This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയക്കട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആയക്കട്ട്‌== ജലസേചനം ചെയ്യപ്പെടുന്നതും വെള്ളക്കരത്തിനു വിധ...)
(ആയക്കട്ട്‌)
 
വരി 1: വരി 1:
==ആയക്കട്ട്‌==
==ആയക്കട്ട്‌==
-
ജലസേചനം ചെയ്യപ്പെടുന്നതും വെള്ളക്കരത്തിനു വിധേയമാക്കപ്പെട്ടതുമായ കൃഷിസ്ഥലങ്ങള്‍ക്കു പറയുന്ന പേര്‌. ജലസേചന പദ്ധതികളിൽനിന്നോ അവയുടെ ഭാഗമായ മറ്റു സംരചനകളിൽ നിന്നോ ജലം ലഭിക്കുന്ന കൃഷിസ്ഥലങ്ങള്‍ക്ക്‌ മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും ഈ പേര്‌ ഉപയോഗിക്കാറുണ്ട്‌. അത്തരം കൃഷിസ്ഥലങ്ങളുടെ വിസ്‌തീർണം എന്ന അർഥത്തിലും ഈ പദം വ്യവഹരിച്ചുപോരുന്നു.
+
ജലസേചനം ചെയ്യപ്പെടുന്നതും വെള്ളക്കരത്തിനു വിധേയമാക്കപ്പെട്ടതുമായ കൃഷിസ്ഥലങ്ങള്‍ക്കു പറയുന്ന പേര്‌. ജലസേചന പദ്ധതികളില്‍നിന്നോ അവയുടെ ഭാഗമായ മറ്റു സംരചനകളില്‍ നിന്നോ ജലം ലഭിക്കുന്ന കൃഷിസ്ഥലങ്ങള്‍ക്ക്‌ മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും ഈ പേര്‌ ഉപയോഗിക്കാറുണ്ട്‌. അത്തരം കൃഷിസ്ഥലങ്ങളുടെ വിസ്‌തീര്‍ണം എന്ന അര്‍ഥത്തിലും ഈ പദം വ്യവഹരിച്ചുപോരുന്നു.

Current revision as of 07:09, 7 സെപ്റ്റംബര്‍ 2014

ആയക്കട്ട്‌

ജലസേചനം ചെയ്യപ്പെടുന്നതും വെള്ളക്കരത്തിനു വിധേയമാക്കപ്പെട്ടതുമായ കൃഷിസ്ഥലങ്ങള്‍ക്കു പറയുന്ന പേര്‌. ജലസേചന പദ്ധതികളില്‍നിന്നോ അവയുടെ ഭാഗമായ മറ്റു സംരചനകളില്‍ നിന്നോ ജലം ലഭിക്കുന്ന കൃഷിസ്ഥലങ്ങള്‍ക്ക്‌ മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും ഈ പേര്‌ ഉപയോഗിക്കാറുണ്ട്‌. അത്തരം കൃഷിസ്ഥലങ്ങളുടെ വിസ്‌തീര്‍ണം എന്ന അര്‍ഥത്തിലും ഈ പദം വ്യവഹരിച്ചുപോരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍