This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനോഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആനോഡ് അിീറല വൈദ്യുതീപ്രവാഹത്തില്‍ ധനാത്മകം (ുീശെശ്േല), ഋണാത...)
 
വരി 1: വരി 1:
-
ആനോഡ്
+
=ആനോഡ്=
-
അിീറല
+
Anode
-
വൈദ്യുതീപ്രവാഹത്തില്‍ ധനാത്മകം (ുീശെശ്േല), ഋണാത്മകം (ിലഴമശ്േല) എന്നീ രണ്ടു കേന്ദ്രങ്ങളുണ്ട്. ധനാത്മകകേന്ദ്രത്തില്‍നിന്ന് ഇലക്ട്രോണുകള്‍ ഉദ്ഭവിച്ച് ഋണാത്മകകേന്ദ്രത്തിലെത്തുന്നു. ധനാത്മകകേന്ദ്രത്തെ ആനോഡ് എന്നു പറയുന്നു. വിദ്യുദ്-അവഘടന(ലഹലരൃീഹ്യശെ)ത്തില്‍ എലക്ട്രൊളൈറ്റ് തന്നെയാണ് ആനോഡ് ആയിരിക്കുക; അതായത് ഏതു വസ്തുവാണോ പൂശേണ്ടത് അത് ആനോഡ്. ഇതില്‍നിന്ന് ഇലക്ട്രോണുകള്‍ പുറപ്പെട്ട് ബാറ്ററിയിലോ മറ്റ് ഊര്‍ജസ്രോതസ്സിലോ എത്തിച്ചേരുന്നു. അിമ (മേല്പോട്ട്), വീറീ (പാത) എന്നീ ഗ്രീക്കു പദങ്ങളില്‍നിന്നാണ് അിീറല (മേല്പോട്ടുള്ള പാത) എന്ന പദം ഉണ്ടായത്. നോ: ബാറ്ററി; കാഥോഡ്
+
വൈദ്യുതീപ്രവാഹത്തില്‍ ധനാത്മകം (positive), ഋണാത്മകം (negative) എന്നീ രണ്ടു കേന്ദ്രങ്ങളുണ്ട്. ധനാത്മകകേന്ദ്രത്തില്‍നിന്ന് ഇലക്ട്രോണുകള്‍ ഉദ്ഭവിച്ച് ഋണാത്മകകേന്ദ്രത്തിലെത്തുന്നു. ധനാത്മകകേന്ദ്രത്തെ ആനോഡ് എന്നു പറയുന്നു. വിദ്യുദ്-അവഘടന(electrolysis)ത്തില്‍ എലക്ട്രൊളൈറ്റ് തന്നെയാണ് ആനോഡ് ആയിരിക്കുക; അതായത് ഏതു വസ്തുവാണോ പൂശേണ്ടത് അത് ആനോഡ്. ഇതില്‍നിന്ന് ഇലക്ട്രോണുകള്‍ പുറപ്പെട്ട് ബാറ്ററിയിലോ മറ്റ് ഊര്‍ജസ്രോതസ്സിലോ എത്തിച്ചേരുന്നു. Ana (മേല്പോട്ട്), hodos (പാത) എന്നീ ഗ്രീക്കു പദങ്ങളില്‍നിന്നാണ് Anode (മേല്പോട്ടുള്ള പാത) എന്ന പദം ഉണ്ടായത്. ''നോ: ബാറ്ററി; കാഥോഡ്''

Current revision as of 11:29, 17 സെപ്റ്റംബര്‍ 2009

ആനോഡ്

Anode

വൈദ്യുതീപ്രവാഹത്തില്‍ ധനാത്മകം (positive), ഋണാത്മകം (negative) എന്നീ രണ്ടു കേന്ദ്രങ്ങളുണ്ട്. ധനാത്മകകേന്ദ്രത്തില്‍നിന്ന് ഇലക്ട്രോണുകള്‍ ഉദ്ഭവിച്ച് ഋണാത്മകകേന്ദ്രത്തിലെത്തുന്നു. ധനാത്മകകേന്ദ്രത്തെ ആനോഡ് എന്നു പറയുന്നു. വിദ്യുദ്-അവഘടന(electrolysis)ത്തില്‍ എലക്ട്രൊളൈറ്റ് തന്നെയാണ് ആനോഡ് ആയിരിക്കുക; അതായത് ഏതു വസ്തുവാണോ പൂശേണ്ടത് അത് ആനോഡ്. ഇതില്‍നിന്ന് ഇലക്ട്രോണുകള്‍ പുറപ്പെട്ട് ബാറ്ററിയിലോ മറ്റ് ഊര്‍ജസ്രോതസ്സിലോ എത്തിച്ചേരുന്നു. Ana (മേല്പോട്ട്), hodos (പാത) എന്നീ ഗ്രീക്കു പദങ്ങളില്‍നിന്നാണ് Anode (മേല്പോട്ടുള്ള പാത) എന്ന പദം ഉണ്ടായത്. നോ: ബാറ്ററി; കാഥോഡ്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%A8%E0%B5%8B%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍