്‌ "ഇടവക'യായി ഗുണ്ടര്‍ട്ട്‌ പരാമര്‍ശിച്ചിട്ടുണ്ട്‌.
-
"ഇടവക' എന്ന പേരിൽ തിരുവിതാംകൂറിലെ അഞ്ച്‌ പ്രദേശങ്ങള്‍ പ്രസിദ്ധമായിരുന്നു: കിളിമാനൂർ, കുഴിക്കൽ, വഞ്ഞിപ്പുഴ, പൂഞ്ഞാറ്‌, ഇടപ്പള്ളി. ആറ്റിങ്ങലും ഒരു പ്രകാരത്തിൽ ഇടവകയായിരുന്നു; എങ്കിലും അത്‌ തിരുവിതാംകൂറിലെ പെണ്‍വഴിത്തമ്പുരാക്കന്മാരുടെ പ്രത്യേക സ്വത്തെന്നനിലയ്‌ക്ക്‌ മറ്റ്‌ ഇടവകകളിൽനിന്ന്‌ ഭിന്നസ്വഭാവമുള്ളതായിരുന്നു. ഓരോ ഇടവകയിലെ കരവും മറ്റും അതാത്‌ ഇടവക അധികാരികള്‍ പിരിച്ചെടുത്തിരുന്നു. എന്നാൽ, അവിടത്തെ നീതിന്യായ ഭരണവും മറ്റും സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാരത്തിലായിരുന്നു. ഇപ്പോള്‍ ഇടവകകള്‍ നിയമനിർമാണം മൂലം കേരളസംസ്ഥാനത്തിൽ ലയിച്ചിരിക്കയാണ്‌.
+
"ഇടവക' എന്ന പേരില്‍ തിരുവിതാംകൂറിലെ അഞ്ച്‌ പ്രദേശങ്ങള്‍ പ്രസിദ്ധമായിരുന്നു: കിളിമാനൂര്‍, കുഴിക്കല്‍, വഞ്ഞിപ്പുഴ, പൂഞ്ഞാറ്‌, ഇടപ്പള്ളി. ആറ്റിങ്ങലും ഒരു പ്രകാരത്തില്‍ ഇടവകയായിരുന്നു; എങ്കിലും അത്‌ തിരുവിതാംകൂറിലെ പെണ്‍വഴിത്തമ്പുരാക്കന്മാരുടെ പ്രത്യേക സ്വത്തെന്നനിലയ്‌ക്ക്‌ മറ്റ്‌ ഇടവകകളില്‍നിന്ന്‌ ഭിന്നസ്വഭാവമുള്ളതായിരുന്നു. ഓരോ ഇടവകയിലെ കരവും മറ്റും അതാത്‌ ഇടവക അധികാരികള്‍ പിരിച്ചെടുത്തിരുന്നു. എന്നാല്‍, അവിടത്തെ നീതിന്യായ ഭരണവും മറ്റും സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാരത്തിലായിരുന്നു. ഇപ്പോള്‍ ഇടവകകള്‍ നിയമനിര്‍മാണം മൂലം കേരളസംസ്ഥാനത്തില്‍ ലയിച്ചിരിക്കയാണ്‌.
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)
-
2. മെത്രാനെ പ്രതിനിധാനം ചെയ്യുന്ന വികാരിയുടെ കീഴിൽ രൂപവത്‌കരിക്കപ്പെടുന്ന പ്രാദേശിക ക്രസ്‌തവ സമൂഹത്തിനും ഇടവക എന്ന്‌ പറയാറുണ്ട്‌.
+
2. മെത്രാനെ പ്രതിനിധാനം ചെയ്യുന്ന വികാരിയുടെ കീഴില്‍ രൂപവത്‌കരിക്കപ്പെടുന്ന പ്രാദേശിക ക്രസ്‌തവ സമൂഹത്തിനും ഇടവക എന്ന്‌ പറയാറുണ്ട്‌.
-
സഭയുടെ ആരംഭകാലങ്ങളിൽ ഇന്നത്തെപ്പോലെ ഇടവകകള്‍ ഉണ്ടായിരുന്നില്ല. രൂപതയുടെ ഇടയനായ മെത്രാന്‍ അതിന്റെ ഇടയനുമായിരുന്നു. ക്രസ്‌തവസമൂഹങ്ങള്‍ വളരുകയും ഗ്രാമപ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുകയും ചെയ്‌തതോടെ ഇടവക പ്രാദേശികസമൂഹമായി രൂപം പ്രാപിച്ചു.
+
സഭയുടെ ആരംഭകാലങ്ങളില്‍ ഇന്നത്തെപ്പോലെ ഇടവകകള്‍ ഉണ്ടായിരുന്നില്ല. രൂപതയുടെ ഇടയനായ മെത്രാന്‍ അതിന്റെ ഇടയനുമായിരുന്നു. ക്രസ്‌തവസമൂഹങ്ങള്‍ വളരുകയും ഗ്രാമപ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുകയും ചെയ്‌തതോടെ ഇടവക പ്രാദേശികസമൂഹമായി രൂപം പ്രാപിച്ചു.
-
16-ാം ശ.-ത്തിലാണ്‌ ഇടവകകളുടെ നിർണായകമായ സംവിധാനം ഉണ്ടായത്‌. രൂപതയുടെ ഇടയനായ മെത്രാന്‍ ക്ലിപ്‌തമായ പരിധികളോടുകൂടി രൂപതയെ ഇടവകകളായി ഭാഗിക്കുകയും ഓരോ ഇടവകയിലും വൈദികനെ നിയമിക്കുകയും ചെയ്യുന്നു.
+
16-ാം ശ.-ത്തിലാണ്‌ ഇടവകകളുടെ നിര്‍ണായകമായ സംവിധാനം ഉണ്ടായത്‌. രൂപതയുടെ ഇടയനായ മെത്രാന്‍ ക്ലിപ്‌തമായ പരിധികളോടുകൂടി രൂപതയെ ഇടവകകളായി ഭാഗിക്കുകയും ഓരോ ഇടവകയിലും വൈദികനെ നിയമിക്കുകയും ചെയ്യുന്നു.
-
ഇടവക ഏത്‌ദ്‌ദേശീയസഭയെന്നനിലയിൽ വിശ്വാസികളുടെ കൂട്ടായ്‌മയെയാണ്‌ (Fellowship)  ദ്യോതിപ്പിക്കുന്നത്‌.
+
ഇടവക ഏത്‌ദ്‌ദേശീയസഭയെന്നനിലയില്‍ വിശ്വാസികളുടെ കൂട്ടായ്‌മയെയാണ്‌ (Fellowship)  ദ്യോതിപ്പിക്കുന്നത്‌.
-
(മോസ്റ്റ്‌ റവ. ബനഡിക്‌ട്‌ മാർ ഗ്രിഗോറിയോസ്‌)
+
(മോസ്റ്റ്‌ റവ. ബനഡിക്‌ട്‌ മാര്‍ ഗ്രിഗോറിയോസ്‌)

Current revision as of 09:30, 25 ജൂലൈ 2014

ഇടവക

"ഇടവക' എന്നാല്‍ ഇടത്തിലെ വക, ഇടപ്രഭുവിന്റെ ദേശം, എന്നാണ്‌ അര്‍ഥം. "ഇടം' പ്രഭുഗൃഹമാണ്‌ (The principality of an CS ഇടപ്രഭു' എന്നാണ്‌ ഗുണ്ടര്‍ട്ട്‌ ഇടവകയ്‌ക്ക്‌ കൊടുത്തിട്ടുള്ള അര്‍ഥം); "ഇടപ്രഭുവിന്റെ വകയായ പ്രദേശം, രാജ്യാധികാരമില്ലാത്ത രാജകുടുംബത്തിനോ പ്രഭുകുടുംബത്തിനോ പ്രത്യേകാവകാശമുള്ള ദേശം' എന്നാണ്‌ മലയാള മഹാനിഘണ്ടുവില്‍.

പാരമ്പര്യമനുസരിച്ചോ വിശിഷ്‌ടസേവനം കൊണ്ടോ മറ്റുപ്രകാരത്തിലോ ചില പ്രധാന കുടുംബങ്ങളുടെ പ്രത്യേകസ്വത്തായിത്തീര്‍ന്നിട്ടുള്ള ദേശങ്ങളാണ്‌ ഇടവകകള്‍. കേരളത്തില്‍ പല ഭാഗങ്ങളിലും "ഇടവാഴ്‌ചക്കാര്‍' ഉണ്ടായിരുന്നു. അച്ചന്‍, അടികള്‍, അടിയോടി, കര്‍ത്താവ്‌, കൈമള്‍, മേനോക്കി, ഉച്ചിത്താന്‍, നമ്പി, നമ്പിടി, നമ്പിയാര്‍, സാമന്തന്‍, നായര്‍, സ്വരൂപി, പണിക്കാര്‍, ചേകോര്‍ മുതലായ പല പേരുകളിലും ഇടപ്രഭുക്കന്മാര്‍ അറിയപ്പെട്ടുവന്നു. ചുഴലിസ്വരൂപം, നേര്‍വെട്ടക്കൈമള്‍ എന്നിവരെ കോലത്തുനാട്ട്‌ "ഇടവക'യായി ഗുണ്ടര്‍ട്ട്‌ പരാമര്‍ശിച്ചിട്ടുണ്ട്‌.

"ഇടവക' എന്ന പേരില്‍ തിരുവിതാംകൂറിലെ അഞ്ച്‌ പ്രദേശങ്ങള്‍ പ്രസിദ്ധമായിരുന്നു: കിളിമാനൂര്‍, കുഴിക്കല്‍, വഞ്ഞിപ്പുഴ, പൂഞ്ഞാറ്‌, ഇടപ്പള്ളി. ആറ്റിങ്ങലും ഒരു പ്രകാരത്തില്‍ ഇടവകയായിരുന്നു; എങ്കിലും അത്‌ തിരുവിതാംകൂറിലെ പെണ്‍വഴിത്തമ്പുരാക്കന്മാരുടെ പ്രത്യേക സ്വത്തെന്നനിലയ്‌ക്ക്‌ മറ്റ്‌ ഇടവകകളില്‍നിന്ന്‌ ഭിന്നസ്വഭാവമുള്ളതായിരുന്നു. ഓരോ ഇടവകയിലെ കരവും മറ്റും അതാത്‌ ഇടവക അധികാരികള്‍ പിരിച്ചെടുത്തിരുന്നു. എന്നാല്‍, അവിടത്തെ നീതിന്യായ ഭരണവും മറ്റും സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാരത്തിലായിരുന്നു. ഇപ്പോള്‍ ഇടവകകള്‍ നിയമനിര്‍മാണം മൂലം കേരളസംസ്ഥാനത്തില്‍ ലയിച്ചിരിക്കയാണ്‌. (ശൂരനാട്ടു കുഞ്ഞന്‍പിള്ള)

2. മെത്രാനെ പ്രതിനിധാനം ചെയ്യുന്ന വികാരിയുടെ കീഴില്‍ രൂപവത്‌കരിക്കപ്പെടുന്ന പ്രാദേശിക ക്രസ്‌തവ സമൂഹത്തിനും ഇടവക എന്ന്‌ പറയാറുണ്ട്‌. സഭയുടെ ആരംഭകാലങ്ങളില്‍ ഇന്നത്തെപ്പോലെ ഇടവകകള്‍ ഉണ്ടായിരുന്നില്ല. രൂപതയുടെ ഇടയനായ മെത്രാന്‍ അതിന്റെ ഇടയനുമായിരുന്നു. ക്രസ്‌തവസമൂഹങ്ങള്‍ വളരുകയും ഗ്രാമപ്രദേശങ്ങളിലേക്ക്‌ വ്യാപിക്കുകയും ചെയ്‌തതോടെ ഇടവക പ്രാദേശികസമൂഹമായി രൂപം പ്രാപിച്ചു.

16-ാം ശ.-ത്തിലാണ്‌ ഇടവകകളുടെ നിര്‍ണായകമായ സംവിധാനം ഉണ്ടായത്‌. രൂപതയുടെ ഇടയനായ മെത്രാന്‍ ക്ലിപ്‌തമായ പരിധികളോടുകൂടി രൂപതയെ ഇടവകകളായി ഭാഗിക്കുകയും ഓരോ ഇടവകയിലും വൈദികനെ നിയമിക്കുകയും ചെയ്യുന്നു.

ഇടവക ഏത്‌ദ്‌ദേശീയസഭയെന്നനിലയില്‍ വിശ്വാസികളുടെ കൂട്ടായ്‌മയെയാണ്‌ (Fellowship) ദ്യോതിപ്പിക്കുന്നത്‌.

(മോസ്റ്റ്‌ റവ. ബനഡിക്‌ട്‌ മാര്‍ ഗ്രിഗോറിയോസ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%9F%E0%B4%B5%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍