This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്തിയോപ്‌സിഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇക്തിയോപ്‌സിഡ == മത്സ്യങ്ങളെയും ആംഫിബിയകളെയും ഒരുമിച്ചുള്...)
(ഇക്തിയോപ്‌സിഡ)
 
വരി 2: വരി 2:
== ഇക്തിയോപ്‌സിഡ ==
== ഇക്തിയോപ്‌സിഡ ==
-
മത്സ്യങ്ങളെയും ആംഫിബിയകളെയും ഒരുമിച്ചുള്‍പ്പെടുത്തിയിട്ടുള്ള ജന്തുവിഭാഗം. ജലജീവികളായ മത്സ്യങ്ങളിൽനിന്നും രൂപമെടുത്ത ആംഫിബിയകളാണ്‌ കരജീവികളായ ഇഴജന്തുക്ക(Reptilia)ളുടെ പൂർവികർ. അതിനാൽ പരിണാമചരിത്രത്തിൽ ആംഫിബിയകള്‍ക്ക്‌ വളരെ പ്രാധാന്യം നല്‌കപ്പെട്ടിരിക്കുന്നു. കരയിൽ കഴിയുന്ന ഇഴജന്തുക്കളെയും പക്ഷികളെയും ചേർത്ത്‌ "സോറോപ്‌സിഡ' (Sauropsida) എന്നൊരു വിഭാഗമുണ്ടാക്കിയപ്പോള്‍ മത്സ്യങ്ങളെയും ആംഫിബിയകളെയും അതിൽനിന്നും പൂർണമായി വേർതിരിക്കുന്നതിനുവേണ്ടി ഹക്‌സ്‌ലി "ഇക്തിയോപ്‌സിഡ' എന്ന ഗ്രൂപ്പ്‌ ഉണ്ടാക്കി.
+
മത്സ്യങ്ങളെയും ആംഫിബിയകളെയും ഒരുമിച്ചുള്‍പ്പെടുത്തിയിട്ടുള്ള ജന്തുവിഭാഗം. ജലജീവികളായ മത്സ്യങ്ങളില്‍നിന്നും രൂപമെടുത്ത ആംഫിബിയകളാണ്‌ കരജീവികളായ ഇഴജന്തുക്ക(Reptilia)ളുടെ പൂര്‍വികര്‍. അതിനാല്‍ പരിണാമചരിത്രത്തില്‍ ആംഫിബിയകള്‍ക്ക്‌ വളരെ പ്രാധാന്യം നല്‌കപ്പെട്ടിരിക്കുന്നു. കരയില്‍ കഴിയുന്ന ഇഴജന്തുക്കളെയും പക്ഷികളെയും ചേര്‍ത്ത്‌ "സോറോപ്‌സിഡ' (Sauropsida) എന്നൊരു വിഭാഗമുണ്ടാക്കിയപ്പോള്‍ മത്സ്യങ്ങളെയും ആംഫിബിയകളെയും അതില്‍നിന്നും പൂര്‍ണമായി വേര്‍തിരിക്കുന്നതിനുവേണ്ടി ഹക്‌സ്‌ലി "ഇക്തിയോപ്‌സിഡ' എന്ന ഗ്രൂപ്പ്‌ ഉണ്ടാക്കി.

Current revision as of 08:51, 25 ജൂലൈ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍