This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംഫാൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇംഫാൽ == മണിപ്പൂർ സംസ്ഥാനത്തിന്റെ തലസ്ഥാനം. കിഴക്ക്‌ ഇംഫാൽ, ...)
(ഇംഫാൽ)
വരി 1: വരി 1:
-
== ഇംഫാൽ ==
+
== ഇംഫാല്‍ ==
-
മണിപ്പൂർ സംസ്ഥാനത്തിന്റെ തലസ്ഥാനം. കിഴക്ക്‌ ഇംഫാൽ, നംബൂൽ എന്നീ നദികള്‍ക്കിടയ്‌ക്ക്‌ സമുദ്രനിരപ്പിൽനിന്ന്‌ 760 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്നു. പ്രധാനമായും ഉഷ്‌ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിവിടം.  
+
മണിപ്പൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനം. കിഴക്ക്‌ ഇംഫാല്‍, നംബൂല്‍ എന്നീ നദികള്‍ക്കിടയ്‌ക്ക്‌ സമുദ്രനിരപ്പില്‍നിന്ന്‌ 760 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. പ്രധാനമായും ഉഷ്‌ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിവിടം.  
-
നാടുവാഴിയുടെ ആസ്ഥാനമെന്ന നിലയിൽ പ്രത്യേകതയാർജിച്ചിരുന്ന ഇംഫാൽ ഗ്രാമം, ബ്രിട്ടീഷുകാരുടെ അധിനിവേശത്തെ (1891) തുടർന്നാണു നഗരമായി വികസിച്ചത്‌. മൂന്നുവശവും ഉയർന്ന കുന്നുകളാലും മറുവശത്ത്‌ ഇംഫാൽനദിയാലും ചുറ്റപ്പെട്ട ഇംഫാൽ തന്ത്രപ്രധാനമായ സ്ഥലമാണ്‌. പ്രതിരോധാടിസ്ഥാനത്തിൽ രണ്ടാം ലോകയുദ്ധകാലത്ത്‌ ഈ നഗരത്തിനു വലുതായ പ്രാധാന്യം നൽകപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ വില്യം സ്ലിമ്മിന്റെ നേതൃത്വത്തിൽ അണിനിരന്ന ബ്രിട്ടന്റെ 14-ാം പട ജപ്പാന്റെ 15-ാം പടയെ പരാജയപ്പെടുത്തിയത്‌ ഇംഫാലിൽവച്ചാണ്‌. ഇന്ത്യന്‍സേനയുടെ ഒരു പ്രധാന സൈനിക താവളമാണ്‌ ഇംഫാൽ. കൈത്തറിത്തുണികള്‍ക്കു വിശ്വപ്രശസ്‌തിനേടിയ ഇംഫാൽ ചെറുവ്യവസായകേന്ദ്രമായി അഭിവൃദ്ധിപ്പെട്ടിരുക്കുന്നു. തുണിത്തരങ്ങള്‍, അരി, മുളക്‌, ചുച്ചാമ്പുകല്ല്‌ എന്നിവയാണ്‌ പ്രധാന കയറ്റുമതി ഉത്‌പന്നങ്ങള്‍. ഭരണസൗകര്യാർഥം കിഴക്കന്‍ ഇംഫാൽ, പശ്ചിമ ഇംഫാൽ എന്നീ രണ്ട്‌ ഡിവിഷനുകളായി ഇംഫാൽ വിഭജിക്കപ്പെടുന്നത്‌ 1997-ലാണ്‌. മണിപ്പൂരിന്റെ സാംസ്‌കാരിക തലസ്ഥാനമായി ഇംഫാൽ വിശേഷിപ്പിക്കപ്പെടുന്നു. മണിപ്പൂർ മ്യൂസിയം, മൃഗശാല, ഓർക്കിഡേറിയം, ഇമാഖേയ്‌തൽ തുടങ്ങിയവയാണ്‌ ഇവിടത്തെ പ്രധാന ആകർഷണകേന്ദ്രങ്ങള്‍. നോ. ഇമാഖെയ്‌തൽ
+
 
 +
നാടുവാഴിയുടെ ആസ്ഥാനമെന്ന നിലയില്‍ പ്രത്യേകതയാര്‍ജിച്ചിരുന്ന ഇംഫാല്‍ ഗ്രാമം, ബ്രിട്ടീഷുകാരുടെ അധിനിവേശത്തെ (1891) തുടര്‍ന്നാണു നഗരമായി വികസിച്ചത്‌. മൂന്നുവശവും ഉയര്‍ന്ന കുന്നുകളാലും മറുവശത്ത്‌ ഇംഫാല്‍നദിയാലും ചുറ്റപ്പെട്ട ഇംഫാല്‍ തന്ത്രപ്രധാനമായ സ്ഥലമാണ്‌. പ്രതിരോധാടിസ്ഥാനത്തില്‍ രണ്ടാം ലോകയുദ്ധകാലത്ത്‌ ഈ നഗരത്തിനു വലുതായ പ്രാധാന്യം നല്‍കപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ വില്യം സ്ലിമ്മിന്റെ നേതൃത്വത്തില്‍ അണിനിരന്ന ബ്രിട്ടന്റെ 14-ാം പട ജപ്പാന്റെ 15-ാം പടയെ പരാജയപ്പെടുത്തിയത്‌ ഇംഫാലില്‍വച്ചാണ്‌. ഇന്ത്യന്‍സേനയുടെ ഒരു പ്രധാന സൈനിക താവളമാണ്‌ ഇംഫാല്‍. കൈത്തറിത്തുണികള്‍ക്കു വിശ്വപ്രശസ്‌തിനേടിയ ഇംഫാല്‍ ചെറുവ്യവസായകേന്ദ്രമായി അഭിവൃദ്ധിപ്പെട്ടിരുക്കുന്നു. തുണിത്തരങ്ങള്‍, അരി, മുളക്‌, ചുച്ചാമ്പുകല്ല്‌ എന്നിവയാണ്‌ പ്രധാന കയറ്റുമതി ഉത്‌പന്നങ്ങള്‍. ഭരണസൗകര്യാര്‍ഥം കിഴക്കന്‍ ഇംഫാല്‍, പശ്ചിമ ഇംഫാല്‍ എന്നീ രണ്ട്‌ ഡിവിഷനുകളായി ഇംഫാല്‍ വിഭജിക്കപ്പെടുന്നത്‌ 1997-ലാണ്‌. മണിപ്പൂരിന്റെ സാംസ്‌കാരിക തലസ്ഥാനമായി ഇംഫാല്‍ വിശേഷിപ്പിക്കപ്പെടുന്നു. മണിപ്പൂര്‍ മ്യൂസിയം, മൃഗശാല, ഓര്‍ക്കിഡേറിയം, ഇമാഖേയ്‌തല്‍ തുടങ്ങിയവയാണ്‌ ഇവിടത്തെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. നോ. ഇമാഖെയ്‌തല്‍

08:38, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഫാല്‍

മണിപ്പൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനം. കിഴക്ക്‌ ഇംഫാല്‍, നംബൂല്‍ എന്നീ നദികള്‍ക്കിടയ്‌ക്ക്‌ സമുദ്രനിരപ്പില്‍നിന്ന്‌ 760 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. പ്രധാനമായും ഉഷ്‌ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിവിടം.

നാടുവാഴിയുടെ ആസ്ഥാനമെന്ന നിലയില്‍ പ്രത്യേകതയാര്‍ജിച്ചിരുന്ന ഇംഫാല്‍ ഗ്രാമം, ബ്രിട്ടീഷുകാരുടെ അധിനിവേശത്തെ (1891) തുടര്‍ന്നാണു നഗരമായി വികസിച്ചത്‌. മൂന്നുവശവും ഉയര്‍ന്ന കുന്നുകളാലും മറുവശത്ത്‌ ഇംഫാല്‍നദിയാലും ചുറ്റപ്പെട്ട ഇംഫാല്‍ തന്ത്രപ്രധാനമായ സ്ഥലമാണ്‌. പ്രതിരോധാടിസ്ഥാനത്തില്‍ രണ്ടാം ലോകയുദ്ധകാലത്ത്‌ ഈ നഗരത്തിനു വലുതായ പ്രാധാന്യം നല്‍കപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ വില്യം സ്ലിമ്മിന്റെ നേതൃത്വത്തില്‍ അണിനിരന്ന ബ്രിട്ടന്റെ 14-ാം പട ജപ്പാന്റെ 15-ാം പടയെ പരാജയപ്പെടുത്തിയത്‌ ഇംഫാലില്‍വച്ചാണ്‌. ഇന്ത്യന്‍സേനയുടെ ഒരു പ്രധാന സൈനിക താവളമാണ്‌ ഇംഫാല്‍. കൈത്തറിത്തുണികള്‍ക്കു വിശ്വപ്രശസ്‌തിനേടിയ ഇംഫാല്‍ ചെറുവ്യവസായകേന്ദ്രമായി അഭിവൃദ്ധിപ്പെട്ടിരുക്കുന്നു. തുണിത്തരങ്ങള്‍, അരി, മുളക്‌, ചുച്ചാമ്പുകല്ല്‌ എന്നിവയാണ്‌ പ്രധാന കയറ്റുമതി ഉത്‌പന്നങ്ങള്‍. ഭരണസൗകര്യാര്‍ഥം കിഴക്കന്‍ ഇംഫാല്‍, പശ്ചിമ ഇംഫാല്‍ എന്നീ രണ്ട്‌ ഡിവിഷനുകളായി ഇംഫാല്‍ വിഭജിക്കപ്പെടുന്നത്‌ 1997-ലാണ്‌. മണിപ്പൂരിന്റെ സാംസ്‌കാരിക തലസ്ഥാനമായി ഇംഫാല്‍ വിശേഷിപ്പിക്കപ്പെടുന്നു. മണിപ്പൂര്‍ മ്യൂസിയം, മൃഗശാല, ഓര്‍ക്കിഡേറിയം, ഇമാഖേയ്‌തല്‍ തുടങ്ങിയവയാണ്‌ ഇവിടത്തെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. നോ. ഇമാഖെയ്‌തല്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%82%E0%B4%AB%E0%B4%BE%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍