This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഗ്‌ബിര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇഗ്‌ബിര == നെജീരിയയിൽ കബാപ്രവിശ്യയിലെ ഇഗ്‌ബിര ഡിവിഷനിൽപ്പെ...)
(ഇഗ്‌ബിര)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== ഇഗ്‌ബിര ==
== ഇഗ്‌ബിര ==
-
നെജീരിയയിൽ കബാപ്രവിശ്യയിലെ ഇഗ്‌ബിര ഡിവിഷനിൽപ്പെട്ട ഒക്കനേ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന ജനവിഭാഗം. 1900-ൽ ഇവർ ബ്രിട്ടീഷ്‌ അധീനതയിലായി. ഇവരുടെ സംഖ്യ രണ്ടുലക്ഷത്തോളം വരും.
+
നെജീരിയയില്‍ കബാപ്രവിശ്യയിലെ ഇഗ്‌ബിര ഡിവിഷനില്‍പ്പെട്ട ഒക്കനേ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന ജനവിഭാഗം. 1900-ല്‍ ഇവര്‍ ബ്രിട്ടീഷ്‌ അധീനതയിലായി. ഇവരുടെ സംഖ്യ രണ്ടുലക്ഷത്തോളം വരും.
-
ഇവരുടെ ഭാഷയുടെ പേരും ഇഗ്‌ബിര എന്നുതന്നെയാണ്‌. നൈജർ-കോംഗോ ഭാഷാഗോത്രത്തിൽപ്പെട്ട കുവാ കുടുംബത്തിലെ അംഗമാണ്‌ ഇഗ്‌ബിര. ഇതിന്‌ നൂവേ ഭാഷയുമായി അടുത്ത ബന്ധമുണ്ട്‌.
+
ഇവരുടെ ഭാഷയുടെ പേരും ഇഗ്‌ബിര എന്നുതന്നെയാണ്‌. നൈജര്‍-കോംഗോ ഭാഷാഗോത്രത്തില്‍പ്പെട്ട കുവാ കുടുംബത്തിലെ അംഗമാണ്‌ ഇഗ്‌ബിര. ഇതിന്‌ നൂവേ ഭാഷയുമായി അടുത്ത ബന്ധമുണ്ട്‌.
-
ഇഗ്‌ബിരകളുടെ മുഖ്യതൊഴിൽ കൃഷിയാണ്‌. തുണിനെയ്‌ത്തിലും വിദഗ്‌ധരാണ്‌. എന്നാൽ മുമ്പ്‌ അവർ വാണിജ്യത്തിൽ സജീവമായി ഏർപ്പെട്ടിരുന്നു എന്ന്‌ 1833-ഒക്കനേ സന്ദർശിച്ച മക്‌ഗ്രിഗർലെയിഡ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സ്വത്തവകാശവും ഗോത്രാംഗത്വവും മക്കത്തായക്രമമനുസരിച്ച്‌ നിർണയിക്കപ്പെടുന്നു. ആധുനികനാഗരികത അവകാശപ്പെടുന്ന ഒരു ആഫ്രിക്കന്‍ ജനതയാണ്‌ ഇഗ്‌ബിര. ക്രിസ്‌ത്യന്‍ മിഷനറിമാരുടെ പ്രവർത്തനം ഇഗ്‌ബിരകളുടെ വിദ്യാഭ്യാസനിലവാരം അഭിവൃദ്ധിപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്‌. ഇസ്‌ലാംമതത്തിനും ഇഗ്‌ബിരകളിൽ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരിക്കുന്നു.
+
 
 +
ഇഗ്‌ബിരകളുടെ മുഖ്യതൊഴില്‍ കൃഷിയാണ്‌. തുണിനെയ്‌ത്തിലും വിദഗ്‌ധരാണ്‌. എന്നാല്‍ മുമ്പ്‌ അവര്‍ വാണിജ്യത്തില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു എന്ന്‌ 1833-ല്‍ ഒക്കനേ സന്ദര്‍ശിച്ച മക്‌ഗ്രിഗര്‍ലെയിഡ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സ്വത്തവകാശവും ഗോത്രാംഗത്വവും മക്കത്തായക്രമമനുസരിച്ച്‌ നിര്‍ണയിക്കപ്പെടുന്നു. ആധുനികനാഗരികത അവകാശപ്പെടുന്ന ഒരു ആഫ്രിക്കന്‍ ജനതയാണ്‌ ഇഗ്‌ബിര. ക്രിസ്‌ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം ഇഗ്‌ബിരകളുടെ വിദ്യാഭ്യാസനിലവാരം അഭിവൃദ്ധിപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്‌. ഇസ്‌ലാംമതത്തിനും ഇഗ്‌ബിരകളില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരിക്കുന്നു.

Current revision as of 09:14, 25 ജൂലൈ 2014

ഇഗ്‌ബിര

നെജീരിയയില്‍ കബാപ്രവിശ്യയിലെ ഇഗ്‌ബിര ഡിവിഷനില്‍പ്പെട്ട ഒക്കനേ പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന ജനവിഭാഗം. 1900-ല്‍ ഇവര്‍ ബ്രിട്ടീഷ്‌ അധീനതയിലായി. ഇവരുടെ സംഖ്യ രണ്ടുലക്ഷത്തോളം വരും.

ഇവരുടെ ഭാഷയുടെ പേരും ഇഗ്‌ബിര എന്നുതന്നെയാണ്‌. നൈജര്‍-കോംഗോ ഭാഷാഗോത്രത്തില്‍പ്പെട്ട കുവാ കുടുംബത്തിലെ അംഗമാണ്‌ ഇഗ്‌ബിര. ഇതിന്‌ നൂവേ ഭാഷയുമായി അടുത്ത ബന്ധമുണ്ട്‌.

ഇഗ്‌ബിരകളുടെ മുഖ്യതൊഴില്‍ കൃഷിയാണ്‌. തുണിനെയ്‌ത്തിലും വിദഗ്‌ധരാണ്‌. എന്നാല്‍ മുമ്പ്‌ അവര്‍ വാണിജ്യത്തില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നു എന്ന്‌ 1833-ല്‍ ഒക്കനേ സന്ദര്‍ശിച്ച മക്‌ഗ്രിഗര്‍ലെയിഡ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. സ്വത്തവകാശവും ഗോത്രാംഗത്വവും മക്കത്തായക്രമമനുസരിച്ച്‌ നിര്‍ണയിക്കപ്പെടുന്നു. ആധുനികനാഗരികത അവകാശപ്പെടുന്ന ഒരു ആഫ്രിക്കന്‍ ജനതയാണ്‌ ഇഗ്‌ബിര. ക്രിസ്‌ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനം ഇഗ്‌ബിരകളുടെ വിദ്യാഭ്യാസനിലവാരം അഭിവൃദ്ധിപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്‌. ഇസ്‌ലാംമതത്തിനും ഇഗ്‌ബിരകളില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%97%E0%B5%8D%E2%80%8C%E0%B4%AC%E0%B4%BF%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍