This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:28, 10 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആയ

Ayah

'aia' എന്ന പോര്‍ത്തുഗീസ്‌ ശബ്‌ദത്തില്‍നിന്ന്‌ ജന്യം. 'aia' എന്നാല്‍ പോറ്റമ്മ (Nurse), കുട്ടികളുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌ത്രീ എന്നൊക്കെ അര്‍ഥം. ലത്തീന്‍ ശബ്‌ദമായ 'aidus'-നോടും ഫ്രഞ്ചു ശബ്‌ദമായ 'aide'-നോടും ബന്ധമുണ്ട്‌. 1779-ല്‍ കൊല്‌ക്കത്തയിലുണ്ടായ ഒരു കേസിലാണ്‌ ആയ (iya) എന്ന ശബ്‌ദം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍