This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിലോപ്‌ (കൃഷ്‌ണ മൃഗം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:20, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്റിലോപ്‌ (കൃഷ്‌ണ മൃഗം)

Antelop

ആഫ്രിക്ക, അറേബ്യ, മധ്യേഷ്യ തുടങ്ങിയ ഭാഗങ്ങളിൽ കാണപ്പെടുന്ന കന്നുകാലി വർഗത്തിൽപ്പെട്ട, അയവെട്ടുന്ന സസ്‌തനികള്‍. ഇരട്ടക്കുളമ്പുള്ള ഇവയ്‌ക്ക്‌ നല്ല വേഗത്തിൽ ഓടാന്‍ കഴിയും. 30 സെ.മീ. മുതൽ 180 സെ.മീ. വരെ പൊക്കമുള്ള വിവിധയിനം ആന്റിലോപുകളുണ്ട്‌. ഡിക്‌-ഡിക്ക്‌, ഈലാന്‍സ്‌ എന്നിവ ആന്റിലോപ്പുകളുടെ വിഭാഗത്തിൽപ്പെട്ടവയാണ്‌. ഈലാന്‍സ്‌, ഗ്നു, കൂഡു, സ്‌പ്രിംഗ്‌ ബുക്ക്‌, വാട്ടർ ബുക്ക്‌ എന്നീയിനങ്ങള്‍ ആഫ്രിക്കയിലാണ്‌ കൂടുതലായി കാണപ്പെടുന്നത്‌. പൊതുവേ പുല്ലും സസ്യത്തലപ്പുകളുമാണ്‌ ഭക്ഷണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍