This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഖ്‌വാന്‍ അൽസഫാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇഖ്‌വാന്‍ അൽസഫാ == 10-ാം ശ.-ത്തിൽ "ബ്രദറന്‍ ഒഫ്‌ പ്യൂരിറ്റി' എന്...)
(ഇഖ്‌വാന്‍ അൽസഫാ)
 
വരി 1: വരി 1:
-
== ഇഖ്‌വാന്‍ അൽസഫാ ==
+
== ഇഖ്‌വാന്‍ അല്‍സഫാ ==
-
10-ാം ശ.-ത്തിൽ "ബ്രദറന്‍ ഒഫ്‌ പ്യൂരിറ്റി' എന്ന പേരിലറിയപ്പെട്ടിരുന്ന സംഘടനയിലെ ദാർശനികർ രൂപം കൊടുത്ത രഹസ്യസമാജം. ഇവരുടെ ആദർശങ്ങള്‍ പരിപൂർണമായി നിയോപ്ലേറ്റോണിക്‌ സ്വഭാവമുള്ളവയായിരുന്നു. എല്ലാ സംഘടിതമതങ്ങള്‍ക്കും അതീതമായുള്ള ഒരു വിശ്വമതം സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പരമയാഥാർഥ്യത്തിലേക്കെത്തിച്ചേരാനുള്ള വ്യത്യസ്‌ത ശ്രണികളായിട്ടാണ്‌ ഇവർ വിവിധ മതങ്ങളെ കരുതിയത്‌. ഈ സംഘടന ഇസ്‌മായിലി പ്രസ്ഥാനവുമായി നേരിട്ടു ബന്ധപ്പെട്ടതോ, ആ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സ്ഥാപിച്ചതോ ആണെന്ന്‌ കരുതപ്പെടുന്നു. മറ്റൊരു ആധ്യാത്മിക ചിന്താപദ്ധതിയായ സൂഫിസത്തിനു വഴിതെളിച്ചത്‌ ഈ സമാജമാണ്‌. ഇവരുടെ ആദർശങ്ങള്‍ പ്രതിപാദിക്കുന്ന 52 ലേഖനങ്ങളടങ്ങുന്ന ഒരു സമാഹാരം പ്രകാശിതമായിട്ടുണ്ട്‌.
+
10-ാം ശ.-ത്തില്‍ "ബ്രദറന്‍ ഒഫ്‌ പ്യൂരിറ്റി' എന്ന പേരിലറിയപ്പെട്ടിരുന്ന സംഘടനയിലെ ദാര്‍ശനികര്‍ രൂപം കൊടുത്ത രഹസ്യസമാജം. ഇവരുടെ ആദര്‍ശങ്ങള്‍ പരിപൂര്‍ണമായി നിയോപ്ലേറ്റോണിക്‌ സ്വഭാവമുള്ളവയായിരുന്നു. എല്ലാ സംഘടിതമതങ്ങള്‍ക്കും അതീതമായുള്ള ഒരു വിശ്വമതം സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പരമയാഥാര്‍ഥ്യത്തിലേക്കെത്തിച്ചേരാനുള്ള വ്യത്യസ്‌ത ശ്രണികളായിട്ടാണ്‌ ഇവര്‍ വിവിധ മതങ്ങളെ കരുതിയത്‌. ഈ സംഘടന ഇസ്‌മായിലി പ്രസ്ഥാനവുമായി നേരിട്ടു ബന്ധപ്പെട്ടതോ, ആ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സ്ഥാപിച്ചതോ ആണെന്ന്‌ കരുതപ്പെടുന്നു. മറ്റൊരു ആധ്യാത്മിക ചിന്താപദ്ധതിയായ സൂഫിസത്തിനു വഴിതെളിച്ചത്‌ ഈ സമാജമാണ്‌. ഇവരുടെ ആദര്‍ശങ്ങള്‍ പ്രതിപാദിക്കുന്ന 52 ലേഖനങ്ങളടങ്ങുന്ന ഒരു സമാഹാരം പ്രകാശിതമായിട്ടുണ്ട്‌.

Current revision as of 09:10, 25 ജൂലൈ 2014

ഇഖ്‌വാന്‍ അല്‍സഫാ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍