This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഗ്നാത്തിയോസ്‌, വിശുദ്ധ, അന്ത്യോഖ്യയിലെ (50-107)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇഗ്നാത്തിയോസ്‌, വിശുദ്ധ, അന്ത്യോഖ്യയിലെ (50-107) == അന്ത്യോഖ്യയി...)
(ഇഗ്നാത്തിയോസ്‌, വിശുദ്ധ, അന്ത്യോഖ്യയിലെ (50-107))
 
വരി 2: വരി 2:
== ഇഗ്നാത്തിയോസ്‌, വിശുദ്ധ, അന്ത്യോഖ്യയിലെ (50-107) ==
== ഇഗ്നാത്തിയോസ്‌, വിശുദ്ധ, അന്ത്യോഖ്യയിലെ (50-107) ==
-
അന്ത്യോഖ്യയിലെ ബിഷപ്പ്‌. "അന്ത്യോഖ്യന്‍ ക്രസ്‌തവരിൽ അവസാനത്തെ ആള്‍' എന്ന്‌ ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നു. ആദ്യകാലക്രസ്‌തവ രക്തസാക്ഷികളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഈശ്വരമയം എന്നർഥമുള്ള തിയോഫറസ്‌ എന്ന കുലനാമം ഇഗ്നാത്തിയോസ്‌ സ്വീകരിച്ചു. അപ്പസ്‌തോലിക പ്രബോധനങ്ങളെ സുധീരം സംരക്ഷിച്ചതിൽ കുപിതനായിത്തീർന്ന ട്രാജന്‍ചക്രവർത്തി അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും ആംഫിതിയെറ്ററിലെ വന്യമൃഗങ്ങള്‍ക്ക്‌ ഇരയാക്കുവാന്‍ വിധിക്കുകയും ചെയ്‌തു. റോമിലേക്ക്‌ കൊണ്ടു പോകുന്നവഴി വിവിധ ക്രസ്‌തവസഭകളിലേക്കയച്ച കത്തുകളിൽനിന്നാണ്‌ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്‌.
+
അന്ത്യോഖ്യയിലെ ബിഷപ്പ്‌. "അന്ത്യോഖ്യന്‍ ക്രസ്‌തവരില്‍ അവസാനത്തെ ആള്‍' എന്ന്‌ ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നു. ആദ്യകാലക്രസ്‌തവ രക്തസാക്ഷികളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഈശ്വരമയം എന്നര്‍ഥമുള്ള തിയോഫറസ്‌ എന്ന കുലനാമം ഇഗ്നാത്തിയോസ്‌ സ്വീകരിച്ചു. അപ്പസ്‌തോലിക പ്രബോധനങ്ങളെ സുധീരം സംരക്ഷിച്ചതില്‍ കുപിതനായിത്തീര്‍ന്ന ട്രാജന്‍ചക്രവര്‍ത്തി അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും ആംഫിതിയെറ്ററിലെ വന്യമൃഗങ്ങള്‍ക്ക്‌ ഇരയാക്കുവാന്‍ വിധിക്കുകയും ചെയ്‌തു. റോമിലേക്ക്‌ കൊണ്ടു പോകുന്നവഴി വിവിധ ക്രസ്‌തവസഭകളിലേക്കയച്ച കത്തുകളില്‍നിന്നാണ്‌ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്‌.
-
സഭാശുശ്രൂഷകരുടെ അധികാരത്തെ അംഗീകരിക്കുന്നതിനുവേണ്ടി അദ്ദേഹം പോരാടിയിരുന്നു. മതവിരുദ്ധവാദങ്ങള്‍ക്കെതിരായി അദ്ദേഹം ശബ്‌ദമുയർത്തി. യേശുക്രിസ്‌തുവിൽ മനുഷ്യാംശം നിഷേധിച്ച ഡോസെറ്റിസ്റ്റുകളുടെ (Docetists) വാദഗതിയെയും യഹൂദമതത്തിലേക്കുള്ള ചായ്‌വിനെയും ഇഗ്‌നാത്തിയോസ്‌ ശക്തിയായി എതിർത്തിരുന്നു.
+
സഭാശുശ്രൂഷകരുടെ അധികാരത്തെ അംഗീകരിക്കുന്നതിനുവേണ്ടി അദ്ദേഹം പോരാടിയിരുന്നു. മതവിരുദ്ധവാദങ്ങള്‍ക്കെതിരായി അദ്ദേഹം ശബ്‌ദമുയര്‍ത്തി. യേശുക്രിസ്‌തുവില്‍ മനുഷ്യാംശം നിഷേധിച്ച ഡോസെറ്റിസ്റ്റുകളുടെ (Docetists) വാദഗതിയെയും യഹൂദമതത്തിലേക്കുള്ള ചായ്‌വിനെയും ഇഗ്‌നാത്തിയോസ്‌ ശക്തിയായി എതിര്‍ത്തിരുന്നു.

Current revision as of 09:11, 25 ജൂലൈ 2014

ഇഗ്നാത്തിയോസ്‌, വിശുദ്ധ, അന്ത്യോഖ്യയിലെ (50-107)

അന്ത്യോഖ്യയിലെ ബിഷപ്പ്‌. "അന്ത്യോഖ്യന്‍ ക്രസ്‌തവരില്‍ അവസാനത്തെ ആള്‍' എന്ന്‌ ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നു. ആദ്യകാലക്രസ്‌തവ രക്തസാക്ഷികളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഈശ്വരമയം എന്നര്‍ഥമുള്ള തിയോഫറസ്‌ എന്ന കുലനാമം ഇഗ്നാത്തിയോസ്‌ സ്വീകരിച്ചു. അപ്പസ്‌തോലിക പ്രബോധനങ്ങളെ സുധീരം സംരക്ഷിച്ചതില്‍ കുപിതനായിത്തീര്‍ന്ന ട്രാജന്‍ചക്രവര്‍ത്തി അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും ആംഫിതിയെറ്ററിലെ വന്യമൃഗങ്ങള്‍ക്ക്‌ ഇരയാക്കുവാന്‍ വിധിക്കുകയും ചെയ്‌തു. റോമിലേക്ക്‌ കൊണ്ടു പോകുന്നവഴി വിവിധ ക്രസ്‌തവസഭകളിലേക്കയച്ച കത്തുകളില്‍നിന്നാണ്‌ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്‌.

സഭാശുശ്രൂഷകരുടെ അധികാരത്തെ അംഗീകരിക്കുന്നതിനുവേണ്ടി അദ്ദേഹം പോരാടിയിരുന്നു. മതവിരുദ്ധവാദങ്ങള്‍ക്കെതിരായി അദ്ദേഹം ശബ്‌ദമുയര്‍ത്തി. യേശുക്രിസ്‌തുവില്‍ മനുഷ്യാംശം നിഷേധിച്ച ഡോസെറ്റിസ്റ്റുകളുടെ (Docetists) വാദഗതിയെയും യഹൂദമതത്തിലേക്കുള്ള ചായ്‌വിനെയും ഇഗ്‌നാത്തിയോസ്‌ ശക്തിയായി എതിര്‍ത്തിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍