This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്റ്റ്രോലാബ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചെ.) (തലക്കെട്ടു മാറ്റം: ആസ്റ്റ്രാലാബ്‌ >>> ആസ്റ്റ്രോലാബ്‌)
(ആസ്റ്റ്രാലാബ്‌)
വരി 1: വരി 1:
-
==ആസ്റ്റ്രാലാബ്‌==
+
==ആസ്റ്റ്രോലാബ്‌==
 +
 
==Astrolabe==
==Astrolabe==
[[ചിത്രം:Astrolab.jpg.jpg|thumb|ആസ്റ്റ്രാലാബ്‌]]

നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചക്രവാളസീമയില്‍ നിന്നുള്ള കോണീയദൂരം കണക്കാക്കാന്‍ പ്രാചീന ജ്യോതിഃശാസ്‌ത്രജ്ഞന്‍മാർ ഉപയോഗിച്ചിരുന്ന ഉപകരണം. കോണീയമാത്ര (angular unit) ആേയ ഡിഗ്രി വൃത്താകാരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു തട്ട്‌, അതിന്റെ കേന്ദ്രത്തില്‍ തട്ടിനു സമാന്തരമായി ഡിഗ്രി അടയാളത്തിലേക്കു ചൂണ്ടുന്ന ഒരു സൂചിക- ഇത്രയും കുത്തനെ തൂക്കിയിട്ടാല്‍ ആസ്റ്റ്രാലാബിന്റെ ഏകദേശ സ്വരൂപമായി. ഖഗോളത്തിനുനേരെ സൂചിക തിരിച്ചുനിർത്തി ഉന്നതി അളന്നെടുക്കാന്‍ കഴിയും. "പ്രിസ്‌മാറ്റിക്‌ ആസ്റ്റ്രാലാബ്‌' ആണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ളത്‌.

04:02, 26 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആസ്റ്റ്രോലാബ്‌

Astrolabe

ആസ്റ്റ്രാലാബ്‌

നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചക്രവാളസീമയില്‍ നിന്നുള്ള കോണീയദൂരം കണക്കാക്കാന്‍ പ്രാചീന ജ്യോതിഃശാസ്‌ത്രജ്ഞന്‍മാർ ഉപയോഗിച്ചിരുന്ന ഉപകരണം. കോണീയമാത്ര (angular unit) ആേയ ഡിഗ്രി വൃത്താകാരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു തട്ട്‌, അതിന്റെ കേന്ദ്രത്തില്‍ തട്ടിനു സമാന്തരമായി ഡിഗ്രി അടയാളത്തിലേക്കു ചൂണ്ടുന്ന ഒരു സൂചിക- ഇത്രയും കുത്തനെ തൂക്കിയിട്ടാല്‍ ആസ്റ്റ്രാലാബിന്റെ ഏകദേശ സ്വരൂപമായി. ഖഗോളത്തിനുനേരെ സൂചിക തിരിച്ചുനിർത്തി ഉന്നതി അളന്നെടുക്കാന്‍ കഴിയും. "പ്രിസ്‌മാറ്റിക്‌ ആസ്റ്റ്രാലാബ്‌' ആണ്‌ ഇപ്പോള്‍ പ്രചാരത്തിലുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍