This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്കണ്ടവാര്യർ ഇ. (1890 - 1977)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇക്കണ്ടവാര്യർ ഇ. (1890 - 1977))
(ഇക്കണ്ടവാര്യർ ഇ. (1890 - 1977))
 
വരി 1: വരി 1:
-
== ഇക്കണ്ടവാര്യർ ഇ. (1890 - 1977) ==
+
== ഇക്കണ്ടവാര്യര്‍ ഇ. (1890 - 1977) ==
[[ചിത്രം:ikkandavarier.jpg|thumb|ഇക്കണ്ടവാര്യര്‍]]

മുന്‍ കൊച്ചിരാജ്യത്തെ പ്രധാനമന്ത്രിയും (1948-49) സർവോദയനേതാവും. 1890 മേയ്‌ 4-ന്‌ തൃശ്ശൂർജില്ലയിലെ ഒല്ലൂരിനടുത്തുള്ള ഇടക്കുന്നിവാര്യത്ത്‌, ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും ലക്ഷ്‌മിക്കുട്ടി വാരസ്യാരുടെയും പുത്രനായി ജനിച്ചു. മാതൃമാതുലനായിരുന്ന ശങ്കരവാര്യർ കുറച്ചുകാലം കൊച്ചിദിവാനായിരുന്നു. നിയമബിരുദംനേടി തൃശ്ശൂരിൽ അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചതു (1918) മുതൽ അദ്ദേഹം സ്വാതന്ത്യ്രസമരത്തിലും സജീവമായി പങ്കെടുത്തുവന്നു. 1935-ഓടുകൂടി തൃശ്ശൂർ മുനിസിപ്പൽ ചെയർമാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തതിന്‌ അദ്ദേഹത്തിന്‌ ജയിൽശിക്ഷ വരിക്കേണ്ടിവന്നു. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, കാർഷികപ്രശ്‌നങ്ങള്‍ മുതലായ രംഗങ്ങളിലാണ്‌ അദ്ദേഹം ശ്രദ്ധ കൂടുതൽ പതിപ്പിച്ചത്‌. കോണ്‍ഗ്രസ്‌ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം കേരളം എന്ന ദിനപത്രം ആരംഭിച്ചു. മാസങ്ങള്‍ക്കുള്ളിൽ ആ പത്രം സർക്കാർ കണ്ടുകെട്ടി. കൊച്ചിയിൽ പ്രജാമണ്ഡലം രൂപവത്‌കൃതമായപ്പോള്‍ (1940) അദ്ദേഹം അതിലെ സജീവ പ്രവർത്തകനായി. 1945-ൽ ഇക്കണ്ടവാര്യർ പ്രജാമണ്ഡലത്തിന്റെ പ്രസിഡണ്ടായി; 1948 വരെ തത്‌സ്ഥാനത്ത്‌ തുടർന്നു. 1925 മുതൽ 1942 വരെ അദ്ദേഹം കൊച്ചിയിലെ നിയമസഭാംഗമായിരുന്നു. 1948-കൊച്ചി സംസ്ഥാന നിയമസഭയിലേക്ക്‌ ഒല്ലൂർ നിയോജകമണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്‌ കൊച്ചിയിലെ പ്രധാനമന്ത്രിയായി അദ്ദേഹം നിയമിതനായി (1948). തിരു-കൊച്ചി സംയോജിക്കപ്പെടുന്നതുവരെ (1949 ജൂലൈ.) ആ പദവി വഹിച്ചു. പറവൂർ ടി.കെ. നാരായണപിള്ള മുഖ്യമന്ത്രിയായി രൂപവത്‌കരിച്ച തിരു-കൊച്ചി മന്ത്രിസഭയിൽ ഇക്കണ്ടവാര്യർ റവന്യൂ-കൃഷിവകുപ്പുകളുടെ മന്ത്രിയായിരുന്നു. പിന്നീട്‌ 1952 വരെ അദ്ദേഹം സംസ്ഥാന ഭക്ഷ്യവിതരണകമ്മിറ്റി ചെയർമാനായി സേവനം അനുഷ്‌ഠിച്ചു. തോട്ടപ്പള്ളി സ്‌പിൽവേയും തച്ചീർമുക്കം ബണ്ടും ആസൂത്രണം ചെയ്‌തു. സർവോദയം, ഭൂദാനം എന്നീ പ്രസ്ഥാനങ്ങളിൽ ശ്രദ്ധചെലുത്തിയ അദ്ദേഹം കേരളഭൂദാനയജ്ഞസമിതിയുടെ ആദ്യത്തെ കണ്‍വീനറായിരുന്നു. "ഭൂദാന കാഹള'ത്തിന്റെ പത്രാധിപരായും പ്രവർത്തിച്ചു. അഖിലേന്ത്യാ നാട്ടുരാജ്യമണ്ഡലത്തിന്റെ സ്റ്റാന്റിങ്‌ കമ്മിറ്റി മെംബർ, കേരള ഖാദി വ്യവസായസംഘം സ്ഥാപകമെംബർ എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. കാലടിയിൽ നടന്ന അഖിലേന്ത്യാ സർവോദയ സമ്മേളനം (1957) ആസൂത്രണം ചെയ്‌തു. 1977 ജൂണ്‍ 8-ന്‌ അന്തരിച്ചു.
+
മുന്‍ കൊച്ചിരാജ്യത്തെ പ്രധാനമന്ത്രിയും (1948-49) സര്‍വോദയനേതാവും. 1890 മേയ്‌ 4-ന്‌ തൃശ്ശൂര്‍ജില്ലയിലെ ഒല്ലൂരിനടുത്തുള്ള ഇടക്കുന്നിവാര്യത്ത്‌, ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും ലക്ഷ്‌മിക്കുട്ടി വാരസ്യാരുടെയും പുത്രനായി ജനിച്ചു. മാതൃമാതുലനായിരുന്ന ശങ്കരവാര്യര്‍ കുറച്ചുകാലം കൊച്ചിദിവാനായിരുന്നു. നിയമബിരുദംനേടി തൃശ്ശൂരില്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചതു (1918) മുതല്‍ അദ്ദേഹം സ്വാതന്ത്യ്രസമരത്തിലും സജീവമായി പങ്കെടുത്തുവന്നു. 1935-ഓടുകൂടി തൃശ്ശൂര്‍ മുനിസിപ്പല്‍ ചെയര്‍മാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തതിന്‌ അദ്ദേഹത്തിന്‌ ജയില്‍ശിക്ഷ വരിക്കേണ്ടിവന്നു. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, കാര്‍ഷികപ്രശ്‌നങ്ങള്‍ മുതലായ രംഗങ്ങളിലാണ്‌ അദ്ദേഹം ശ്രദ്ധ കൂടുതല്‍ പതിപ്പിച്ചത്‌. കോണ്‍ഗ്രസ്‌ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം കേരളം എന്ന ദിനപത്രം ആരംഭിച്ചു. മാസങ്ങള്‍ക്കുള്ളില്‍ ആ പത്രം സര്‍ക്കാര്‍ കണ്ടുകെട്ടി. കൊച്ചിയില്‍ പ്രജാമണ്ഡലം രൂപവത്‌കൃതമായപ്പോള്‍ (1940) അദ്ദേഹം അതിലെ സജീവ പ്രവര്‍ത്തകനായി. 1945-ല്‍ ഇക്കണ്ടവാര്യര്‍ പ്രജാമണ്ഡലത്തിന്റെ പ്രസിഡണ്ടായി; 1948 വരെ തത്‌സ്ഥാനത്ത്‌ തുടര്‍ന്നു. 1925 മുതല്‍ 1942 വരെ അദ്ദേഹം കൊച്ചിയിലെ നിയമസഭാംഗമായിരുന്നു. 1948-ല്‍ കൊച്ചി സംസ്ഥാന നിയമസഭയിലേക്ക്‌ ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്‌ കൊച്ചിയിലെ പ്രധാനമന്ത്രിയായി അദ്ദേഹം നിയമിതനായി (1948). തിരു-കൊച്ചി സംയോജിക്കപ്പെടുന്നതുവരെ (1949 ജൂലൈ.) ആ പദവി വഹിച്ചു. പറവൂര്‍ ടി.കെ. നാരായണപിള്ള മുഖ്യമന്ത്രിയായി രൂപവത്‌കരിച്ച തിരു-കൊച്ചി മന്ത്രിസഭയില്‍ ഇക്കണ്ടവാര്യര്‍ റവന്യൂ-കൃഷിവകുപ്പുകളുടെ മന്ത്രിയായിരുന്നു. പിന്നീട്‌ 1952 വരെ അദ്ദേഹം സംസ്ഥാന ഭക്ഷ്യവിതരണകമ്മിറ്റി ചെയര്‍മാനായി സേവനം അനുഷ്‌ഠിച്ചു. തോട്ടപ്പള്ളി സ്‌പില്‍വേയും തച്ചീര്‍മുക്കം ബണ്ടും ആസൂത്രണം ചെയ്‌തു. സര്‍വോദയം, ഭൂദാനം എന്നീ പ്രസ്ഥാനങ്ങളില്‍ ശ്രദ്ധചെലുത്തിയ അദ്ദേഹം കേരളഭൂദാനയജ്ഞസമിതിയുടെ ആദ്യത്തെ കണ്‍വീനറായിരുന്നു. "ഭൂദാന കാഹള'ത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ നാട്ടുരാജ്യമണ്ഡലത്തിന്റെ സ്റ്റാന്റിങ്‌ കമ്മിറ്റി മെംബര്‍, കേരള ഖാദി വ്യവസായസംഘം സ്ഥാപകമെംബര്‍ എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. കാലടിയില്‍ നടന്ന അഖിലേന്ത്യാ സര്‍വോദയ സമ്മേളനം (1957) ആസൂത്രണം ചെയ്‌തു. 1977 ജൂണ്‍ 8-ന്‌ അന്തരിച്ചു.

Current revision as of 08:43, 25 ജൂലൈ 2014

ഇക്കണ്ടവാര്യര്‍ ഇ. (1890 - 1977)

ഇക്കണ്ടവാര്യര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍