This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഗ്വാനോഡന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇഗ്വാനോഡന്‍ == ദിനോസറുകളുടെ ഒരു ജീനസ്‌. ജുറാസ്സിക്‌ കാലത്തി...)
(ഇഗ്വാനോഡന്‍)
 
വരി 2: വരി 2:
== ഇഗ്വാനോഡന്‍ ==
== ഇഗ്വാനോഡന്‍ ==
-
ദിനോസറുകളുടെ ഒരു ജീനസ്‌. ജുറാസ്സിക്‌ കാലത്തിന്റെ അവസാനവും ക്രറ്റേഷ്യസ്‌ കാലത്തിന്റെ ആരംഭത്തിലും (ഉദ്ദേശം പതിമൂന്ന്‌ കോടി അറുപത്‌ ലക്ഷം വർഷങ്ങള്‍ക്കു മുന്‍പ്‌) ആണ്‌ ഇവ ജീവിച്ചിരുന്നതെന്ന്‌ കരുതുന്നു. ഇഗ്വാനോഡന്‍ സസ്യഭോജി ആയിരുന്നു. പത്തുമീറ്ററിലധികം നീളവും നാലുമീറ്ററോളം ഉയരവും ഇവയ്‌ക്കുണ്ടായിരുന്നു. ഇവയുടെ പല്ലുകള്‍ക്ക്‌ ഈർച്ചവാളിന്റെ രൂപമായിരുന്നു.
+
ദിനോസറുകളുടെ ഒരു ജീനസ്‌. ജുറാസ്സിക്‌ കാലത്തിന്റെ അവസാനവും ക്രറ്റേഷ്യസ്‌ കാലത്തിന്റെ ആരംഭത്തിലും (ഉദ്ദേശം പതിമൂന്ന്‌ കോടി അറുപത്‌ ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌) ആണ്‌ ഇവ ജീവിച്ചിരുന്നതെന്ന്‌ കരുതുന്നു. ഇഗ്വാനോഡന്‍ സസ്യഭോജി ആയിരുന്നു. പത്തുമീറ്ററിലധികം നീളവും നാലുമീറ്ററോളം ഉയരവും ഇവയ്‌ക്കുണ്ടായിരുന്നു. ഇവയുടെ പല്ലുകള്‍ക്ക്‌ ഈര്‍ച്ചവാളിന്റെ രൂപമായിരുന്നു.
-
വിശദമായ പഠന പരീക്ഷണങ്ങള്‍ക്ക്‌ ഇദം പ്രഥമമായി വിധേയമാക്കപ്പെട്ട ദിനോസോർ വിഭാഗമാണ്‌ ഇഗ്വാനോഡന്‍. യൂറോപ്പിലെ ചില സ്ഥലങ്ങളിലെ പാറക്കെട്ടുകള്‍ക്കിടയിൽ നിന്നാണ്‌ ഇതിന്റെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്‌. നോ: ദിനോസോർ
+
 
 +
വിശദമായ പഠന പരീക്ഷണങ്ങള്‍ക്ക്‌ ഇദം പ്രഥമമായി വിധേയമാക്കപ്പെട്ട ദിനോസോര്‍ വിഭാഗമാണ്‌ ഇഗ്വാനോഡന്‍. യൂറോപ്പിലെ ചില സ്ഥലങ്ങളിലെ പാറക്കെട്ടുകള്‍ക്കിടയിൽ നിന്നാണ്‌ ഇതിന്റെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്‌. നോ: ദിനോസോര്‍

Current revision as of 09:12, 25 ജൂലൈ 2014

ഇഗ്വാനോഡന്‍

ദിനോസറുകളുടെ ഒരു ജീനസ്‌. ജുറാസ്സിക്‌ കാലത്തിന്റെ അവസാനവും ക്രറ്റേഷ്യസ്‌ കാലത്തിന്റെ ആരംഭത്തിലും (ഉദ്ദേശം പതിമൂന്ന്‌ കോടി അറുപത്‌ ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌) ആണ്‌ ഇവ ജീവിച്ചിരുന്നതെന്ന്‌ കരുതുന്നു. ഇഗ്വാനോഡന്‍ സസ്യഭോജി ആയിരുന്നു. പത്തുമീറ്ററിലധികം നീളവും നാലുമീറ്ററോളം ഉയരവും ഇവയ്‌ക്കുണ്ടായിരുന്നു. ഇവയുടെ പല്ലുകള്‍ക്ക്‌ ഈര്‍ച്ചവാളിന്റെ രൂപമായിരുന്നു.

വിശദമായ പഠന പരീക്ഷണങ്ങള്‍ക്ക്‌ ഇദം പ്രഥമമായി വിധേയമാക്കപ്പെട്ട ദിനോസോര്‍ വിഭാഗമാണ്‌ ഇഗ്വാനോഡന്‍. യൂറോപ്പിലെ ചില സ്ഥലങ്ങളിലെ പാറക്കെട്ടുകള്‍ക്കിടയിൽ നിന്നാണ്‌ ഇതിന്റെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്‌. നോ: ദിനോസോര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍