This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആനന്ദറാം ധേക്യാല്‍, ഫൂകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ആനന്ദറാം ധേക്യാല്‍, ഫൂകന്‍= 19-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു ...)
(ആനന്ദറാം ധേക്യാല്‍, ഫൂകന്‍)
 
വരി 1: വരി 1:
=ആനന്ദറാം ധേക്യാല്‍, ഫൂകന്‍=  
=ആനന്ദറാം ധേക്യാല്‍, ഫൂകന്‍=  
-
19-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു അസമിയ സാഹിത്യകാരന്‍. വിദ്യാഭ്യാസമാധ്യമം മാതൃഭാഷയാക്കണമെന്ന് വാദിച്ച ആദ്യകാലഭാരതീയപണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു ഫൂകന്‍. ഇദ്ദേഹം ബാപ്റ്റിസ്റ്റ് മിഷനറിമാരുടെയും ഗുണാഭിരാം ബറുവ, ഹേമചന്ദ്ര ബറുവ തുടങ്ങിയ എഴുത്തുകാരുടെയും സഹകരണത്തില്‍ അസമീസ് ഭാഷയില്‍ ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം പാഠ്യപുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അരുണോദയ് എന്ന പത്രമായിരുന്നു ഫൂകന്റെ ആശയപ്രചരണങ്ങള്‍ക്കുള്ള ഏറ്റവും ശക്തിയേറിയ ഉപകരണം. 1849-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച അസമിയാ ഭാഷയെക്കുറിച്ചുള്ള ഏതാനും കുറിപ്പുകള്‍ എന്ന ലഘുലേഖയും ''അസമിയാ-ലോറാര്‍ മിത്ര (അസമിലെ ബാലന്‍മാരുടെ ചങ്ങാതി)'' എന്ന കൃതിയും തദ്ദേശഭാഷാവികസനത്തിനും അസമിയഗദ്യസാഹിത്യത്തിനും സാരമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഫൂകന്‍ യുവാവായിരിക്കെത്തന്നെ അന്തരിച്ചു.
+
19-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു അസമിയ സാഹിത്യകാരന്‍. വിദ്യാഭ്യാസമാധ്യമം മാതൃഭാഷയാക്കണമെന്ന് വാദിച്ച ആദ്യകാലഭാരതീയപണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു ഫൂകന്‍. ഇദ്ദേഹം ബാപ്റ്റിസ്റ്റ് മിഷനറിമാരുടെയും ഗുണാഭിരാം ബറുവ, ഹേമചന്ദ്ര ബറുവ തുടങ്ങിയ എഴുത്തുകാരുടെയും സഹകരണത്തില്‍ അസമീസ് ഭാഷയില്‍ ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം പാഠ്യപുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അരുണോദയ് എന്ന പത്രമായിരുന്നു ഫൂകന്റെ ആശയപ്രചാരണങ്ങള്‍ക്കുള്ള ഏറ്റവും ശക്തിയേറിയ ഉപകരണം. 1849-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച അസമിയാ ഭാഷയെക്കുറിച്ചുള്ള ഏതാനും കുറിപ്പുകള്‍ എന്ന ലഘുലേഖയും ''അസമിയാ-ലോറാര്‍ മിത്ര (അസമിലെ ബാലന്‍മാരുടെ ചങ്ങാതി)'' എന്ന കൃതിയും തദ്ദേശഭാഷാവികസനത്തിനും അസമിയഗദ്യസാഹിത്യത്തിനും സാരമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഫൂകന്‍ യുവാവായിരിക്കെത്തന്നെ അന്തരിച്ചു.

Current revision as of 11:10, 22 നവംബര്‍ 2014

ആനന്ദറാം ധേക്യാല്‍, ഫൂകന്‍

19-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു അസമിയ സാഹിത്യകാരന്‍. വിദ്യാഭ്യാസമാധ്യമം മാതൃഭാഷയാക്കണമെന്ന് വാദിച്ച ആദ്യകാലഭാരതീയപണ്ഡിതന്‍മാരില്‍ ഒരാളായിരുന്നു ഫൂകന്‍. ഇദ്ദേഹം ബാപ്റ്റിസ്റ്റ് മിഷനറിമാരുടെയും ഗുണാഭിരാം ബറുവ, ഹേമചന്ദ്ര ബറുവ തുടങ്ങിയ എഴുത്തുകാരുടെയും സഹകരണത്തില്‍ അസമീസ് ഭാഷയില്‍ ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം പാഠ്യപുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അരുണോദയ് എന്ന പത്രമായിരുന്നു ഫൂകന്റെ ആശയപ്രചാരണങ്ങള്‍ക്കുള്ള ഏറ്റവും ശക്തിയേറിയ ഉപകരണം. 1849-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ച അസമിയാ ഭാഷയെക്കുറിച്ചുള്ള ഏതാനും കുറിപ്പുകള്‍ എന്ന ലഘുലേഖയും അസമിയാ-ലോറാര്‍ മിത്ര (അസമിലെ ബാലന്‍മാരുടെ ചങ്ങാതി) എന്ന കൃതിയും തദ്ദേശഭാഷാവികസനത്തിനും അസമിയഗദ്യസാഹിത്യത്തിനും സാരമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഫൂകന്‍ യുവാവായിരിക്കെത്തന്നെ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍