This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഗ്‌ളേസിയസ്‌, ഇഗ്നാസി (1871 - 1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇഗ്‌ളേസിയസ്‌, ഇഗ്നാസി (1871 - 1928) == കാറ്റലോണിയന്‍ നാടകകൃത്ത്‌. ബാ...)
(ഇഗ്‌ളേസിയസ്‌, ഇഗ്നാസി (1871 - 1928))
 
വരി 2: വരി 2:
== ഇഗ്‌ളേസിയസ്‌, ഇഗ്നാസി (1871 - 1928) ==
== ഇഗ്‌ളേസിയസ്‌, ഇഗ്നാസി (1871 - 1928) ==
-
കാറ്റലോണിയന്‍ നാടകകൃത്ത്‌. ബാഴ്‌സെലോണയിലെ ഒരു തൊഴിലാളികുടുംബത്തിൽ ജനിച്ച ഇഗ്ലേസിയസ്‌ മർദിതജനവിഭാഗങ്ങളുടെ ജീവിതപരാധീനതകള്‍ നല്ലവച്ചം അനുഭവിച്ചാണ്‌ വളർന്നത്‌. ലെറിഡയിലെ ഒരു കോളജിൽ ചേർന്നു പഠനം നടത്തിയെങ്കിലും അതു പൂർത്തിയാക്കാതെ ഇദ്ദേഹം സാഹിത്യപ്രവർത്തനത്തിലേക്ക്‌ എടുത്തുചാടി. ഇദ്ദേഹത്തിന്റെ ആദ്യകാല സൃഷ്‌ടികള്‍ വായിച്ചവർ ഇദ്ദേഹത്തെ "പാവപ്പെട്ടവരുടെ കവി' (poeta dels humilis)എന്നു വാഴ്‌ത്താന്‍ തുടങ്ങി.
+
കാറ്റലോണിയന്‍ നാടകകൃത്ത്‌. ബാഴ്‌സെലോണയിലെ ഒരു തൊഴിലാളികുടുംബത്തില്‍ ജനിച്ച ഇഗ്ലേസിയസ്‌ മര്‍ദിതജനവിഭാഗങ്ങളുടെ ജീവിതപരാധീനതകള്‍ നല്ലവച്ചം അനുഭവിച്ചാണ്‌ വളര്‍ന്നത്‌. ലെറിഡയിലെ ഒരു കോളജില്‍ ചേര്‍ന്നു പഠനം നടത്തിയെങ്കിലും അതു പൂര്‍ത്തിയാക്കാതെ ഇദ്ദേഹം സാഹിത്യപ്രവര്‍ത്തനത്തിലേക്ക്‌ എടുത്തുചാടി. ഇദ്ദേഹത്തിന്റെ ആദ്യകാല സൃഷ്‌ടികള്‍ വായിച്ചവര്‍ ഇദ്ദേഹത്തെ "പാവപ്പെട്ടവരുടെ കവി' (poeta dels humilis)എന്നു വാഴ്‌ത്താന്‍ തുടങ്ങി.
-
ഹെന്‌റിക്‌ ഇബ്‌സന്റെ സ്വാധീനവലയത്തിൽപ്പെട്ട്‌ ഇദ്ദേഹം രചിച്ച്‌ അവതരിപ്പിച്ച രണ്ടു നാടകങ്ങളും (Fructidor, 1897; L'escorco, 1902) വലിയ വിജയങ്ങളായിരുന്നു. തൊഴിലാളികളുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും  ജീവിതക്ലേശങ്ങള്‍ ആവിഷ്‌കരിക്കുന്ന മറ്റു പല നാടകങ്ങളുടെ കൂട്ടത്തിൽ പഴയവ (Els Vells; Eng. tr. The Old Ones, 1903) മെികച്ചുനില്‌ക്കുന്നു. വികാരപരതയുടെ ഉന്നതകോടികള്‍ ആവിഷ്‌കരിക്കുന്ന ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ 20-ാം ശ.-ത്തിന്റെ ആരംഭത്തിൽ കാറ്റലോണിയയിലെ ദൃശ്യകലാരംഗത്തിനെ ഒട്ടൊക്കെ സ്വാധീനിച്ചെങ്കിലും, ഇദ്ദേഹത്തിന്റെ മരണശേഷം അവയുടെ പ്രചാരത്തിനു കുറവു സംഭവിച്ചു.
+
ഹെന്‌റിക്‌ ഇബ്‌സന്റെ സ്വാധീനവലയത്തില്‍പ്പെട്ട്‌ ഇദ്ദേഹം രചിച്ച്‌ അവതരിപ്പിച്ച രണ്ടു നാടകങ്ങളും (Fructidor, 1897; L'escorco, 1902) വലിയ വിജയങ്ങളായിരുന്നു. തൊഴിലാളികളുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും  ജീവിതക്ലേശങ്ങള്‍ ആവിഷ്‌കരിക്കുന്ന മറ്റു പല നാടകങ്ങളുടെ കൂട്ടത്തില്‍ പഴയവ (Els Vells; Eng. tr. The Old Ones, 1903) മെികച്ചുനില്‌ക്കുന്നു. വികാരപരതയുടെ ഉന്നതകോടികള്‍ ആവിഷ്‌കരിക്കുന്ന ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ കാറ്റലോണിയയിലെ ദൃശ്യകലാരംഗത്തിനെ ഒട്ടൊക്കെ സ്വാധീനിച്ചെങ്കിലും, ഇദ്ദേഹത്തിന്റെ മരണശേഷം അവയുടെ പ്രചാരത്തിനു കുറവു സംഭവിച്ചു.

Current revision as of 09:13, 25 ജൂലൈ 2014

ഇഗ്‌ളേസിയസ്‌, ഇഗ്നാസി (1871 - 1928)

കാറ്റലോണിയന്‍ നാടകകൃത്ത്‌. ബാഴ്‌സെലോണയിലെ ഒരു തൊഴിലാളികുടുംബത്തില്‍ ജനിച്ച ഇഗ്ലേസിയസ്‌ മര്‍ദിതജനവിഭാഗങ്ങളുടെ ജീവിതപരാധീനതകള്‍ നല്ലവച്ചം അനുഭവിച്ചാണ്‌ വളര്‍ന്നത്‌. ലെറിഡയിലെ ഒരു കോളജില്‍ ചേര്‍ന്നു പഠനം നടത്തിയെങ്കിലും അതു പൂര്‍ത്തിയാക്കാതെ ഇദ്ദേഹം സാഹിത്യപ്രവര്‍ത്തനത്തിലേക്ക്‌ എടുത്തുചാടി. ഇദ്ദേഹത്തിന്റെ ആദ്യകാല സൃഷ്‌ടികള്‍ വായിച്ചവര്‍ ഇദ്ദേഹത്തെ "പാവപ്പെട്ടവരുടെ കവി' (poeta dels humilis)എന്നു വാഴ്‌ത്താന്‍ തുടങ്ങി.

ഹെന്‌റിക്‌ ഇബ്‌സന്റെ സ്വാധീനവലയത്തില്‍പ്പെട്ട്‌ ഇദ്ദേഹം രചിച്ച്‌ അവതരിപ്പിച്ച രണ്ടു നാടകങ്ങളും (Fructidor, 1897; L'escorco, 1902) വലിയ വിജയങ്ങളായിരുന്നു. തൊഴിലാളികളുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും ജീവിതക്ലേശങ്ങള്‍ ആവിഷ്‌കരിക്കുന്ന മറ്റു പല നാടകങ്ങളുടെ കൂട്ടത്തില്‍ പഴയവ (Els Vells; Eng. tr. The Old Ones, 1903) മെികച്ചുനില്‌ക്കുന്നു. വികാരപരതയുടെ ഉന്നതകോടികള്‍ ആവിഷ്‌കരിക്കുന്ന ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ 20-ാം ശ.-ത്തിന്റെ ആരംഭത്തില്‍ കാറ്റലോണിയയിലെ ദൃശ്യകലാരംഗത്തിനെ ഒട്ടൊക്കെ സ്വാധീനിച്ചെങ്കിലും, ഇദ്ദേഹത്തിന്റെ മരണശേഷം അവയുടെ പ്രചാരത്തിനു കുറവു സംഭവിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍